# Start End Original Translated
1 00:01:26,249 00:01:38,249 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/
2 00:01:38,250 00:01:41,000 മാഡത്തെ കാണാൻ നാട്ടിൽ നിന്ന് ഒരു പൊലീസുകാരൻ പുറത്തു കാത്തു നിൽക്കുന്നുണ്ട് മാഡത്തെ കാണാൻ നാട്ടിൽ നിന്ന് ഒരു പൊലീസുകാരൻ പുറത്തു കാത്തു നിൽക്കുന്നുണ്ട്
3 00:01:41,000 00:01:43,000 മാഡത്തിന്റെ കസിൻ ജമീലയെ അറിയാമെന്നാണ് പറഞ്ഞത് മാഡത്തിന്റെ കസിൻ ജമീലയെ അറിയാമെന്നാണ് പറഞ്ഞത്
4 00:01:46,000 00:01:48,000 എന്നിട്ടെവിടെ? -അവിടെ എന്നിട്ടെവിടെ? -അവിടെ
5 00:01:55,000 00:01:56,000 ഫോൺ താ ഫോൺ താ
6 00:01:58,000 00:02:00,000 ഇതല്ല മറ്റേത് ഇതല്ല മറ്റേത്
7 00:02:15,160 00:02:16,680 സർതാജ്,എവിടെയാണ്? സർതാജ്,എവിടെയാണ്?
8 00:02:19,720 00:02:21,880 വെറുതെ പ്രശ്നമുണ്ടാക്കാതെ അവിടെ നിന്നും സ്ഥലം കാലിയാക്ക് വെറുതെ പ്രശ്നമുണ്ടാക്കാതെ അവിടെ നിന്നും സ്ഥലം കാലിയാക്ക്
9 00:02:23,880 00:02:27,480 മര്യാദക്ക് അടങ്ങിയിരുന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ ആയുധ യൂണിറ്റിലേക്ക് തട്ടും മര്യാദക്ക് അടങ്ങിയിരുന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ ആയുധ യൂണിറ്റിലേക്ക് തട്ടും
10 00:02:28,400 00:02:30,680 തോക്കും തുടച്ച് ഒരു മാസം അവിടെയിരിക്കാം നാശം തോക്കും തുടച്ച് ഒരു മാസം അവിടെയിരിക്കാം നാശം
11 00:02:50,680 00:03:20,680 Translation Team കൃഷ്ണപ്രസാദ്‌ എം വി ലിജോ ജോളി വാലോലിക്കൽ സുനിൽ നടക്കൽ Translation Team കൃഷ്ണപ്രസാദ്‌ എം വി ലിജോ ജോളി വാലോലിക്കൽ സുനിൽ നടക്കൽ
12 00:03:28,680 00:03:34,680 എപ്പിസോഡ് 7 രുദ്ര എപ്പിസോഡ് 7 രുദ്ര
13 00:03:36,120 00:03:38,120 സർ ഇതയാൾ തന്നെയാണ്, മാൽക്കം മുറാദ് സർ ഇതയാൾ തന്നെയാണ്, മാൽക്കം മുറാദ്
14 00:03:38,200 00:03:40,160 അൽജീരിയായിൽ ജി.ഐ.എ യുടെ കൂടെയുണ്ടായിരുന്നു. അൽജീരിയായിൽ ജി.ഐ.എ യുടെ കൂടെയുണ്ടായിരുന്നു.
15 00:03:40,160 00:03:43,160 അവിടുത്തെ 15 ഓളം പത്ര പ്രവർത്തകരെയും 6 രാഷ്ട്രീയ നേതാക്കളെയും വകവരുത്തിയത് ഇയാളാണ് അവിടുത്തെ 15 ഓളം പത്ര പ്രവർത്തകരെയും 6 രാഷ്ട്രീയ നേതാക്കളെയും വകവരുത്തിയത് ഇയാളാണ്
16 00:03:43,160 00:03:44,160 അവരുടെ ശക്തനായ നേതാക്കളിൽ ഒരാൾ ആണ് ഇയാൾ. അവരുടെ ശക്തനായ നേതാക്കളിൽ ഒരാൾ ആണ് ഇയാൾ.
17 00:03:45,160 00:03:46,160 1999 ൽ ഇയാൾ കശ്മീരിലുണ്ടായിരുന്നു 1999 ൽ ഇയാൾ കശ്മീരിലുണ്ടായിരുന്നു
18 00:03:46,960 00:03:50,000 പിന്നെ 12 വർഷത്തേക്ക് ഒരു വിവരവുമില്ലായിരുന്നു. 5 വർഷം മുന്നേ ഇയാളെ പെഷാവറിൽ കണ്ടിരുന്നു പിന്നെ 12 വർഷത്തേക്ക് ഒരു വിവരവുമില്ലായിരുന്നു. 5 വർഷം മുന്നേ ഇയാളെ പെഷാവറിൽ കണ്ടിരുന്നു
19 00:03:50,080 00:03:53,080 ബോംബ് ഉണ്ടാക്കിയ കുറ്റത്തിന് ഇയാളെ ജർമനി 2 വർഷം തടവിന് ശിക്ഷിച്ചിരുന്നു ബോംബ് ഉണ്ടാക്കിയ കുറ്റത്തിന് ഇയാളെ ജർമനി 2 വർഷം തടവിന് ശിക്ഷിച്ചിരുന്നു
20 00:03:53,160 00:03:55,880 ആദ്യം ഗൈതൊണ്ട ഇപ്പോൾ മാൽക്കം മുറാദും ഇന്ത്യയിൽ ആദ്യം ഗൈതൊണ്ട ഇപ്പോൾ മാൽക്കം മുറാദും ഇന്ത്യയിൽ
21 00:03:56,880 00:03:58,880 അത് ഒരിക്കലും യാദൃശ്ചികമാണെന്ന് കരുതുന്നില്ല സർ അത് ഒരിക്കലും യാദൃശ്ചികമാണെന്ന് കരുതുന്നില്ല സർ
22 00:03:59,880 00:04:00,880 ശർമ്മയോട് അകത്തേക്ക് വരാൻ പറയു. ശർമ്മയോട് അകത്തേക്ക് വരാൻ പറയു.
23 00:04:04,880 00:04:09,880 നന്ദി അഞ്ജലി ഈ കേസിൽ നിങ്ങൾ ചെയ്ത സംഭാവനകൾ നോട്ട് ചെയ്തിട്ടുണ്ട്. നന്ദി അഞ്ജലി ഈ കേസിൽ നിങ്ങൾ ചെയ്ത സംഭാവനകൾ നോട്ട് ചെയ്തിട്ടുണ്ട്.
24 00:04:09,880 00:04:11,880 ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കി കൊള്ളാം ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കി കൊള്ളാം
25 00:05:07,880 00:05:09,560 ആരുടെ നമ്പറാണ് സർ വേണ്ടത്? ആരുടെ നമ്പറാണ് സർ വേണ്ടത്?
26 00:05:09,840 00:05:10,680 സോയ മിർസ സോയ മിർസ
27 00:05:17,600 00:05:19,400 - എന്തെങ്കിലും കാണുന്നുണ്ടോ? - ഇല്ല - എന്തെങ്കിലും കാണുന്നുണ്ടോ? - ഇല്ല
28 00:05:20,360 00:05:21,960 ഇന്ന് ഉച്ചക്ക് ശേഷമുള്ള കോളുകൾ നോക്ക് ഇന്ന് ഉച്ചക്ക് ശേഷമുള്ള കോളുകൾ നോക്ക്
29 00:05:22,040 00:05:23,720 രണ്ടരക്ക് അവൾ പാരുൽക്കറിനെ വിളിച്ചിട്ടുണ്ടാവണം. രണ്ടരക്ക് അവൾ പാരുൽക്കറിനെ വിളിച്ചിട്ടുണ്ടാവണം.
30 00:05:28,640 00:05:29,560 ഇതാണോ? ഇതാണോ?
31 00:05:33,080 00:05:33,920 അല്ല അല്ല
32 00:05:36,240 00:05:37,800 പരുൾക്കറിന്റെ റെക്കോർഡ് എടുക്ക് പരുൾക്കറിന്റെ റെക്കോർഡ് എടുക്ക്
33 00:05:40,800 00:05:41,640 പരുൾക്കറിന്റെയോ? പരുൾക്കറിന്റെയോ?
34 00:05:43,840 00:05:45,120 അതേ അയാളുടെ തന്നെ. അതേ അയാളുടെ തന്നെ.
35 00:05:54,120 00:05:57,120 ചന, രണ്ട് മിനിറ്റ് നേരത്തേക്ക് ഒന്ന് പുറത്ത് നിൽക്കാമോ? ചന, രണ്ട് മിനിറ്റ് നേരത്തേക്ക് ഒന്ന് പുറത്ത് നിൽക്കാമോ?
36 00:06:07,680 00:06:10,400 ജോജോയുടെ കയ്യിലുണ്ടായിരുന്ന നിന്റെ ഫയൽ ഇപ്പോൾ എന്റെ പക്കലാണുള്ളത്. ജോജോയുടെ കയ്യിലുണ്ടായിരുന്ന നിന്റെ ഫയൽ ഇപ്പോൾ എന്റെ പക്കലാണുള്ളത്.
37 00:06:11,240 00:06:14,120 പാക്കിസ്ഥാൻ മുതൽ ഗൈതൊണ്ട വരെയുള്ള എല്ലാ കാര്യങ്ങളും അതിലുണ്ട് പാക്കിസ്ഥാൻ മുതൽ ഗൈതൊണ്ട വരെയുള്ള എല്ലാ കാര്യങ്ങളും അതിലുണ്ട്
38 00:06:16,000 00:06:17,280 എപ്പോഴാ കാണേണ്ടതെന്ന് പറ എപ്പോഴാ കാണേണ്ടതെന്ന് പറ
39 00:07:17,000 00:07:18,400 നിങ്ങൾക്കെന്താണ് ഇൻസ്‌പെക്ടർ വേണ്ടത്? നിങ്ങൾക്കെന്താണ് ഇൻസ്‌പെക്ടർ വേണ്ടത്?
40 00:07:26,240 00:07:28,320 ഗൈതൊണ്ടയുമായി നിങ്ങൾക്ക് എന്ത് ബന്ധമാണ്? ഗൈതൊണ്ടയുമായി നിങ്ങൾക്ക് എന്ത് ബന്ധമാണ്?
41 00:07:34,920 00:07:37,080 അയാളാണ് എന്റെ ആദ്യ സിനിമ നിർമ്മിച്ചത് അയാളാണ് എന്റെ ആദ്യ സിനിമ നിർമ്മിച്ചത്
42 00:07:37,760 00:07:39,640 നിങ്ങളുടെ സർജറിക്ക് അയാളാണോ പണം തന്നത്? നിങ്ങളുടെ സർജറിക്ക് അയാളാണോ പണം തന്നത്?
43 00:07:40,880 00:07:43,240 അഭിനയിച്ചതിനുള്ള പ്രതിഫലം മാത്രമാണ് തന്നത് അഭിനയിച്ചതിനുള്ള പ്രതിഫലം മാത്രമാണ് തന്നത്
44 00:07:44,400 00:07:45,720 അവസാനമായി എന്നാണ് അയാളെ കണ്ടത്? അവസാനമായി എന്നാണ് അയാളെ കണ്ടത്?
45 00:08:02,520 00:08:04,320 നിങ്ങൾ ഈ ഫയലിന്റെ കോപ്പികൾ ഉണ്ടാക്കി കാണുമല്ലോ? നിങ്ങൾ ഈ ഫയലിന്റെ കോപ്പികൾ ഉണ്ടാക്കി കാണുമല്ലോ?
46 00:08:05,760 00:08:08,160 അപ്പോൾ പിന്നെ ജീവിതകാലം മുഴുവൻ ബ്ലാക്ക്‌ മെയിൽ ചെയ്യാമല്ലോ അപ്പോൾ പിന്നെ ജീവിതകാലം മുഴുവൻ ബ്ലാക്ക്‌ മെയിൽ ചെയ്യാമല്ലോ
47 00:08:08,880 00:08:11,280 ബ്ലാക്ക്‌ മെയിൽ ചെയ്യാൻ നടക്കുന്നവർ സ്വന്തം മുഖം വെളിപ്പെടുത്താറില്ല മാഡം ബ്ലാക്ക്‌ മെയിൽ ചെയ്യാൻ നടക്കുന്നവർ സ്വന്തം മുഖം വെളിപ്പെടുത്താറില്ല മാഡം
48 00:08:14,560 00:08:15,920 എന്നാണ് അവസാനമായി കണ്ടത്? എന്നാണ് അവസാനമായി കണ്ടത്?
