# Start End Original Translated
1 00:00:05,960 00:00:07,640 സുലൈമാൻ ഇസയുടെ നമസ്ക്കാരം സുലൈമാൻ ഇസയുടെ നമസ്ക്കാരം
2 00:00:29,480 00:00:30,600 കുക്കു കുക്കു
3 00:01:26,720 00:01:28,040 കുക്കൂ തീർന്നു കുക്കൂ തീർന്നു
4 00:01:29,200 00:01:30,400 തീർന്നെന്ന് പറഞ്ഞാൽ? തീർന്നെന്ന് പറഞ്ഞാൽ?
5 00:01:32,760 00:01:35,080 എന്റെ പറി.. ഒന്നും പറഞ്ഞില്ല എന്റെ പറി.. ഒന്നും പറഞ്ഞില്ല
6 00:01:41,400 00:01:42,960 ഇത് ഗണേഷ് ഗൈതൊണ്ടേയാണ് ഇത് ഗണേഷ് ഗൈതൊണ്ടേയാണ്
7 00:01:45,440 00:01:47,000 ഒരുത്തനെയും ഞാൻ വിശ്വസിക്കില്ല ഒരുത്തനെയും ഞാൻ വിശ്വസിക്കില്ല
8 00:01:50,520 00:01:54,080 അവന് പോലും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല കാരണം അവനും മേലെയാണ് ഞാൻ അവന് പോലും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല കാരണം അവനും മേലെയാണ് ഞാൻ
9 00:01:56,360 00:02:00,960 ഇന്ന് മുതൽ ഗോപാൽമഠത്തിൽ ഒരു ഭഗവാനെ മാത്രമേ പൂജിക്കാവൂ ഇന്ന് മുതൽ ഗോപാൽമഠത്തിൽ ഒരു ഭഗവാനെ മാത്രമേ പൂജിക്കാവൂ
10 00:02:01,040 00:02:01,960 അത് ഞാനായിരിക്കണം അത് ഞാനായിരിക്കണം
11 00:02:02,800 00:02:07,840 ഇന്ന് മുതൽ ഞാനാണ് നിങ്ങളുടെയെല്ലാം സർവശക്തനായ ഏക ദൈവം ഇന്ന് മുതൽ ഞാനാണ് നിങ്ങളുടെയെല്ലാം സർവശക്തനായ ഏക ദൈവം
12 00:02:07,864 00:02:24,864 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/
13 00:02:25,840 00:03:00,000 Translation Team കൃഷ്ണപ്രസാദ്‌ എം വി ലിജോ ജോളി വാലോലിക്കൽ സുനിൽ നടക്കൽ Translation Team കൃഷ്ണപ്രസാദ്‌ എം വി ലിജോ ജോളി വാലോലിക്കൽ സുനിൽ നടക്കൽ
14 00:03:04,000 00:03:10,000 എപ്പിസോഡ് 5 സരാമാ എപ്പിസോഡ് 5 സരാമാ
15 00:03:45,560 00:03:49,640 - താനിതിനെ കുറിച്ചെങ്ങനെ അറിഞ്ഞു? - കിനാവ് കണ്ടതാ.. താൻ തന്റെ കാര്യം നോക്ക് - താനിതിനെ കുറിച്ചെങ്ങനെ അറിഞ്ഞു? - കിനാവ് കണ്ടതാ.. താൻ തന്റെ കാര്യം നോക്ക്
16 00:03:51,320 00:03:54,120 ദില്ലിക്കാര് എത്തുന്നതിന് മുൻപേ നമ്മൾക്കവനെ പൊക്കണം ദില്ലിക്കാര് എത്തുന്നതിന് മുൻപേ നമ്മൾക്കവനെ പൊക്കണം
17 00:03:55,760 00:03:58,840 നിനക്കെന്താ ഇതിൽ ഇത്ര താല്പര്യം? പെണ്ണ് കേസ് ആയതു കൊണ്ടാണല്ലോ? നിനക്കെന്താ ഇതിൽ ഇത്ര താല്പര്യം? പെണ്ണ് കേസ് ആയതു കൊണ്ടാണല്ലോ?
18 00:04:01,320 00:04:04,320 ബണ്ടി അത്ര പെട്ടെന്നൊന്നും പിടി തരാൻ പോകുന്നില്ല ഉറപ്പായിട്ടും വെടിവെപ്പ് ഉണ്ടാകും ബണ്ടി അത്ര പെട്ടെന്നൊന്നും പിടി തരാൻ പോകുന്നില്ല ഉറപ്പായിട്ടും വെടിവെപ്പ് ഉണ്ടാകും
19 00:04:05,200 00:04:07,560 തോക്കിന്റെ സേഫ്റ്റി എങ്ങനെയാണ് തുറക്കെണ്ടതെന്ന് ഞാൻ കാണിച്ചു തരണോ? തോക്കിന്റെ സേഫ്റ്റി എങ്ങനെയാണ് തുറക്കെണ്ടതെന്ന് ഞാൻ കാണിച്ചു തരണോ?
20 00:04:07,640 00:04:10,680 ഗൂഗിളിൽ സെർച്ച് ചെയ്തോളാം രമാകാന്ത് യാദവിനെ കണ്ടുപിടിച്ച പോലെ ഗൂഗിളിൽ സെർച്ച് ചെയ്തോളാം രമാകാന്ത് യാദവിനെ കണ്ടുപിടിച്ച പോലെ
21 00:04:22,320 00:04:24,760 - ഇവരൊക്കെ ആരാ? - എല്ലാം നമ്മുടെ ആൾക്കാർ തന്നെയാണ് - ഇവരൊക്കെ ആരാ? - എല്ലാം നമ്മുടെ ആൾക്കാർ തന്നെയാണ്
22 00:04:24,840 00:04:27,040 ജയിലിൽ വെച്ചു ഞാൻ നല്ലോണം പെരുക്കി നമ്മുടെ വഴിക്കാക്കി ജയിലിൽ വെച്ചു ഞാൻ നല്ലോണം പെരുക്കി നമ്മുടെ വഴിക്കാക്കി
23 00:04:27,760 00:04:30,800 വല്ല പ്രശ്നവുമുണ്ടായാൽ ഇവന്മാരാണ് വിവരം തന്നതെന്ന് നമ്മൾ പറയും വല്ല പ്രശ്നവുമുണ്ടായാൽ ഇവന്മാരാണ് വിവരം തന്നതെന്ന് നമ്മൾ പറയും
24 00:04:31,680 00:04:35,200 ഇവന്മാര് ഒരു ബിൽഡറെ ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയും കൊണ്ട് രക്ഷപെടാനുള്ള ശ്രമഠത്തിലായിരുന്നു ഇവന്മാര് ഒരു ബിൽഡറെ ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയും കൊണ്ട് രക്ഷപെടാനുള്ള ശ്രമഠത്തിലായിരുന്നു
25 00:04:36,480 00:04:38,960 -ഇതെന്താ? - തന്റെ സുരക്ഷക്ക് വേണ്ടിയാ -ഇതെന്താ? - തന്റെ സുരക്ഷക്ക് വേണ്ടിയാ
26 00:04:39,720 00:04:44,760 അവന്മാർ വെടിവെച്ചു അപ്പോൾ നമ്മളും തിരികെ വെടി വെച്ചു അതിനിടക്ക് ബണ്ടി എങ്ങനെ വന്നെന്ന് നമ്മൾക്കറിയില്ല അവന്മാർ വെടിവെച്ചു അപ്പോൾ നമ്മളും തിരികെ വെടി വെച്ചു അതിനിടക്ക് ബണ്ടി എങ്ങനെ വന്നെന്ന് നമ്മൾക്കറിയില്ല
27 00:04:45,080 00:04:46,000 മനസ്സിലായല്ലോ? മനസ്സിലായല്ലോ?
28 00:05:11,000 00:05:16,000 ഹലോ -മാം നമ്മുടെ ടീം സ്ഥലത്ത് നിലയുറപ്പിച്ചു കഴിഞ്ഞു.താങ്കളുടെ നിർദേശത്തിനായി കാക്കുകയാണ് ഹലോ -മാം നമ്മുടെ ടീം സ്ഥലത്ത് നിലയുറപ്പിച്ചു കഴിഞ്ഞു.താങ്കളുടെ നിർദേശത്തിനായി കാക്കുകയാണ്
29 00:05:24,240 00:05:25,120 പോ പോ പോ പോ പോ പോ
30 00:05:37,040 00:05:38,080 മയിരെ മയിരെ
31 00:05:38,640 00:05:41,480 - ഇങ്ങനെയല്ലായിരുന്നല്ലോ പ്ലാൻ - പോയി ചെന്ന് നിന്റെ പെണ്ണിനെ രക്ഷിക്കാൻ നോക്ക് - ഇങ്ങനെയല്ലായിരുന്നല്ലോ പ്ലാൻ - പോയി ചെന്ന് നിന്റെ പെണ്ണിനെ രക്ഷിക്കാൻ നോക്ക്
32 00:05:41,560 00:05:42,400 പ്ലാനല്ല പോലും പ്ലാനല്ല പോലും
33 00:05:47,600 00:05:48,440 പറയു സർ പറയു സർ
34 00:05:49,640 00:05:50,640 കഴിഞ്ഞു സർ കഴിഞ്ഞു സർ
35 00:06:03,480 00:06:05,800 അയാളറിഞ്ഞു മാം അയാളറിഞ്ഞു മാം
36 00:06:06,160 00:06:07,720 ആര്? - സർതാജ് ആര്? - സർതാജ്
37 00:06:10,720 00:06:11,720 ഓർഡർ മാം ഓർഡർ മാം
38 00:06:14,720 00:06:15,720 നിങ്ങൾ കണ്ടിന്യു ചെയ്യ് നിങ്ങൾ കണ്ടിന്യു ചെയ്യ്
39 00:06:41,360 00:06:42,200 അവർ രണ്ട് പേരും എവിടെ? അവർ രണ്ട് പേരും എവിടെ?
40 00:06:42,720 00:06:43,560 അറിയില്ല അറിയില്ല
41 00:06:51,400 00:06:52,320 മയിരന്മാർ മയിരന്മാർ
42 00:07:00,960 00:07:02,280 തായോളി തായോളി
43 00:07:03,360 00:07:04,200 സർ സർ
44 00:07:07,560 00:07:08,760 വാ വാ വാ വാ
45 00:07:45,640 00:07:46,800 നിൽക്കവിടെ നിൽക്കവിടെ
46 00:08:01,440 00:08:05,240 നിനക്കെന്താ മയിരെ ഇവിടെ കാര്യം? നിനക്കെന്താ മയിരെ ഇവിടെ കാര്യം?
47 00:08:10,520 00:08:12,520 നീയാണ് ഇത് മുഴുവൻ തുടങ്ങി വെച്ചത്. അല്ലെ? നീയാണ് ഇത് മുഴുവൻ തുടങ്ങി വെച്ചത്. അല്ലെ?
48 00:08:12,600 00:08:14,680 എന്നിട്ട് ഇപ്പോൾ പ്ലാനിൽ എന്നാ കൊണക്കാനാണ് ഇങ്ങോട്ട് കെട്ടിയെടുത്തത്? എന്നിട്ട് ഇപ്പോൾ പ്ലാനിൽ എന്നാ കൊണക്കാനാണ് ഇങ്ങോട്ട് കെട്ടിയെടുത്തത്?
49 00:08:14,880 00:08:17,200 നൈനികയെ പോകാൻ അനുവദിച്ചാൽ നിന്നെ ഞാൻ രക്ഷിക്കാം നൈനികയെ പോകാൻ അനുവദിച്ചാൽ നിന്നെ ഞാൻ രക്ഷിക്കാം
50 00:08:17,280 00:08:18,760 രക്ഷിച്ചിട്ട് ഏത് കോപ്പിലോട്ട് കൊണ്ടു പോകും നീ? രക്ഷിച്ചിട്ട് ഏത് കോപ്പിലോട്ട് കൊണ്ടു പോകും നീ?
51 00:08:19,320 00:08:20,440 ജയിലിലേക്ക് തള്ളാനോ? ജയിലിലേക്ക് തള്ളാനോ?
52 00:08:20,840 00:08:22,920 - അവളെ വിട്‌ - നീ അവളെ വിട് - അവളെ വിട്‌ - നീ അവളെ വിട്
53 00:08:23,000 00:08:25,320 തൊലിഞ്ഞ പ്രേമഠത്തിന്റെ പേരിൽ നിന്റെ തലച്ചോറ്‌ വെളിയിൽ ചാടിക്കാൻ നിൽക്കല്ലേ തൊലിഞ്ഞ പ്രേമഠത്തിന്റെ പേരിൽ നിന്റെ തലച്ചോറ്‌ വെളിയിൽ ചാടിക്കാൻ നിൽക്കല്ലേ
54 00:08:25,880 00:08:26,720 സ്ഥലം കാലിയാക്കാൻ നോക്ക് സ്ഥലം കാലിയാക്കാൻ നോക്ക്
55 00:08:30,480 00:08:31,960 മുന്നോട്ട് വരല്ലേ സർതാജ് മുന്നോട്ട് വരല്ലേ സർതാജ്
56 00:08:32,280 00:08:34,480 നീ ഒരു വെടിവെച്ചാൽ ഞാൻ 50 തിരികെ വെക്കും നീ ഒരു വെടിവെച്ചാൽ ഞാൻ 50 തിരികെ വെക്കും
57 00:08:34,560 00:08:36,640 നിന്റെ ദേഹത്തെ എല്ലും ഇറച്ചിയും വേറെ വേറെ ആകും നിന്റെ ദേഹത്തെ എല്ലും ഇറച്ചിയും വേറെ വേറെ ആകും
58 00:08:39,120 00:08:41,560 ദേ നിന്റെ അഞ്ജലി മാതുർ വിളിക്കുന്നു ദേ നിന്റെ അഞ്ജലി മാതുർ വിളിക്കുന്നു
59 00:08:42,200 00:08:44,560 ഹലോ മാഡം ഇവിടെന്നാ അപരാധിച്ച കളിയാ നടക്കുന്നത്? ഹലോ മാഡം ഇവിടെന്നാ അപരാധിച്ച കളിയാ നടക്കുന്നത്?
