# Start End Original Translated
0 00:00:02,438 00:00:12,438 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/
1 00:00:13,000 00:00:25,000 Translation Team കൃഷ്ണപ്രസാദ്‌ എം വി ലിജോ ജോളി വാലോലിക്കൽ സുനിൽ നടക്കൽ Translation Team കൃഷ്ണപ്രസാദ്‌ എം വി ലിജോ ജോളി വാലോലിക്കൽ സുനിൽ നടക്കൽ
2 00:01:12,408 00:01:13,000 ഹലോ ഹലോ
3 00:01:13,560 00:01:16,520 നിങ്ങൾ തന്നിരുന്ന പണി , അത് കഴിഞ്ഞു. നിങ്ങൾ തന്നിരുന്ന പണി , അത് കഴിഞ്ഞു.
4 00:01:38,440 00:01:40,680 ഞാൻ പോവുകയാണ് . ശ്രദ്ധ വേണം ഞാൻ പോവുകയാണ് . ശ്രദ്ധ വേണം
5 00:04:07,300 00:04:13,500 ഭാഗം - 3 അത്താപ്പി , വത്താപ്പി ഭാഗം - 3 അത്താപ്പി , വത്താപ്പി
6 00:04:27,120 00:04:28,160 എവിടെ? എവിടെ?
7 00:04:29,520 00:04:30,520 സർതാജ് സർ. സർതാജ് സർ.
8 00:04:40,360 00:04:41,280 തായൊളി തായൊളി
9 00:04:50,320 00:04:51,240 പൂറിമോൻ പൂറിമോൻ
10 00:04:54,240 00:04:56,080 ഈ മാമാ പണി നിർത്ത് , മാജിദ് ഈ മാമാ പണി നിർത്ത് , മാജിദ്
11 00:04:56,280 00:04:59,080 ദില്ലിക്കാരി മേഡം പറഞ്ഞതു കൊണ്ടാണ് ഞാനിവിടെ വന്നത്. ദില്ലിക്കാരി മേഡം പറഞ്ഞതു കൊണ്ടാണ് ഞാനിവിടെ വന്നത്.
12 00:04:59,720 00:05:01,160 വിഡ്ഢിത്തം പറയാതെ വിഡ്ഢിത്തം പറയാതെ
13 00:05:01,240 00:05:02,400 മുറിയിൽ പോയി നോക്ക് മുറിയിൽ പോയി നോക്ക്
14 00:05:02,960 00:05:04,080 മിണ്ടാതിരിക്കെടാ.. മിണ്ടാതിരിക്കെടാ..
15 00:05:04,160 00:05:05,800 ഒന്ന് പോയി നോക്ക്. ഒന്ന് പോയി നോക്ക്.
16 00:05:17,520 00:05:18,400 എന്തെങ്കിലും പിടി കിട്ടിയോ ? എന്തെങ്കിലും പിടി കിട്ടിയോ ?
17 00:05:23,960 00:05:27,200 നീ സസ്‌പെൻഷൻ കിട്ടിയ ശേഷവും ഇത് ചെയ്തോണ്ടിരിക്കുകയാണെന്നു പാരുൾക്കരോട് പറഞ്ഞാൽ, നീ സസ്‌പെൻഷൻ കിട്ടിയ ശേഷവും ഇത് ചെയ്തോണ്ടിരിക്കുകയാണെന്നു പാരുൾക്കരോട് പറഞ്ഞാൽ,
18 00:05:27,760 00:05:28,800 നിന്റെ കാര്യം പോക്കാ നിന്റെ കാര്യം പോക്കാ
19 00:05:28,880 00:05:33,200 പാറുള്‍ക്കറുടെ അണ്ടി താങ്ങുന്നത് നിർത്ത് മാജിദ്, അക്കാദമിയിലെ ഒന്നാമനായിരുന്നു നീ . പാറുള്‍ക്കറുടെ അണ്ടി താങ്ങുന്നത് നിർത്ത് മാജിദ്, അക്കാദമിയിലെ ഒന്നാമനായിരുന്നു നീ .
20 00:05:33,280 00:05:36,440 നീ നിന്റെ അണ്ടിയുടെ കാര്യം നോക്ക് , ഇപ്പം കാണിച്ചു തരാം. നീ നിന്റെ അണ്ടിയുടെ കാര്യം നോക്ക് , ഇപ്പം കാണിച്ചു തരാം.
21 00:05:37,000 00:05:38,120 ശരി വിളിക്ക് ശരി വിളിക്ക്
22 00:05:38,520 00:05:44,280 ഞാൻ ഈ കേസ് അന്വേഷിക്കുമ്പോൾ നീയെന്തു ചെയ്യുകയായിരുന്നെന്നു "റോ " ക്കാരി മാഡത്തോട് നീ തന്നെ പറഞ്ഞോ ഞാൻ ഈ കേസ് അന്വേഷിക്കുമ്പോൾ നീയെന്തു ചെയ്യുകയായിരുന്നെന്നു "റോ " ക്കാരി മാഡത്തോട് നീ തന്നെ പറഞ്ഞോ
23 00:05:52,880 00:05:54,360 ജയ് ഹിന്ദ് , സർ ജയ് ഹിന്ദ് , സർ
24 00:05:55,480 00:05:56,320 ഹാ , സർ. ഹാ , സർ.
25 00:06:07,920 00:06:10,400 പെഷവാർ ഫാക്റ്ററിയിൽ അടിച്ച മുഴുവൻ നോട്ടും ഇങ്ങോട്ടാണ് കൊണ്ടു വന്നതെന്ന് തോന്നുന്നു. പെഷവാർ ഫാക്റ്ററിയിൽ അടിച്ച മുഴുവൻ നോട്ടും ഇങ്ങോട്ടാണ് കൊണ്ടു വന്നതെന്ന് തോന്നുന്നു.
26 00:06:10,960 00:06:13,360 - എങ്ങിനെ കണ്ടു പിടിച്ചു? - കാർ പിന്തുടർന്ന് - എങ്ങിനെ കണ്ടു പിടിച്ചു? - കാർ പിന്തുടർന്ന്
27 00:06:17,360 00:06:20,760 ഈ ജോജോ മസ്കരാനസിനെ പറ്റിയുള്ള വിശദാംശങ്ങൾ അന്വേഷിക്കാൻ പറ്റുമോ ? ഈ ജോജോ മസ്കരാനസിനെ പറ്റിയുള്ള വിശദാംശങ്ങൾ അന്വേഷിക്കാൻ പറ്റുമോ ?
28 00:06:20,840 00:06:22,200 മാഡം, എന്താണ് നടക്കുന്നത്? മാഡം, എന്താണ് നടക്കുന്നത്?
29 00:06:29,760 00:06:33,720 കള്ള നോട്ടുമായി ബന്ധപ്പെട്ട് ഒരു വലിയ ഓപ്പറേഷൻ നടക്കുന്നതായി ഞങ്ങൾക്ക് രഹസ്യ വിവരം ഉണ്ടായിരുന്നു. കള്ള നോട്ടുമായി ബന്ധപ്പെട്ട് ഒരു വലിയ ഓപ്പറേഷൻ നടക്കുന്നതായി ഞങ്ങൾക്ക് രഹസ്യ വിവരം ഉണ്ടായിരുന്നു.
30 00:06:34,240 00:06:37,400 ഗൈതോണ്ടയുടെ ഭീഷണിക്കും ഈ നോട്ടും തമ്മിൽ ബന്ധമുണ്ടാകാൻ സാധ്യത ഉണ്ട്. ഗൈതോണ്ടയുടെ ഭീഷണിക്കും ഈ നോട്ടും തമ്മിൽ ബന്ധമുണ്ടാകാൻ സാധ്യത ഉണ്ട്.
31 00:06:37,700 00:06:39,750 എനിക്കൊരു പോലീസുകാരന്റെ സഹായം വേണം, നിങ്ങളെ പോലെയുള്ള ഒരു ലോക്കൽ പൊലീസ് എനിക്കൊരു പോലീസുകാരന്റെ സഹായം വേണം, നിങ്ങളെ പോലെയുള്ള ഒരു ലോക്കൽ പൊലീസ്
32 00:06:40,240 00:06:41,840 മാഡം ,ഞാൻ സസ്പെൻഷനിലാണ് മാഡം ,ഞാൻ സസ്പെൻഷനിലാണ്
33 00:06:41,920 00:06:46,320 പാറുള്‍ക്കർ സാർ എങ്ങാനും അറിഞ്ഞാൽ,എന്റെ തൊപ്പി തെറിക്കും. പാറുള്‍ക്കർ സാർ എങ്ങാനും അറിഞ്ഞാൽ,എന്റെ തൊപ്പി തെറിക്കും.
34 00:06:46,400 00:06:49,320 ജോലിയോട് ഇത്ര സ്നേഹമുണ്ടായിരുന്നെങ്കിൽ നീ ഇങ്ങോട്ട് വരിയില്ലായിരുന്നു , സർതാജ്. ജോലിയോട് ഇത്ര സ്നേഹമുണ്ടായിരുന്നെങ്കിൽ നീ ഇങ്ങോട്ട് വരിയില്ലായിരുന്നു , സർതാജ്.