49 00:08:17,520 00:08:19,360 മരിക്കുന്നതിന് ഒരാഴ്ച മുമ്പ് മരിക്കുന്നതിന് ഒരാഴ്ച മുമ്പ്
50 00:08:19,920 00:08:20,920 എവിടെ വെച്ച്? എവിടെ വെച്ച്?
51 00:08:21,000 00:08:22,720 അറിയില്ല,രാത്രിയായിരുന്നു. അറിയില്ല,രാത്രിയായിരുന്നു.
52 00:08:23,840 00:08:25,320 എവിടെക്കോ എന്നെ കൊണ്ട് പോയി എവിടെക്കോ എന്നെ കൊണ്ട് പോയി
53 00:08:25,400 00:08:26,920 എന്താണ് സംസാരിച്ചത്? എന്താണ് സംസാരിച്ചത്?
54 00:08:27,000 00:08:30,080 ഞാനും അയാളെ ചതിച്ചോന്ന് ചോദിച്ചു. ഞാനും അയാളെ ചതിച്ചോന്ന് ചോദിച്ചു.
55 00:08:30,720 00:08:31,560 എന്ത് ചതി? എന്ത് ചതി?
56 00:08:32,600 00:08:33,680 എനിക്കറിയില്ല എനിക്കറിയില്ല
57 00:08:34,880 00:08:36,880 അയാളാകെ വിചിത്രമായാണ് പെരുമാറിയത് അയാളാകെ വിചിത്രമായാണ് പെരുമാറിയത്
58 00:08:38,160 00:08:41,280 ടെന്ഷനിലോ ഭയപ്പെടുന്നത് പോലെയോ തോന്നി ടെന്ഷനിലോ ഭയപ്പെടുന്നത് പോലെയോ തോന്നി
59 00:08:41,600 00:08:42,960 ഗൈതൊണ്ട ആരെയാണ് ഭയപ്പെട്ടത്? ഗൈതൊണ്ട ആരെയാണ് ഭയപ്പെട്ടത്?
60 00:08:44,600 00:08:47,760 - അതെനിക്കറിയില്ല - അയാൾ മുംബയിലെ ഏതെങ്കിലും ആക്രമണത്തെ കുറിച്ച് സംസാരിച്ചോ? - അതെനിക്കറിയില്ല - അയാൾ മുംബയിലെ ഏതെങ്കിലും ആക്രമണത്തെ കുറിച്ച് സംസാരിച്ചോ?
61 00:08:47,840 00:08:49,840 അല്ലെങ്കിൽ വരാൻ പോകുന്ന ഏതെങ്കിലും ചരക്കുകളെ കുറിച്ച്? -ഇല്ല അല്ലെങ്കിൽ വരാൻ പോകുന്ന ഏതെങ്കിലും ചരക്കുകളെ കുറിച്ച്? -ഇല്ല
62 00:08:51,160 00:08:53,000 എന്നോട് മുംബൈ വിട്ട് പോകണമെന്ന് പറഞ്ഞു എന്നോട് മുംബൈ വിട്ട് പോകണമെന്ന് പറഞ്ഞു
63 00:08:53,080 00:08:54,640 - എന്തിന്? - ഞാൻ പറഞ്ഞില്ലേ - എന്തിന്? - ഞാൻ പറഞ്ഞില്ലേ
64 00:08:55,280 00:08:59,000 അയാളാകെ പരിഭ്രാന്തനായിരുന്നെന്ന്, എന്തൊക്കൊയോ പിച്ചും പേയും പറയുകയായിരുന്നു. അയാളാകെ പരിഭ്രാന്തനായിരുന്നെന്ന്, എന്തൊക്കൊയോ പിച്ചും പേയും പറയുകയായിരുന്നു.
65 00:08:59,600 00:09:02,040 ത്രിവേദി മാത്രം രക്ഷപെടും,ബാക്കി എല്ലാവരും മരിക്കും ത്രിവേദി മാത്രം രക്ഷപെടും,ബാക്കി എല്ലാവരും മരിക്കും
66 00:09:02,840 00:09:04,120 നിങ്ങൾക്ക് ത്രിവേദിയെ അറിയാമോ? നിങ്ങൾക്ക് ത്രിവേദിയെ അറിയാമോ?
67 00:09:21,920 00:09:24,240 നിങ്ങൾക്ക് പറ്റിയ ഒരു വാർത്തയുണ്ട് നിങ്ങൾക്ക് പറ്റിയ ഒരു വാർത്തയുണ്ട്
68 00:09:56,160 00:09:58,960 ത്രിവേദി..കറ കളഞ്ഞ ഒരു ബ്രഹ്മചാരി. ത്രിവേദി..കറ കളഞ്ഞ ഒരു ബ്രഹ്മചാരി.
69 00:09:59,120 00:10:01,800 ദിവസവും 5 നേരം പാല് കുടിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ ദിവസവും 5 നേരം പാല് കുടിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ
70 00:10:02,800 00:10:05,280 നാടിന്റെ നല്ല ഭാവിയായിരുന്നു അയാളുടെ സ്വപ്നം നാടിന്റെ നല്ല ഭാവിയായിരുന്നു അയാളുടെ സ്വപ്നം
71 00:10:05,360 00:10:06,920 എവിടെന്ന് വന്നോ ആവോ എവിടെന്ന് വന്നോ ആവോ
72 00:10:07,440 00:10:09,840 എന്റെ മൂന്നാമത്തെ പിതാവിന്റെ വലിയ ഭക്തനായിരുന്നു അയാൾ എന്റെ മൂന്നാമത്തെ പിതാവിന്റെ വലിയ ഭക്തനായിരുന്നു അയാൾ
73 00:10:10,600 00:10:12,000 കാല് തൊട്ട് അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു കാല് തൊട്ട് അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു
74 00:10:12,840 00:10:13,920 എന്നെ അനുഗ്രഹിച്ചാലും ഗുരുജി എന്നെ അനുഗ്രഹിച്ചാലും ഗുരുജി
75 00:10:15,200 00:10:19,760 ഈ കാല് തൊട്ട് വണങ്ങുന്ന സമ്പ്രദായം ഒക്കെ എന്ന് അവസാനിപ്പിക്കും? ഈ കാല് തൊട്ട് വണങ്ങുന്ന സമ്പ്രദായം ഒക്കെ എന്ന് അവസാനിപ്പിക്കും?
76 00:10:20,320 00:10:23,680 എന്ത് ചെയ്യാൻ പറ്റും ഗുരുജി?ശീലിച്ച രീതികളൊന്നും അങ്ങനെ പെട്ടെന്ന് മാറ്റാൻ പറ്റില്ലോ എന്ത് ചെയ്യാൻ പറ്റും ഗുരുജി?ശീലിച്ച രീതികളൊന്നും അങ്ങനെ പെട്ടെന്ന് മാറ്റാൻ പറ്റില്ലോ
77 00:10:24,680 00:10:25,720 ഏതാ കാലം? ഏതാ കാലം?
78 00:10:26,840 00:10:29,760 - വർഷ കാലമല്ലേ - അതല്ല ഞാൻ ചോദിച്ചത്,തിയതി. - വർഷ കാലമല്ലേ - അതല്ല ഞാൻ ചോദിച്ചത്,തിയതി.
79 00:10:29,840 00:10:31,480 ആഗസ്റ്റ് 10,1992 ആഗസ്റ്റ് 10,1992
80 00:10:32,040 00:10:33,400 കാലചക്രം കറങ്ങി കൊണ്ടിരിക്കുന്നു കാലചക്രം കറങ്ങി കൊണ്ടിരിക്കുന്നു
81 00:10:34,600 00:10:36,520 വെറും 25 വർഷം കൂടിയേ അവശേഷിക്കുന്നുള്ളൂ വെറും 25 വർഷം കൂടിയേ അവശേഷിക്കുന്നുള്ളൂ
82 00:10:37,600 00:10:38,800 സമയം മാറും സമയം മാറും
83 00:10:39,960 00:10:41,080 25 വർഷം? 25 വർഷം?
84 00:10:41,840 00:10:44,680 - പക്ഷെ ഗുരുജി ഞാൻ കരുതിയത്.. - ത്രിവേദി - പക്ഷെ ഗുരുജി ഞാൻ കരുതിയത്.. - ത്രിവേദി
85 00:10:45,240 00:10:49,880 25 വർഷമെന്നത് ഈ പ്രപഞ്ചത്തിന് കണ്ണടച്ച് തുറക്കുന്ന പോലെ ഒരു ചെറിയ കാലയളവാണ് 25 വർഷമെന്നത് ഈ പ്രപഞ്ചത്തിന് കണ്ണടച്ച് തുറക്കുന്ന പോലെ ഒരു ചെറിയ കാലയളവാണ്
86 00:10:51,280 00:10:52,120 അത്രേയുള്ളൂ അത്രേയുള്ളൂ
87 00:10:52,680 00:10:55,520 നമ്മുടെ ആളുകൾ ഇവിടേയും പുറത്തും ഉണ്ടാകുമ്പോഴാണ് നമ്മുടെ ആളുകൾ ഇവിടേയും പുറത്തും ഉണ്ടാകുമ്പോഴാണ്
88 00:10:55,600 00:10:57,920 - മാറ്റം സംഭവിക്കുക - ശരി ഗുരുജി - മാറ്റം സംഭവിക്കുക - ശരി ഗുരുജി
89 00:10:58,280 00:10:59,760 ആരെയെങ്കിലും കിട്ടിയോ? ആരെയെങ്കിലും കിട്ടിയോ?
90 00:10:59,840 00:11:01,320 അത് പറയാനാണ് ഞാൻ വന്നത് അത് പറയാനാണ് ഞാൻ വന്നത്
91 00:11:04,840 00:11:07,840 എന്റെ മനസ്സിൽ ഒരാളുണ്ട് എന്റെ മനസ്സിൽ ഒരാളുണ്ട്
92 00:12:00,280 00:12:03,240 സർ ഇതെല്ലാം നമ്മുടെ ജോലിക്കാരാണ്. ഇന്ന് ഹോട്ടൽ അടച്ചിരിക്കുവാണ് സർ ഇതെല്ലാം നമ്മുടെ ജോലിക്കാരാണ്. ഇന്ന് ഹോട്ടൽ അടച്ചിരിക്കുവാണ്
93 00:12:04,600 00:12:05,440 വരു സർ വരു സർ
94 00:12:15,320 00:12:16,160 കഴിക്കന്നെ കഴിക്കന്നെ
95 00:12:17,880 00:12:18,960 ഉപവാസത്തിലാണോ? ഉപവാസത്തിലാണോ?
96 00:12:19,480 00:12:20,960 - അല്ല - എങ്കിൽ പിന്നെ കഴിക്ക് - അല്ല - എങ്കിൽ പിന്നെ കഴിക്ക്
97 00:12:27,760 00:12:31,600 കഴിഞ്ഞ ജന്മത്തിലെന്താ പ്രാവായിരുന്നോ?ഇമ്മാതിരി കുറച്ചു കുറച്ചു കഴിക്കാൻ? അങ്ങോട്ട് വാരി കഴിക്കേന്നെ കഴിഞ്ഞ ജന്മത്തിലെന്താ പ്രാവായിരുന്നോ?ഇമ്മാതിരി കുറച്ചു കുറച്ചു കഴിക്കാൻ? അങ്ങോട്ട് വാരി കഴിക്കേന്നെ
98 00:12:40,480 00:12:44,560 ഇതൊന്ന് കഴിച്ചു നോക്ക്,കർവാസ് ആണ് പശുവിന്റെ ആദ്യ പാലിൽ നിന്ന് ഉണ്ടാക്കുന്നതാണ് ഇതൊന്ന് കഴിച്ചു നോക്ക്,കർവാസ് ആണ് പശുവിന്റെ ആദ്യ പാലിൽ നിന്ന് ഉണ്ടാക്കുന്നതാണ്
99 00:12:45,480 00:12:47,400 അത് വളരെ വലിയ ബലി ദാനമാണ് അത് വളരെ വലിയ ബലി ദാനമാണ്
100 00:12:53,280 00:12:54,680 - കഴിക്ക് - ശരി - കഴിക്ക് - ശരി
101 00:12:55,520 00:12:57,800 ഒരു സ്പൂണ് കഴിക്ക് ,ചിലപ്പോൾ അത് വഴി എന്റെ ആയുസ്സ് കൂടിയാലോ? ഒരു സ്പൂണ് കഴിക്ക് ,ചിലപ്പോൾ അത് വഴി എന്റെ ആയുസ്സ് കൂടിയാലോ?