60 00:08:45,080 00:08:46,360 സർതാജിനെന്താ ഇവിടെ കാര്യം? സർതാജിനെന്താ ഇവിടെ കാര്യം?
61 00:08:46,480 00:08:48,840 എനിക്കയാളോട് സംസാരിക്കണം.ഫോൺ കൊടുക്ക് എനിക്കയാളോട് സംസാരിക്കണം.ഫോൺ കൊടുക്ക്
62 00:08:49,400 00:08:50,440 സംസാരിക്ക് സംസാരിക്ക്
63 00:08:50,520 00:08:52,160 സർതാജ്, അവിടെ നിന്നും പോ സർതാജ്, അവിടെ നിന്നും പോ
64 00:08:54,120 00:08:55,240 അവരെ പോകാൻ അനുവദിക്ക്, ഇത് ഓർഡർ ആണ് അവരെ പോകാൻ അനുവദിക്ക്, ഇത് ഓർഡർ ആണ്
65 00:08:56,240 00:08:59,360 തലയിലോട്ട് കേറിയോ,വഴി മാറ് തലയിലോട്ട് കേറിയോ,വഴി മാറ്
66 00:08:59,440 00:09:00,440 മാറാൻ മാറാൻ
67 00:09:01,680 00:09:02,760 സർതാജ് പുറകോട്ട് മാറ് സർതാജ് പുറകോട്ട് മാറ്
68 00:09:03,720 00:09:06,560 എന്റെ പ്ലാൻ എല്ലാം തൊലക്കാൻ എന്തിന്റെ കഴപ്പാണ് നിനക്ക് എന്റെ പ്ലാൻ എല്ലാം തൊലക്കാൻ എന്തിന്റെ കഴപ്പാണ് നിനക്ക്
69 00:09:06,640 00:09:09,240 മര്യാദക്ക് സ്ഥലം വിട്ടിലെങ്കിൽ നിന്റെ തലച്ചോർ ഞാൻ പൊളിക്കും മര്യാദക്ക് സ്ഥലം വിട്ടിലെങ്കിൽ നിന്റെ തലച്ചോർ ഞാൻ പൊളിക്കും
70 00:09:09,320 00:09:12,040 നീയൊക്കെ എന്ത് കണ്ടു കൊണ്ട് നിൽക്കുവാ?ഈ കഴുവേറിയെ പിടിച്ചു പുറത്ത് തള്ള് നീയൊക്കെ എന്ത് കണ്ടു കൊണ്ട് നിൽക്കുവാ?ഈ കഴുവേറിയെ പിടിച്ചു പുറത്ത് തള്ള്
71 00:09:33,600 00:09:35,360 വേഗം വാ ,സമയം കളയാനില്ല വേഗം വാ ,സമയം കളയാനില്ല
72 00:09:47,400 00:09:48,960 ഞങ്ങളെത്താറായി ഞങ്ങളെത്താറായി
73 00:09:49,040 00:09:50,600 വേഗം കാറിൽ കയറ് വേഗം കാറിൽ കയറ്
74 00:10:30,440 00:10:32,560 ഒരറിയിപ്പുമില്ലാതെ മോശം സമയം അവിടെ നിന്നും തുടങ്ങി ഒരറിയിപ്പുമില്ലാതെ മോശം സമയം അവിടെ നിന്നും തുടങ്ങി
75 00:10:33,800 00:10:35,120 അതങ്ങനെയാണല്ലോ അതങ്ങനെയാണല്ലോ
76 00:10:36,240 00:10:38,360 രാജ്യം മുഴുവൻ ദുർബലമായി തുടങ്ങിയിരുന്നു രാജ്യം മുഴുവൻ ദുർബലമായി തുടങ്ങിയിരുന്നു
77 00:10:38,440 00:10:41,160 ഹോം മിനിസ്റ്ററുടെ മകളെ കശ്മീരിൽ വെച്ചു കിഡ്നാപ്പ് ചെയ്യപ്പെട്ടു ഹോം മിനിസ്റ്ററുടെ മകളെ കശ്മീരിൽ വെച്ചു കിഡ്നാപ്പ് ചെയ്യപ്പെട്ടു
78 00:10:42,000 00:10:45,600 മണ്ഡൽ കമ്മീഷനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർത്ഥി തീ കൊളുത്തി മണ്ഡൽ കമ്മീഷനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർത്ഥി തീ കൊളുത്തി
79 00:10:45,680 00:10:48,760 അടിവസ്ത്രം മാറുന്ന കണക്ക് പാർലമെന്റിൽ പ്രധാനമന്ത്രിമാർ മാറി മാറി വന്നു അടിവസ്ത്രം മാറുന്ന കണക്ക് പാർലമെന്റിൽ പ്രധാനമന്ത്രിമാർ മാറി മാറി വന്നു
80 00:10:49,480 00:10:53,280 പക്ഷെ ഗോപാൽമത് കയ്യിൽ നിന്ന് അത്ര എളുപ്പം വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. പക്ഷെ ഗോപാൽമത് കയ്യിൽ നിന്ന് അത്ര എളുപ്പം വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.
81 00:10:55,080 00:10:57,760 കള്ളിന്റെ കച്ചവടം അവസാനിപ്പിക്കുകയാണ് ഞാൻ ആദ്യം ചെയ്തത് കള്ളിന്റെ കച്ചവടം അവസാനിപ്പിക്കുകയാണ് ഞാൻ ആദ്യം ചെയ്തത്
82 00:10:58,560 00:11:01,320 ആർക്കും അത്ര സന്തോഷമുള്ള കാര്യമല്ലായിരുന്നു അത് ആർക്കും അത്ര സന്തോഷമുള്ള കാര്യമല്ലായിരുന്നു അത്
83 00:11:02,600 00:11:06,440 പിന്നെ ഞാൻ പ്രതിജ്ഞയെടുത്തു,ഒരു മാസത്തിനുള്ളിൽ ഇസയുടെ 50 ആൾക്കാരെ കൊല്ലുമെന്ന് പിന്നെ ഞാൻ പ്രതിജ്ഞയെടുത്തു,ഒരു മാസത്തിനുള്ളിൽ ഇസയുടെ 50 ആൾക്കാരെ കൊല്ലുമെന്ന്
84 00:11:07,480 00:11:08,720 ഇറാനി ഹോട്ടലിൽ വെച്ച് അബ്ദുൽ ഇറാനി ഹോട്ടലിൽ വെച്ച് അബ്ദുൽ
85 00:11:08,840 00:11:10,720 എന്താ ഭായി സുഖമല്ലേ? എന്താ ഭായി സുഖമല്ലേ?
86 00:11:13,800 00:11:15,000 ഖജുർ ഗല്ലിയിൽ വെച്ചു റജബ് രൻഗിലാ ഖജുർ ഗല്ലിയിൽ വെച്ചു റജബ് രൻഗിലാ
87 00:11:17,720 00:11:18,800 നാഗ്പാടയിൽ വെച്ച് ഇസ്മയിൽ നാഗ്പാടയിൽ വെച്ച് ഇസ്മയിൽ
88 00:11:28,000 00:11:28,920 വാ വാ
89 00:11:33,520 00:11:36,040 അജ്‌ജുവിനെയും,വിക്കിയെയും,സുഫിയെയും ഫാക്ടറിയിലിട്ട് അജ്‌ജുവിനെയും,വിക്കിയെയും,സുഫിയെയും ഫാക്ടറിയിലിട്ട്
90 00:11:49,280 00:11:50,800 പക്ഷെ ഇവരാരും പ്രധാനപ്പെട്ടവർ ആയിരുന്നില്ല പക്ഷെ ഇവരാരും പ്രധാനപ്പെട്ടവർ ആയിരുന്നില്ല
91 00:11:51,360 00:11:53,080 ഒരു വലിയവനെ പോലും കയ്യിൽ കിട്ടിയില്ല ഒരു വലിയവനെ പോലും കയ്യിൽ കിട്ടിയില്ല
92 00:11:53,560 00:11:56,400 ഇസ തന്റെ സഹോദരൻ ചാച്ചയോടും കുടുംബത്തോടൊപ്പം ദുബായിലേക്ക് കടന്നു ഇസ തന്റെ സഹോദരൻ ചാച്ചയോടും കുടുംബത്തോടൊപ്പം ദുബായിലേക്ക് കടന്നു
93 00:11:57,360 00:12:02,160 എന്റെ ജാതകദോഷമാണ് ഇതിനെല്ലാം കാരണമെന്ന ചിന്ത പ്രണതോഷ് ഭായിക്ക് തോന്നി തുടങ്ങിയിരുന്നു എന്റെ ജാതകദോഷമാണ് ഇതിനെല്ലാം കാരണമെന്ന ചിന്ത പ്രണതോഷ് ഭായിക്ക് തോന്നി തുടങ്ങിയിരുന്നു
94 00:12:03,000 00:12:07,800 തന്റെ ഗ്രഹനില ശരിയല്ലെന്ന് തോന്നുന്നു തന്റെ ഗ്രഹനില ശരിയല്ലെന്ന് തോന്നുന്നു
95 00:12:08,040 00:12:11,040 ശനിയുടെ അപഹാരം ശനിയുടെ അപഹാരം
96 00:12:12,080 00:12:13,960 ശനിയുടെ കാര്യം അറിയാമല്ലോ ശനിയുടെ കാര്യം അറിയാമല്ലോ
97 00:12:14,400 00:12:15,800 അതിന്റെ അപഹാരം തുടങ്ങിയാൽ അതിന്റെ അപഹാരം തുടങ്ങിയാൽ
98 00:12:17,720 00:12:18,760 എല്ലാം മൂഞ്ചിതുടങ്ങുമെന്ന് മനസ്സിലാക്കിക്കോ എല്ലാം മൂഞ്ചിതുടങ്ങുമെന്ന് മനസ്സിലാക്കിക്കോ
99 00:12:20,160 00:12:23,800 ഒരു മോതിരം ഇട്ടാൽ എന്റെ എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുമെന്ന് പ്രണതോഷ് ഭായി പറഞ്ഞു ഒരു മോതിരം ഇട്ടാൽ എന്റെ എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുമെന്ന് പ്രണതോഷ് ഭായി പറഞ്ഞു
100 00:12:24,440 00:12:26,640 എന്നാൽ പിന്നെ കൊച്ചുങ്ങളുണ്ടായാൽ ഉടൻ എല്ലാവരും ഒരു മോതിരമിടിയിപ്പിച്ചാൽ എന്നാൽ പിന്നെ കൊച്ചുങ്ങളുണ്ടായാൽ ഉടൻ എല്ലാവരും ഒരു മോതിരമിടിയിപ്പിച്ചാൽ
101 00:12:27,400 00:12:29,000 പിന്നെ വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ലല്ലോ പിന്നെ വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ലല്ലോ
102 00:12:30,280 00:12:31,560 കുഞ്ഞുനാൾ മുതൽ പൊട്ടനുമടിച്ചു വെറുതെ ഇരുന്നാൽ മതി കുഞ്ഞുനാൾ മുതൽ പൊട്ടനുമടിച്ചു വെറുതെ ഇരുന്നാൽ മതി
103 00:12:33,120 00:12:36,040 എല്ലാ പ്രശ്നവും അവരാധിച്ച ഒരു മോതിരം ശരിയാക്കി കൊള്ളും എല്ലാ പ്രശ്നവും അവരാധിച്ച ഒരു മോതിരം ശരിയാക്കി കൊള്ളും
104 00:12:36,800 00:12:40,280 നിങ്ങളും ഇസയും തമ്മിലുള്ള ഈ ശത്രുത ഒരു പാട് നീണ്ട് പോകുന്നെന്ന് തോന്നാറില്ലേ? നിങ്ങളും ഇസയും തമ്മിലുള്ള ഈ ശത്രുത ഒരു പാട് നീണ്ട് പോകുന്നെന്ന് തോന്നാറില്ലേ?