35 00:06:49,400 00:06:51,400 ജോജോ അവിടെ എന്തു ചെയ്യുകയായിരുന്നെന്ന് അന്വേഷിക്ക്. ജോജോ അവിടെ എന്തു ചെയ്യുകയായിരുന്നെന്ന് അന്വേഷിക്ക്.
36 00:06:52,040 00:06:55,320 ഏത് ചതിയെ പറ്റിയാണ് ഗൈതോണ്ടെ പറഞ്ഞത് ? ഈ 25 ദിവത്തെ മുന്നറിയിപ്പ് എന്താണ് ? ഏത് ചതിയെ പറ്റിയാണ് ഗൈതോണ്ടെ പറഞ്ഞത് ? ഈ 25 ദിവത്തെ മുന്നറിയിപ്പ് എന്താണ് ?
37 00:06:55,400 00:06:57,240 പിന്നെ ത്രിവേദി , ആരാണീ ത്രിവേദി ? പിന്നെ ത്രിവേദി , ആരാണീ ത്രിവേദി ?
38 00:06:57,360 00:06:59,840 ഒരുപാട് ചോദ്യങ്ങൾക്കുത്തരം കണ്ടു പിടിക്കണം, നമുക്ക് സമയം വളരെ കുറവാണ്. ഒരുപാട് ചോദ്യങ്ങൾക്കുത്തരം കണ്ടു പിടിക്കണം, നമുക്ക് സമയം വളരെ കുറവാണ്.
39 00:07:00,600 00:07:01,840 - യെസ് - എമർജൻസിയാണ് മാഡം രോഗിയുടെ അവസ്‌ഥ വളരെ മോശമാണ്. - യെസ് - എമർജൻസിയാണ് മാഡം രോഗിയുടെ അവസ്‌ഥ വളരെ മോശമാണ്.
40 00:07:08,480 00:07:09,520 സർതാജ് , ഗുഡ് ജോബ് സർതാജ് , ഗുഡ് ജോബ്
41 00:07:10,600 00:07:12,960 പൈസയുടെ കാര്യം നോക്കാൻ ആളെ അയക്കാം . പൈസയുടെ കാര്യം നോക്കാൻ ആളെ അയക്കാം .
42 00:08:08,760 00:08:10,760 എന്തൊരു നാശമാണിത് ? എന്തൊരു നാശമാണിത് ?
43 00:08:13,720 00:08:16,240 എന്തെങ്കിലുമെടുത്ത് തലക്കെറിയുന്നത് വരെ ഇവര് പോകുമെന്ന് തോന്നുന്നില്ല. എന്തെങ്കിലുമെടുത്ത് തലക്കെറിയുന്നത് വരെ ഇവര് പോകുമെന്ന് തോന്നുന്നില്ല.
44 00:08:29,240 00:08:30,240 നാശം നാശം
45 00:08:32,680 00:08:33,520 ഹാ , സർ ഹാ , സർ
46 00:08:35,680 00:08:41,880 എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാൻ പറ്റിയ ഇടം മുംബൈ ആണെന്ന് അറിയാവുന്ന കൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നത് എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാൻ പറ്റിയ ഇടം മുംബൈ ആണെന്ന് അറിയാവുന്ന കൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നത്
47 00:08:42,280 00:08:47,480 ഇന്നെന്റെ നെറ്റ് വർക്കിൽ മോഡലുകൾ , നടികൾ, സിനിമാതാരങ്ങൾ അങ്ങിനെ എല്ലാവരുമുണ്ട്. ഇന്നെന്റെ നെറ്റ് വർക്കിൽ മോഡലുകൾ , നടികൾ, സിനിമാതാരങ്ങൾ അങ്ങിനെ എല്ലാവരുമുണ്ട്.
48 00:08:48,500 00:08:51,420 പറയൂ ഫ്രണ്ട്സ് , എന്താണ് നിങ്ങളുടെ സ്വപ്നം പറയൂ ഫ്രണ്ട്സ് , എന്താണ് നിങ്ങളുടെ സ്വപ്നം
49 00:08:52,500 00:08:58,000 നിങ്ങളുടെ വിശദാംശങ്ങൾ "ജോജോ06@ഗ്ലോബൽ ആർട്‌സ് .കോം "എന്ന വിലാസത്തിൽ അയക്കുക നിങ്ങളുടെ വിശദാംശങ്ങൾ "ജോജോ06@ഗ്ലോബൽ ആർട്‌സ് .കോം "എന്ന വിലാസത്തിൽ അയക്കുക
50 00:09:03,640 00:09:06,440 - ഇവളുടെ കൂടെയുള്ളത് ആരാ? - ഏതെങ്കിലും വാല് ആയിരിക്കും. - ഇവളുടെ കൂടെയുള്ളത് ആരാ? - ഏതെങ്കിലും വാല് ആയിരിക്കും.
51 00:09:07,400 00:09:08,360 വെടി. വെടി.
52 00:09:13,120 00:09:16,480 ദൈവമേ ! സർ , ഇത് അവളാണ് ദൈവമേ ! സർ , ഇത് അവളാണ്
53 00:09:16,560 00:09:17,600 - നൈനിക - ആര്? - നൈനിക - ആര്?
54 00:09:18,280 00:09:21,400 നൈനിക സൈഗൾ , സീരിയൽ നടി . നൈനിക സൈഗൾ , സീരിയൽ നടി .
55 00:09:23,000 00:09:24,200 "ശക്തിയുടെ ദൃഷ്ടി " "ശക്തിയുടെ ദൃഷ്ടി "
56 00:09:25,120 00:09:26,400 ഇവളെ എല്ലാവരും അറിയും. ഇവളെ എല്ലാവരും അറിയും.
57 00:09:30,640 00:09:32,120 - ഇവളാണോ ? - അതേ , അതേ ഇവള് തന്നെ - ഇവളാണോ ? - അതേ , അതേ ഇവള് തന്നെ
58 00:09:38,520 00:09:40,520 നിങ്ങളുടെ അമ്മ എന്റെ സീരിയൽ ആരാധികയാണ്, അല്ലെ ? നിങ്ങളുടെ അമ്മ എന്റെ സീരിയൽ ആരാധികയാണ്, അല്ലെ ?
59 00:09:41,320 00:09:43,160 അതേ , അവർ ഒരു എപ്പിസോഡ് പോലും വിടാതെ കാണും . അതേ , അവർ ഒരു എപ്പിസോഡ് പോലും വിടാതെ കാണും .
60 00:09:43,760 00:09:44,840 നിങ്ങളോ ? നിങ്ങളോ ?
61 00:09:46,360 00:09:47,840 ഇനി കണ്ടു തുടങ്ങണം. ഇനി കണ്ടു തുടങ്ങണം.
62 00:09:48,480 00:09:50,080 എവിടെയാണ് ഓട്ടോഗ്രാഫ് വേണ്ടത് ? എവിടെയാണ് ഓട്ടോഗ്രാഫ് വേണ്ടത് ?
63 00:10:10,920 00:10:11,760 നിങ്ങൾ ആരാണ്? നിങ്ങൾ ആരാണ്?
64 00:10:12,640 00:10:14,240 ഇൻസ്‌പെക്ടർ സർതാജ് സിങ് . ഇൻസ്‌പെക്ടർ സർതാജ് സിങ് .
65 00:10:14,880 00:10:15,920 മുംബൈ പോലീസ്. മുംബൈ പോലീസ്.
66 00:10:18,040 00:10:19,920 എനിക്ക് ഇതിനെ പറ്റി നിങ്ങളിൽ നിന്ന് ചിലത് അറിയാനുണ്ട്. എനിക്ക് ഇതിനെ പറ്റി നിങ്ങളിൽ നിന്ന് ചിലത് അറിയാനുണ്ട്.
67 00:10:21,520 00:10:24,320 ജോജോ എന്റെ മാനേജരാണ് , അവരാണ് എന്റെ സംഗതികളൊക്കെ നോക്കുന്നത്. ജോജോ എന്റെ മാനേജരാണ് , അവരാണ് എന്റെ സംഗതികളൊക്കെ നോക്കുന്നത്.
68 00:10:24,400 00:10:25,480 എന്ത് സംഗതികൾ? എന്ത് സംഗതികൾ?
69 00:10:28,480 00:10:31,480 സംഗതികൾ എന്നു പറഞ്ഞാൽ, ഈ ടി വി, പരസ്യങ്ങൾ സംഗതികൾ എന്നു പറഞ്ഞാൽ, ഈ ടി വി, പരസ്യങ്ങൾ
70 00:10:32,440 00:10:35,520 ഞാനീയിടെ സ്‌കൂട്ടർ ചന്ദനത്തിരിയുടെ ഒരു പരസ്യം ചെയ്തിരുന്നു. ഞാനീയിടെ സ്‌കൂട്ടർ ചന്ദനത്തിരിയുടെ ഒരു പരസ്യം ചെയ്തിരുന്നു.