102 00:13:11,800 00:13:13,000 എന്നാൽ പിന്നെ ഞാനും കഴിക്കുന്നില്ല എന്നാൽ പിന്നെ ഞാനും കഴിക്കുന്നില്ല
103 00:13:14,640 00:13:16,640 ഇതാ താങ്കളുടെ ഇന്ദ്ര ധനുഷ് ഇതാ താങ്കളുടെ ഇന്ദ്ര ധനുഷ്
104 00:13:17,400 00:13:19,280 ഓർക്കുക ഇപ്പോൾ നിങ്ങൾ യുദ്ധഭൂമിയിലല്ല ഉള്ളത് ഓർക്കുക ഇപ്പോൾ നിങ്ങൾ യുദ്ധഭൂമിയിലല്ല ഉള്ളത്
105 00:13:19,360 00:13:21,840 - ബോൻസ്‌ലെ - ഗണേഷ് ഭായി - ബോൻസ്‌ലെ - ഗണേഷ് ഭായി
106 00:13:22,520 00:13:26,320 വാ..ചേച്ചി നമസ്ക്കാരം, ഇരിക്കു.. ടാ കസേര എടുത്തു കൊണ്ട് വാ വാ..ചേച്ചി നമസ്ക്കാരം, ഇരിക്കു.. ടാ കസേര എടുത്തു കൊണ്ട് വാ
107 00:13:26,480 00:13:28,440 വരു വരു
108 00:13:28,600 00:13:29,560 ത്രിവേദി ത്രിവേദി
109 00:13:29,880 00:13:33,120 ഇത് ഗണേഷ്‌,ഗണേഷ് ഗൈതൊണ്ട ഇത് ഗണേഷ്‌,ഗണേഷ് ഗൈതൊണ്ട
110 00:13:38,320 00:13:41,760 ഏത് രീതിയിലാണോ ഏത് രീതിയിലാണോ
111 00:13:43,120 00:13:45,480 നിങ്ങളുടെ ഉള്ളിൽ നിന്ന് ശക്തിയും,കരുത്തും പുറത്തേക്ക് പ്രവഹിക്കുന്നത് നിങ്ങളുടെ ഉള്ളിൽ നിന്ന് ശക്തിയും,കരുത്തും പുറത്തേക്ക് പ്രവഹിക്കുന്നത്
112 00:13:46,840 00:13:51,200 അത് കാണുമ്പോൾ പരമശിവൻ വീണ്ടും ജന്മമെടുത്ത പോലെ തോന്നി പോകുന്നു അത് കാണുമ്പോൾ പരമശിവൻ വീണ്ടും ജന്മമെടുത്ത പോലെ തോന്നി പോകുന്നു
113 00:13:51,280 00:13:55,640 നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമാണ് ഭഗവാൻ അത്തരത്തിലുള്ള രൂപം പ്രാപിച്ചു പ്രത്യക്ഷപെടുന്നത്. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമാണ് ഭഗവാൻ അത്തരത്തിലുള്ള രൂപം പ്രാപിച്ചു പ്രത്യക്ഷപെടുന്നത്.
114 00:13:57,240 00:14:00,120 ചിലപ്പോൾ താങ്കളോട് പറഞ്ഞിട്ടായിരിക്കും വന്നത് അതാണ് അങ്ങനെയെല്ലാം തോന്നുന്നത് ചിലപ്പോൾ താങ്കളോട് പറഞ്ഞിട്ടായിരിക്കും വന്നത് അതാണ് അങ്ങനെയെല്ലാം തോന്നുന്നത്
115 00:14:00,720 00:14:04,000 ഭായി,ഇദ്ദേഹത്തിന് ദൈവവുമായി നേരിട്ടുള്ള കണക്ഷൻ ആണ് ഭായി,ഇദ്ദേഹത്തിന് ദൈവവുമായി നേരിട്ടുള്ള കണക്ഷൻ ആണ്
116 00:14:04,680 00:14:06,240 വലിയ പണ്ഡിതനാണ്,ത്രികാല ജ്ഞാനിയാണ് വലിയ പണ്ഡിതനാണ്,ത്രികാല ജ്ഞാനിയാണ്
117 00:14:06,320 00:14:08,360 -അങ്ങനെയൊന്നുമില്ല - തികഞ്ഞ ബ്രഹ്‌മചാരിയാണ് -അങ്ങനെയൊന്നുമില്ല - തികഞ്ഞ ബ്രഹ്‌മചാരിയാണ്
118 00:14:08,440 00:14:10,160 വലിയ വലിയ യാഗങ്ങൾ ഒക്കെ നടത്തുന്ന ആളാണ് വലിയ വലിയ യാഗങ്ങൾ ഒക്കെ നടത്തുന്ന ആളാണ്
119 00:14:10,320 00:14:12,560 അതെയോ? അതെയോ?
120 00:14:13,120 00:14:14,560 പിന്നെ ബോസ്‌ലെ പിന്നെ ബോസ്‌ലെ
121 00:14:16,280 00:14:18,600 എന്റെ പക്കൽ സമയം വളരെ കുറവും ചെയ്യാൻ ഒരു പാട് കാര്യങ്ങളുമുണ്ട് എന്റെ പക്കൽ സമയം വളരെ കുറവും ചെയ്യാൻ ഒരു പാട് കാര്യങ്ങളുമുണ്ട്
122 00:14:18,680 00:14:22,480 ഈ കോപ്പിലെ വർത്തമാനവും കേട്ടൊണ്ട് ഇരുന്നാൽ എന്റെ കഞ്ഞി കുടി മുട്ടും ഈ കോപ്പിലെ വർത്തമാനവും കേട്ടൊണ്ട് ഇരുന്നാൽ എന്റെ കഞ്ഞി കുടി മുട്ടും
123 00:14:22,560 00:14:24,680 ഇതൊന്നും നിന്റെ കയ്യിലല്ല ഇതൊന്നും നിന്റെ കയ്യിലല്ല
124 00:14:26,160 00:14:27,880 എല്ലാം നേരത്തെ തന്നെ കുറിച്ചിട്ടുള്ളതാണ് എല്ലാം നേരത്തെ തന്നെ കുറിച്ചിട്ടുള്ളതാണ്
125 00:14:27,960 00:14:29,040 എന്താ വേണ്ടത്? എന്താ വേണ്ടത്?
126 00:14:29,440 00:14:30,720 നിങ്ങളുടെ കൈത്താങ്ങ് നിങ്ങളുടെ കൈത്താങ്ങ്
127 00:14:33,000 00:14:34,800 നമ്മുടെ ആൾക്കാരെ മുന്നോട്ട് നയിക്കാൻ,അവരെ ഉയർത്താൻ നമ്മുടെ ആൾക്കാരെ മുന്നോട്ട് നയിക്കാൻ,അവരെ ഉയർത്താൻ
128 00:14:35,160 00:14:37,440 എല്ലായിടത്തും നമ്മുടെ സ്വാധീനം വ്യാപിപ്പിക്കാൻ എല്ലായിടത്തും നമ്മുടെ സ്വാധീനം വ്യാപിപ്പിക്കാൻ
129 00:14:37,600 00:14:40,720 - നമ്മുടെ എന്ന് പറഞ്ഞാൽ? - നമ്മുടെ ജാതി - നമ്മുടെ എന്ന് പറഞ്ഞാൽ? - നമ്മുടെ ജാതി
130 00:14:41,320 00:14:42,800 നമ്മളെല്ലാം വെറും സേവകർ മാത്രമാണ് നമ്മളെല്ലാം വെറും സേവകർ മാത്രമാണ്
131 00:14:45,920 00:14:48,000 ബോണസ്‌ലെ, എനിക്കറിയില്ല ഇയാള് ഏത് രാമായണമാണ് വായിച്ചിരിക്കുന്നതെന്ന് ബോണസ്‌ലെ, എനിക്കറിയില്ല ഇയാള് ഏത് രാമായണമാണ് വായിച്ചിരിക്കുന്നതെന്ന്
132 00:14:49,160 00:14:51,880 - ചിലപ്പോൾ വാൽമികിയുടെ രാമായണം ആയിരിക്കുമല്ലേ? - അതേ - ചിലപ്പോൾ വാൽമികിയുടെ രാമായണം ആയിരിക്കുമല്ലേ? - അതേ
133 00:14:52,440 00:14:54,280 ഞാൻ വായിച്ചത് രാമാനന്ദ സാഗറിന്റെയാണ് ഞാൻ വായിച്ചത് രാമാനന്ദ സാഗറിന്റെയാണ്
134 00:14:58,240 00:14:59,200 അതിനെന്താ?ആയിക്കോട്ടെ അതിനെന്താ?ആയിക്കോട്ടെ
135 00:15:00,320 00:15:01,840 എന്നാൽ പിന്നെ നേരെ കാര്യത്തിലേക്ക് കടക്കാം.കച്ചവടത്തിന്റെ കാര്യം സംസാരിക്കാം എന്നാൽ പിന്നെ നേരെ കാര്യത്തിലേക്ക് കടക്കാം.കച്ചവടത്തിന്റെ കാര്യം സംസാരിക്കാം
136 00:15:02,880 00:15:05,400 നോക്ക്..പണി വളരെ വലുതാണ് നോക്ക്..പണി വളരെ വലുതാണ്
137 00:15:06,560 00:15:08,120 അത് പോലെ തന്നെ ഉത്തരവാദിത്തങ്ങളും അത് പോലെ തന്നെ ഉത്തരവാദിത്തങ്ങളും
138 00:15:09,280 00:15:12,400 കടല് കടക്കേണ്ട സമയം ആയിരിക്കുവാണ് കടല് കടക്കേണ്ട സമയം ആയിരിക്കുവാണ്
139 00:15:14,640 00:15:17,920 ഭാരതം ഒരു യുദ്ധഭൂമിയാകാൻ പോകുകയാണ് ഭാരതം ഒരു യുദ്ധഭൂമിയാകാൻ പോകുകയാണ്
140 00:15:18,600 00:15:20,480 നമ്മുക്ക് വേണ്ടത് ഒരു പടത്തലവനെയാണ് നമ്മുക്ക് വേണ്ടത് ഒരു പടത്തലവനെയാണ്
141 00:15:22,920 00:15:24,680 - രണ്ട് കാര്യങ്ങളുണ്ട് ത്രിവേദി ജി - എന്താ? - രണ്ട് കാര്യങ്ങളുണ്ട് ത്രിവേദി ജി - എന്താ?
142 00:15:25,240 00:15:27,880 ഒന്ന്,ഈ മുംബൈ ആണ് എനിക്കെല്ലാം തന്നത് അത് കൊണ്ട് ഇവിടം വിട്ട് ഞാൻ പോകില്ല ഒന്ന്,ഈ മുംബൈ ആണ് എനിക്കെല്ലാം തന്നത് അത് കൊണ്ട് ഇവിടം വിട്ട് ഞാൻ പോകില്ല
143 00:15:30,120 00:15:33,440 രണ്ടാമത്തെ കാര്യം,ഒരു താറാവിന്റെ മുൻപിൽ വേറെ രണ്ട് താറാവ് രണ്ടാമത്തെ കാര്യം,ഒരു താറാവിന്റെ മുൻപിൽ വേറെ രണ്ട് താറാവ്
144 00:15:33,520 00:15:36,640 അതിനും മുന്നിൽ ഒന്ന് അതിന്റെ പിന്നിൽ രണ്ട് അപ്പോൾ മൊത്തം എത്ര? അതിനും മുന്നിൽ ഒന്ന് അതിന്റെ പിന്നിൽ രണ്ട് അപ്പോൾ മൊത്തം എത്ര?
145 00:15:36,720 00:15:37,920 എത്ര എണ്ണമാ? എത്ര എണ്ണമാ?