105 00:12:41,600 00:12:43,760 നല്ല എട്ടിന്റെ പണിയല്ലേ ഇസക്ക് നമ്മൾ കൊടുത്തു കൊണ്ടിരിക്കുന്നത് നല്ല എട്ടിന്റെ പണിയല്ലേ ഇസക്ക് നമ്മൾ കൊടുത്തു കൊണ്ടിരിക്കുന്നത്
106 00:12:44,720 00:12:46,160 അവന്റെ കൂടെയുള്ളവരെ ഒന്നും വെറുതെ വിട്ടില്ലല്ലോ അവന്റെ കൂടെയുള്ളവരെ ഒന്നും വെറുതെ വിട്ടില്ലല്ലോ
107 00:12:46,920 00:12:48,560 നാലു പാട് നിന്നും ചോര പുഴയല്ലേ ഒഴുകുന്നത് നാലു പാട് നിന്നും ചോര പുഴയല്ലേ ഒഴുകുന്നത്
108 00:12:48,640 00:12:52,400 നമ്മുടെ ഭാഗത്തും നഷ്ടങ്ങളുണ്ട്,ഒരു പാട് ചോര ചീന്തപെട്ടു പക്ഷെ അതൊന്നും നിങ്ങൾ കാണുന്നില്ലല്ലോ നമ്മുടെ ഭാഗത്തും നഷ്ടങ്ങളുണ്ട്,ഒരു പാട് ചോര ചീന്തപെട്ടു പക്ഷെ അതൊന്നും നിങ്ങൾ കാണുന്നില്ലല്ലോ
109 00:12:53,600 00:12:56,520 വന്ന് അന്തിമോപചാരം അർപ്പിച്ചോളൂ വന്ന് അന്തിമോപചാരം അർപ്പിച്ചോളൂ
110 00:13:04,640 00:13:06,840 അവസാനമായി എന്നാണ് നിങ്ങൾ പിള്ളേരുടെ കൂടെ ഇരുന്നത്? അവസാനമായി എന്നാണ് നിങ്ങൾ പിള്ളേരുടെ കൂടെ ഇരുന്നത്?
111 00:13:06,920 00:13:09,200 കാരംസ് കളിച്ച്,തമാശ പറഞ്ഞ് കാരംസ് കളിച്ച്,തമാശ പറഞ്ഞ്
112 00:13:09,440 00:13:14,240 ബണ്ടിയുടെ കൂടെ ബദ്രിയയുടെ അവിടെ പോയത് അവരുടെ കൂടെ ഈദ് ആഘോഷിക്കാൻ അവനോട് പറഞ്ഞത് ബണ്ടിയുടെ കൂടെ ബദ്രിയയുടെ അവിടെ പോയത് അവരുടെ കൂടെ ഈദ് ആഘോഷിക്കാൻ അവനോട് പറഞ്ഞത്
113 00:13:14,320 00:13:17,200 ചോട്ടായോടും ബഡയോടും ബണ്ടിയുടെ ഗണപതി ഉത്സവത്തിന് പോയി ഡാൻസ് ചെയ്യാൻ പറഞ്ഞത് ചോട്ടായോടും ബഡയോടും ബണ്ടിയുടെ ഗണപതി ഉത്സവത്തിന് പോയി ഡാൻസ് ചെയ്യാൻ പറഞ്ഞത്
114 00:13:17,360 00:13:20,920 ഈ ഗോപാൽമഠത്തിൽ മുൻപ് അങ്ങനെയൊക്കെ ഉള്ള പതിവുണ്ടായിരുന്നു.എല്ലാരും കുടിച്ചു തിമർത്ത്. ഈ ഗോപാൽമഠത്തിൽ മുൻപ് അങ്ങനെയൊക്കെ ഉള്ള പതിവുണ്ടായിരുന്നു.എല്ലാരും കുടിച്ചു തിമർത്ത്.
115 00:13:22,760 00:13:23,680 ഇന്ന് ആ കാലമെല്ലാം പോയി ഇന്ന് ആ കാലമെല്ലാം പോയി
116 00:13:24,440 00:13:28,760 തലക്ക് പകരം കുണ്ണ കൊണ്ട് ചിന്തിക്കുന്നത് നിർത്തൂ അല്ലെങ്കിൽ ജീവിത കാലം മുഴുവൻ നിന്റെ ഗതി ഇങ്ങനെ തന്നെയാവും തലക്ക് പകരം കുണ്ണ കൊണ്ട് ചിന്തിക്കുന്നത് നിർത്തൂ അല്ലെങ്കിൽ ജീവിത കാലം മുഴുവൻ നിന്റെ ഗതി ഇങ്ങനെ തന്നെയാവും
117 00:13:29,440 00:13:30,560 ഇപ്പോഴും വൈകിയിട്ടില്ല ഇനിയും സമയമുണ്ട് ഇപ്പോഴും വൈകിയിട്ടില്ല ഇനിയും സമയമുണ്ട്
118 00:13:32,160 00:13:34,480 ഈ ഗോപാൽമത് ഒരു ശവപറമ്പാകുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യ് ഈ ഗോപാൽമത് ഒരു ശവപറമ്പാകുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യ്
119 00:13:36,200 00:13:38,720 - നീ ആലോചിക്ക് കാന്തി ഭായി പറഞ്ഞത് ശരിയായിരുന്നു - നീ ആലോചിക്ക് കാന്തി ഭായി പറഞ്ഞത് ശരിയായിരുന്നു
120 00:13:39,440 00:13:42,360 കുക്കു പോയതോടെ ഞാൻ ആകെ തകർന്നിരുന്നു കുക്കു പോയതോടെ ഞാൻ ആകെ തകർന്നിരുന്നു
121 00:13:43,200 00:13:47,360 എന്റെ നിരാശകളും,വേദനകളും കട്ടിലിൽ ഒഴുക്കി കളയാൻ ഞാൻ പരിശ്രമിച്ചു എന്റെ നിരാശകളും,വേദനകളും കട്ടിലിൽ ഒഴുക്കി കളയാൻ ഞാൻ പരിശ്രമിച്ചു
122 00:13:47,440 00:13:48,560 ഒരു ഭ്രാന്തനെ പോലെ ഒരു ഭ്രാന്തനെ പോലെ
123 00:14:02,200 00:14:04,720 പക്ഷെ ഏത് വെടി എന്റെ മുൻപിൽ വന്നാലും പക്ഷെ ഏത് വെടി എന്റെ മുൻപിൽ വന്നാലും
124 00:14:06,280 00:14:08,320 അവളുമാരിലൊക്കെ എനിക്ക് എന്റെ അമ്മയുടെ മുഖം തെളിഞ്ഞു വന്നു അവളുമാരിലൊക്കെ എനിക്ക് എന്റെ അമ്മയുടെ മുഖം തെളിഞ്ഞു വന്നു
125 00:14:12,200 00:14:13,080 ആരെ കൊണ്ടാണ് വന്നിരിക്കുന്നത്? ആരെ കൊണ്ടാണ് വന്നിരിക്കുന്നത്?
126 00:14:16,200 00:14:19,200 നെഞ്ചിൽ നിന്ന് മാത്രമല്ല എന്റെ കുണ്ണയിൽ നിന്നും ചോര വന്നു തുടങ്ങി നെഞ്ചിൽ നിന്ന് മാത്രമല്ല എന്റെ കുണ്ണയിൽ നിന്നും ചോര വന്നു തുടങ്ങി
127 00:14:54,720 00:14:56,680 കരുത്ത് എന്ന് പറയുന്നത് ഒരു സംഭവമാണ് സർതാജ് സർ കരുത്ത് എന്ന് പറയുന്നത് ഒരു സംഭവമാണ് സർതാജ് സർ
128 00:14:57,280 00:14:59,280 വരുമ്പോൾ എല്ലാം ഒരുമിച്ചു വരും വരുമ്പോൾ എല്ലാം ഒരുമിച്ചു വരും
129 00:15:00,160 00:15:02,320 പോകുമ്പോൾ എല്ലാം ഒരുമിച്ചും പോകുമ്പോൾ എല്ലാം ഒരുമിച്ചും
130 00:15:15,840 00:15:17,680 സമയം മാറുന്നത് പെട്ടന്നാണ് സർ സമയം മാറുന്നത് പെട്ടന്നാണ് സർ
131 00:15:18,440 00:15:23,080 മുൻപ് ഏത് പുലിയെ കാണുമ്പോൾ എനിക്ക് ധൈര്യം വന്നിരുന്നോ ഇന്നതിനെ കാണുമ്പോൾ എനിക്ക് യമരാജനായി തോന്നുന്നു മുൻപ് ഏത് പുലിയെ കാണുമ്പോൾ എനിക്ക് ധൈര്യം വന്നിരുന്നോ ഇന്നതിനെ കാണുമ്പോൾ എനിക്ക് യമരാജനായി തോന്നുന്നു
132 00:15:23,920 00:15:27,800 മുൻപ് അതിന്റെ കണ്ണുകളിൽ നേർക്ക് നേർ നോക്കുമ്പോൾ ഞാനാണ് ദൈവമെന്ന് എനിക്ക് തോന്നുമായിരുന്നു മുൻപ് അതിന്റെ കണ്ണുകളിൽ നേർക്ക് നേർ നോക്കുമ്പോൾ ഞാനാണ് ദൈവമെന്ന് എനിക്ക് തോന്നുമായിരുന്നു
133 00:15:28,560 00:15:32,920 എന്നാൽ ആശുപത്രിയിൽ വെച്ച് അതിനെ കണ്ടപ്പോൾ ഞാൻ ഒന്നിനും കൊള്ളാത്തവനാണെന്ന് എനിക്ക് മനസ്സിലായി എന്നാൽ ആശുപത്രിയിൽ വെച്ച് അതിനെ കണ്ടപ്പോൾ ഞാൻ ഒന്നിനും കൊള്ളാത്തവനാണെന്ന് എനിക്ക് മനസ്സിലായി
134 00:15:33,960 00:15:35,320 ഉള്ള് പൊള്ളയായ വെറും ദുർബലൻ ഉള്ള് പൊള്ളയായ വെറും ദുർബലൻ
135 00:15:40,840 00:15:42,680 ഈ പ്രാവശ്യം നീ രക്ഷപെട്ടു ഈ പ്രാവശ്യം നീ രക്ഷപെട്ടു
136 00:15:49,160 00:15:51,160 ഇത് താനാണോ ഇട്ടത്? ഇത് താനാണോ ഇട്ടത്?
137 00:15:52,840 00:15:55,080 ഈ മോതിരം കാരണമാ നീ ഇന്നും ജീവനോടെ ഇരിക്കുന്നത് ഈ മോതിരം കാരണമാ നീ ഇന്നും ജീവനോടെ ഇരിക്കുന്നത്
138 00:15:56,800 00:15:59,160 തന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന സമയം മുതൽ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന സമയം മുതൽ
139 00:16:00,920 00:16:02,440 ഇത് വിരലിൽ തന്നെയുണ്ടായിരുന്നു ഇത് വിരലിൽ തന്നെയുണ്ടായിരുന്നു
140 00:16:03,200 00:16:05,240 എന്റെ മരണത്തെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട് എന്റെ മരണത്തെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്
141 00:16:06,520 00:16:10,200 - ഇങ്ങനെ മരിക്കേണ്ടവനല്ല ഞാൻ - ആരാ പറഞ്ഞത് നീ മരിക്കാൻ പോകുവാണെന്ന്? - ഇങ്ങനെ മരിക്കേണ്ടവനല്ല ഞാൻ - ആരാ പറഞ്ഞത് നീ മരിക്കാൻ പോകുവാണെന്ന്?
142 00:16:11,880 00:16:12,920 പരിതോഷ് ഭായി പരിതോഷ് ഭായി
143 00:16:14,520 00:16:15,520 ഞാൻ പറഞ്ഞു തീർന്നില്ല,എന്നെ പറയാൻ അനുവദിക്ക് ഞാൻ പറഞ്ഞു തീർന്നില്ല,എന്നെ പറയാൻ അനുവദിക്ക്
144 00:16:17,040 00:16:18,080 പറ പറ
145 00:16:21,920 00:16:23,280 എനിക്ക് ഒരു കല്യാണം കഴിക്കണം എനിക്ക് ഒരു കല്യാണം കഴിക്കണം
146 00:16:24,640 00:16:27,400 നിങ്ങൾ പറയാറുള്ള പോലത്തെ പെണ്കുട്ടിയെ നിങ്ങൾ പറയാറുള്ള പോലത്തെ പെണ്കുട്ടിയെ
147 00:16:28,000 00:16:29,360 കണ്ട് പിടിച്ചു താ കണ്ട് പിടിച്ചു താ
148 00:16:44,040 00:16:45,720 സൂക്ഷിച്ച് സൂക്ഷിച്ച്
149 00:16:49,160 00:16:50,920 മുകളിലേക്ക് കൊണ്ട് പോ,അവിടെ വിശ്രമിക്കട്ടെ മുകളിലേക്ക് കൊണ്ട് പോ,അവിടെ വിശ്രമിക്കട്ടെ
150 00:17:00,480 00:17:01,320 ഒന്ന് നിന്നേ ഒന്ന് നിന്നേ
151 00:17:03,440 00:17:04,440 എന്താ നിന്റെ പേര്? എന്താ നിന്റെ പേര്?
152 00:17:06,160 00:17:07,160 സുഭദ്ര സുഭദ്ര
153 00:17:07,720 00:17:08,560 ഇത്.. ഇത്..
154 00:17:10,960 00:17:13,080 നീയാണോ എന്റെ കയ്യിലിട്ടത്? നീയാണോ എന്റെ കയ്യിലിട്ടത്?
155 00:17:13,840 00:17:15,160 എന്നെ രക്ഷിക്കാൻ? എന്നെ രക്ഷിക്കാൻ?
156 00:17:16,920 00:17:18,240 നിന്റെ തൊള്ള തുറക്കില്ലേ? നിന്റെ തൊള്ള തുറക്കില്ലേ?