71 00:10:35,600 00:10:36,440 വേറെ? വേറെ?
72 00:10:38,600 00:10:39,920 നിങ്ങളെ കൊണ്ട് വേറെന്തൊക്കെ ചെയ്യിക്കും? നിങ്ങളെ കൊണ്ട് വേറെന്തൊക്കെ ചെയ്യിക്കും?
73 00:10:46,720 00:10:48,680 നിങ്ങളെ ആവശ്യക്കാരുടെ അടുത്ത് അയക്കാറുണ്ടോ? നിങ്ങളെ ആവശ്യക്കാരുടെ അടുത്ത് അയക്കാറുണ്ടോ?
74 00:10:52,000 00:10:53,760 ആരുടെയൊക്കെ അടുത്ത് അയച്ചിട്ടുണ്ട്? ആരുടെയൊക്കെ അടുത്ത് അയച്ചിട്ടുണ്ട്?
75 00:10:57,760 00:10:58,680 നൈനിക.. നൈനിക..
76 00:11:00,120 00:11:01,640 ഞങ്ങൾക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ട്. ഞങ്ങൾക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ട്.
77 00:11:03,000 00:11:04,480 നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല. നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല.
78 00:11:07,640 00:11:10,000 ഗണേഷ് ഗൈതോണ്ടയുടെ അടുത്ത് അയച്ചിട്ടുണ്ടോ? ഗണേഷ് ഗൈതോണ്ടയുടെ അടുത്ത് അയച്ചിട്ടുണ്ടോ?
79 00:11:11,080 00:11:12,200 പിന്നെ ആരുടെ അടുത്ത് ? പിന്നെ ആരുടെ അടുത്ത് ?
80 00:11:15,240 00:11:16,880 ജോജോ കൊല ചെയ്യപ്പെട്ടു. ജോജോ കൊല ചെയ്യപ്പെട്ടു.
81 00:11:20,880 00:11:21,840 അവൾ ജീവനോടെ ഇല്ല. അവൾ ജീവനോടെ ഇല്ല.
82 00:11:23,600 00:11:26,080 നിങ്ങൾക്ക് അവളിൽ നിന്ന് ഇനി ഒരു ഭീഷണിയും ഇല്ല. നിങ്ങൾക്ക് അവളിൽ നിന്ന് ഇനി ഒരു ഭീഷണിയും ഇല്ല.
83 00:11:36,400 00:11:38,400 എനിക്ക് അവളെയല്ല പേടി , സർതാജ് ജി . എനിക്ക് അവളെയല്ല പേടി , സർതാജ് ജി .
84 00:11:40,320 00:11:41,320 പിന്നെ ആരെ ? പിന്നെ ആരെ ?
85 00:11:51,400 00:11:55,400 അവൾക്ക് ദിവസവും രാത്രി വ്യത്യസ്ത നമ്പറുകളിൽ നിന്ന് ഫോൺ വരും. അവൾക്ക് ദിവസവും രാത്രി വ്യത്യസ്ത നമ്പറുകളിൽ നിന്ന് ഫോൺ വരും.
86 00:11:56,760 00:11:59,400 എല്ലാ നമ്പറും പുതിയതാണ് , ഒരൊറ്റ ആവർത്തനം പോലുമില്ല. എല്ലാ നമ്പറും പുതിയതാണ് , ഒരൊറ്റ ആവർത്തനം പോലുമില്ല.
87 00:12:01,280 00:12:02,880 അവൾ എന്തെങ്കിലും പറഞ്ഞോ ? അവൾ എന്തെങ്കിലും പറഞ്ഞോ ?
88 00:12:04,240 00:12:06,560 പേടിച്ചു പോയി . ഒന്നും പറഞ്ഞില്ല. പേടിച്ചു പോയി . ഒന്നും പറഞ്ഞില്ല.
89 00:12:16,520 00:12:19,280 സർ , ഞാൻ പഴയ കോൺസ്റ്റബിളുമാരുമായി സംസാരിച്ചു . സർ , ഞാൻ പഴയ കോൺസ്റ്റബിളുമാരുമായി സംസാരിച്ചു .
90 00:12:19,560 00:12:23,160 നിങ്ങളുടെ അച്ഛന് ഗൈതൊണ്ടയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല , എന്നാണെല്ലാവരും പറയുന്നത്. നിങ്ങളുടെ അച്ഛന് ഗൈതൊണ്ടയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല , എന്നാണെല്ലാവരും പറയുന്നത്.
91 00:12:25,080 00:12:26,240 വന്നു , വന്നു. വന്നു , വന്നു.
92 00:13:19,520 00:13:24,800 നിങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്ന അധോലോക നേതാവ് പരിധിക്കു പുറത്താണ് . നിങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്ന അധോലോക നേതാവ് പരിധിക്കു പുറത്താണ് .
93 00:13:25,040 00:13:27,760 അതു കൊണ്ടാണ് ഗെയ്റ്റ് പൂട്ടികിടക്കുന്നത്. അതു കൊണ്ടാണ് ഗെയ്റ്റ് പൂട്ടികിടക്കുന്നത്.
94 00:13:27,920 00:13:29,720 ദയവു ചെയ്ത് അല്പ സമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക ദയവു ചെയ്ത് അല്പ സമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക
95 00:13:29,920 00:13:32,160 നിങ്ങളുടെ ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാൻ.. നിങ്ങളുടെ ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാൻ..
96 00:13:32,240 00:13:33,240 മിണ്ടാതിരി മിണ്ടാതിരി
97 00:14:59,720 00:15:00,840 അടിപൊളി വീടാണല്ലേ ,സർ ! അടിപൊളി വീടാണല്ലേ ,സർ !
98 00:15:03,400 00:15:05,120 ഈ വെടിയുടെ കിടക്ക നോക്കൂ. ഈ വെടിയുടെ കിടക്ക നോക്കൂ.
99 00:15:07,840 00:15:10,720 ഞങ്ങളുടെ ചേരിയിലെ പകുതി ആൾക്കാർക്ക് കിടക്കാം. ഞങ്ങളുടെ ചേരിയിലെ പകുതി ആൾക്കാർക്ക് കിടക്കാം.
100 00:15:13,520 00:15:15,080 വെൽവെറ്റ് കയ്യാമം ! വെൽവെറ്റ് കയ്യാമം !
101 00:15:15,640 00:15:17,560 പോലീസാണെന്ന് തോന്നുന്നു ! പോലീസാണെന്ന് തോന്നുന്നു !
102 00:15:18,360 00:15:19,680 നിങ്ങൾ എപ്പഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ ? നിങ്ങൾ എപ്പഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ ?
103 00:15:23,560 00:15:27,080 ഞങ്ങടെ വീട്ടിൽ കിടക്കാൻ തന്നെ സ്ഥലമില്ല, ഇതൊക്കെ എവിടെ വെക്കാനാ !? ഞങ്ങടെ വീട്ടിൽ കിടക്കാൻ തന്നെ സ്ഥലമില്ല, ഇതൊക്കെ എവിടെ വെക്കാനാ !?
104 00:15:27,200 00:15:28,920 ആൾക്കാരുടെ ഓരോരോ ഭ്രമങ്ങൾ. ആൾക്കാരുടെ ഓരോരോ ഭ്രമങ്ങൾ.
105 00:15:30,000 00:15:33,000 ഞാനിത് വീട്ടിൽ കൊണ്ടു പോയാൽ ശാലിനി ഇത് അടുക്കളയിൽ ഫിറ്റ് ചെയ്യും. ഞാനിത് വീട്ടിൽ കൊണ്ടു പോയാൽ ശാലിനി ഇത് അടുക്കളയിൽ ഫിറ്റ് ചെയ്യും.
106 00:15:33,080 00:15:36,280 എന്നിട്ട് എന്നെ ഇങ്ങനെ തൂക്കി നിർത്തി ആസനത്തിൽ ചൂട് വെക്കും ! എന്നിട്ട് എന്നെ ഇങ്ങനെ തൂക്കി നിർത്തി ആസനത്തിൽ ചൂട് വെക്കും !
107 00:15:38,800 00:15:44,280 ദൈവമേ ! ഈ സാധനം .. വെൽവെറ്റ് കയ്യാമം. ഇതൊക്കെ എന്താ ? ദൈവമേ ! ഈ സാധനം .. വെൽവെറ്റ് കയ്യാമം. ഇതൊക്കെ എന്താ ?
108 00:15:44,960 00:15:46,160 ഇതിന് എസ്&എം എന്നു പറയും ഇതിന് എസ്&എം എന്നു പറയും
109 00:15:46,360 00:15:47,640 എസ് എൻ.. എന്നു പറഞ്ഞാൽ ? എസ് എൻ.. എന്നു പറഞ്ഞാൽ ?