146 00:15:38,480 00:15:41,120 എളുപ്പമല്ലേ, ഒന്ന് എണ്ണി നോക്ക്..മൂന്നെണ്ണം എളുപ്പമല്ലേ, ഒന്ന് എണ്ണി നോക്ക്..മൂന്നെണ്ണം
147 00:15:42,960 00:15:44,480 നിങ്ങള് കടങ്കഥ പറയുകയാണെങ്കിൽ നിങ്ങള് കടങ്കഥ പറയുകയാണെങ്കിൽ
148 00:15:44,840 00:15:46,840 ആ മൂന്ന് താറാവിനെയും കൂടി തൂവലോട് കൂടി നിന്റെ കൊതത്തിൽ ഞാൻ തള്ളി കയറ്റും ആ മൂന്ന് താറാവിനെയും കൂടി തൂവലോട് കൂടി നിന്റെ കൊതത്തിൽ ഞാൻ തള്ളി കയറ്റും
149 00:15:46,920 00:15:49,240 പിന്നെ നീ തിന്നുന്നതും തൂറുന്നതും അതേ ഓട്ടയിൽ കൂടിയാകും പിന്നെ നീ തിന്നുന്നതും തൂറുന്നതും അതേ ഓട്ടയിൽ കൂടിയാകും
150 00:15:49,320 00:15:51,680 - ഞാൻ പോവാ - ഗണേഷ് - ഞാൻ പോവാ - ഗണേഷ്
151 00:15:51,920 00:15:53,840 - വെറുതെ സമയം കളയാൻ - ഗണേഷ് - വെറുതെ സമയം കളയാൻ - ഗണേഷ്
152 00:15:53,920 00:15:56,520 - പുള്ളി വലിയ ആളാണ് - അതിന് എനിക്കെന്താ?അവനേക്കാളും വലുതാണ് ഞാൻ പിന്നെയാ.. - പുള്ളി വലിയ ആളാണ് - അതിന് എനിക്കെന്താ?അവനേക്കാളും വലുതാണ് ഞാൻ പിന്നെയാ..
153 00:15:56,600 00:15:58,440 - ഭായി ചേച്ചി കഴിക്കട്ടെ -മതിയാക്ക്,വാ പോകാം - ഭായി ചേച്ചി കഴിക്കട്ടെ -മതിയാക്ക്,വാ പോകാം
154 00:15:58,520 00:16:01,320 - ജിലേബിയെങ്കിലും കഴിക്കട്ടെ - പൊതിഞ്ഞെടുത്തോ - ജിലേബിയെങ്കിലും കഴിക്കട്ടെ - പൊതിഞ്ഞെടുത്തോ
155 00:16:01,400 00:16:05,200 - ജെയ് ശ്രീറാം - ജെയ് ശ്രീറാം - ജെയ് ശ്രീറാം - ജെയ് ശ്രീറാം
156 00:16:07,240 00:16:08,600 ജിലേബി ഒരു പാടെണ്ണം തട്ടിയല്ലേ നീ ജിലേബി ഒരു പാടെണ്ണം തട്ടിയല്ലേ നീ
157 00:16:08,680 00:16:11,200 - എന്താ? -എത്രയെണ്ണം തിന്നു? - എന്താ? -എത്രയെണ്ണം തിന്നു?
158 00:16:12,240 00:16:13,160 പറയെന്ന് പറയെന്ന്
159 00:16:15,960 00:16:17,000 12 12
160 00:16:19,840 00:16:22,560 ഗോപാൽമഠത്തിലെ കൊതുകുകൾക്കെല്ലാം ഇന്ന് ഷുഗര് പിടിക്കും ഗോപാൽമഠത്തിലെ കൊതുകുകൾക്കെല്ലാം ഇന്ന് ഷുഗര് പിടിക്കും
161 00:16:26,520 00:16:27,600 ഒരു കാര്യം പറ ഒരു കാര്യം പറ
162 00:16:28,880 00:16:30,680 നിനക്ക് മധുരം ഇത്രക്ക് ഇഷ്ടമായിരുന്നെങ്കിൽ നിനക്ക് മധുരം ഇത്രക്ക് ഇഷ്ടമായിരുന്നെങ്കിൽ
163 00:16:31,640 00:16:33,720 അന്ന് എന്താണ് കർവാസ് കഴിക്കാതിരുന്നത്? അന്ന് എന്താണ് കർവാസ് കഴിക്കാതിരുന്നത്?
164 00:16:37,120 00:16:38,280 അത് അത്
165 00:16:40,280 00:16:41,800 ഞാൻ കുട്ടിയായിരുന്നപ്പോൾ ഞാൻ കുട്ടിയായിരുന്നപ്പോൾ
166 00:16:41,880 00:16:44,320 ഞങ്ങളുടെ അവിടുത്തെ ഗണേശ് ഉത്സവത്തിന് ഒരു പാട് കർവാസ് കിട്ടുമായിരുന്നു ഞങ്ങളുടെ അവിടുത്തെ ഗണേശ് ഉത്സവത്തിന് ഒരു പാട് കർവാസ് കിട്ടുമായിരുന്നു
167 00:16:44,800 00:16:47,000 വീട്ടിലേക്ക് കയറുമ്പോൾ തന്നെ അതിന്റെ മണമടിക്കുമായിരുന്നു. വീട്ടിലേക്ക് കയറുമ്പോൾ തന്നെ അതിന്റെ മണമടിക്കുമായിരുന്നു.
168 00:16:47,080 00:16:49,040 പക്ഷെ ഞങ്ങളെ അത് കഴിക്കാൻ സമ്മതിക്കില്ലായിരുന്നു പക്ഷെ ഞങ്ങളെ അത് കഴിക്കാൻ സമ്മതിക്കില്ലായിരുന്നു
169 00:16:49,840 00:16:51,720 അത് ഭഗവാന് വേണ്ടി മാത്രമുള്ളതായിരുന്നു അത് ഭഗവാന് വേണ്ടി മാത്രമുള്ളതായിരുന്നു
170 00:16:52,280 00:16:57,600 അപ്പോൾ ഞാനെന്താ ചെയ്യുന്നതെന്നറിയമോ? ശരിക്കുമുള്ളത് കിട്ടാത്തതു കൊണ്ട് ഞാൻ അത് സ്വപ്നത്തിൽ കഴിക്കുമായിരുന്നു. അപ്പോൾ ഞാനെന്താ ചെയ്യുന്നതെന്നറിയമോ? ശരിക്കുമുള്ളത് കിട്ടാത്തതു കൊണ്ട് ഞാൻ അത് സ്വപ്നത്തിൽ കഴിക്കുമായിരുന്നു.
171 00:16:59,440 00:17:04,520 സ്വപ്നത്തിൽ കഴിക്കുന്ന ആ കർവാസിന് ഒരു പ്രത്യേക സ്വാദ് ആയിരുന്നു സ്വപ്നത്തിൽ കഴിക്കുന്ന ആ കർവാസിന് ഒരു പ്രത്യേക സ്വാദ് ആയിരുന്നു
172 00:17:06,480 00:17:08,480 അതു കൊണ്ടാണ് അന്ന് ഞാൻ കഴിക്കാതിരുന്നത് അതു കൊണ്ടാണ് അന്ന് ഞാൻ കഴിക്കാതിരുന്നത്
173 00:17:09,960 00:17:14,840 ശരിക്കുമുള്ള കർവാസിന് ചിലപ്പോൾ എന്റെ ശരിക്കുമുള്ള കർവാസിന് ചിലപ്പോൾ എന്റെ
174 00:17:15,600 00:17:19,480 സ്വപ്നത്തിലുള്ളതിന്റെ സ്വാദ് ഇല്ലെങ്കിലോ? സ്വപ്നത്തിലുള്ളതിന്റെ സ്വാദ് ഇല്ലെങ്കിലോ?
175 00:17:20,160 00:17:22,560 ഇന്ത്യയിൽ നിന്നും പുറത്ത് കടക്കാൻ ത്രിവേദി എന്നോട് പറഞ്ഞു ഇന്ത്യയിൽ നിന്നും പുറത്ത് കടക്കാൻ ത്രിവേദി എന്നോട് പറഞ്ഞു
176 00:17:23,600 00:17:25,600 പക്ഷെ എന്റെ ഉയിര് മുഴുവൻ മുംബൈയിലായിരുന്നു പക്ഷെ എന്റെ ഉയിര് മുഴുവൻ മുംബൈയിലായിരുന്നു
177 00:17:27,360 00:17:29,200 പക്ഷെ എന്റെ മുംബൈയും മാറുകയായിരുന്നു പക്ഷെ എന്റെ മുംബൈയും മാറുകയായിരുന്നു
178 00:17:29,840 00:17:31,520 25 വർഷം കൊണ്ട് എല്ലാം മാറുമെന്ന് 25 വർഷം കൊണ്ട് എല്ലാം മാറുമെന്ന്
179 00:17:31,600 00:17:33,720 എന്റെ മൂന്നാമത്തെ അച്ഛൻ പറഞ്ഞിരുന്നു എന്റെ മൂന്നാമത്തെ അച്ഛൻ പറഞ്ഞിരുന്നു
180 00:17:33,800 00:17:38,040 ബാബ്‌റി മസ്ജിദിന്റെ തകർച്ചയോട് ആ 25 വർഷത്തിന് തുടക്കമായി ബാബ്‌റി മസ്ജിദിന്റെ തകർച്ചയോട് ആ 25 വർഷത്തിന് തുടക്കമായി
181 00:17:38,920 00:17:40,960 ഭഗവാൻ രാമന്റെ ജൻമം അവിടെയായിരുന്നു ഭഗവാൻ രാമന്റെ ജൻമം അവിടെയായിരുന്നു
182 00:17:41,040 00:17:43,040 എന്നാണ് സന്യാസിമാർ പറഞ്ഞിരുന്നത് എന്നാണ് സന്യാസിമാർ പറഞ്ഞിരുന്നത്
183 00:17:43,320 00:17:46,800 465 വർഷങ്ങൾക്ക് മുൻപ് ബാബർ അവിടെ മസ്ജിദ് പണിതു. 465 വർഷങ്ങൾക്ക് മുൻപ് ബാബർ അവിടെ മസ്ജിദ് പണിതു.
184 00:17:47,280 00:17:49,840 അത് തകർത്ത് അമ്പലം പുനർനിർമ്മിക്കാനായിരുന്നു പദ്ധതി അത് തകർത്ത് അമ്പലം പുനർനിർമ്മിക്കാനായിരുന്നു പദ്ധതി
185 00:17:50,680 00:17:55,760 ഹിന്ദു മുസ്ലിം കലാപം തുടങ്ങി..മസ്ജിദ് തകർത്തതിന്റെ പ്രതികാരമായി ഇസ മുംബൈയിൽ സ്ഫോടനങ്ങൾ നടത്തി ഹിന്ദു മുസ്ലിം കലാപം തുടങ്ങി..മസ്ജിദ് തകർത്തതിന്റെ പ്രതികാരമായി ഇസ മുംബൈയിൽ സ്ഫോടനങ്ങൾ നടത്തി
186 00:17:56,160 00:17:59,000 മുബൈ മുഴുവൻ ശവപറമ്പായി മാറി മുബൈ മുഴുവൻ ശവപറമ്പായി മാറി
187 00:17:59,960 00:18:02,200 ഗോപാൽമഠത്തിൽ എന്റെ ആവശ്യമുണ്ടായിരുന്നു ഗോപാൽമഠത്തിൽ എന്റെ ആവശ്യമുണ്ടായിരുന്നു
188 00:18:23,640 00:18:26,760 എനിക്ക് വേണ്ട നിന്റെ പണം പകരം നിന്റെ കൂടെയുള്ള ഹിജഡകൂട്ടങ്ങൾക്ക് കുരു ഉണ്ടാക്കി കൊടുക്ക് എനിക്ക് വേണ്ട നിന്റെ പണം പകരം നിന്റെ കൂടെയുള്ള ഹിജഡകൂട്ടങ്ങൾക്ക് കുരു ഉണ്ടാക്കി കൊടുക്ക്
189 00:18:26,840 00:18:30,080 ഒരു ഹിന്ദുവിന് പകരം 10 മുസ്ലിങ്ങളെ കൊല്ലാൻ പറ ഒരു ഹിന്ദുവിന് പകരം 10 മുസ്ലിങ്ങളെ കൊല്ലാൻ പറ
190 00:18:32,560 00:18:34,760 എന്റെ മോന്റെ കാല് മുറിച്ചിട്ടിരിക്കുന്നത് കണ്ടോ എന്റെ മോന്റെ കാല് മുറിച്ചിട്ടിരിക്കുന്നത് കണ്ടോ
191 00:18:34,840 00:18:35,680 നോക്ക് നോക്ക്
192 00:18:38,320 00:18:39,160 കണ്ണ് തുറന്ന് കാണു കണ്ണ് തുറന്ന് കാണു
193 00:18:41,920 00:18:44,680 ബോംബ് പൊട്ടി വല്ലവന്റെയും മക്കളുടെ കാല് പോയതിന് ഞാനെന്തു ചെയ്യാനാ? ബോംബ് പൊട്ടി വല്ലവന്റെയും മക്കളുടെ കാല് പോയതിന് ഞാനെന്തു ചെയ്യാനാ?