157 00:17:19,320 00:17:21,640 നിങ്ങൾ ഭഗവാനേക്കാളും മുകളിലാണെന്നല്ലേ സ്വയം കരുതിയിരിക്കുന്നത് നിങ്ങൾ ഭഗവാനേക്കാളും മുകളിലാണെന്നല്ലേ സ്വയം കരുതിയിരിക്കുന്നത്
158 00:17:22,920 00:17:25,000 അതിനുള്ള ശിക്ഷയാണ് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത് അതിനുള്ള ശിക്ഷയാണ് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത്
159 00:17:33,160 00:17:36,280 അപ്പോൾ നീ പറഞ്ഞു വരുന്നത് ദൈവം ക്ഷമിച്ചാൽ മാത്രമേ എനിക്ക് രക്ഷയുള്ളൂ എന്നാണോ? അപ്പോൾ നീ പറഞ്ഞു വരുന്നത് ദൈവം ക്ഷമിച്ചാൽ മാത്രമേ എനിക്ക് രക്ഷയുള്ളൂ എന്നാണോ?
160 00:17:37,840 00:17:38,920 പറ കൂത്തിച്ചി പറ കൂത്തിച്ചി
161 00:17:40,000 00:17:41,440 നിങ്ങൾക്ക് അതൊന്നും മനസ്സിലാകില്ല നിങ്ങൾക്ക് അതൊന്നും മനസ്സിലാകില്ല
162 00:17:42,920 00:17:45,360 നിങ്ങൾ വെറും സ്വാർത്ഥനാണ്. സ്വന്തം കാര്യമല്ലാതെ മറ്റൊന്നും നിങ്ങൾക്കറിയില്ല നിങ്ങൾ വെറും സ്വാർത്ഥനാണ്. സ്വന്തം കാര്യമല്ലാതെ മറ്റൊന്നും നിങ്ങൾക്കറിയില്ല
163 00:17:46,280 00:17:49,720 ഭഗവാൻ നിങ്ങളെ ശിക്ഷിക്കുമ്പോൾ ആ ശിക്ഷ എനിക്കും കൂടിയാണ് കിട്ടുന്നത് ഭഗവാൻ നിങ്ങളെ ശിക്ഷിക്കുമ്പോൾ ആ ശിക്ഷ എനിക്കും കൂടിയാണ് കിട്ടുന്നത്
164 00:17:50,560 00:17:53,840 നിങ്ങൾ കഷ്ടപ്പെടുമ്പോൾ ഞാനും എന്റെ കുടുംബവും കൂടിയാണ് അത് അനുഭവിക്കുന്നത് നിങ്ങൾ കഷ്ടപ്പെടുമ്പോൾ ഞാനും എന്റെ കുടുംബവും കൂടിയാണ് അത് അനുഭവിക്കുന്നത്
165 00:17:55,800 00:17:57,520 നിനക്കെന്താ വട്ടാണോ കൂത്തിച്ചി? നിനക്കെന്താ വട്ടാണോ കൂത്തിച്ചി?
166 00:17:58,920 00:17:59,760 പോ ഇറങ്ങി പോ ഇറങ്ങി
167 00:18:01,920 00:18:04,880 ഇസയുടെ പഴയ വളർത്തു പട്ടി, പാരുൾക്കരാണ് ആ കാര്യം പറഞ്ഞത് ഇസയുടെ പഴയ വളർത്തു പട്ടി, പാരുൾക്കരാണ് ആ കാര്യം പറഞ്ഞത്
168 00:18:06,240 00:18:08,640 ഇസയുടെ അക്കൗണ്ടന്റ് ഉസ്മാൻ ഷെയ്ഖ് ഇസയുടെ അക്കൗണ്ടന്റ് ഉസ്മാൻ ഷെയ്ഖ്
169 00:18:09,280 00:18:13,960 ദുബായിൽ നിന്നും മുംബൈയ്ക്ക് അമ്മയുടെ ചികത്സക്കായി ഒറ്റക്ക് വരുന്നെന്ന വിവരം ദുബായിൽ നിന്നും മുംബൈയ്ക്ക് അമ്മയുടെ ചികത്സക്കായി ഒറ്റക്ക് വരുന്നെന്ന വിവരം
170 00:18:14,520 00:18:17,240 അത് വരെയും ഇസയുടെ ചെറിയ ചെറിയ ആളുകളെ മാത്രമേ ഞങ്ങൾക്ക് തീർക്കാൻ കഴിഞ്ഞിരുന്നുള്ളൂ അത് വരെയും ഇസയുടെ ചെറിയ ചെറിയ ആളുകളെ മാത്രമേ ഞങ്ങൾക്ക് തീർക്കാൻ കഴിഞ്ഞിരുന്നുള്ളൂ
171 00:18:17,480 00:18:20,240 പക്ഷെ ഉസ്മാൻ, ഇസക്ക് വേണ്ടപ്പെട്ടവനായിരുന്നു പക്ഷെ ഉസ്മാൻ, ഇസക്ക് വേണ്ടപ്പെട്ടവനായിരുന്നു
172 00:18:20,640 00:18:21,480 അയാളുടെ നിഴലായിരുന്നു അയാളുടെ നിഴലായിരുന്നു
173 00:18:22,040 00:18:23,600 അവൻ വരുന്നത് വിമാനത്തിലായിരിക്കും അവൻ വരുന്നത് വിമാനത്തിലായിരിക്കും
174 00:18:25,360 00:18:27,040 പക്ഷെ തിരിച്ചു പോകുന്നത് ശവപെട്ടിയിലും പക്ഷെ തിരിച്ചു പോകുന്നത് ശവപെട്ടിയിലും
175 00:18:30,600 00:18:31,440 ശവ.. ശവ..
176 00:18:32,560 00:18:33,920 അതെന്താ ആ പറഞ്ഞ സാധനം? അതെന്താ ആ പറഞ്ഞ സാധനം?
177 00:18:37,360 00:18:40,680 ശവപ്പെട്ടിന്ന് പറയുന്ന സാധനം നിന്റെ കൂതിയിൽ തള്ളി കയറ്റി വെച്ചാൽ പിന്നെ ശവപ്പെട്ടിന്ന് പറയുന്ന സാധനം നിന്റെ കൂതിയിൽ തള്ളി കയറ്റി വെച്ചാൽ പിന്നെ
178 00:18:41,600 00:18:45,240 ആരും ഗേറ്റ് വേ കാണാൻ പോകില്ല പകരം നിന്റെ കൂതി കാണാൻ ഇങ്ങോട്ട് വന്നോളും.പൂറി മോൻ. ആരും ഗേറ്റ് വേ കാണാൻ പോകില്ല പകരം നിന്റെ കൂതി കാണാൻ ഇങ്ങോട്ട് വന്നോളും.പൂറി മോൻ.
179 00:18:46,560 00:18:49,400 മൊതലാളി കൂട്ടത്തിൽ അവന്റെ കൂതിയുടെ മൂലക്കായി ഒരു താജ് ഹോട്ടലും പണിയാം..എന്നിട്ട് മലദ്വാര റീജൻസിന്ന് പേരുമിടാം മൊതലാളി കൂട്ടത്തിൽ അവന്റെ കൂതിയുടെ മൂലക്കായി ഒരു താജ് ഹോട്ടലും പണിയാം..എന്നിട്ട് മലദ്വാര റീജൻസിന്ന് പേരുമിടാം
180 00:18:49,480 00:18:51,120 മിണ്ടാതിരിന്നോണം കുണ്ണ തായോളി മിണ്ടാതിരിന്നോണം കുണ്ണ തായോളി
181 00:18:51,200 00:18:53,200 ഇല്ലെങ്കിൽ ഏതവന്റെ കൂതി കാണാനാണ് ആള് കൂടുന്നതെന്ന് നീ അറിയും ഇല്ലെങ്കിൽ ഏതവന്റെ കൂതി കാണാനാണ് ആള് കൂടുന്നതെന്ന് നീ അറിയും
182 00:18:53,280 00:18:54,840 - എന്നാൽ കാണിക്കേടാ - തായോളി - എന്നാൽ കാണിക്കേടാ - തായോളി
183 00:19:05,360 00:19:08,480 നിനക്ക് ഈ ജാമ്പവാന്റെ കാലത്തെ ആംബുലൻസേ കിട്ടിയോള്ളോ? നിനക്ക് ഈ ജാമ്പവാന്റെ കാലത്തെ ആംബുലൻസേ കിട്ടിയോള്ളോ?
184 00:19:08,560 00:19:11,960 നിന്റെ മയ്യത്ത് കൊണ്ട് പോകാൻ വേണ്ടി വെച്ചിരിക്കുവല്ലേ പുതിയ ആംബുലൻസ് കുണ്ണ അവരാധി നിന്റെ മയ്യത്ത് കൊണ്ട് പോകാൻ വേണ്ടി വെച്ചിരിക്കുവല്ലേ പുതിയ ആംബുലൻസ് കുണ്ണ അവരാധി
185 00:19:12,040 00:19:16,000 ഇവിടെ സീൻ കോണ്ട്ര ആകുമ്പോൾ നീ ഈ തകര പാട്ട തലയിൽ വെച്ചോണ്ട് ഓടുമോ തായോളി? ഇവിടെ സീൻ കോണ്ട്ര ആകുമ്പോൾ നീ ഈ തകര പാട്ട തലയിൽ വെച്ചോണ്ട് ഓടുമോ തായോളി?
186 00:19:16,080 00:19:18,160 നിന്റെ കൂതിയിൽ ശവപ്പെട്ടി വെച്ചു കഴിയുമ്പോൾ കുറച്ചു സ്ഥലം ബാക്കിയുണ്ടാകുമല്ലോ നിന്റെ കൂതിയിൽ ശവപ്പെട്ടി വെച്ചു കഴിയുമ്പോൾ കുറച്ചു സ്ഥലം ബാക്കിയുണ്ടാകുമല്ലോ
187 00:19:18,240 00:19:20,400 അവിടേക്ക് കുറച്ചു എണ്ണ പുരട്ടി കുത്തി കേറ്റി വെച്ചാൽ മതി ഈ ആംബുലൻസ് അവിടേക്ക് കുറച്ചു എണ്ണ പുരട്ടി കുത്തി കേറ്റി വെച്ചാൽ മതി ഈ ആംബുലൻസ്
188 00:19:20,480 00:19:22,960 ആയിക്കോട്ടെ ചുവന്ന ലൈറ്റ് നിന്റെ കുണ്ണയിൽ വെച്ചു കെട്ടുകയും ചെയ്യാം ആയിക്കോട്ടെ ചുവന്ന ലൈറ്റ് നിന്റെ കുണ്ണയിൽ വെച്ചു കെട്ടുകയും ചെയ്യാം
189 00:19:23,040 00:19:25,060 ആ ചുവന്ന ലൈറ് എന്റെ കുണ്ണയിൽ കെട്ടിയാൽ നിന്റെ പെങ്ങള് രാത്രി മുഴുവൻ ആ ചുവന്ന ലൈറ് എന്റെ കുണ്ണയിൽ കെട്ടിയാൽ നിന്റെ പെങ്ങള് രാത്രി മുഴുവൻ
190 00:19:25,060 00:19:26,840 അതിന്റെ മുകളിൽ കയറിയിരുന്ന് സൈറന് പകരം മോങ്ങിക്കോളുമല്ലോ അല്ലെ? അതിന്റെ മുകളിൽ കയറിയിരുന്ന് സൈറന് പകരം മോങ്ങിക്കോളുമല്ലോ അല്ലെ?
191 00:19:26,840 00:19:29,000 എന്നിട്ട് വേണം നീ എന്നെ പെങ്ങളെ പണ്ണി എന്ന് വിളിക്കാൻ അല്ലെ? എന്നിട്ട് വേണം നീ എന്നെ പെങ്ങളെ പണ്ണി എന്ന് വിളിക്കാൻ അല്ലെ?
192 00:19:29,160 00:19:31,840 - നിനക്ക് അതിന് വിരോധമില്ലെങ്കിൽ ഞാൻ റെഡിയാണ്?പറഞ്ഞോ.. - പൂറി മോനെ - നിനക്ക് അതിന് വിരോധമില്ലെങ്കിൽ ഞാൻ റെഡിയാണ്?പറഞ്ഞോ.. - പൂറി മോനെ
193 00:19:53,840 00:19:56,320 - കാഞ്ചി വലിക്ക് തായോളി - ഒന്ന് ക്ഷമിക്ക് മയിരെ - കാഞ്ചി വലിക്ക് തായോളി - ഒന്ന് ക്ഷമിക്ക് മയിരെ
194 00:19:56,920 00:19:58,360 വലിയെടാ കാഞ്ചി വലിയെടാ കാഞ്ചി
195 00:20:00,040 00:20:01,560 വെക്കട വെടി വെക്കട വെടി
196 00:20:02,320 00:20:03,560 അമ്മ ഇടക്ക് കയറി അമ്മ ഇടക്ക് കയറി
197 00:20:04,280 00:20:06,280 അമ്മേടെ അമ്മൂമ്മയുടെ കൂതി.. അമ്മേടെ അമ്മൂമ്മയുടെ കൂതി..
198 00:20:07,080 00:20:09,480 തായോളി തായോളി
199 00:20:13,560 00:20:15,120 മാറ് ഉസ്മാൻ ഷെയ്ഖ് മാറ് ഉസ്മാൻ ഷെയ്ഖ്
200 00:20:16,240 00:20:17,640 -ഹേയ് - അള്ളാ -ഹേയ് - അള്ളാ
201 00:20:24,000 00:20:25,000 അസ്‌ലാമു അലൈക്കും ഉമ്മ അസ്‌ലാമു അലൈക്കും ഉമ്മ
202 00:20:33,280 00:20:35,520 ഉസ്മാൻ നിന്റെ വെടി കൊണ്ടാണോ മരിച്ചത്? ഉസ്മാൻ നിന്റെ വെടി കൊണ്ടാണോ മരിച്ചത്?