110 00:15:48,960 00:15:52,560 സുഖിക്കാൻ വേണ്ടി, കട്ടിലിൽ കെട്ടിയിടും സുഖിക്കാൻ വേണ്ടി, കട്ടിലിൽ കെട്ടിയിടും
111 00:15:52,800 00:15:55,960 പിന്നെ വേദനയിൽ സുഖം... , സുഖത്തിൽ വേദന..അങ്ങിനെ ചില പരിപാടികൾ പിന്നെ വേദനയിൽ സുഖം... , സുഖത്തിൽ വേദന..അങ്ങിനെ ചില പരിപാടികൾ
112 00:15:58,200 00:16:02,640 നമ്മുടെ സ്റ്റേഷനിൽ ഒന്ന് വെക്കണം.വേദനയും സുഖവും അടിയും എല്ലാം ഒരുമിച്ച് ... നമ്മുടെ സ്റ്റേഷനിൽ ഒന്ന് വെക്കണം.വേദനയും സുഖവും അടിയും എല്ലാം ഒരുമിച്ച് ...
113 00:16:03,200 00:16:04,680 ആരാണീ പ്രാന്തൻ ? ആരാണീ പ്രാന്തൻ ?
114 00:16:51,160 00:16:55,200 ബണ്ടി . ചിലർ അവനൊരു വട്ടനാണെന്നും മറ്റു ചിലർ അവനൊരു മൃഗമാണെന്നും പറയുമായിരുന്നു . ബണ്ടി . ചിലർ അവനൊരു വട്ടനാണെന്നും മറ്റു ചിലർ അവനൊരു മൃഗമാണെന്നും പറയുമായിരുന്നു .
115 00:16:55,760 00:16:57,720 പക്ഷെ ആരും അവനെ ശരിക്കും മനസ്സിലാക്കിയില്ല. പക്ഷെ ആരും അവനെ ശരിക്കും മനസ്സിലാക്കിയില്ല.
116 00:16:58,320 00:17:00,960 അവന്റെ ഞരമ്പിൽ രക്തമായിരുന്നില്ല മറിച്ച് വെറുപ്പായിരുന്നു അവന്റെ ഞരമ്പിൽ രക്തമായിരുന്നില്ല മറിച്ച് വെറുപ്പായിരുന്നു
117 00:17:01,160 00:17:03,640 ആളുകളോട് , പ്രത്യേകിച്ചു മുസ്ലീങ്ങളോട്. ആളുകളോട് , പ്രത്യേകിച്ചു മുസ്ലീങ്ങളോട്.
118 00:17:04,160 00:17:07,440 ഇവിടുത്തെ ഗ്യാംങ്ങുകളിൽ ഹിന്ദു മുസ്‌ലിം പ്രശ്നം തുടങ്ങി വച്ചത് അവനായിരുന്നു . ഇവിടുത്തെ ഗ്യാംങ്ങുകളിൽ ഹിന്ദു മുസ്‌ലിം പ്രശ്നം തുടങ്ങി വച്ചത് അവനായിരുന്നു .
119 00:17:08,240 00:17:11,640 ബണ്ടി ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാകുമായിരുന്നില്ല. ബണ്ടി ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാകുമായിരുന്നില്ല.
120 00:17:11,720 00:17:12,760 അടിക്കല്ലേടാ ! അടിക്കല്ലേടാ !
121 00:17:15,160 00:17:17,640 ഏയ് മൈരാ .., നിനക്ക് ജാമ്യം കിട്ടിയിട്ടുണ്ട് ഏയ് മൈരാ .., നിനക്ക് ജാമ്യം കിട്ടിയിട്ടുണ്ട്
122 00:17:22,080 00:17:23,400 ഹേയ് , ഒപ്പിട്! ഹേയ് , ഒപ്പിട്!
123 00:17:27,160 00:17:28,000 ഹേയ് ! ഹേയ് !
124 00:17:35,240 00:17:38,440 നീയെന്തിനാ ഇത്ര സ്പീഡിൽ പോകുന്നത്? എനിക്കെന്തെങ്കിലും അസുഖമുണ്ടോ ? നീയെന്തിനാ ഇത്ര സ്പീഡിൽ പോകുന്നത്? എനിക്കെന്തെങ്കിലും അസുഖമുണ്ടോ ?
125 00:17:38,760 00:17:42,200 അല്ലെങ്കിൽ നിന്റെ കച്ചവടത്തിന്റെ സമയമായോ? ഇപ്പം 24 മണിക്കൂറും ഉണ്ടോ ? അല്ലെങ്കിൽ നിന്റെ കച്ചവടത്തിന്റെ സമയമായോ? ഇപ്പം 24 മണിക്കൂറും ഉണ്ടോ ?
126 00:17:44,280 00:17:47,840 ഞാനിപ്പം ജാമ്യത്തിൽ എടുത്തിലായിരുന്നെങ്കിൽ ജയിലിൽ കിടന്നു പുഴുത്തു ചത്തെനെ തായൊളി. ഞാനിപ്പം ജാമ്യത്തിൽ എടുത്തിലായിരുന്നെങ്കിൽ ജയിലിൽ കിടന്നു പുഴുത്തു ചത്തെനെ തായൊളി.
127 00:17:50,680 00:17:53,120 എന്നെ ഇറക്കാൻ എത്ര പേർക്ക് കിടന്നു കൊടുത്തു ? എന്നെ ഇറക്കാൻ എത്ര പേർക്ക് കിടന്നു കൊടുത്തു ?
128 00:17:54,480 00:17:57,100 നിന്നെ പോലെയുള്ള പൂറ്റിലെ അനിയന്മാർ ഉണ്ടായാൽ വീട്ട് ചെലവിന് ആർക്കെങ്കിലും കിടന്നുകൊടുക്കേണ്ടി വരും. നിന്നെ പോലെയുള്ള പൂറ്റിലെ അനിയന്മാർ ഉണ്ടായാൽ വീട്ട് ചെലവിന് ആർക്കെങ്കിലും കിടന്നുകൊടുക്കേണ്ടി വരും.
129 00:17:57,200 00:17:58,900 നീ എപ്പഴെങ്കിലും അധ്വാനിച്ചു എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ നീ എപ്പഴെങ്കിലും അധ്വാനിച്ചു എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ
130 00:17:59,040 00:18:02,680 പോലീസ് സ്റ്റേഷൻ ആയതു കൊണ്ട് നീ രക്ഷപെട്ടു , അല്ലെങ്കിൽ കാണിച്ചു തരാമായിരുന്നു അധ്വാനത്തിന്റെ കണക്ക് പോലീസ് സ്റ്റേഷൻ ആയതു കൊണ്ട് നീ രക്ഷപെട്ടു , അല്ലെങ്കിൽ കാണിച്ചു തരാമായിരുന്നു അധ്വാനത്തിന്റെ കണക്ക്
131 00:18:08,560 00:18:10,720 വാ കേറ് ,ഭായി നിന്നെ അന്വേഷിക്കുന്നു. വാ കേറ് ,ഭായി നിന്നെ അന്വേഷിക്കുന്നു.
132 00:18:11,920 00:18:13,040 ഏത് ഭായി ? ഏത് ഭായി ?
133 00:18:23,080 00:18:26,240 വെറും പൗഡറേ ഉള്ളോ ? ഫോറിൻ സെന്റ് ഒന്നുമില്ലേ? വെറും പൗഡറേ ഉള്ളോ ? ഫോറിൻ സെന്റ് ഒന്നുമില്ലേ?
134 00:18:26,800 00:18:29,160 സെന്റ് കുറച്ച് കഴിഞ്ഞ് തളിക്കും. സെന്റ് കുറച്ച് കഴിഞ്ഞ് തളിക്കും.
135 00:18:29,760 00:18:32,840 ഈസ ഭായിയുടെ അടുത്ത് ഒരുപാട് ഫോറിൻ സെന്റുണ്ടാകും ഈസ ഭായിയുടെ അടുത്ത് ഒരുപാട് ഫോറിൻ സെന്റുണ്ടാകും
136 00:18:33,640 00:18:35,000 പെട്ടിക്കണക്കിനാണ് വരുത്തുന്നത്. പെട്ടിക്കണക്കിനാണ് വരുത്തുന്നത്.
137 00:18:35,600 00:18:36,600 എല്ലാ മാസവും എല്ലാ മാസവും
138 00:18:45,800 00:18:50,840 പൊലിയാടിച്ചി നിനക്കതിനുള്ള യോഗ്യത ഉണ്ടോടി, അവക്ക് ഫോറിൻ സെന്റ് വേണം പോലും പൊലിയാടിച്ചി നിനക്കതിനുള്ള യോഗ്യത ഉണ്ടോടി, അവക്ക് ഫോറിൻ സെന്റ് വേണം പോലും
139 00:19:00,640 00:19:03,200 ഭായ് ,ആ മില്ലിൽ പ്രശ്നം ഉണ്ടാക്കിയ പയ്യനെ കൊണ്ടു വന്നിട്ടുണ്ട് ഭായ് ,ആ മില്ലിൽ പ്രശ്നം ഉണ്ടാക്കിയ പയ്യനെ കൊണ്ടു വന്നിട്ടുണ്ട്
140 00:19:05,560 00:19:06,880 കളിക്ക് ,നിങ്ങള് കളിക്ക് കളിക്ക് ,നിങ്ങള് കളിക്ക്
141 00:19:19,440 00:19:24,560 എന്റെ ഏരിയയിൽ എന്നോട് ചോദിക്കാതെ ഒരുത്തനും പ്രശ്നമുണ്ടാക്കില്ല . എന്റെ ഏരിയയിൽ എന്നോട് ചോദിക്കാതെ ഒരുത്തനും പ്രശ്നമുണ്ടാക്കില്ല .