194 00:18:44,760 00:18:48,080 ആനയുടെ കാല് വെട്ടി ഒട്ടിച്ചു വെച്ചു കൊടുക്കാൻ,ഞാൻ പരമശിവനാണോ? ആനയുടെ കാല് വെട്ടി ഒട്ടിച്ചു വെച്ചു കൊടുക്കാൻ,ഞാൻ പരമശിവനാണോ?
195 00:18:49,880 00:18:52,480 ബോംബെയുടെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകൾ നിങ്ങളെ തിരക്കി ഇവിടെ വരുന്നുണ്ട് ബോംബെയുടെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകൾ നിങ്ങളെ തിരക്കി ഇവിടെ വരുന്നുണ്ട്
196 00:18:53,520 00:18:55,440 നിങ്ങളിവിടെ ഗോപാൽമഠത്തിൽ വെറുതെ ഇരിക്കുന്നു നിങ്ങളിവിടെ ഗോപാൽമഠത്തിൽ വെറുതെ ഇരിക്കുന്നു
197 00:18:55,520 00:18:58,120 - അതിന് എന്തെങ്കിലും കാരണം കാണാ തിരിക്കുമോ. - എന്ത് കാരണം? - അതിന് എന്തെങ്കിലും കാരണം കാണാ തിരിക്കുമോ. - എന്ത് കാരണം?
198 00:18:59,920 00:19:01,560 അവന്മാരെല്ലാം പേടിച്ചുതൂറികളാണ്.. അവന്മാരെല്ലാം പേടിച്ചുതൂറികളാണ്..
199 00:19:01,640 00:19:03,640 ദുർബലൻമാർക്കാണ് ദൈവത്തെ കൊണ്ട് ആവശ്യം ദുർബലൻമാർക്കാണ് ദൈവത്തെ കൊണ്ട് ആവശ്യം
200 00:19:04,840 00:19:06,600 ദുർബലരായി പോയെന്നത് അത്ര വല്യ തെറ്റുന്നുമല്ലല്ലോ? ദുർബലരായി പോയെന്നത് അത്ര വല്യ തെറ്റുന്നുമല്ലല്ലോ?
201 00:19:09,920 00:19:12,600 ഈ ലോകത്തിലെ ഏറ്റവും വലിയ കച്ചവട വസ്തുവാണ് മതമെന്ന് പറയുന്ന സാധനം ഈ ലോകത്തിലെ ഏറ്റവും വലിയ കച്ചവട വസ്തുവാണ് മതമെന്ന് പറയുന്ന സാധനം
202 00:19:13,280 00:19:15,720 ദൈവകോപത്തിന്റെ പേര് പറഞ്ഞു ജനങ്ങളെ മുഴുവൻ പോഴൻമാരാക്കുകയാണ് അവർ ദൈവകോപത്തിന്റെ പേര് പറഞ്ഞു ജനങ്ങളെ മുഴുവൻ പോഴൻമാരാക്കുകയാണ് അവർ
203 00:19:17,600 00:19:19,400 പാവപ്പെട്ടവർ ദൈവത്തെ ഭയക്കുന്നില്ല പാവപ്പെട്ടവർ ദൈവത്തെ ഭയക്കുന്നില്ല
204 00:19:20,400 00:19:21,680 അവർ ഭഗവാനെ സ്നേഹിക്കുന്നു അവർ ഭഗവാനെ സ്നേഹിക്കുന്നു
205 00:19:22,040 00:19:23,440 ഭഗവാൻ അവർക്ക് ശക്തി നൽകുന്നു ഭഗവാൻ അവർക്ക് ശക്തി നൽകുന്നു
206 00:19:26,760 00:19:32,000 പിന്നെ നിങ്ങൾ പറഞ്ഞ കച്ചവട സ്ഥലം, അവിടം പണക്കാർക്കും ശക്തർക്കും മാത്രമേ ഇടമുള്ളു പിന്നെ നിങ്ങൾ പറഞ്ഞ കച്ചവട സ്ഥലം, അവിടം പണക്കാർക്കും ശക്തർക്കും മാത്രമേ ഇടമുള്ളു
207 00:19:32,760 00:19:34,440 പാവപ്പെട്ടവൻ അവിടെ വെറും കൂലിവേല ചെയ്യുന്നു പാവപ്പെട്ടവൻ അവിടെ വെറും കൂലിവേല ചെയ്യുന്നു
208 00:19:35,760 00:19:39,920 അവർ കാറ് കഴുകുന്നു, വല്ലവന്റെയും വീട് തുടക്കുന്നു,തീട്ടം തുടക്കുന്നു അവർ കാറ് കഴുകുന്നു, വല്ലവന്റെയും വീട് തുടക്കുന്നു,തീട്ടം തുടക്കുന്നു
209 00:19:41,800 00:19:43,960 അമ്പലത്തിൽ മാത്രമാണ് അവർക്ക് പ്രവേശനം അമ്പലത്തിൽ മാത്രമാണ് അവർക്ക് പ്രവേശനം
210 00:19:44,680 00:19:47,840 ഗണപതിയുടെ മുൻപിൽ ലൗഡ് സ്പീക്കർ കെട്ടിവെച്ച് അവർ ഡാൻസ് ചെയ്യുന്നത് ഗണപതിയുടെ മുൻപിൽ ലൗഡ് സ്പീക്കർ കെട്ടിവെച്ച് അവർ ഡാൻസ് ചെയ്യുന്നത്
211 00:19:48,360 00:19:49,520 ദൈവത്തെ പ്രീതിപ്പെടുത്താനല്ല ദൈവത്തെ പ്രീതിപ്പെടുത്താനല്ല
212 00:19:50,400 00:19:53,200 മറിച്ച് ആ ഒരു ദിവസമാണ് മതം അവർക്ക് സ്വാതന്ത്ര്യം നൽകുന്നത് മറിച്ച് ആ ഒരു ദിവസമാണ് മതം അവർക്ക് സ്വാതന്ത്ര്യം നൽകുന്നത്
213 00:19:53,680 00:19:56,800 ഈ സമൂഹത്തിലെ ഉന്നതർ ഡിസ്കോ ക്ലബ്ബ്കളിൽ പോകാൻ അവരെ അനുവദിക്കില്ല ഈ സമൂഹത്തിലെ ഉന്നതർ ഡിസ്കോ ക്ലബ്ബ്കളിൽ പോകാൻ അവരെ അനുവദിക്കില്ല
214 00:19:57,480 00:20:00,680 അതു കൊണ്ട് ആ ഒരു ദിവസം അവർ ഈ നഗരത്തെ മുഴുവൻ ഡിസ്കോ ഫ്ലോർ ആക്കി മാറ്റുന്നു അതു കൊണ്ട് ആ ഒരു ദിവസം അവർ ഈ നഗരത്തെ മുഴുവൻ ഡിസ്കോ ഫ്ലോർ ആക്കി മാറ്റുന്നു
215 00:20:02,880 00:20:05,000 ഈ നഗരം അവരുടേതെന്ന് കൂടി അവർ കരുതുന്നു ഈ നഗരം അവരുടേതെന്ന് കൂടി അവർ കരുതുന്നു
216 00:20:05,560 00:20:08,000 ആ ഒരു ദിവസം തങ്ങളും മറ്റുള്ളവരെ പോലെ തന്നെയെന്ന് അവർ കരുതുന്നു ആ ഒരു ദിവസം തങ്ങളും മറ്റുള്ളവരെ പോലെ തന്നെയെന്ന് അവർ കരുതുന്നു
217 00:20:09,120 00:20:13,600 തങ്ങൾ വെറും ഊമ്പൻമാരല്ല മറിച്ചു മനുഷ്യ ജീവികളാണെന്ന് അന്ന് അവർക്ക് തോന്നും തങ്ങൾ വെറും ഊമ്പൻമാരല്ല മറിച്ചു മനുഷ്യ ജീവികളാണെന്ന് അന്ന് അവർക്ക് തോന്നും
218 00:21:00,000 00:21:01,080 ഗൈതൊണ്ട എവിടെ? ഗൈതൊണ്ട എവിടെ?
219 00:21:01,680 00:21:04,520 അവിടെ നിക്ക്..ഏത് പോലീസ് സ്റ്റേഷനിൽ നിന്നാണ് നിങ്ങൾ? അവിടെ നിക്ക്..ഏത് പോലീസ് സ്റ്റേഷനിൽ നിന്നാണ് നിങ്ങൾ?
220 00:21:04,600 00:21:06,000 - ഹേയ് -നിൽക്ക് - ഹേയ് -നിൽക്ക്
221 00:21:07,280 00:21:08,520 ഗൈതൊണ്ട എവിടെ? ഗൈതൊണ്ട എവിടെ?
222 00:21:09,080 00:21:10,000 വിളിക്കയാളെ വിളിക്കയാളെ
223 00:21:10,920 00:21:11,880 ഭായി ഇവിടെയില്ല ഭായി ഇവിടെയില്ല
224 00:22:00,240 00:22:01,160 പോ പോ
225 00:22:01,240 00:22:02,240 തായോളി തായോളി
226 00:23:08,080 00:23:09,040 ബണ്ടി ബണ്ടി
227 00:23:09,120 00:23:10,200 ബണ്ടി ബണ്ടി
228 00:23:15,320 00:23:17,160 അത് പൊലീസല്ല, പിന്നെ ആരാ അവർ? അത് പൊലീസല്ല, പിന്നെ ആരാ അവർ?
229 00:23:17,240 00:23:21,680 ആ തായോളികൾ ഇസയുടെ ആൾക്കാരാണ് ഭായി ആ തായോളികൾ ഇസയുടെ ആൾക്കാരാണ് ഭായി
230 00:23:22,840 00:23:25,480 എന്റെ രണ്ട് കാലും പോയി ഭായി എന്റെ രണ്ട് കാലും പോയി ഭായി
231 00:23:30,320 00:23:31,440 സുഭദ്ര സുഭദ്ര
232 00:23:32,240 00:23:33,120 സുഭദ്ര സുഭദ്ര
233 00:23:45,400 00:23:47,880 രാവണൻ സീതയെ കടത്തിക്കൊണ്ടു പോയപ്പോൾ രാവണൻ സീതയെ കടത്തിക്കൊണ്ടു പോയപ്പോൾ
234 00:23:49,240 00:23:51,120 രാമൻ എന്താണ് ചെയ്തത്? രാമൻ എന്താണ് ചെയ്തത്?
235 00:23:53,160 00:23:55,000 - ഹനുമാനെ അയച്ചു - അതേ - ഹനുമാനെ അയച്ചു - അതേ
236 00:23:55,080 00:23:57,120 ഹനുമാനെ അയച്ചല്ലേ? ഹനുമാനെ അയച്ചല്ലേ?
237 00:23:57,480 00:23:59,680 എന്നിട്ട് ഹനുമാൻ ലങ്ക മുഴുവൻ അഗ്നിക്കിരയാക്കി എന്നിട്ട് ഹനുമാൻ ലങ്ക മുഴുവൻ അഗ്നിക്കിരയാക്കി
238 00:24:01,440 00:24:03,000 അപ്പോൾ രാമൻ എന്താ ചെയ്തത്? അപ്പോൾ രാമൻ എന്താ ചെയ്തത്?