203 00:20:37,640 00:20:40,840 അതേ ഭായി,ഞാനാണ് അവനെ ശവപ്പെട്ടിയിലേക്ക് അയച്ചത് അതേ ഭായി,ഞാനാണ് അവനെ ശവപ്പെട്ടിയിലേക്ക് അയച്ചത്
204 00:20:41,440 00:20:43,320 - പക്ഷെ ഭായ്.. - എന്താ നിന്റെ പ്രശ്നം? - പക്ഷെ ഭായ്.. - എന്താ നിന്റെ പ്രശ്നം?
205 00:20:43,960 00:20:47,080 നീ ഇത് വരെ താജ് ഹോട്ടൽ തുറന്നില്ലേ? നീ ഇത് വരെ താജ് ഹോട്ടൽ തുറന്നില്ലേ?
206 00:20:49,400 00:20:51,080 എനിക്കൊരു പ്രശ്നവുമുണ്ടാകാൻ പാടില്ല എനിക്കൊരു പ്രശ്നവുമുണ്ടാകാൻ പാടില്ല
207 00:20:55,560 00:20:58,720 നീ നിന്റെ പെങ്ങളെയും കൊണ്ട് പള്ളിയിലോട്ട് പോകുന്നു നീ നിന്റെ പെങ്ങളെയും കൊണ്ട് പള്ളിയിലോട്ട് പോകുന്നു
208 00:21:00,920 00:21:02,360 ഇവനെ കൊണ്ട് നിക്കാഹ് കഴിപ്പിക്കുന്നു ഇവനെ കൊണ്ട് നിക്കാഹ് കഴിപ്പിക്കുന്നു
209 00:21:02,920 00:21:03,760 പക്ഷെ ഭായി പക്ഷെ ഭായി
210 00:21:10,000 00:21:11,760 ഒരു വാച്ചും തന്നിട്ട് പറയുവാ ഒരു വാച്ചും തന്നിട്ട് പറയുവാ
211 00:21:12,640 00:21:14,040 പെങ്ങളെ കല്യാണം കഴിച്ചു കൊടുക്കാൻ പെങ്ങളെ കല്യാണം കഴിച്ചു കൊടുക്കാൻ
212 00:21:15,200 00:21:16,480 അതും ആ പന്നിക്ക് അതും ആ പന്നിക്ക്
213 00:21:17,840 00:21:19,960 കൊല്ലണം ആ നാറിയെ കൊല്ലണം ആ നാറിയെ
214 00:21:20,920 00:21:24,200 സ്വന്തം ജീവന് വേണ്ടി കെഞ്ചി കൊണ്ടു ഒരു തെരുവ് പട്ടിയെ പോലെ നടത്തിക്കും ഞാൻ അവനെ സ്വന്തം ജീവന് വേണ്ടി കെഞ്ചി കൊണ്ടു ഒരു തെരുവ് പട്ടിയെ പോലെ നടത്തിക്കും ഞാൻ അവനെ
215 00:21:25,240 00:21:27,480 തുണ്ടം തുണ്ടമാക്കും തുണ്ടം തുണ്ടമാക്കും
216 00:21:28,600 00:21:30,840 തുണ്ടം തുണ്ടമാക്കും തുണ്ടം തുണ്ടമാക്കും
217 00:21:32,600 00:21:34,720 തുണ്ടം തുണ്ടമാക്കും തുണ്ടം തുണ്ടമാക്കും
218 00:21:39,760 00:21:42,880 വേഗമാകട്ടെ സമയമില്ല വേഗമാകട്ടെ സമയമില്ല
219 00:21:43,880 00:21:46,840 ഓ താഴെയിട്ടൊ. എടുക്കത് ഓ താഴെയിട്ടൊ. എടുക്കത്
220 00:21:46,920 00:21:51,240 - ഇവിടെ പൂ തീരയില്ലല്ലോ - പോ അവിടുന്ന് ഒരു പണി നേരെ ചൊവ്വേ ചെയ്യില്ല - ഇവിടെ പൂ തീരയില്ലല്ലോ - പോ അവിടുന്ന് ഒരു പണി നേരെ ചൊവ്വേ ചെയ്യില്ല
221 00:21:51,320 00:21:55,200 -വേഗമാകട്ടെ ഒരു പാട് പണി ബാക്കിയുണ്ട് - അതെല്ലാം തീർക്കാം -വേഗമാകട്ടെ ഒരു പാട് പണി ബാക്കിയുണ്ട് - അതെല്ലാം തീർക്കാം
222 00:21:55,280 00:21:57,480 എപ്പോൾ?കല്യാണം കഴിഞ്ഞിട്ടോ? മിക്കി എപ്പോൾ?കല്യാണം കഴിഞ്ഞിട്ടോ? മിക്കി
223 00:21:57,600 00:22:00,240 4 എണ്ണം മുകളിലാണെങ്കിൽ എത്ര എണ്ണം താഴെ വേണം? 4 എണ്ണം മുകളിലാണെങ്കിൽ എത്ര എണ്ണം താഴെ വേണം?
224 00:22:00,320 00:22:02,120 ചുമ്മാതല്ല നിന്റെ തന്ത നിന്നെ വീട്ടിന്ന് പുറത്താക്കിയത് ചുമ്മാതല്ല നിന്റെ തന്ത നിന്നെ വീട്ടിന്ന് പുറത്താക്കിയത്
225 00:22:02,200 00:22:04,920 നീ എന്ത് കോപ്പിലെ ഡിസൈൻ ആണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്? നീ എന്ത് കോപ്പിലെ ഡിസൈൻ ആണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്?
226 00:22:05,160 00:22:07,360 ഒരു നല്ല ദിവസമായിട്ട് തെറി വിളിക്കാതെടാ ഒരു നല്ല ദിവസമായിട്ട് തെറി വിളിക്കാതെടാ
227 00:22:07,440 00:22:09,640 - ഇന്നെങ്കിലും ഒന്ന് വൃത്തിക്ക് ഷേവ് ചെയ്ത് വന്നല്ലോ - ഇനിയും പൂ വേണോ? - ഇന്നെങ്കിലും ഒന്ന് വൃത്തിക്ക് ഷേവ് ചെയ്ത് വന്നല്ലോ - ഇനിയും പൂ വേണോ?
228 00:22:20,160 00:22:21,240 - ഞാൻ എടുക്കാം -ശരി - ഞാൻ എടുക്കാം -ശരി
229 00:22:23,360 00:22:24,960 - പ്രണതോഷ് ഭായി പറ - പ്രണതോഷ് ഭായി പറ
230 00:22:25,480 00:22:27,160 ഈ കല്യാണം വേണ്ടെന്ന് വെക്കണം ഈ കല്യാണം വേണ്ടെന്ന് വെക്കണം
231 00:22:28,160 00:22:29,120 എനിക്കിത് വേണ്ട എനിക്കിത് വേണ്ട
232 00:22:31,640 00:22:33,680 പേടിക്കാതിരിക്ക് പേടിക്കാതിരിക്ക്
233 00:22:35,040 00:22:36,160 ഞാനില്ലേ കൂടെ എല്ലാത്തിനും ഞാനില്ലേ കൂടെ എല്ലാത്തിനും
234 00:22:36,240 00:22:39,160 ഒരുപാട് നടക്കേണ്ടി വരും ശ്വാസം കിട്ടാതെ അണക്കേണ്ടി വരും ഒരുപാട് നടക്കേണ്ടി വരും ശ്വാസം കിട്ടാതെ അണക്കേണ്ടി വരും
235 00:22:39,240 00:22:41,280 നിന്റെ ജീവിതം മാറാൻ പോവല്ലേ നിന്റെ ജീവിതം മാറാൻ പോവല്ലേ
236 00:22:42,000 00:22:44,240 ഗണേഷ് ഗൈതൊണ്ട കുബേരനാകാൻ പോവല്ലേ ഗണേഷ് ഗൈതൊണ്ട കുബേരനാകാൻ പോവല്ലേ
237 00:22:44,560 00:22:45,400 അറിയാം അറിയാം
238 00:22:45,800 00:22:46,640 എന്ത്? എന്ത്?
239 00:22:47,680 00:22:49,240 നിങ്ങൾ ഇത്ര സന്തോഷിക്കുന്നതിന്റെ കാരണം നിങ്ങൾ ഇത്ര സന്തോഷിക്കുന്നതിന്റെ കാരണം
240 00:22:50,640 00:22:54,160 ഞാൻ കുബേരനാകുന്നതിന് മുൻപേ തന്നെ നിങ്ങൾക്ക് പണത്തിന്റെ കിലുക്കം കേൾക്കാൻ കഴിയുന്നുണ്ടല്ലേ ഞാൻ കുബേരനാകുന്നതിന് മുൻപേ തന്നെ നിങ്ങൾക്ക് പണത്തിന്റെ കിലുക്കം കേൾക്കാൻ കഴിയുന്നുണ്ടല്ലേ
241 00:22:55,360 00:22:57,320 തൽക്കാലത്തേക്ക് അമ്മാതിരി സ്വപ്നം ഒക്കെ മടക്കി കൂട്ടി കുണ്ടിക്കുള്ളിൽ കേറ്റിട്ട് വേഗം ഇങ്ങോട്ട് വാ തൽക്കാലത്തേക്ക് അമ്മാതിരി സ്വപ്നം ഒക്കെ മടക്കി കൂട്ടി കുണ്ടിക്കുള്ളിൽ കേറ്റിട്ട് വേഗം ഇങ്ങോട്ട് വാ
242 00:22:58,000 00:22:59,920 നിങ്ങളെ എടുക്കാൻ ഞാൻ ബണ്ടിയെ അയക്കാം നിങ്ങളെ എടുക്കാൻ ഞാൻ ബണ്ടിയെ അയക്കാം
243 00:23:00,320 00:23:02,160 ഞങ്ങൾ റെഡിയായി നിക്കുവാ,ഇപ്പൊ വരാം ഞങ്ങൾ റെഡിയായി നിക്കുവാ,ഇപ്പൊ വരാം
244 00:23:19,440 00:23:20,360 ഹേയ് ഹേയ്
245 00:23:21,440 00:23:22,360 ആരാ അവിടെ? ആരാ അവിടെ?
246 00:23:23,520 00:23:24,640 പുറത്തിറങ്ങി വാ പുറത്തിറങ്ങി വാ
247 00:23:32,920 00:23:35,000 നിങ്ങളെ ഗൈതൊണ്ടടെ അടുത്ത ആളല്ലേ? നിങ്ങളെ ഗൈതൊണ്ടടെ അടുത്ത ആളല്ലേ?
248 00:23:37,240 00:23:39,280 - നീ ഏതാ? - ഞാൻ വെടിപുരയിൽ നിന്നാണ് - നീ ഏതാ? - ഞാൻ വെടിപുരയിൽ നിന്നാണ്
249 00:23:39,360 00:23:41,640 നിങ്ങടെ കയ്യിൽ നിന്ന് മധുരമൊക്കെ വാങ്ങിക്കാൻ വന്നതാണ് നിങ്ങടെ കയ്യിൽ നിന്ന് മധുരമൊക്കെ വാങ്ങിക്കാൻ വന്നതാണ്
250 00:23:41,720 00:23:42,920 ഊമ്പിയ ഒലിപ്പിര് നിർത്തൂ ഊമ്പിയ ഒലിപ്പിര് നിർത്തൂ
251 00:23:43,560 00:23:45,400 ഞാനെന്താ മിട്ടായിയുടെ കടയും തുറന്ന് വെച്ചിരിക്കുവാണോ? ഞാനെന്താ മിട്ടായിയുടെ കടയും തുറന്ന് വെച്ചിരിക്കുവാണോ?
252 00:23:46,480 00:23:49,560 നിങ്ങൾക്ക് എന്തൊക്കെയാണ് ഇഷ്ടമെന്ന് നിങ്ങടെ സിമി എന്നോട് പറഞ്ഞായിരുന്നു നിങ്ങൾക്ക് എന്തൊക്കെയാണ് ഇഷ്ടമെന്ന് നിങ്ങടെ സിമി എന്നോട് പറഞ്ഞായിരുന്നു
253 00:23:51,080 00:23:53,760 നിങ്ങളെ എങ്ങനെ സുഖിപ്പിക്കണമെന്ന് അവളെന്നെ പഠിപ്പിച്ചായിരുന്നു നിങ്ങളെ എങ്ങനെ സുഖിപ്പിക്കണമെന്ന് അവളെന്നെ പഠിപ്പിച്ചായിരുന്നു
254 00:23:57,040 00:23:59,360 തൊലിക്കാത്ത എത്തക്ക തിന്നാൻ എനിക്ക് ഭയങ്കര ഇഷ്ടമാ തൊലിക്കാത്ത എത്തക്ക തിന്നാൻ എനിക്ക് ഭയങ്കര ഇഷ്ടമാ
255 00:24:02,200 00:24:04,280 -ബണ്ടി എവിടെ? - ഇത് വരെ വന്നില്ലേ? -ബണ്ടി എവിടെ? - ഇത് വരെ വന്നില്ലേ?