142 00:19:25,320 00:19:26,160 ശരി ,ഭായ് ശരി ,ഭായ്
143 00:19:26,840 00:19:28,680 നിന്റെ പിള്ളേരേം കൂട്ടി പണിക്ക് കേറിക്കോ. നിന്റെ പിള്ളേരേം കൂട്ടി പണിക്ക് കേറിക്കോ.
144 00:19:30,400 00:19:31,920 എന്താണ് ചെയ്യേണ്ടതെന്ന് ഇവൻ പറഞ്ഞു തരും. എന്താണ് ചെയ്യേണ്ടതെന്ന് ഇവൻ പറഞ്ഞു തരും.
145 00:19:32,960 00:19:34,400 ഭായ് , എനിക്ക് പണി അറിയാം. ഭായ് , എനിക്ക് പണി അറിയാം.
146 00:19:35,320 00:19:37,440 എന്റെ പിള്ളേർ നിങ്ങക്ക് വേണ്ടി ജീവൻ തരാൻ വരെ തയ്യാറാണ്. എന്റെ പിള്ളേർ നിങ്ങക്ക് വേണ്ടി ജീവൻ തരാൻ വരെ തയ്യാറാണ്.
147 00:19:39,440 00:19:40,720 ആദ്യം പണി പഠിക്ക് ആദ്യം പണി പഠിക്ക്
148 00:19:42,160 00:19:44,560 ജീവൻ , എനിക്കവശ്യമുള്ളപ്പോൾ ഞാൻ എടുത്തോളാം ജീവൻ , എനിക്കവശ്യമുള്ളപ്പോൾ ഞാൻ എടുത്തോളാം
149 00:19:44,640 00:19:45,520 ശരി , ഭായ് ശരി , ഭായ്
150 00:19:46,240 00:19:48,240 - നിന്റെ പേരെന്താ? - ബണ്ടി. - നിന്റെ പേരെന്താ? - ബണ്ടി.
151 00:19:49,440 00:19:53,920 പേപ്പറിലൊക്കെ ദീപക്‌ ഷിന്റെ, പക്ഷെ ഇവിടെല്ലാവരും ബണ്ടി ന്ന് വിളിക്കും. പേപ്പറിലൊക്കെ ദീപക്‌ ഷിന്റെ, പക്ഷെ ഇവിടെല്ലാവരും ബണ്ടി ന്ന് വിളിക്കും.
152 00:19:57,000 00:20:00,280 എല്ലാ തെണ്ടികളും എന്നെ "മാലിന്യ രാജ " എന്നാണ് വിളിച്ചിരുന്നത് എല്ലാ തെണ്ടികളും എന്നെ "മാലിന്യ രാജ " എന്നാണ് വിളിച്ചിരുന്നത്
153 00:20:00,360 00:20:04,680 പക്ഷെ എന്റെ ആലോചന ഒരു മുഴം മുന്നോട്ട് ആയിരുന്നു, ബണ്ടിയെ പോലുള്ള അധർമ്മികൾ കൂടെ ഉണ്ടായിരുന്നു പക്ഷെ എന്റെ ആലോചന ഒരു മുഴം മുന്നോട്ട് ആയിരുന്നു, ബണ്ടിയെ പോലുള്ള അധർമ്മികൾ കൂടെ ഉണ്ടായിരുന്നു
154 00:20:05,320 00:20:08,240 ഈസയുമായി മുട്ടാനുള്ള സമയം അടുത്തിരുന്നു ഈസയുമായി മുട്ടാനുള്ള സമയം അടുത്തിരുന്നു
155 00:20:31,240 00:20:33,080 അന്ന് നീ എന്താ പറഞ്ഞത് ? അന്ന് നീ എന്താ പറഞ്ഞത് ?
156 00:20:34,280 00:20:35,440 "യോഗ്യത " "യോഗ്യത "
157 00:22:28,040 00:22:30,120 കുക്കൂ , വല്ലാത്തൊരു മാസ്മരികത യായിരുന്നു അവൾക്ക്. കുക്കൂ , വല്ലാത്തൊരു മാസ്മരികത യായിരുന്നു അവൾക്ക്.
158 00:22:30,800 00:22:34,280 "കുക്കൂ ആരുടേതോ ബോംബെ അവന്റെ "അങ്ങിനെ പറയാറുണ്ടായിരുന്നു "കുക്കൂ ആരുടേതോ ബോംബെ അവന്റെ "അങ്ങിനെ പറയാറുണ്ടായിരുന്നു
159 00:22:34,440 00:22:37,520 തോക്കു കൊണ്ടു കീഴ്പെടുത്താവുന്നതിലും ഉയരത്തിലായിരുന്നു ഈസ തോക്കു കൊണ്ടു കീഴ്പെടുത്താവുന്നതിലും ഉയരത്തിലായിരുന്നു ഈസ
160 00:22:37,760 00:22:40,600 അവനെ തോൽപ്പിക്കാൻ കുക്കൂവിനെ സ്വന്തമാക്കണം. അവനെ തോൽപ്പിക്കാൻ കുക്കൂവിനെ സ്വന്തമാക്കണം.
161 00:22:52,800 00:22:53,640 ഹേയ് ബേബി ഹേയ് ബേബി
162 00:22:54,320 00:22:55,160 എന്റെ കൂടെ വാ എന്റെ കൂടെ വാ
163 00:22:56,600 00:22:58,400 - എങ്ങാട്ട് കൊണ്ടു പോകും? - സ്വർഗ്ഗത്തിലേക്ക് - എങ്ങാട്ട് കൊണ്ടു പോകും? - സ്വർഗ്ഗത്തിലേക്ക്
164 00:22:58,480 00:22:59,880 ഞാൻ തന്നെയാണ് സ്വർഗം ഞാൻ തന്നെയാണ് സ്വർഗം
165 00:23:00,440 00:23:03,400 സ്വർഗ്ഗം കാണേണ്ടവർ എന്റെ അടുത്താണ് വരുന്നത് ... സ്വർഗ്ഗം കാണേണ്ടവർ എന്റെ അടുത്താണ് വരുന്നത് ...
166 00:23:06,360 00:23:08,680 കണ്ടിട്ട് നീ നരകത്തിൽ നിന്നാണെന്ന് തോന്നുന്നു . കണ്ടിട്ട് നീ നരകത്തിൽ നിന്നാണെന്ന് തോന്നുന്നു .
167 00:23:09,640 00:23:10,800 നീയെന്താ ചെയ്യുന്നത്? നീയെന്താ ചെയ്യുന്നത്?
168 00:23:11,680 00:23:12,880 ഇപ്പം വഴിയിലാണ് ഇപ്പം വഴിയിലാണ്
169 00:23:13,440 00:23:15,600 നീ പറ നിനക്കെവിടാ പോകേണ്ടത്? ഞാൻ കൊണ്ടു വിടാം നീ പറ നിനക്കെവിടാ പോകേണ്ടത്? ഞാൻ കൊണ്ടു വിടാം
170 00:23:16,920 00:23:19,760 ആ ചുവന്ന വണ്ടിയിൽ ആരാണെന്ന് നോക്ക്? ആ ചുവന്ന വണ്ടിയിൽ ആരാണെന്ന് നോക്ക്?
171 00:23:19,840 00:23:20,880 സുലൈമാൻ ഈസ സുലൈമാൻ ഈസ
172 00:23:21,560 00:23:24,560 നീയിപ്പം പറഞ്ഞത് ഞാൻ അങ്ങേരോട് പോയി പറഞ്ഞാൽ... നീയിപ്പം പറഞ്ഞത് ഞാൻ അങ്ങേരോട് പോയി പറഞ്ഞാൽ...
173 00:23:25,640 00:23:28,480 അങ്ങേര് നിന്നെ കണ്ടിച്ച് കടലിലെറിയും. അങ്ങേര് നിന്നെ കണ്ടിച്ച് കടലിലെറിയും.
174 00:23:29,040 00:23:30,200 നീ അവന്റെ മാത്രം സ്വത്താണോ? നീ അവന്റെ മാത്രം സ്വത്താണോ?
175 00:23:32,160 00:23:35,920 - കുക്കൂ ആരുടെയും സ്വത്തല്ല - എന്റെ കൂടെ വന്നു തെളിയിക്കാത്തതെന്ത് ? - കുക്കൂ ആരുടെയും സ്വത്തല്ല - എന്റെ കൂടെ വന്നു തെളിയിക്കാത്തതെന്ത് ?