239 00:24:04,760 00:24:06,000 രാവണനെ വധിച്ചു രാവണനെ വധിച്ചു
240 00:24:08,240 00:24:09,200 അതേ അതേ
241 00:24:14,040 00:24:17,520 സുഭദ്രയെ കൊന്നതിലൂടെ ഇസ എന്നിലെ ഹിന്ദുവിനെ ഉണർത്തി സുഭദ്രയെ കൊന്നതിലൂടെ ഇസ എന്നിലെ ഹിന്ദുവിനെ ഉണർത്തി
242 00:24:18,360 00:24:21,120 സ്ഫോടനത്തിന് ശേഷം ഇസ ദുബായിലായിരുന്നു സ്ഫോടനത്തിന് ശേഷം ഇസ ദുബായിലായിരുന്നു
243 00:24:21,440 00:24:23,800 അവന്റെ ഇവിടുത്തെ ബിസിനസ്സെല്ലാം തകർന്ന് തരിപ്പണമായി കഴിഞ്ഞിരുന്നു അവന്റെ ഇവിടുത്തെ ബിസിനസ്സെല്ലാം തകർന്ന് തരിപ്പണമായി കഴിഞ്ഞിരുന്നു
244 00:24:24,280 00:24:26,760 പോകുന്നതിന് മുൻപേ അവൻ എന്നോടുള്ള കണക്കുകളെല്ലാം വീട്ടിയിരുന്നു പോകുന്നതിന് മുൻപേ അവൻ എന്നോടുള്ള കണക്കുകളെല്ലാം വീട്ടിയിരുന്നു
245 00:24:27,160 00:24:28,920 ഇനി എന്റെ ഊഴമാണ് ഇനി എന്റെ ഊഴമാണ്
246 00:24:29,840 00:24:31,320 സുഭദ്ര നിരപരാധിയായിരുന്നു സുഭദ്ര നിരപരാധിയായിരുന്നു
247 00:24:40,560 00:24:43,000 അതുകൊണ്ട് നിരപരാധികളെ തിരഞ്ഞു തിരഞ്ഞു ഞാൻ കൊന്ന് തള്ളി അതുകൊണ്ട് നിരപരാധികളെ തിരഞ്ഞു തിരഞ്ഞു ഞാൻ കൊന്ന് തള്ളി
248 00:24:49,760 00:24:53,560 അതിന് ഇസയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. എന്നിട്ടും കൊന്നു അതിന് ഇസയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. എന്നിട്ടും കൊന്നു
249 00:25:08,640 00:25:11,000 ഗോപാൽമഠത്തിലുള്ളവർ എത്രയോ നാളായി പറയുന്നു മുസ്ലിങ്ങളോട് പകരം വീട്ടണമെന്ന് ഗോപാൽമഠത്തിലുള്ളവർ എത്രയോ നാളായി പറയുന്നു മുസ്ലിങ്ങളോട് പകരം വീട്ടണമെന്ന്
250 00:25:11,080 00:25:15,080 പക്ഷെ എന്റെ പകരം വീട്ടൽ സുഭദ്രക്ക് വേണ്ടി മാത്രമായിരിന്നു പക്ഷെ എന്റെ പകരം വീട്ടൽ സുഭദ്രക്ക് വേണ്ടി മാത്രമായിരിന്നു
251 00:25:19,720 00:25:22,680 ഭായി,ഇസയുടെ ആൾക്കാരെല്ലാം മണ്ണിനടിയിലായി ഭായി,ഇസയുടെ ആൾക്കാരെല്ലാം മണ്ണിനടിയിലായി
252 00:25:23,080 00:25:26,200 അബ്ദുൾ, ലൻഗുർ, പിന്നെ ആ തായോളി ഗാസ്‌ലേറ്റ ചേട്ടാനിയന്മാർ അബ്ദുൾ, ലൻഗുർ, പിന്നെ ആ തായോളി ഗാസ്‌ലേറ്റ ചേട്ടാനിയന്മാർ
253 00:25:26,280 00:25:28,400 മോയിനുദിൻ,ബാജിൽ,സീയ എല്ലാം തീർന്നു മോയിനുദിൻ,ബാജിൽ,സീയ എല്ലാം തീർന്നു
254 00:25:30,200 00:25:31,480 ഇത്രയേയുള്ളോ തായോളി?കഴിഞ്ഞോ? ഇത്രയേയുള്ളോ തായോളി?കഴിഞ്ഞോ?
255 00:25:31,920 00:25:32,760 ഭായി ഭായി
256 00:25:34,080 00:25:35,400 ചേരി മുഴുവൻ കത്തിച്ചു ചാമ്പലാക്ക് ചേരി മുഴുവൻ കത്തിച്ചു ചാമ്പലാക്ക്
257 00:25:36,480 00:25:41,240 നാല് ചുറ്റും അടക്കണം, ഒരു മയിരനും അവിടെ നിന്ന് ജിവനോട് പുറത്തേക്ക് രക്ഷപെടരുത് നാല് ചുറ്റും അടക്കണം, ഒരു മയിരനും അവിടെ നിന്ന് ജിവനോട് പുറത്തേക്ക് രക്ഷപെടരുത്
258 00:25:42,840 00:25:48,320 ബാബറിന്റെ ആ ജാരസന്തതികളെ അവന്റെയൊക്കെ പൂറ്റിലെ നരകത്തിലിട്ട് തന്നെ കൊളുത്തണം ബാബറിന്റെ ആ ജാരസന്തതികളെ അവന്റെയൊക്കെ പൂറ്റിലെ നരകത്തിലിട്ട് തന്നെ കൊളുത്തണം
259 00:25:49,000 00:25:49,880 ശരി ഭായി ശരി ഭായി
260 00:25:50,960 00:25:51,800 വാ വാ
261 00:25:53,440 00:25:55,440 തായോളി മക്കൾ തായോളി മക്കൾ
262 00:25:58,280 00:26:01,160 ഗോപാൽമഠത്തിലുള്ളവർ കരുതിയത് ഞാൻ എല്ലാത്തിനും പകരം വീട്ടിയെന്നാണ് ഗോപാൽമഠത്തിലുള്ളവർ കരുതിയത് ഞാൻ എല്ലാത്തിനും പകരം വീട്ടിയെന്നാണ്
263 00:26:01,400 00:26:05,520 നിരപരാധികളുടെ ജീവനെടുത്തു ഞാൻ അവരുടെ ദൈവമായി നിരപരാധികളുടെ ജീവനെടുത്തു ഞാൻ അവരുടെ ദൈവമായി
264 00:26:05,680 00:26:08,000 പക്ഷെ അതിനൊന്നും സുഭദ്രയെ തിരികെ കൊണ്ടുവരാനാകില്ലായിരുന്നല്ലോ പക്ഷെ അതിനൊന്നും സുഭദ്രയെ തിരികെ കൊണ്ടുവരാനാകില്ലായിരുന്നല്ലോ
265 00:26:08,080 00:26:12,240 അവളുടെ കൊലക്ക് പകരമായി 80 മുസ്ലിങ്ങളെ ഞാൻ ഒറ്റ രാത്രി കൊണ്ട് കൊന്നൊടുക്കി അവളുടെ കൊലക്ക് പകരമായി 80 മുസ്ലിങ്ങളെ ഞാൻ ഒറ്റ രാത്രി കൊണ്ട് കൊന്നൊടുക്കി
266 00:26:14,120 00:26:16,280 800 പേരെ കൊന്നാൽ പോലും തിരികെ വരില്ലല്ലോ 800 പേരെ കൊന്നാൽ പോലും തിരികെ വരില്ലല്ലോ
267 00:26:16,520 00:26:19,760 ഇന്നേവരെ മുംബൈയിൽ ആരും ഇത് ചെയ്തിട്ടില്ല ഇന്നേവരെ മുംബൈയിൽ ആരും ഇത് ചെയ്തിട്ടില്ല
268 00:26:20,160 00:26:23,440 പോലീസ് എന്നെ അന്വേഷിച്ച് വരുമെന്ന് എനിക്കറിയാമായിരുന്നു പോലീസ് എന്നെ അന്വേഷിച്ച് വരുമെന്ന് എനിക്കറിയാമായിരുന്നു
269 00:26:30,320 00:26:31,800 പുഷ്പങ്ങൾ ഇവിടെ വെക്കു പുഷ്പങ്ങൾ ഇവിടെ വെക്കു
270 00:26:35,240 00:26:38,400 പൂജ നമ്മൾ പൂർത്തികരിക്കുകയാണ് പൂജ നമ്മൾ പൂർത്തികരിക്കുകയാണ്
271 00:26:40,360 00:26:41,320 കൈ നീട്ടു കൈ നീട്ടു
272 00:27:02,840 00:27:07,800 എന്റെ ജിവിതത്തിലുണ്ടായ എല്ലാ പ്രശ്നങ്ങളിലും ത്രിവേദിക്കുള്ള പങ്കെന്താണെന്ന് അന്നെനിക്കറിയില്ലായിരുന്നു എന്റെ ജിവിതത്തിലുണ്ടായ എല്ലാ പ്രശ്നങ്ങളിലും ത്രിവേദിക്കുള്ള പങ്കെന്താണെന്ന് അന്നെനിക്കറിയില്ലായിരുന്നു
273 00:27:08,800 00:27:12,200 പക്ഷെ ആദ്യമായി അവന്റെ മുഖം കണ്ടപ്പോൾ തന്നെ പക്ഷെ ആദ്യമായി അവന്റെ മുഖം കണ്ടപ്പോൾ തന്നെ
274 00:27:13,080 00:27:14,680 അവൻ ഒരു പട്ടിയാണെന്ന് എന്റെ മനസ് പറഞ്ഞിരുന്നു അവൻ ഒരു പട്ടിയാണെന്ന് എന്റെ മനസ് പറഞ്ഞിരുന്നു
275 00:27:23,980 00:27:25,680 എനിക്ക് തന്നെ വിശ്വാസമില്ല എനിക്ക് തന്നെ വിശ്വാസമില്ല
276 00:27:28,560 00:27:32,280 എവിടെയെങ്കിലും പിഴച്ചാൽ ഞാൻ പുറത്താണ്.. മനസ്സിലായോ? എവിടെയെങ്കിലും പിഴച്ചാൽ ഞാൻ പുറത്താണ്.. മനസ്സിലായോ?
277 00:27:33,280 00:27:34,280 അതു തന്നെയാണ് എനിക്കും പറയാനുള്ളത്,മാഡം അതു തന്നെയാണ് എനിക്കും പറയാനുള്ളത്,മാഡം
278 00:27:36,720 00:27:38,000 വേറെ എന്തെങ്കിലും വേണോ? വേറെ എന്തെങ്കിലും വേണോ?
279 00:27:39,200 00:27:40,560 ഒരു കട്ടൻ ചായ ഒരു കട്ടൻ ചായ
280 00:27:45,400 00:27:46,600 എന്തിനാണ് ചെയ്തത്? എന്തിനാണ് ചെയ്തത്?
281 00:27:50,800 00:27:53,040 നിങ്ങൾ ,മുംബൈ പോലീസിന്റെ മോട്ടോ(പ്രതിജ്ഞ) കേട്ടിട്ടുണ്ടോ? നിങ്ങൾ ,മുംബൈ പോലീസിന്റെ മോട്ടോ(പ്രതിജ്ഞ) കേട്ടിട്ടുണ്ടോ?
282 00:27:58,280 00:28:01,080 നിയമത്തിന്റെ പാലനം, തിന്മയുടെ അന്ത്യം നിയമത്തിന്റെ പാലനം, തിന്മയുടെ അന്ത്യം
283 00:28:03,040 00:28:03,880 നയനിക നയനിക
284 00:28:07,800 00:28:09,360 അവൾക്ക് നീതി കിട്ടിയില്ല അവൾക്ക് നീതി കിട്ടിയില്ല
285 00:28:12,200 00:28:15,280 എന്റെ തെറ്റായിരുന്നു. ഞാൻ കാണിച്ച വിഢിത്തം എന്റെ തെറ്റായിരുന്നു. ഞാൻ കാണിച്ച വിഢിത്തം
286 00:28:17,440 00:28:18,840 ഞാൻ നിങ്ങളോട് പറയേണ്ടതായിരുന്നു ഞാൻ നിങ്ങളോട് പറയേണ്ടതായിരുന്നു
287 00:28:26,200 00:28:27,920 ഞങ്ങളുടെ മോട്ടോ എന്താണെന്നറിയാമോ? ഞങ്ങളുടെ മോട്ടോ എന്താണെന്നറിയാമോ?
288 00:28:30,560 00:28:32,920 ധർമ്മം സംരക്ഷിക്കുന്നവരെ സംരക്ഷിക്കുക ധർമ്മം സംരക്ഷിക്കുന്നവരെ സംരക്ഷിക്കുക
289 00:28:34,800 00:28:36,280 അപ്പോൾ നമ്മളിരുവരും ഒരു പോലെയാണ് അപ്പോൾ നമ്മളിരുവരും ഒരു പോലെയാണ്
290 00:28:46,520 00:28:48,120 എന്താണ് പുതിയ വിവരം? എന്താണ് പുതിയ വിവരം?