256 00:24:04,840 00:24:05,760 അറിയില്ല അറിയില്ല
257 00:24:13,360 00:24:14,280 അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
258 00:24:16,960 00:24:19,760 - ആരാണ്? - നിനക്ക് ഭാഗ്യമുണ്ട്.. അത് കൊണ്ടാണ് നീ രക്ഷപ്പെട്ടത് - ആരാണ്? - നിനക്ക് ഭാഗ്യമുണ്ട്.. അത് കൊണ്ടാണ് നീ രക്ഷപ്പെട്ടത്
259 00:24:20,680 00:24:24,200 എന്റെ സമ്മാനം വാങ്ങാൻ നീ ജിവനോട് ഉണ്ടെന്നുള്ളതാണ് എന്റെ ഭാഗ്യം എന്റെ സമ്മാനം വാങ്ങാൻ നീ ജിവനോട് ഉണ്ടെന്നുള്ളതാണ് എന്റെ ഭാഗ്യം
260 00:24:24,880 00:24:26,920 - ഏത് സമ്മാനം? - നിന്റെ കല്യാണത്തിന്റെ - ഏത് സമ്മാനം? - നിന്റെ കല്യാണത്തിന്റെ
261 00:24:27,920 00:24:29,400 വന്നോണ്ട് ഇരിക്കുവാ വന്നോണ്ട് ഇരിക്കുവാ
262 00:24:35,560 00:24:36,440 ബണ്ടി ബണ്ടി
263 00:24:42,560 00:24:43,400 എന്ത് പറ്റി? എന്ത് പറ്റി?
264 00:24:44,040 00:24:46,240 - ബണ്ടിയെവിടെ? - എനിക്കറിയില്ല ഭായി - ബണ്ടിയെവിടെ? - എനിക്കറിയില്ല ഭായി
265 00:24:57,160 00:24:58,040 നോക്കി പോ നോക്കി പോ
266 00:24:58,960 00:25:01,520 എന്നാ ഓടിക്കലാണ് അവൻ,കേറി പോ എന്നാ ഓടിക്കലാണ് അവൻ,കേറി പോ
267 00:25:01,840 00:25:02,720 സൂക്ഷിച്ചു സൂക്ഷിച്ചു
268 00:25:06,120 00:25:07,080 ഇവരൊക്കെ ആരാ? ഇവരൊക്കെ ആരാ?
269 00:25:07,640 00:25:08,880 ഇവരൊക്കെ ആരാ? ഇവരൊക്കെ ആരാ?
270 00:26:30,440 00:26:32,840 പെണ്ണിന്റെ വീട്ടുകാരൊക്കെ പോയി,കൂടെ പെണ്ണും പെണ്ണിന്റെ വീട്ടുകാരൊക്കെ പോയി,കൂടെ പെണ്ണും
271 00:27:18,880 00:27:21,280 ഞാൻ പെണ്ണിന്റെ വീട്ടുകാരെ തിരികെ വിളിക്കട്ടെ? ഞാൻ പെണ്ണിന്റെ വീട്ടുകാരെ തിരികെ വിളിക്കട്ടെ?
272 00:27:25,360 00:27:26,360 പൂജാരിയെ വിളിക്ക് പൂജാരിയെ വിളിക്ക്
273 00:27:29,000 00:27:30,160 ഞാൻ കല്യാണം കഴിക്കാം ഞാൻ കല്യാണം കഴിക്കാം
274 00:27:31,560 00:27:32,440 ആരെ? ആരെ?
275 00:27:45,560 00:27:47,760 അന്ന് ഞാൻ മൂന്ന് കാര്യങ്ങൾ തീരുമാനിച്ചു അന്ന് ഞാൻ മൂന്ന് കാര്യങ്ങൾ തീരുമാനിച്ചു
276 00:27:47,840 00:27:52,720 പരിതോഷ് ഭായി എന്റെ കല്യാണത്തിന് വേണ്ടിയാണ് ജീവൻ കൊടുത്തത് അതു കൊണ്ട് ആ ദിവസം തന്നെ എന്റെ വിവാഹം നടക്കണം പരിതോഷ് ഭായി എന്റെ കല്യാണത്തിന് വേണ്ടിയാണ് ജീവൻ കൊടുത്തത് അതു കൊണ്ട് ആ ദിവസം തന്നെ എന്റെ വിവാഹം നടക്കണം
277 00:27:53,840 00:27:56,240 പരിതോഷ് ഭായിയുടെ മരണത്തിന് പ്രതികാരം വീട്ടണം പരിതോഷ് ഭായിയുടെ മരണത്തിന് പ്രതികാരം വീട്ടണം
278 00:27:58,000 00:28:00,760 ഭായി,കുപ്പി,നല്ല വെള്ളമാണ് ഭായി,കുപ്പി,നല്ല വെള്ളമാണ്
279 00:28:01,040 00:28:03,560 തായോളി തായോളി
280 00:28:03,640 00:28:04,960 ഭായി എന്താ കാര്യം? ഭായി എന്താ കാര്യം?
281 00:28:05,520 00:28:06,920 എന്ത് പറ്റി? എന്ത് പറ്റി?
282 00:28:07,720 00:28:09,800 ഞാനെന്ത് ചെയ്തു? ഞാനെന്ത് ചെയ്തു?
283 00:28:09,920 00:28:12,600 ഇന്ന് നിന്റെ അവസാനമാണ് കുണ്ണ തായോളി ഇന്ന് നിന്റെ അവസാനമാണ് കുണ്ണ തായോളി
284 00:28:13,200 00:28:15,000 - ഭായി - പൂറി മോനെ - ഭായി - പൂറി മോനെ
285 00:28:15,680 00:28:17,640 വേണ്ട ഭായി വേണ്ട വേണ്ട ഭായി വേണ്ട
286 00:28:18,400 00:28:22,880 തായോളി മേലിൽ നിന്നെ എന്റെ കണ്മുന്പിൽ കണ്ടാൽ തായോളി മേലിൽ നിന്നെ എന്റെ കണ്മുന്പിൽ കണ്ടാൽ
287 00:28:24,160 00:28:25,120 നിന്റെ കൂതിയിലൂടെ കയ്യിട്ട് വായിൽ കൂടി ഞാനെടുക്കും കേട്ടോടാ പൂറാ നിന്റെ കൂതിയിലൂടെ കയ്യിട്ട് വായിൽ കൂടി ഞാനെടുക്കും കേട്ടോടാ പൂറാ
288 00:28:25,640 00:28:27,480 ഭായി എന്ത് തെറ്റാ ഞാൻ ചെയ്തത്? ഭായി എന്ത് തെറ്റാ ഞാൻ ചെയ്തത്?
289 00:28:28,160 00:28:32,000 ഉറങ്ങിക്കോ ഉറങ്ങിക്കോ ലൈറ്റ് ഓഫാക്കണോ? ഉറങ്ങിക്കോ ഉറങ്ങിക്കോ ലൈറ്റ് ഓഫാക്കണോ?
290 00:28:36,000 00:28:38,760 മൂന്നാമഠത്തെ കാര്യം,ബണ്ടിയെ അന്ന് അവിടെ വെറുതെ വിട്ടത് അവൻ ജീവിതകാലം മുഴുവൻ മൂന്നാമഠത്തെ കാര്യം,ബണ്ടിയെ അന്ന് അവിടെ വെറുതെ വിട്ടത് അവൻ ജീവിതകാലം മുഴുവൻ
291 00:28:39,600 00:28:42,200 നരകിച്ചു ഒരു തെരുവ് പട്ടിയുടെ മരണം ഇരന്ന് വാങ്ങാൻ വേണ്ടിയാണ് നരകിച്ചു ഒരു തെരുവ് പട്ടിയുടെ മരണം ഇരന്ന് വാങ്ങാൻ വേണ്ടിയാണ്
292 00:29:18,280 00:29:20,640 ഇത് ചെയ്യുന്നതിന് മുൻപ് ഒരു നിമിഷമെങ്കിലും നിങ്ങൾ ആലോചിച്ചോ? ഇത് ചെയ്യുന്നതിന് മുൻപ് ഒരു നിമിഷമെങ്കിലും നിങ്ങൾ ആലോചിച്ചോ?
293 00:29:21,760 00:29:23,400 ഭീഷണിയെ കുറിച്ച് ചിന്തിച്ചോ? ഭീഷണിയെ കുറിച്ച് ചിന്തിച്ചോ?
294 00:29:24,160 00:29:28,560 ഇല്ല.ഐ എസ് ഐ യുടെ ഇത്രേം കാശ് നിങ്ങൾ ഒറ്റക്ക് കണ്ടെത്തിയതിനെ കുറിച്ച് ആലോചിച്ചോ? ഇല്ല.ഐ എസ് ഐ യുടെ ഇത്രേം കാശ് നിങ്ങൾ ഒറ്റക്ക് കണ്ടെത്തിയതിനെ കുറിച്ച് ആലോചിച്ചോ?
295 00:29:28,640 00:29:31,920 മുംബയിലെ രണ്ട് കോടി ആൾക്കാരുടെ ജീവൻ അപകടത്തിലാണെന്ന കാര്യം ഓർത്തോ? മുംബയിലെ രണ്ട് കോടി ആൾക്കാരുടെ ജീവൻ അപകടത്തിലാണെന്ന കാര്യം ഓർത്തോ?
296 00:29:32,720 00:29:37,920 മാഡം നിങ്ങൾ എത്രത്തോളം നൈനികയെ കുറിച്ച് ചിന്തിച്ചോ അത്രയും ഞാൻ ഇതിനെ കുറിച്ചും ചിന്തിച്ചു മാഡം നിങ്ങൾ എത്രത്തോളം നൈനികയെ കുറിച്ച് ചിന്തിച്ചോ അത്രയും ഞാൻ ഇതിനെ കുറിച്ചും ചിന്തിച്ചു
297 00:29:39,360 00:29:42,840 ഈ ലോകത്തുള്ള പെണ്ണുങ്ങളുടെ എല്ലാം രക്ഷകൻ നിങ്ങൾ ആണുങ്ങൾ മാത്രമെന്ന് എന്തിനാ കരുതുന്നത്? ഈ ലോകത്തുള്ള പെണ്ണുങ്ങളുടെ എല്ലാം രക്ഷകൻ നിങ്ങൾ ആണുങ്ങൾ മാത്രമെന്ന് എന്തിനാ കരുതുന്നത്?
298 00:29:42,920 00:29:47,160 എന്ന് അവസാനിപ്പിക്കും ഈ രക്ഷകന്റെ റോൾ? -ആർക്കെങ്കിലും രക്ഷിച്ചല്ലേ പറ്റു? എന്ന് അവസാനിപ്പിക്കും ഈ രക്ഷകന്റെ റോൾ? -ആർക്കെങ്കിലും രക്ഷിച്ചല്ലേ പറ്റു?
299 00:29:52,240 00:29:55,520 കഴുവേർട മോനെ ഫീൽഡ് നിങ്ങടെയും ഡെസ്ക് എന്റേതുമാണ് കഴുവേർട മോനെ ഫീൽഡ് നിങ്ങടെയും ഡെസ്ക് എന്റേതുമാണ്
300 00:29:56,800 00:29:58,520 അത് കാണിക്കാനല്ലേ ഇതെല്ലാം? അത് കാണിക്കാനല്ലേ ഇതെല്ലാം?
301 00:30:01,520 00:30:02,520 പോയി സ്വയം ഊമ്പ് പോയി സ്വയം ഊമ്പ്
302 00:30:32,520 00:30:35,080 ഗൈതൊണ്ടയുടെ ഗ്യാങിലെ പഴയ ആളായ ബണ്ടിയുടെ കൊലപാതകത്തോട് ഗൈതൊണ്ടയുടെ ഗ്യാങിലെ പഴയ ആളായ ബണ്ടിയുടെ കൊലപാതകത്തോട്
303 00:30:35,160 00:30:38,480 ഞങ്ങൾക്ക് ഉറപ്പായി കഴിഞ്ഞു ഞങ്ങൾക്ക് ഉറപ്പായി കഴിഞ്ഞു
304 00:30:39,680 00:30:42,200 ഇത് ഗ്യാങ്ങുകൾ തമ്മിലുള്ള കുടിപ്പകയാണെന്ന് ഇത് ഗ്യാങ്ങുകൾ തമ്മിലുള്ള കുടിപ്പകയാണെന്ന്
305 00:30:44,400 00:30:47,720 ഗൈതൊണ്ട ഗ്യാങിലെ ബാക്കിയുള്ളവരും മറ്റൊരു വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗൈതൊണ്ട ഗ്യാങിലെ ബാക്കിയുള്ളവരും മറ്റൊരു വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
306 00:30:47,800 00:30:49,560 ഞങ്ങൾക്ക് വിവരം കിട്ടിയിട്ടുണ്ട് ഞങ്ങൾക്ക് വിവരം കിട്ടിയിട്ടുണ്ട്
307 00:30:50,840 00:30:52,200 അവരെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുവാണ് അവരെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുവാണ്
308 00:30:54,240 00:30:58,360 റെക്കോർഡ് സമയത്തിനുള്ളിലാണ് മുംബൈ പോലീസ് ഈ കേസ് തെളിയിച്ചിരിക്കുന്നത് റെക്കോർഡ് സമയത്തിനുള്ളിലാണ് മുംബൈ പോലീസ് ഈ കേസ് തെളിയിച്ചിരിക്കുന്നത്
309 00:30:59,840 00:31:02,920 അതിന് വേണ്ടി പരിശ്രമിച്ച എന്റെ എല്ലാ സഹപ്രവർത്തകർക്കും ഈ അവസരത്തിൽ ഞാൻ അഭിനന്ദനം അർപ്പിക്കുന്നു അതിന് വേണ്ടി പരിശ്രമിച്ച എന്റെ എല്ലാ സഹപ്രവർത്തകർക്കും ഈ അവസരത്തിൽ ഞാൻ അഭിനന്ദനം അർപ്പിക്കുന്നു
310 00:31:04,920 00:31:05,920 ഈ കേസ് അവസാനിച്ചിരിക്കുന്നു ഈ കേസ് അവസാനിച്ചിരിക്കുന്നു
311 00:31:09,520 00:31:12,000 ബോണ്സ്‌ലെക്ക് ഈ കേസിൽ എന്താ ഇത്ര പരിഭ്രമം? ബോണ്സ്‌ലെക്ക് ഈ കേസിൽ എന്താ ഇത്ര പരിഭ്രമം?