176 00:23:36,400 00:23:38,080 ഈസയുടെ സമയം കഴിഞ്ഞു ഈസയുടെ സമയം കഴിഞ്ഞു
177 00:23:39,000 00:23:40,160 ഇനി എന്റെ ഊഴമാണ് ഇനി എന്റെ ഊഴമാണ്
178 00:23:41,080 00:23:41,920 ചിന്തിക്ക്. ചിന്തിക്ക്.
179 00:23:42,520 00:23:45,840 അയാളുടെയും എന്റെയും കഥ തുടങ്ങിയിട്ടേയുള്ളൂ.. ഞാനിപ്പം കളത്തിൽ ഇറങ്ങിയതെ ഉള്ളൂ അയാളുടെയും എന്റെയും കഥ തുടങ്ങിയിട്ടേയുള്ളൂ.. ഞാനിപ്പം കളത്തിൽ ഇറങ്ങിയതെ ഉള്ളൂ
180 00:23:47,320 00:23:51,840 ആദ്യ റീലിൽ തന്നെ നായികയുമായി കണ്ടു മുട്ടി. ആദ്യ റീലിൽ തന്നെ നായികയുമായി കണ്ടു മുട്ടി.
181 00:23:52,800 00:23:56,600 വില്ലനേയും കണ്ടു , എന്റെ കൂടെ വന്നാൽ സിനിമ അടിപൊളിയാകും വില്ലനേയും കണ്ടു , എന്റെ കൂടെ വന്നാൽ സിനിമ അടിപൊളിയാകും
182 00:23:56,680 00:24:00,160 ആദ്യ ഷോട്ടിൽ തന്നെ നായിക നായകന്റെ കൂടെ പോയാൽ , ആദ്യ ഷോട്ടിൽ തന്നെ നായിക നായകന്റെ കൂടെ പോയാൽ ,
183 00:24:00,360 00:24:01,840 പിന്നെ ഏതു കോപ്പിലെ സിനിമ. പിന്നെ ഏതു കോപ്പിലെ സിനിമ.
184 00:24:02,560 00:24:07,400 നായകൻ നായികയുടെ മൂക്കിൻ തുമ്പിൽ നിന്നു അടിച്ചോണ്ടു പോയാൽ നായകൻ നായികയുടെ മൂക്കിൻ തുമ്പിൽ നിന്നു അടിച്ചോണ്ടു പോയാൽ
185 00:24:07,680 00:24:09,200 പടം പൊളിക്കും പടം പൊളിക്കും
186 00:24:09,280 00:24:12,760 നിനക്ക് നായകനാകണം, അല്ലെ ? എന്നാൽ തമാശ കള നിനക്ക് നായകനാകണം, അല്ലെ ? എന്നാൽ തമാശ കള
187 00:24:13,760 00:24:16,400 കുക്കൂവിന് ആക്ഷനാണിഷ്ട്ടം കുക്കൂവിന് ആക്ഷനാണിഷ്ട്ടം
188 00:24:16,960 00:24:21,720 ഈ നഗരം ഭരിക്കുന്നവർ അവളുടെ മുമ്പിൽ തോറ്റു പോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത് ഈ നഗരം ഭരിക്കുന്നവർ അവളുടെ മുമ്പിൽ തോറ്റു പോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്
189 00:24:22,280 00:24:26,200 അവൾ വിജയിക്കുള്ള സമ്മാനമായിരുന്നില്ല, വിജയത്തിലേക്കുള്ള പാതയായിരുന്നു. അവൾ വിജയിക്കുള്ള സമ്മാനമായിരുന്നില്ല, വിജയത്തിലേക്കുള്ള പാതയായിരുന്നു.
190 00:24:27,720 00:24:31,360 ഏത് ബോംബെക്ക് വേണ്ടിയാണോ ഞങ്ങൾ തമ്മിൽ മത്സരിക്കുന്നത് അത് ആർക്കും തന്നെ സ്വന്തമാകില്ല, ഏത് ബോംബെക്ക് വേണ്ടിയാണോ ഞങ്ങൾ തമ്മിൽ മത്സരിക്കുന്നത് അത് ആർക്കും തന്നെ സ്വന്തമാകില്ല,
191 00:24:32,000 00:24:34,120 ഈസായും ഞാനും കൂടി ചേർന്നു ഈ നഗരത്തെ നശിപ്പിക്കും ഈസായും ഞാനും കൂടി ചേർന്നു ഈ നഗരത്തെ നശിപ്പിക്കും
192 00:24:34,200 00:24:39,840 അതിനോടൊപ്പം നഷ്ടപ്പെടും എൻറെ ജീവനും, എന്നൊന്നും എനിക്കപ്പോൾ അറിയില്ലായിരുന്നു അതിനോടൊപ്പം നഷ്ടപ്പെടും എൻറെ ജീവനും, എന്നൊന്നും എനിക്കപ്പോൾ അറിയില്ലായിരുന്നു
193 00:24:40,440 00:24:42,520 ഞാൻ കുക്കുവിന് പുറകെയായിരുന്നു ഞാൻ കുക്കുവിന് പുറകെയായിരുന്നു
194 00:24:42,600 00:24:44,720 രാജ്യം ക്ഷേത്രത്തിന് പിന്നാലെയും. രാജ്യം ക്ഷേത്രത്തിന് പിന്നാലെയും.
195 00:24:44,800 00:24:47,840 അപ്പോൾ എന്റെ മൂന്നാനച്ഛൻ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതിനു മുമ്പ് അപ്പോൾ എന്റെ മൂന്നാനച്ഛൻ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതിനു മുമ്പ്
196 00:24:47,920 00:24:49,360 ആരുടെയൊക്കെയോ വികാരങ്ങളെ ജ്വലിപ്പിക്കുകയായിരുന്നു ആരുടെയൊക്കെയോ വികാരങ്ങളെ ജ്വലിപ്പിക്കുകയായിരുന്നു
197 00:24:50,280 00:24:53,920 അത്താപ്പി , വത്താപ്പി എന്നിങ്ങനെ രണ്ട്‌ രാക്ഷസസഹോദരന്മാർ ഉണ്ടായിരുന്നു. അത്താപ്പി , വത്താപ്പി എന്നിങ്ങനെ രണ്ട്‌ രാക്ഷസസഹോദരന്മാർ ഉണ്ടായിരുന്നു.
198 00:24:55,120 00:24:56,200 അത്താപ്പി... അത്താപ്പി...
199 00:24:57,720 00:24:59,680 ഏതെങ്കിലും വഴി തെറ്റിയ യാത്രക്കാരെ കണ്ടാൽ ഏതെങ്കിലും വഴി തെറ്റിയ യാത്രക്കാരെ കണ്ടാൽ
200 00:25:00,240 00:25:02,680 "വീട്ടിലേക്ക് വരൂ" "വീട്ടിലേക്ക് വരൂ"
201 00:25:03,360 00:25:05,000 നിങ്ങൾക്ക് വിശക്കുന്നുണ്ടാകും , നല്ല ഭക്ഷണം കഴിക്കാം " നിങ്ങൾക്ക് വിശക്കുന്നുണ്ടാകും , നല്ല ഭക്ഷണം കഴിക്കാം "
202 00:25:05,080 00:25:09,120 എന്ന് സ്നേഹത്തോടെ പറഞ്ഞു വീട്ടിൽ കൂട്ടി കൊണ്ടു വരും എന്ന് സ്നേഹത്തോടെ പറഞ്ഞു വീട്ടിൽ കൂട്ടി കൊണ്ടു വരും
203 00:25:10,120 00:25:11,960 യാത്രക്കാരൻ സന്തോഷത്തോടെ കൂടെ ചെല്ലും. യാത്രക്കാരൻ സന്തോഷത്തോടെ കൂടെ ചെല്ലും.
204 00:25:12,640 00:25:13,720 ഇതിനിടയിൽ വത്താപ്പി ഇതിനിടയിൽ വത്താപ്പി
205 00:25:13,800 00:25:15,360 1 )അയോധ്യയിൽ ബാബരി മസ്ജിദ് ന്റെ പൂട്ട് തകർത്തു 2) മുസ്‌ലിം സമുദായത്തിൽ സംഘർഷാവസ്ഥ 1 )അയോധ്യയിൽ ബാബരി മസ്ജിദ് ന്റെ പൂട്ട് തകർത്തു 2) മുസ്‌ലിം സമുദായത്തിൽ സംഘർഷാവസ്ഥ
206 00:25:15,440 00:25:16,920 വത്താപ്പി തന്റെ മായ വിദ്യ, രാക്ഷസ ശക്തിയുടെ സഹായത്തിൽ വത്താപ്പി തന്റെ മായ വിദ്യ, രാക്ഷസ ശക്തിയുടെ സഹായത്തിൽ
207 00:25:17,560 00:25:21,800 ആടിന്റെ രൂപമെടുക്കും ആടിന്റെ രൂപമെടുക്കും
208 00:25:22,320 00:25:23,560 എന്തിന്റെ ? എന്തിന്റെ ?