291 00:28:48,680 00:28:51,760 ജോജോ സോയ മിർസയെ ഗൈതൊണ്ടയുടെ അടുക്കലേക്ക് അയക്കാറുണ്ടായിരുന്നു ജോജോ സോയ മിർസയെ ഗൈതൊണ്ടയുടെ അടുക്കലേക്ക് അയക്കാറുണ്ടായിരുന്നു
292 00:28:52,160 00:28:53,880 ഗൈതൊണ്ടയാണ് അവളെ സ്റ്റാർ ആക്കിയത് ഗൈതൊണ്ടയാണ് അവളെ സ്റ്റാർ ആക്കിയത്
293 00:28:53,960 00:28:57,720 ഗൈതൊണ്ടയെ കാണാൻ ഒരുത്തൻ വരുന്നത് അവൾ കണ്ടിരുന്നു ഗൈതൊണ്ടയെ കാണാൻ ഒരുത്തൻ വരുന്നത് അവൾ കണ്ടിരുന്നു
294 00:28:58,200 00:29:00,520 സഫാരി സ്യൂട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ പോലെ ഒരാൾ സഫാരി സ്യൂട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ പോലെ ഒരാൾ
295 00:29:00,960 00:29:03,840 അയാളാണ് സോയയുടെ പാസ്പോര്ട്ട് റെഡിയാക്കി കൊടുത്തത് അതും എംബസ്സിയിലേക്ക് ഒരൊറ്റ ഫോൺ കോളിൽ അയാളാണ് സോയയുടെ പാസ്പോര്ട്ട് റെഡിയാക്കി കൊടുത്തത് അതും എംബസ്സിയിലേക്ക് ഒരൊറ്റ ഫോൺ കോളിൽ
296 00:29:03,920 00:29:05,120 വിദേശ വകുപ്പിലെ(ഐ.എഫ്.എസ്) ഏതോ ഉദ്യോഗസ്ഥൻ ആയിരിക്കാം വിദേശ വകുപ്പിലെ(ഐ.എഫ്.എസ്) ഏതോ ഉദ്യോഗസ്ഥൻ ആയിരിക്കാം
297 00:29:06,200 00:29:07,080 ത്രിവേദി ത്രിവേദി
298 00:29:09,360 00:29:11,240 അവൾ ഐ.എഫ്.എസ് എന്ന് എടുത്തു പറഞ്ഞോ? അവൾ ഐ.എഫ്.എസ് എന്ന് എടുത്തു പറഞ്ഞോ?
299 00:29:11,960 00:29:14,680 അവൾക്കുറപ്പില്ല, ഐ.എഫ്‌.എസ് ആകാമെന്നാണ് പറഞ്ഞത്. അവൾക്കുറപ്പില്ല, ഐ.എഫ്‌.എസ് ആകാമെന്നാണ് പറഞ്ഞത്.
300 00:29:15,240 00:29:19,560 -അയാൾ ഗൈതൊണ്ടയുമായി എന്താണ് സംസാരിച്ചിരുന്നത്? - അവർ ഒരിക്കലും അവളുടെ മുൻപിൽ വെച്ചു സംസാരിച്ചിരുന്നില്ല -അയാൾ ഗൈതൊണ്ടയുമായി എന്താണ് സംസാരിച്ചിരുന്നത്? - അവർ ഒരിക്കലും അവളുടെ മുൻപിൽ വെച്ചു സംസാരിച്ചിരുന്നില്ല
301 00:29:19,640 00:29:21,960 എന്നാൽ അവർ രണ്ട് പേരും ഒരു കമ്പനി നടത്തിയിരുന്നു എന്നാൽ അവർ രണ്ട് പേരും ഒരു കമ്പനി നടത്തിയിരുന്നു
302 00:29:22,080 00:29:24,080 ബ്ലൂ ഗ്ലോബൽ. ഒരു എൻ.ജി.ഓ ടൈപ്പ് ബ്ലൂ ഗ്ലോബൽ. ഒരു എൻ.ജി.ഓ ടൈപ്പ്
303 00:29:24,160 00:29:25,480 ഈ എൻ.ജി.ഓ വെറുമൊരു മറയാണ് ഈ എൻ.ജി.ഓ വെറുമൊരു മറയാണ്
304 00:29:25,560 00:29:27,360 അതിപ്പോൾ വാർത്തകളിൽ വന്നു കഴിഞ്ഞു അതിപ്പോൾ വാർത്തകളിൽ വന്നു കഴിഞ്ഞു
305 00:29:28,800 00:29:30,800 വരൾച്ചാ ബാധിത പ്രദേശങ്ങളിലേക്ക് ടാങ്കർ അയക്കുകയാണ് അവർ ചെയ്യുന്നത് വരൾച്ചാ ബാധിത പ്രദേശങ്ങളിലേക്ക് ടാങ്കർ അയക്കുകയാണ് അവർ ചെയ്യുന്നത്
306 00:29:33,300 00:29:34,100 ടാങ്കറുകളോ? ടാങ്കറുകളോ?
307 00:29:34,960 00:29:38,360 മാൽക്കം,വെയർഹൗസിൽ വെച്ച് കാലിയാക്കി കൊണ്ടിരുന്നത് ഇതേ ടാങ്കറുകൾ ആയിരിക്കുമോ? മാൽക്കം,വെയർഹൗസിൽ വെച്ച് കാലിയാക്കി കൊണ്ടിരുന്നത് ഇതേ ടാങ്കറുകൾ ആയിരിക്കുമോ?
308 00:29:38,920 00:29:39,840 അത് തന്നെ. അത് തന്നെ.
309 00:29:41,840 00:29:44,840 അതിനായിരിക്കും ഗൈതൊണ്ട നിങ്ങളെ വിളിച്ചത് അതിനായിരിക്കും ഗൈതൊണ്ട നിങ്ങളെ വിളിച്ചത്
310 00:30:16,040 00:30:17,880 ഇവിടെ മുഴുവൻ വലിച്ചു വാരി ഇട്ടിരിക്കുവാണല്ലോ ഇവിടെ മുഴുവൻ വലിച്ചു വാരി ഇട്ടിരിക്കുവാണല്ലോ
311 00:30:30,960 00:30:31,920 എന്തിനാണ് ഓടിയത്? എന്തിനാണ് ഓടിയത്?
312 00:30:34,520 00:30:35,800 ഇതെന്താ അടച്ചിട്ടിരിക്കുന്നത്? ഇതെന്താ അടച്ചിട്ടിരിക്കുന്നത്?
313 00:30:36,440 00:30:38,240 ഞങ്ങളുടേത് പ്രോജക്ട് വർക്ക് ആണ്. ഞങ്ങളുടേത് പ്രോജക്ട് വർക്ക് ആണ്.
314 00:30:38,320 00:30:42,040 ഈ വർഷത്തെ പണി മുഴുവൻ കഴിഞ്ഞെന്നാണ് പറഞ്ഞത് ഈ വർഷത്തെ പണി മുഴുവൻ കഴിഞ്ഞെന്നാണ് പറഞ്ഞത്
315 00:30:42,560 00:30:43,400 എന്ത് പ്രോജെക്റ്റ്? എന്ത് പ്രോജെക്റ്റ്?
316 00:30:45,320 00:30:47,200 ഈ ബാലൻസ് ഷീറ്റ് തന്റെ കമ്പനിയുടേത് ആണോ? ഈ ബാലൻസ് ഷീറ്റ് തന്റെ കമ്പനിയുടേത് ആണോ?
317 00:30:47,320 00:30:49,080 - അതേ? - ങേ? - അതേ? - ങേ?
318 00:30:49,440 00:30:50,520 അതേ അതേ
319 00:30:50,600 00:30:52,040 ടാങ്കറുകൾ എവിടെ? ടാങ്കറുകൾ എവിടെ?
320 00:30:52,640 00:30:55,400 ഹോം മിനിസ്റ്ററുടെ വരൾച്ച ദുരിതാശ്വാസ പരിപാടിക്ക് പോയിരിക്കുവാണ് ഹോം മിനിസ്റ്ററുടെ വരൾച്ച ദുരിതാശ്വാസ പരിപാടിക്ക് പോയിരിക്കുവാണ്
321 00:30:55,600 00:30:58,800 ഇവിടെ നടക്കുന്നതൊക്കെ നിയമപരമാണ്,മുൻകൂട്ടി അനുവാദം വാങ്ങാതെ നിങ്ങൾക്ക് ഇങ്ങനൊന്നും ചെയ്യാൻ പറ്റില്ല. ഇവിടെ നടക്കുന്നതൊക്കെ നിയമപരമാണ്,മുൻകൂട്ടി അനുവാദം വാങ്ങാതെ നിങ്ങൾക്ക് ഇങ്ങനൊന്നും ചെയ്യാൻ പറ്റില്ല.
322 00:30:58,880 00:30:59,960 ടാങ്കറുകളിൽ എന്താണുള്ളത്? ടാങ്കറുകളിൽ എന്താണുള്ളത്?
323 00:31:00,680 00:31:02,320 ഒരിക്കലും തണ്ണിമത്തൻ ജ്യുസ് ആവില്ലല്ലോ ഒരിക്കലും തണ്ണിമത്തൻ ജ്യുസ് ആവില്ലല്ലോ
324 00:31:02,400 00:31:03,360 വെള്ളം അല്ലാതെന്താ വെള്ളം അല്ലാതെന്താ
325 00:31:09,920 00:31:12,120 - വെള്ളമാണല്ലേ? -എന്തിനാണ് എന്നെ തല്ലുന്നത്? - വെള്ളമാണല്ലേ? -എന്തിനാണ് എന്നെ തല്ലുന്നത്?
326 00:31:12,440 00:31:13,840 നിങ്ങൾക്ക് പോയി നോക്കി കൂടെ? നിങ്ങൾക്ക് പോയി നോക്കി കൂടെ?
327 00:31:14,720 00:31:16,080 എവിടെ പോയി നോക്കണം? എവിടെ പോയി നോക്കണം?
328 00:31:20,280 00:31:21,120 എവിടെ? എവിടെ?
329 00:31:21,920 00:31:23,040 എന്തോ കുഴപ്പമുണ്ട് എന്തോ കുഴപ്പമുണ്ട്
330 00:31:24,080 00:31:26,080 -എന്ത്? - ഈ എൻ. ജി.ഓ ഒരുപാട് പഴയതാണ് -എന്ത്? - ഈ എൻ. ജി.ഓ ഒരുപാട് പഴയതാണ്
331 00:31:26,160 00:31:28,800 പക്ഷെ കഴിഞ്ഞ 10-12 വർഷമായി ഒരു ഫണ്ട് പോലും വന്നിട്ടില്ല പക്ഷെ കഴിഞ്ഞ 10-12 വർഷമായി ഒരു ഫണ്ട് പോലും വന്നിട്ടില്ല
332 00:31:28,880 00:31:31,280 അതിന് മുൻപ് 3 വർഷം ചെക്ക് റിപ്പബ്ലിക്കിൽ നിന്നും അതിന് മുൻപ് 3 വർഷം ചെക്ക് റിപ്പബ്ലിക്കിൽ നിന്നും
333 00:31:31,360 00:31:34,160 2 വർഷം ഈജിപ്തിൽ നിന്നും,ഉഗാണ്ടയിൽ നിന്ന് 3 വർഷവും വന്നിരുന്നു 2 വർഷം ഈജിപ്തിൽ നിന്നും,ഉഗാണ്ടയിൽ നിന്ന് 3 വർഷവും വന്നിരുന്നു
334 00:31:36,840 00:31:38,360 ഹലോ, സന്ദിപ്..പറയുന്നത് ശ്രദ്ധിച്ചു കേൾക്ക് ഹലോ, സന്ദിപ്..പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്
335 00:31:38,440 00:31:43,400 1996 മുതൽ 2006 വരെയുള്ള ഐ.എഫ്‌.എസ് പോസ്റ്റിംഗിന്റെ ലിസ്റ്റ് എടുക്ക് 1996 മുതൽ 2006 വരെയുള്ള ഐ.എഫ്‌.എസ് പോസ്റ്റിംഗിന്റെ ലിസ്റ്റ് എടുക്ക്
336 00:31:43,480 00:31:45,600 അതിൽ എവിടെയെങ്കിലും ത്രിവേദിയെന്ന പേരുണ്ടോന്ന് നോക്ക് അതിൽ എവിടെയെങ്കിലും ത്രിവേദിയെന്ന പേരുണ്ടോന്ന് നോക്ക്
337 00:31:53,000 00:31:56,400 ഹേയ് പരുൾക്കർ എന്താ തന്റെ ഇൻസ്പെക്ടർ ചെയ്യുന്നത്? ഹേയ് പരുൾക്കർ എന്താ തന്റെ ഇൻസ്പെക്ടർ ചെയ്യുന്നത്?