312 00:31:12,800 00:31:15,440 അവര് പഴയ കൂട്ടുകാരല്ലേ സർ അവര് പഴയ കൂട്ടുകാരല്ലേ സർ
313 00:31:17,800 00:31:23,000 ഗൈതൊണ്ടയുടെ കൂട്ടുകാരുടെ ലിസ്റ്റ് എടുത്തു റോഡിൽ വരി വരിയായി നിർത്തിയാൽ കോളാബ മുതൽ കൽക്കട്ട വരെ നീളും ഗൈതൊണ്ടയുടെ കൂട്ടുകാരുടെ ലിസ്റ്റ് എടുത്തു റോഡിൽ വരി വരിയായി നിർത്തിയാൽ കോളാബ മുതൽ കൽക്കട്ട വരെ നീളും
314 00:31:26,160 00:31:29,640 ത്രിവേദിയെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ നമ്മൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ പറ്റിയേനെ ത്രിവേദിയെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ നമ്മൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ പറ്റിയേനെ
315 00:31:31,120 00:31:33,200 പാർട്ടി തുടങ്ങുന്നതിന് മുന്നേ തന്നെ മൂഡ് കളഞ്ഞു പാർട്ടി തുടങ്ങുന്നതിന് മുന്നേ തന്നെ മൂഡ് കളഞ്ഞു
316 00:31:34,280 00:31:36,400 ത്രിവേദിയുടെ വീട് നമ്മുടെ നിരീക്ഷണത്തിൽ ആണ് സർ ത്രിവേദിയുടെ വീട് നമ്മുടെ നിരീക്ഷണത്തിൽ ആണ് സർ
317 00:31:37,200 00:31:38,920 അവിടേക്ക് ആരെങ്കിലും വരുമെന്ന് എനിക്ക് തോന്നുന്നില്ല സർ അവിടേക്ക് ആരെങ്കിലും വരുമെന്ന് എനിക്ക് തോന്നുന്നില്ല സർ
318 00:31:40,400 00:31:42,960 - സർ നമ്മൾ.കുറച്ചു കൂടി റിസ്ക്‌ എടുത്തിട്ട്.. -എന്നിട്ട്? - സർ നമ്മൾ.കുറച്ചു കൂടി റിസ്ക്‌ എടുത്തിട്ട്.. -എന്നിട്ട്?
319 00:31:44,800 00:31:45,840 സർ സർ
320 00:31:46,400 00:31:48,280 ബോണസ്‌ലെയുടെ ഇമെയിൽ ചെക്ക് ചെയ്യുവാണെങ്കിൽ.. ബോണസ്‌ലെയുടെ ഇമെയിൽ ചെക്ക് ചെയ്യുവാണെങ്കിൽ..
321 00:31:48,720 00:31:50,160 മന്ത്രിയുടെ ഇമെയിൽ ഹാക്ക് ചെയ്യാനോ? മന്ത്രിയുടെ ഇമെയിൽ ഹാക്ക് ചെയ്യാനോ?
322 00:31:52,200 00:31:53,960 ഇത് ആദ്യമായിട്ടല്ലല്ലോ സർ ഇത് ആദ്യമായിട്ടല്ലല്ലോ സർ
323 00:31:59,000 00:32:00,360 ഇവിടെ നിന്ന് ഒരു കുതിര.. ഇവിടെ നിന്ന് ഒരു കുതിര..
324 00:32:00,440 00:32:02,880 അപ്പുറത്ത് നിന്നും ഒരു ഹെല്ക്കോപ്ടർ വേണമെങ്കിൽ ഇവിടെ നിന്നും ഒരെണ്ണം കൂടി അപ്പുറത്ത് നിന്നും ഒരു ഹെല്ക്കോപ്ടർ വേണമെങ്കിൽ ഇവിടെ നിന്നും ഒരെണ്ണം കൂടി
325 00:32:02,960 00:32:07,000 ഇവിടെ നിന്നും 20-25 കാറുകൾ വില്ലന്റെയും ഗുണ്ടകളുടെയും കൂടെ വരുന്നു ഇവിടെ നിന്നും 20-25 കാറുകൾ വില്ലന്റെയും ഗുണ്ടകളുടെയും കൂടെ വരുന്നു
326 00:32:07,080 00:32:09,240 ഇവിടെ നിന്ന് പോലീസ് ബൈക്കിൽ ഇവിടെ നിന്ന് പോലീസ് ബൈക്കിൽ
327 00:32:09,640 00:32:12,880 നിങ്ങൾ ഇവിടെ ഒരു വാളും പിടിച്ചു നിൽക്കുന്നു തലയിൽ നിന്ന് ചോര ഒലിക്കുന്നുണ്ട് നിങ്ങൾ ഇവിടെ ഒരു വാളും പിടിച്ചു നിൽക്കുന്നു തലയിൽ നിന്ന് ചോര ഒലിക്കുന്നുണ്ട്
328 00:32:12,960 00:32:17,120 നായിക ഇവിടെ വില്ലൻ ഇവളെയും കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ നായിക ഇവിടെ വില്ലൻ ഇവളെയും കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ
329 00:32:18,000 00:32:21,160 നീ സ്ലോ മോഷനിൽ ഓടി വന്നിട്ട് ട്ടക്ക്..ഇന്റർവെൽ നീ സ്ലോ മോഷനിൽ ഓടി വന്നിട്ട് ട്ടക്ക്..ഇന്റർവെൽ
330 00:32:28,160 00:32:30,160 ഞാനിപ്പോൾ വരാം ഓക്കെ ഞാനിപ്പോൾ വരാം ഓക്കെ
331 00:32:58,400 00:33:01,560 ജാക്കി ചാന്റെ ആക്ഷൻ ഡയറക്ടറെ ആണ് ഡാഡി ഈ പടത്തിന് വേണ്ടി കൊണ്ട് വരാൻ പോകുന്നത്. അറിയാമോ? ജാക്കി ചാന്റെ ആക്ഷൻ ഡയറക്ടറെ ആണ് ഡാഡി ഈ പടത്തിന് വേണ്ടി കൊണ്ട് വരാൻ പോകുന്നത്. അറിയാമോ?
332 00:33:04,560 00:33:06,560 ഞാനിത് ചെയ്യുന്നില്ല..പൊട്ട കഥ ഞാനിത് ചെയ്യുന്നില്ല..പൊട്ട കഥ
333 00:33:08,800 00:33:10,720 നീ രൻബീറിന്റെ പടം ചെയ്യുന്ന കൊണ്ടല്ലേ? നീ രൻബീറിന്റെ പടം ചെയ്യുന്ന കൊണ്ടല്ലേ?
334 00:33:13,360 00:33:16,920 ഞാൻ അറിഞ്ഞത് നീ അതിന് ചേരില്ലെന്നാണല്ലോ ഞാൻ അറിഞ്ഞത് നീ അതിന് ചേരില്ലെന്നാണല്ലോ
335 00:33:17,920 00:33:19,920 എന്താ? എന്താ?
336 00:33:20,520 00:33:23,080 നീ ഞങ്ങളുടെ സിനിമ ചെയ്യുവാണെന്ന് ഞാൻ അവനോട് പറഞ്ഞു നീ ഞങ്ങളുടെ സിനിമ ചെയ്യുവാണെന്ന് ഞാൻ അവനോട് പറഞ്ഞു
337 00:33:26,080 00:33:27,080 അത് നീ എങ്ങനെ? അത് നീ എങ്ങനെ?
338 00:33:28,840 00:33:30,160 നിന്റെയാ മാമയില്ലേ, ജോജോ നിന്റെയാ മാമയില്ലേ, ജോജോ
339 00:33:31,160 00:33:32,640 പിന്നെ ആ ഗൈതൊണ്ട നിന്റെ കക്ഷിയല്ലായിരുന്നോ? പിന്നെ ആ ഗൈതൊണ്ട നിന്റെ കക്ഷിയല്ലായിരുന്നോ?
340 00:33:34,760 00:33:35,840 എനിക്കെല്ലാം അറിയാം എനിക്കെല്ലാം അറിയാം
341 00:33:37,360 00:33:44,360 നല്ല കുട്ടിയായിരുന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ നിന്റെ ചരിത്രം മുഴുവൻ നാട്ടുകാര് അറിയും നല്ല കുട്ടിയായിരുന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ നിന്റെ ചരിത്രം മുഴുവൻ നാട്ടുകാര് അറിയും
342 00:33:46,800 00:33:50,160 എന്നാൽ പിന്നെ പോയി പപ്പയോട് ഒരു താങ്ക് യൂ പറയ് എന്നാൽ പിന്നെ പോയി പപ്പയോട് ഒരു താങ്ക് യൂ പറയ്
343 00:33:51,040 00:33:53,520 എന്തിനെന്ന് വെച്ചാൽ സ്ക്രിപ്റ്റ് നിനക്ക് ഒരുപാട് ഇഷ്ടമായതിന് എന്തിനെന്ന് വെച്ചാൽ സ്ക്രിപ്റ്റ് നിനക്ക് ഒരുപാട് ഇഷ്ടമായതിന്
344 00:33:54,080 00:33:55,800 എന്നിട്ട് നമ്മൾ ഒരുമിച്ച് ഈ പടം ചെയ്യുന്നു എന്നിട്ട് നമ്മൾ ഒരുമിച്ച് ഈ പടം ചെയ്യുന്നു
345 00:33:58,040 00:34:02,560 ഒന്നും പേടിക്കണ്ട മോളെ എല്ലാം ഞാൻ ശരിയാക്കി കൊള്ളാം ഒന്നും പേടിക്കണ്ട മോളെ എല്ലാം ഞാൻ ശരിയാക്കി കൊള്ളാം
346 00:34:06,560 00:34:07,560 എല്ലാം ഞാൻ ശരിയാക്കാം എല്ലാം ഞാൻ ശരിയാക്കാം
347 00:34:12,960 00:34:14,560 ഞാൻ നന്നായി വലിച്ചോള്ളാം ഞാൻ നന്നായി വലിച്ചോള്ളാം
348 00:34:43,800 00:34:45,560 - സർ - ആന്ദ്രേ - സർ - ആന്ദ്രേ
349 00:34:46,640 00:34:47,760 എഫ് ഐ ആർ എടുക്ക് എഫ് ഐ ആർ എടുക്ക്
350 00:34:48,640 00:34:50,320 അല്ലെങ്കിൽ ഇവര് പോവില്ല അല്ലെങ്കിൽ ഇവര് പോവില്ല
351 00:34:51,080 00:34:53,000 എന്റെ പേര് ആസിയ ബീവി എന്റെ പേര് ആസിയ ബീവി
352 00:34:53,440 00:34:58,040 എന്റെ മോൻ ഷംസുൽ ബഗാളി ബുരായിൽ നിന്നും കാണാതായി എന്റെ മോൻ ഷംസുൽ ബഗാളി ബുരായിൽ നിന്നും കാണാതായി
353 00:35:48,040 00:35:50,000 ചായ കുടിക്കാൻ വരുന്നോ? ചായ കുടിക്കാൻ വരുന്നോ?
354 00:36:38,080 00:36:40,360 സർതാജ് സിങ് പോലീസ് ഇൻസ്‌പെക്ടർ സർതാജ് സിങ് പോലീസ് ഇൻസ്‌പെക്ടർ
355 00:36:44,320 00:36:46,800 ഒരു പാഴ്സി സ്ത്രീ ഉണ്ടായിരുന്നു പേര് ഫിറോസാ ഒരു പാഴ്സി സ്ത്രീ ഉണ്ടായിരുന്നു പേര് ഫിറോസാ
356 00:36:47,600 00:36:51,560 അവളുടെ ജർമൻ ഷെപ്പേഡ് നായ ലുസിയെ കാണാതെ പോയി അവളുടെ ജർമൻ ഷെപ്പേഡ് നായ ലുസിയെ കാണാതെ പോയി
357 00:36:51,840 00:36:55,800 നിന്റെ അച്ഛൻ രണ്ട് ദിവസം മുഴുവൻ അതിനെ തിരഞ്ഞു നടന്നു നിന്റെ അച്ഛൻ രണ്ട് ദിവസം മുഴുവൻ അതിനെ തിരഞ്ഞു നടന്നു
358 00:36:55,880 00:36:57,640 അവൾക്കൊരു അനിന്തരവൻ ഉണ്ടായിരുന്നു അവൾക്കൊരു അനിന്തരവൻ ഉണ്ടായിരുന്നു
359 00:36:57,720 00:37:00,160 അവനാ പട്ടിയെ മോഷ്ടിച്ചു ആർക്കോ വിറ്റു അവനാ പട്ടിയെ മോഷ്ടിച്ചു ആർക്കോ വിറ്റു
360 00:37:00,240 00:37:04,040 നിന്റെ അച്ഛൻ അവനിട്ട് ശരിക്കും കൊടുത്തിട്ട് പട്ടിയെ തിരിച്ചു കൊടുത്തു നിന്റെ അച്ഛൻ അവനിട്ട് ശരിക്കും കൊടുത്തിട്ട് പട്ടിയെ തിരിച്ചു കൊടുത്തു
361 00:37:04,160 00:37:07,840 ലുസിയെ കണ്ടപ്പോൾ ആ സ്ത്രീക്ക് ഭയങ്കര സന്തോഷമായി ലുസിയെ കണ്ടപ്പോൾ ആ സ്ത്രീക്ക് ഭയങ്കര സന്തോഷമായി
362 00:37:07,920 00:37:13,360 അവര് നിന്റെ അച്ഛന്റെ മുഖത്ത് ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു നിങ്ങളാണ് അസ്സൽ പൊലീസ്സ്കാരനെന്ന് അവര് നിന്റെ അച്ഛന്റെ മുഖത്ത് ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു നിങ്ങളാണ് അസ്സൽ പൊലീസ്സ്കാരനെന്ന്
363 00:37:14,000 00:37:15,120 നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ? നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?