209 00:25:23,640 00:25:24,520 ആടിന്റെ ആടിന്റെ
210 00:25:26,040 00:25:30,960 അതിഥി സന്തോഷത്തോടെ ആട്ടിറച്ചി കഴിക്കും. അതിഥി സന്തോഷത്തോടെ ആട്ടിറച്ചി കഴിക്കും.
211 00:25:33,120 00:25:36,160 ഭക്ഷണത്തിന് ശേഷം അത്താപ്പി വത്താപ്പിയെ വിളിക്കാൻ തുടങ്ങും ഭക്ഷണത്തിന് ശേഷം അത്താപ്പി വത്താപ്പിയെ വിളിക്കാൻ തുടങ്ങും
212 00:25:36,880 00:25:40,600 "വത്താപ്പി , വത്താപ്പി പുറത്ത്‌ വാ" "വത്താപ്പി , വത്താപ്പി പുറത്ത്‌ വാ"
213 00:25:42,260 00:25:47,760 ഉടനെ വത്താപ്പി അതിഥി യുടെ വയറ് പിളർന്ന് പുറത്തു വരും ഉടനെ വത്താപ്പി അതിഥി യുടെ വയറ് പിളർന്ന് പുറത്തു വരും
214 00:25:50,280 00:25:52,480 യാത്രക്കാരൻ പരലോകം പുൽകും യാത്രക്കാരൻ പരലോകം പുൽകും
215 00:25:53,200 00:25:57,680 അപ്പോൾ രണ്ട് സഹോദരൻമാരും സന്തോഷത്തോടെ തുള്ളിച്ചാടും. അപ്പോൾ രണ്ട് സഹോദരൻമാരും സന്തോഷത്തോടെ തുള്ളിച്ചാടും.
216 00:26:01,080 00:26:03,240 മതങ്ങളും ഇതു പോലെയാണ് മതങ്ങളും ഇതു പോലെയാണ്
217 00:26:07,160 00:26:11,560 യാത്രക്കാരെ സ്നേഹത്തോടെ വീട്ടിലേക്ക് വിളിക്കു , ആദരവോടെ ഭക്ഷണം വിളമ്പൂ യാത്രക്കാരെ സ്നേഹത്തോടെ വീട്ടിലേക്ക് വിളിക്കു , ആദരവോടെ ഭക്ഷണം വിളമ്പൂ
218 00:26:12,080 00:26:13,680 പിന്നെ അവരുടെ ആത്മാവിനെ പിടിച്ചടക്കൂ പിന്നെ അവരുടെ ആത്മാവിനെ പിടിച്ചടക്കൂ
219 00:26:27,640 00:26:30,080 ജൂതനും മുസ്ലീമും , മുസ്ലീമും ക്രിസ്ത്യനും ജൂതനും മുസ്ലീമും , മുസ്ലീമും ക്രിസ്ത്യനും
220 00:26:30,160 00:26:31,400 ഹിന്ദുവും മുസ്ലീമും ഹിന്ദുവും മുസ്ലീമും
221 00:26:32,000 00:26:34,160 എല്ലാവരും അത്താപ്പി വത്താപ്പി എല്ലാവരും അത്താപ്പി വത്താപ്പി
222 00:26:35,120 00:26:36,680 - എന്താ ? - അത്താപ്പി ,വത്താപ്പി - എന്താ ? - അത്താപ്പി ,വത്താപ്പി
223 00:26:36,760 00:26:38,280 അത്താപി വത്താപ്പി അത്താപി വത്താപ്പി
224 00:26:38,360 00:26:39,600 എല്ലാവരും എല്ലാവരും
225 00:26:51,800 00:26:53,160 നിനക്ക് വേണ്ടി വാങ്ങിയതാണ് നിനക്ക് വേണ്ടി വാങ്ങിയതാണ്
226 00:26:54,200 00:26:55,520 വല്യ ആളായല്ലോ ? വല്യ ആളായല്ലോ ?
227 00:26:56,720 00:26:57,600 വളരെ വലുത് വളരെ വലുത്
228 00:27:02,840 00:27:04,920 നീ ശരിക്കും വല്യ ആളായി നീ ശരിക്കും വല്യ ആളായി
229 00:27:16,480 00:27:21,160 ശ്രദ്ധിച്ചു നോക്ക് "ഷാൻ " ൽ പർവീൺ ബാബി ഇട്ടിരുന്നതാ ശ്രദ്ധിച്ചു നോക്ക് "ഷാൻ " ൽ പർവീൺ ബാബി ഇട്ടിരുന്നതാ
230 00:27:25,040 00:27:26,160 ഇത് ഡൂപ്ലിക്കേറ്റ് ആണ് ഇത് ഡൂപ്ലിക്കേറ്റ് ആണ്
231 00:27:26,960 00:27:29,360 ശരിക്കും ഒറിജിനൽ ആണ് . അതേ സാധനം . ശരിക്കും ഒറിജിനൽ ആണ് . അതേ സാധനം .
232 00:27:31,280 00:27:32,640 നിനക്കിതെവിടുന്നു കിട്ടി ? നിനക്കിതെവിടുന്നു കിട്ടി ?
233 00:27:34,560 00:27:35,920 നിനക്ക് വേണ്ടി തേടി പിടിച്ചു നിനക്ക് വേണ്ടി തേടി പിടിച്ചു
234 00:27:38,040 00:27:40,920 വസ്ത്രാലങ്കാരം നടത്തുന്ന "മഗൻ ഭായ് " യെ കാലപുരിക്കയച്ചു വസ്ത്രാലങ്കാരം നടത്തുന്ന "മഗൻ ഭായ് " യെ കാലപുരിക്കയച്ചു
235 00:27:41,040 00:27:43,320 നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും
236 00:27:46,200 00:27:49,920 എനിക്ക് പർവീൺ ബാബിയെ ഇഷ്ടമാണെന്ന് നിനക്കെങ്ങിനെ അറിയാം? എനിക്ക് പർവീൺ ബാബിയെ ഇഷ്ടമാണെന്ന് നിനക്കെങ്ങിനെ അറിയാം?
237 00:27:52,000 00:27:54,400 അതേ മുഖം , അതേ കണ്ണുകൾ. അതേ മുഖം , അതേ കണ്ണുകൾ.
238 00:27:57,560 00:27:59,560 അതേ ശരീരം, ഒരു മാറ്റവുമില്ല അതേ ശരീരം, ഒരു മാറ്റവുമില്ല
239 00:28:01,080 00:28:02,560 നിനക്ക് പർവീൺ ബാബിയെ ഇഷ്ടമാണോ? നിനക്ക് പർവീൺ ബാബിയെ ഇഷ്ടമാണോ?
240 00:28:03,560 00:28:05,800 ഇഷ്ടമായിരുന്നില്ലെങ്കിൽഎന്തിന് "ബച്ചൻ " ചമഞ്ഞ് നടക്കും, ഇഷ്ടമായിരുന്നില്ലെങ്കിൽഎന്തിന് "ബച്ചൻ " ചമഞ്ഞ് നടക്കും,
241 00:28:05,880 00:28:07,480 ഞാൻ " ദീവാർ " 8 പ്രാവശ്യം കണ്ടിട്ടുണ്ട് . ഞാൻ " ദീവാർ " 8 പ്രാവശ്യം കണ്ടിട്ടുണ്ട് .
242 00:28:08,520 00:28:12,760 എനിക്കിപ്പം ഒരു സ്വപ്നമേ ഉള്ളൂ , ഒരു ദിവസം, നീ എന്റെ കിടപ്പറയിൽ ഇരുന്ന്, എനിക്കിപ്പം ഒരു സ്വപ്നമേ ഉള്ളൂ , ഒരു ദിവസം, നീ എന്റെ കിടപ്പറയിൽ ഇരുന്ന്,
243 00:28:12,840 00:28:14,920 രണ്ടു സിഗരറ്റ് കത്തിച്ച്‌ ഒന്നെനിക്ക് നീട്ടുന്ന ദിവസം. രണ്ടു സിഗരറ്റ് കത്തിച്ച്‌ ഒന്നെനിക്ക് നീട്ടുന്ന ദിവസം.
244 00:28:20,360 00:28:23,800 നിന്റെ കണ്ണുകളിലും പർവീൺ ബാബി യുടെ കണ്ണുകളിൽ കാണുന്ന അതേ വേദന കാണാം . നിന്റെ കണ്ണുകളിലും പർവീൺ ബാബി യുടെ കണ്ണുകളിൽ കാണുന്ന അതേ വേദന കാണാം .
245 00:28:27,400 00:28:29,880 - ഏത് വേദന? - അതേ വേദന - ഏത് വേദന? - അതേ വേദന
246 00:28:32,440 00:28:36,720 എല്ലാവരും നിന്നെ കാണുന്നുണ്ട് പക്ഷെ നിന്റെ മനസ്സ് ആരും കാണുന്നില്ല. എല്ലാവരും നിന്നെ കാണുന്നുണ്ട് പക്ഷെ നിന്റെ മനസ്സ് ആരും കാണുന്നില്ല.