338 00:31:56,480 00:31:58,520 എന്താ ചെയ്യുന്നതെന്ന്? - എന്ത് പറ്റി സർ? എന്താ ചെയ്യുന്നതെന്ന്? - എന്ത് പറ്റി സർ?
339 00:31:58,600 00:32:00,160 എന്ത് പറ്റിയെന്ന് എന്റെ വായിൽ നിന്ന് കേൾക്കണോ? എന്ത് പറ്റിയെന്ന് എന്റെ വായിൽ നിന്ന് കേൾക്കണോ?
340 00:32:00,240 00:32:03,360 അയാൾ എന്റെ എൻ. ജി.ഓ യിൽ വന്ന് എന്റെ മാനേജരെ തല്ലി അയാൾ എന്റെ എൻ. ജി.ഓ യിൽ വന്ന് എന്റെ മാനേജരെ തല്ലി
341 00:32:03,440 00:32:04,400 അയാൾക്കെന്താ അവിടെ കാര്യം? അയാൾക്കെന്താ അവിടെ കാര്യം?
342 00:32:04,960 00:32:07,000 - ഞാൻ അന്വേഷിക്കാം - പോയി അന്വേഷിക്ക് - ഞാൻ അന്വേഷിക്കാം - പോയി അന്വേഷിക്ക്
343 00:32:07,280 00:32:09,280 ഇല്ലെങ്കിൽ തുണിയില്ലാതെ തന്നെ ഞാൻ ഈ സിറ്റിയിൽ കൂടി നടത്തിപ്പിക്കും ഇല്ലെങ്കിൽ തുണിയില്ലാതെ തന്നെ ഞാൻ ഈ സിറ്റിയിൽ കൂടി നടത്തിപ്പിക്കും
344 00:32:20,360 00:32:22,720 സർതാജ്, താനെവിടെയാ? സർതാജ്, താനെവിടെയാ?
345 00:32:23,360 00:32:25,120 സർ, ഞാൻ എവിടെയായാലും എന്റെ ജോലിയാണ് ചെയ്യുന്നത്. സർ, ഞാൻ എവിടെയായാലും എന്റെ ജോലിയാണ് ചെയ്യുന്നത്.
346 00:32:25,720 00:32:28,520 സാറും ദയവായി അത് ചെയ്യുകയാണെങ്കിൽ സമൂഹത്തിന് നന്മ ഉണ്ടാകും സാറും ദയവായി അത് ചെയ്യുകയാണെങ്കിൽ സമൂഹത്തിന് നന്മ ഉണ്ടാകും
347 00:33:22,120 00:33:23,440 അത് നോക്ക് അത് നോക്ക്
348 00:33:26,640 00:33:28,880 എഴുന്നേൽക്ക് എഴുന്നേൽക്ക്
349 00:33:30,320 00:33:31,480 - വാ പോകാം -പിടിക്കവരെ - വാ പോകാം -പിടിക്കവരെ
350 00:33:36,120 00:33:37,240 സർതാജ്, തോക്ക് താ സർതാജ്, തോക്ക് താ
351 00:33:38,720 00:33:40,920 - തോക്ക് തരാൻ - മാഡം എന്തായി ചെയ്യാൻ പോകുന്നത്?അവര് കൊല്ലും - തോക്ക് തരാൻ - മാഡം എന്തായി ചെയ്യാൻ പോകുന്നത്?അവര് കൊല്ലും
352 00:33:44,600 00:33:46,800 അവിടെ നിൽക്ക്,മുന്നോട്ട് വരരുത് പോ സർതാജ് അവിടെ നിൽക്ക്,മുന്നോട്ട് വരരുത് പോ സർതാജ്
353 00:34:01,200 00:34:02,320 മുന്നോട്ട് വരരുതെന്നല്ലേ പറഞ്ഞത് മുന്നോട്ട് വരരുതെന്നല്ലേ പറഞ്ഞത്
354 00:34:08,680 00:34:10,880 ജീവിതത്തിൽ ഞാൻ ഒരു കാര്യം പഠിച്ചു, സർദാർജി ജീവിതത്തിൽ ഞാൻ ഒരു കാര്യം പഠിച്ചു, സർദാർജി
355 00:34:11,600 00:34:14,120 സ്വർഗത്തിലേക്ക് പോകുമെന്ന് ചിന്തിച്ചു കയറുന്ന വണ്ടി സ്വർഗത്തിലേക്ക് പോകുമെന്ന് ചിന്തിച്ചു കയറുന്ന വണ്ടി
356 00:34:15,520 00:34:17,000 നിങ്ങളെ എത്തിക്കുന്നത് നരകത്തിലേക്കായിരിക്കും നിങ്ങളെ എത്തിക്കുന്നത് നരകത്തിലേക്കായിരിക്കും
357 00:34:17,560 00:34:19,160 നിനക്ക് ചാവണോടാ പൂറാ? നിനക്ക് ചാവണോടാ പൂറാ?
358 00:34:19,880 00:34:21,400 ചാവാൻ നിനക്ക് പേടിയില്ലേ? ചാവാൻ നിനക്ക് പേടിയില്ലേ?
359 00:34:22,520 00:34:25,520 ഈ പേരിന്റെ അഹങ്കാരമാണോ നിനക്ക്?ദിവേദി ഈ പേരിന്റെ അഹങ്കാരമാണോ നിനക്ക്?ദിവേദി
360 00:34:27,000 00:34:28,880 കുറച്ചു കഴിയുമ്പോൾ നീ കുലുക്കി കൊണ്ട് വരുമല്ലോ കുറച്ചു കഴിയുമ്പോൾ നീ കുലുക്കി കൊണ്ട് വരുമല്ലോ
361 00:34:28,960 00:34:32,000 നിന്റെ ഈ പൂറനോട് അധികം ഞെളിയെല്ലെന്ന് പറ നിന്റെ ഈ പൂറനോട് അധികം ഞെളിയെല്ലെന്ന് പറ
362 00:34:32,560 00:34:33,400 അവനെ കെട്ട് അവനെ കെട്ട്
363 00:34:33,480 00:34:36,040 നിന്റെ പിരി ഇളകിയോ?എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് നല്ലോണം ആലോചിച്ചു വേണം ചെയ്യാൻ നിന്റെ പിരി ഇളകിയോ?എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് നല്ലോണം ആലോചിച്ചു വേണം ചെയ്യാൻ
364 00:34:36,120 00:34:37,160 - ഹേയ് - വാടാ ഇവിടെ - ഹേയ് - വാടാ ഇവിടെ
365 00:34:39,640 00:34:43,960 പരുൾക്കാർ ഇസയുടെ കൂടെ കിടന്നിട്ടാണോ വന്നിരിക്കുന്നത്? പരുൾക്കാർ ഇസയുടെ കൂടെ കിടന്നിട്ടാണോ വന്നിരിക്കുന്നത്?
366 00:34:48,400 00:34:49,800 നിന്നെ അവൻ കുളിപ്പിച്ചു തോർത്തി.. നിന്നെ അവൻ കുളിപ്പിച്ചു തോർത്തി..
367 00:34:51,360 00:34:53,120 സ്‌പ്രേ അടിച്ചാണോ ഇങ്ങോട്ട് വിട്ടിരിക്കുന്നത്? സ്‌പ്രേ അടിച്ചാണോ ഇങ്ങോട്ട് വിട്ടിരിക്കുന്നത്?
368 00:35:24,480 00:35:26,880 ഇത്രത്തോളം ഏകാന്തത ഞാൻ എന്റെ ജീവിതത്തിൽ അതേ വരെ അനുഭവിച്ചിട്ടില്ലായിരുന്നു. ഇത്രത്തോളം ഏകാന്തത ഞാൻ എന്റെ ജീവിതത്തിൽ അതേ വരെ അനുഭവിച്ചിട്ടില്ലായിരുന്നു.
369 00:35:27,320 00:35:30,160 എന്നാൽ ആ നരകത്തിൽ വെച്ച് എന്റെയും നിങ്ങളുടെയും ഭാഗ്യം എന്നാൽ ആ നരകത്തിൽ വെച്ച് എന്റെയും നിങ്ങളുടെയും ഭാഗ്യം
370 00:35:30,240 00:35:33,000 ലോഹവും കാന്തവും പോലെ ഒന്നായി ചേർന്നു , സർദാർജി ലോഹവും കാന്തവും പോലെ ഒന്നായി ചേർന്നു , സർദാർജി
371 00:35:49,040 00:35:54,080 ആയിരം കൈകൾ എനിക്ക് ദണ്ഡനം നൽകിയപ്പോൾ അതിലൊരു കൈ എനിക്ക് വെള്ളം തരാനായി വന്നു ആയിരം കൈകൾ എനിക്ക് ദണ്ഡനം നൽകിയപ്പോൾ അതിലൊരു കൈ എനിക്ക് വെള്ളം തരാനായി വന്നു
372 00:35:54,880 00:35:57,120 ചെകുത്താന്റെ ലോകത്ത് ദൈവത്തിന്റെ ദൂതനെ പോലെ ചെകുത്താന്റെ ലോകത്ത് ദൈവത്തിന്റെ ദൂതനെ പോലെ
373 00:35:57,680 00:36:00,160 നിങ്ങളുടെ അച്ഛൻ ദിൽബാഗ് സിംഗ് നിങ്ങളുടെ അച്ഛൻ ദിൽബാഗ് സിംഗ്
374 00:36:01,960 00:36:03,600 അകത്തേക്ക് കയറ് ഇല്ലെങ്കിൽ ഞാൻ വെടിവെക്കും അകത്തേക്ക് കയറ് ഇല്ലെങ്കിൽ ഞാൻ വെടിവെക്കും
375 00:36:03,840 00:36:04,800 അകത്തോട്ട് കേറ് അകത്തോട്ട് കേറ്
376 00:36:05,720 00:36:06,560 കേറാൻ കേറാൻ
377 00:36:14,600 00:36:15,480 പറ പറ
378 00:36:15,960 00:36:18,120 ഒരാളെ കിട്ടിയിട്ടുണ്ട്,3 വർഷം ചെക്ക് റിപ്പബ്ലിക് ഒരാളെ കിട്ടിയിട്ടുണ്ട്,3 വർഷം ചെക്ക് റിപ്പബ്ലിക്
379 00:36:18,200 00:36:19,640 രണ്ട് വർഷം ഈജിപ്ത്,3 വർഷം ഉഗാണ്ട രണ്ട് വർഷം ഈജിപ്ത്,3 വർഷം ഉഗാണ്ട
380 00:36:19,720 00:36:21,640 - ത്രിവേദി - അല്ല,ശർമ്മ - ത്രിവേദി - അല്ല,ശർമ്മ
381 00:36:21,720 00:36:23,560 ത്രിവേദിയും ശർമ്മയും ഒരാളാണ് ത്രിവേദിയും ശർമ്മയും ഒരാളാണ്
382 00:36:24,000 00:36:25,520 - എവിടെയാണയാൾ? - മുംബൈയിൽ - എവിടെയാണയാൾ? - മുംബൈയിൽ
383 00:36:26,080 00:36:27,200 -മുംബൈയിലോ? - അതേ -മുംബൈയിലോ? - അതേ
384 00:36:27,280 00:36:28,440 അഡ്രസ്‌ അയക്ക് അഡ്രസ്‌ അയക്ക്
385 00:38:37,440 00:38:39,440 ഹലോ കണ്ട്രോൾ റൂം ഉടനെ ഫോഴ്സിനെ അയക്കണം ഹലോ കണ്ട്രോൾ റൂം ഉടനെ ഫോഴ്സിനെ അയക്കണം
386 00:39:14,015 00:39:26,015 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/
387 00:39:26,040 00:42:29,160 മലയാള പരിഭാഷ:ലിജോ ജോളി വാലോലിക്കൽ t.me/lijojolly മലയാള പരിഭാഷ:ലിജോ ജോളി വാലോലിക്കൽ t.me/lijojolly