364 00:37:15,240 00:37:17,960 ഉണ്ടമ്മേ പക്ഷെ ഇതൊക്കെ എന്തിനാണ് എന്നോടിപ്പോൾ പറയുന്നത്? ഉണ്ടമ്മേ പക്ഷെ ഇതൊക്കെ എന്തിനാണ് എന്നോടിപ്പോൾ പറയുന്നത്?
365 00:37:18,880 00:37:21,120 ഞാൻ പുരാണ ഗ്രന്ഥം ഒക്കെ വായിക്കാറുണ്ട് നിനക്കാണല്ലോ ഒരു ഭക്തിയുമില്ലാത്തത് ഞാൻ പുരാണ ഗ്രന്ഥം ഒക്കെ വായിക്കാറുണ്ട് നിനക്കാണല്ലോ ഒരു ഭക്തിയുമില്ലാത്തത്
366 00:37:21,400 00:37:24,720 അത് കൊണ്ട് ഇങ്ങനത്തെ ഒരു കഥ പറയാമെന്ന് ഞാൻ വിചാരിച്ചു അത് കൊണ്ട് ഇങ്ങനത്തെ ഒരു കഥ പറയാമെന്ന് ഞാൻ വിചാരിച്ചു
367 00:37:28,000 00:37:30,240 ഞാൻ ഈ കഥ കേൾക്കണമെന്ന് അമ്മക്ക് എന്താണ് നിർബന്ധം? ഞാൻ ഈ കഥ കേൾക്കണമെന്ന് അമ്മക്ക് എന്താണ് നിർബന്ധം?
368 00:37:30,760 00:37:32,880 ഞാൻ നിന്റെ അമ്മയാണ് മോനെ ഞാൻ നിന്റെ അമ്മയാണ് മോനെ
369 00:37:56,400 00:38:00,000 ഇൻസ്‌പെക്ടർ സർതാജ് സിംഗ് -യെസ് സർ ഇൻസ്‌പെക്ടർ സർതാജ് സിംഗ് -യെസ് സർ
370 00:38:02,000 00:38:03,000 നിങ്ങൾക്ക് തുടങ്ങാം നിങ്ങൾക്ക് തുടങ്ങാം
371 00:38:05,760 00:38:08,800 ബണ്ടി ശർമ്മ ഗൈതൊണ്ടയുടെ ഏറ്റവും വിശ്വസ്ത്തനായ ആളായിരുന്നു ബണ്ടി ശർമ്മ ഗൈതൊണ്ടയുടെ ഏറ്റവും വിശ്വസ്ത്തനായ ആളായിരുന്നു
372 00:38:09,480 00:38:12,280 അയാൾ നമ്മളോട് ഒരു നഷ്ടപ്പെട്ട ഒരു ചരക്കിന്റെ ലൊക്കേഷനേ കുറിച്ചു പറയാനിരിക്കുവായിരുന്നു അയാൾ നമ്മളോട് ഒരു നഷ്ടപ്പെട്ട ഒരു ചരക്കിന്റെ ലൊക്കേഷനേ കുറിച്ചു പറയാനിരിക്കുവായിരുന്നു
373 00:38:12,280 00:38:15,280 അതിന് പകരമായി ഇന്ത്യയിൽ നിന്നും സുരക്ഷിതമായി പുറത്ത് കടക്കാൻ സഹായിക്കാമെന്ന് നമ്മൾ അയാൾക്ക് വാക്ക് കൊടുത്തിരുന്നു അതിന് പകരമായി ഇന്ത്യയിൽ നിന്നും സുരക്ഷിതമായി പുറത്ത് കടക്കാൻ സഹായിക്കാമെന്ന് നമ്മൾ അയാൾക്ക് വാക്ക് കൊടുത്തിരുന്നു
374 00:38:16,680 00:38:17,800 വിവരം കിട്ടിയായിരുന്നു സർ വിവരം കിട്ടിയായിരുന്നു സർ
375 00:38:19,760 00:38:22,200 സ്റ്റേഷനിലെ രജിസ്റ്ററിൽ ഞങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു സ്റ്റേഷനിലെ രജിസ്റ്ററിൽ ഞങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു
376 00:38:22,600 00:38:26,600 ബഗാളി ബുരായിൽ രണ്ട് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന് ബഗാളി ബുരായിൽ രണ്ട് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന്
377 00:38:28,960 00:38:30,960 ഈ ചരക്കിടപാടിന് എന്താ ഇത്ര പ്രാധാന്യം? ഈ ചരക്കിടപാടിന് എന്താ ഇത്ര പ്രാധാന്യം?
378 00:38:31,520 00:38:35,120 സർ 25 ദിവസത്തിനുള്ളിൽ എന്തോ സംഭവിക്കാൻ പോകുന്നെന്ന് ഗൈതൊണ്ട ഞങ്ങൾക്ക് മുന്നറിയിപ്പ് തന്നിരുന്നു സർ 25 ദിവസത്തിനുള്ളിൽ എന്തോ സംഭവിക്കാൻ പോകുന്നെന്ന് ഗൈതൊണ്ട ഞങ്ങൾക്ക് മുന്നറിയിപ്പ് തന്നിരുന്നു
379 00:38:35,960 00:38:39,200 ആ ചരക്ക് നീക്കം ഇതുമായി ബന്ധപെട്ടതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി ആ ചരക്ക് നീക്കം ഇതുമായി ബന്ധപെട്ടതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി
380 00:38:40,600 00:38:44,200 ഗൈതൊണ്ടയുടെ വാക്കാലുള്ള ഈ മുന്നറിയിപ്പല്ലാതെ വേറെ എന്തെങ്കിലും തെളിവുകളുണ്ടോ നിങ്ങളുടെ പക്കൽ? ഗൈതൊണ്ടയുടെ വാക്കാലുള്ള ഈ മുന്നറിയിപ്പല്ലാതെ വേറെ എന്തെങ്കിലും തെളിവുകളുണ്ടോ നിങ്ങളുടെ പക്കൽ?
381 00:38:50,000 00:38:50,900 ഇല്ല ഇല്ല
382 00:38:50,960 00:38:52,160 ഡി.സി.പി പാരുള്‍ക്കർ ഡി.സി.പി പാരുള്‍ക്കർ
383 00:38:52,480 00:38:56,960 എസ് പി ഐ മാജിദ് ഖാൻ പിന്നെ കോൻസ്റ്റബിൾ കാംബ്ലെയുമാണ് ബില്ഡിങ്ങിന്റെ ഒന്നാം നിലയിലേക്ക് പോയത് എസ് പി ഐ മാജിദ് ഖാൻ പിന്നെ കോൻസ്റ്റബിൾ കാംബ്ലെയുമാണ് ബില്ഡിങ്ങിന്റെ ഒന്നാം നിലയിലേക്ക് പോയത്
384 00:38:59,920 00:39:03,360 ഒരു ടീം ബിൽഡിങിന്റെ പുറത്തേക്കുള്ള വഴി ബ്ലോക്ക് ചെയ്തു ഞാൻ ബിൽഡിങ്ങും ഒരു ടീം ബിൽഡിങിന്റെ പുറത്തേക്കുള്ള വഴി ബ്ലോക്ക് ചെയ്തു ഞാൻ ബിൽഡിങ്ങും
385 00:39:06,640 00:39:08,080 സർ സർ
386 00:39:08,160 00:39:10,480 ആ പയ്യന്റെ പേര് എന്തായിരുന്നു? ആ പയ്യന്റെ പേര് എന്തായിരുന്നു?
387 00:39:13,360 00:39:14,560 സർ എന്നെ രക്ഷിക്കണം സർ എന്നെ രക്ഷിക്കണം
388 00:39:16,080 00:39:18,040 ദയവ് ചെയ്ത് എന്നെ രക്ഷിക്കൂ സർ ദയവ് ചെയ്ത് എന്നെ രക്ഷിക്കൂ സർ
389 00:39:18,600 00:39:19,760 ജുനൈദ് ഷെയ്ഖ് ജുനൈദ് ഷെയ്ഖ്
390 00:39:20,840 00:39:23,400 അവന്റെ കയ്യിൽ എന്തെങ്കിലും ആയുധമുണ്ടായിരുന്നോ? അവന്റെ കയ്യിൽ എന്തെങ്കിലും ആയുധമുണ്ടായിരുന്നോ?
391 00:39:23,920 00:39:25,560 എന്നെ രക്ഷിക്കണം സർ എന്നെ രക്ഷിക്കണം സർ
392 00:39:29,000 00:39:31,760 അവന്റെ കയ്യിൽ എന്തെങ്കിലും ആയുധമുണ്ടായിരുന്നോ?ഇൻസ്‌പെക്ടർ സിംഗ്? അവന്റെ കയ്യിൽ എന്തെങ്കിലും ആയുധമുണ്ടായിരുന്നോ?ഇൻസ്‌പെക്ടർ സിംഗ്?
393 00:39:35,120 00:39:36,240 രക്ഷിക്കൂ രക്ഷിക്കൂ
394 00:39:37,680 00:39:38,600 ഉണ്ടായിരുന്നു സർ ഉണ്ടായിരുന്നു സർ
395 00:39:39,880 00:39:42,240 ഡി.സി.പി പരുൾക്കറിന്റെ ടീമിന് നേരെ ജുനൈദ് ഷെയ്ഖ് വെടിയുതിർത്തു ഡി.സി.പി പരുൾക്കറിന്റെ ടീമിന് നേരെ ജുനൈദ് ഷെയ്ഖ് വെടിയുതിർത്തു
396 00:39:47,440 00:39:49,040 തിരിച്ചുള്ള വെടിവെപ്പിൽ അവൻ കൊല്ലപ്പെട്ടു തിരിച്ചുള്ള വെടിവെപ്പിൽ അവൻ കൊല്ലപ്പെട്ടു
397 00:39:51,640 00:39:54,760 നമ്മുടെ രണ്ട് ആൾക്കാരും കൂടെ ആ വേശ്യയും കൊല്ലപ്പെട്ടു. നമ്മുടെ രണ്ട് ആൾക്കാരും കൂടെ ആ വേശ്യയും കൊല്ലപ്പെട്ടു.
398 00:39:55,280 00:39:57,440 ബണ്ടി ശർമയും അവന്റെ കൂട്ടാളിയുമായിരുന്നു പ്രധാന ലക്ഷ്യം ബണ്ടി ശർമയും അവന്റെ കൂട്ടാളിയുമായിരുന്നു പ്രധാന ലക്ഷ്യം
399 00:39:57,520 00:39:59,600 മൊത്തത്തിൽ നമ്മുടെ മൂന്ന് ആളുകൾ കൊല്ലപ്പെട്ടു മൊത്തത്തിൽ നമ്മുടെ മൂന്ന് ആളുകൾ കൊല്ലപ്പെട്ടു
400 00:40:01,040 00:40:05,480 ഇന്റലിജൻസിന്റെ റിപ്പോർട്ട് പ്രകാരം ഈ പിഴവിന്റെ ഉത്തരവാദികൾ മുംബൈ പൊലീസാണ്,നിങ്ങൾ അത് ശരിവെക്കുന്നുവോ? ഇന്റലിജൻസിന്റെ റിപ്പോർട്ട് പ്രകാരം ഈ പിഴവിന്റെ ഉത്തരവാദികൾ മുംബൈ പൊലീസാണ്,നിങ്ങൾ അത് ശരിവെക്കുന്നുവോ?
401 00:40:09,480 00:40:10,480 എനിക്കങ്ങനെ ഉറപ്പിക്കാൻ കഴിയില്ല സർ എനിക്കങ്ങനെ ഉറപ്പിക്കാൻ കഴിയില്ല സർ
402 00:40:11,560 00:40:14,640 ഒരു പാട് ഗ്യാങ്ങുകൾ ബണ്ടിയുടെ ജീവന് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു ഒരു പാട് ഗ്യാങ്ങുകൾ ബണ്ടിയുടെ ജീവന് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു
403 00:40:15,120 00:40:16,560 അവരിൽ ആരെങ്കിലുമാകാം ഇത് ചെയ്തത് അവരിൽ ആരെങ്കിലുമാകാം ഇത് ചെയ്തത്
404 00:40:16,584 00:40:30,584 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/
405 00:41:10,600 00:44:17,760 മലയാള പരിഭാഷ:ലിജോ ജോളി വാലോലിക്കൽ t.me/lijojolly മലയാള പരിഭാഷ:ലിജോ ജോളി വാലോലിക്കൽ t.me/lijojolly