247 00:28:39,160 00:28:40,240 എനിക്ക് കാണാം എനിക്ക് കാണാം
248 00:28:42,680 00:28:43,640 മുഴുവനായി മുഴുവനായി
249 00:31:15,520 00:31:16,640 പൂറിമോനെ , മാറി നിക്ക്! പൂറിമോനെ , മാറി നിക്ക്!
250 00:31:26,280 00:31:27,280 വിട്ടൊ! വിട്ടൊ! വിട്ടൊ! വിട്ടൊ!
251 00:31:47,000 00:31:50,400 പ്രതികാരം ചെയ്യാൻ ഈസ വരുമെന്ന് വിചാരിച്ച്‌ ഞങ്ങൾ കുറെ ദിവസം കാത്തിരുന്നു പ്രതികാരം ചെയ്യാൻ ഈസ വരുമെന്ന് വിചാരിച്ച്‌ ഞങ്ങൾ കുറെ ദിവസം കാത്തിരുന്നു
252 00:31:50,480 00:31:53,480 പക്ഷെ ആ പൂറിമോൻ വന്നില്ല പക്ഷെ ആ പൂറിമോൻ വന്നില്ല
253 00:31:54,160 00:31:55,320 അവന് തിരക്കൊന്നും ഉണ്ടായിരുന്നില്ല അവന് തിരക്കൊന്നും ഉണ്ടായിരുന്നില്ല
254 00:31:55,880 00:31:58,120 വലുതായെന്തോ ചെയ്യാനായിരുന്നു അവന്റെ പദ്ധതി വലുതായെന്തോ ചെയ്യാനായിരുന്നു അവന്റെ പദ്ധതി
255 00:32:06,960 00:32:10,920 ആദ്യം മുതലെ എന്റേതായിരുന്ന പോലെ ആയിരുന്നു കുക്കൂവിന്റെ പെരുമാറ്റം. ആദ്യം മുതലെ എന്റേതായിരുന്ന പോലെ ആയിരുന്നു കുക്കൂവിന്റെ പെരുമാറ്റം.
256 00:32:11,560 00:32:15,320 ഈസയോട് മുട്ടാൻ പോന്ന ഒരുത്തൻ ഉണ്ടെന്ന വാർത്ത ബോംബെ മുഴുവൻ പരന്നു . ഈസയോട് മുട്ടാൻ പോന്ന ഒരുത്തൻ ഉണ്ടെന്ന വാർത്ത ബോംബെ മുഴുവൻ പരന്നു .
257 00:32:57,880 00:33:00,320 കുട്ടിക്കാലത്ത് ഒരിക്കലും എന്റെ പിറന്നാൾ ആഘോഷിച്ചിരുന്നില്ല. കുട്ടിക്കാലത്ത് ഒരിക്കലും എന്റെ പിറന്നാൾ ആഘോഷിച്ചിരുന്നില്ല.
258 00:33:00,400 00:33:03,320 പക്ഷെ ഇപ്രാവശ്യം , " ഉല്ലാസ് നഗർ ഡൂപ്ലികേറ്റ് മിഥുൻ " വരെ വന്ന്, പക്ഷെ ഇപ്രാവശ്യം , " ഉല്ലാസ് നഗർ ഡൂപ്ലികേറ്റ് മിഥുൻ " വരെ വന്ന്,
259 00:33:03,440 00:33:04,720 പിറന്നാൾ ആഘോഷത്തിൽ ഡാൻസ് ചെയ്തു പിറന്നാൾ ആഘോഷത്തിൽ ഡാൻസ് ചെയ്തു
260 00:33:36,280 00:33:39,080 അവിടെ വച്ചാണ് ആദ്യമായി വിപിൻ ഭോസ്ലെ യെ കാണുന്നത് അവിടെ വച്ചാണ് ആദ്യമായി വിപിൻ ഭോസ്ലെ യെ കാണുന്നത്
261 00:33:39,360 00:33:42,440 "കൈലാസ് പാഡ" യിലെ "ഗണപതി മിത്ര മണ്ഡൽ" നടത്തിപ്പുകാരനായിരുന്നു "കൈലാസ് പാഡ" യിലെ "ഗണപതി മിത്ര മണ്ഡൽ" നടത്തിപ്പുകാരനായിരുന്നു
262 00:33:42,520 00:33:45,240 സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുക എന്നതായിരുന്നു അവന്റെ ആഗ്രഹം . സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുക എന്നതായിരുന്നു അവന്റെ ആഗ്രഹം .
263 00:33:49,720 00:33:53,120 ആ പൂറൻ ഒരിക്കൽ ആഭ്യന്തര മന്ത്രി ആകുമെന്ന് ആരും കരുതിയിരുന്നില്ല. ആ പൂറൻ ഒരിക്കൽ ആഭ്യന്തര മന്ത്രി ആകുമെന്ന് ആരും കരുതിയിരുന്നില്ല.
264 00:34:01,640 00:34:05,600 5000 രൂപയുടെ നോട്ട് മാലയാണ് ഇട്ടത് എന്നിട്ട് പേര് പോലും ചോദിച്ചില്ല. 5000 രൂപയുടെ നോട്ട് മാലയാണ് ഇട്ടത് എന്നിട്ട് പേര് പോലും ചോദിച്ചില്ല.
265 00:34:06,040 00:34:07,920 അവന്റെ അമ്മേടെ , തായൊളി അവന്റെ അമ്മേടെ , തായൊളി
266 00:34:09,760 00:34:13,600 ഇതാണ് മുംബൈ നഗരം , ഇവിടെ എന്തും സംഭവിക്കും . ഇതാണ് മുംബൈ നഗരം , ഇവിടെ എന്തും സംഭവിക്കും .
267 00:34:15,400 00:34:18,600 തെരുവിലെ പട്ടി മൊത്തം നഗരം ഭരിക്കാൻ പോകുന്നു . തെരുവിലെ പട്ടി മൊത്തം നഗരം ഭരിക്കാൻ പോകുന്നു .
268 00:34:22,320 00:34:23,640 വിപിൻ ഭോസ്ലെ , സർ വിപിൻ ഭോസ്ലെ , സർ
269 00:34:23,760 00:34:27,840 ഞാൻ ഈ പ്രാവശ്യം ഇലക്ഷനിൽ മത്സരിക്കുന്നുണ്ട്.. ഞാൻ ഈ പ്രാവശ്യം ഇലക്ഷനിൽ മത്സരിക്കുന്നുണ്ട്..
270 00:34:29,000 00:34:32,400 ഭോസ്ലെ , പാറുൽക്കർ പിന്നെ അവന്റെ ആ തെണ്ടി സുഹൃത്ത് ത്രിവേദി., ഭോസ്ലെ , പാറുൽക്കർ പിന്നെ അവന്റെ ആ തെണ്ടി സുഹൃത്ത് ത്രിവേദി.,
271 00:34:33,120 00:34:37,040 ജീവിതത്തിൽ പിന്നീട് എനിക്കേറ്റവും വലിയ ശത്രുക്കൾ ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ , ജീവിതത്തിൽ പിന്നീട് എനിക്കേറ്റവും വലിയ ശത്രുക്കൾ ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ,
272 00:34:37,400 00:34:39,440 അവരെ അന്നേ തീർത്തേനെ. അവരെ അന്നേ തീർത്തേനെ.
273 00:35:32,920 00:35:35,000 വേറെ എന്തൊക്കെയാണ് ത്രിവേദിയുടെ വീട്ടിൽ കണ്ടത് ? വേറെ എന്തൊക്കെയാണ് ത്രിവേദിയുടെ വീട്ടിൽ കണ്ടത് ?
274 00:35:35,080 00:35:37,280 ഒന്നുമില്ല , സർ. വേറെ കുഴപ്പമൊന്നും തോന്നിയില്ല. ഒന്നുമില്ല , സർ. വേറെ കുഴപ്പമൊന്നും തോന്നിയില്ല.
275 00:35:37,960 00:35:41,600 പേപ്പർ ടേബിളിൻ മേൽ ആയിരുന്നു , പാൽ ഫ്രിഡ്ജിൽ ഉണ്ടായിരുന്നു . പേപ്പർ ടേബിളിൻ മേൽ ആയിരുന്നു , പാൽ ഫ്രിഡ്ജിൽ ഉണ്ടായിരുന്നു .
276 00:35:45,200 00:35:49,280 പാൽ ഫ്രിഡ്ജിൽ തന്നെ ഉണ്ടായിരുന്നെങ്കിൽ , എന്തോ വലിയ കുഴപ്പം ഉണ്ടെന്നാണ് അർത്ഥം. പാൽ ഫ്രിഡ്ജിൽ തന്നെ ഉണ്ടായിരുന്നെങ്കിൽ , എന്തോ വലിയ കുഴപ്പം ഉണ്ടെന്നാണ് അർത്ഥം.
277 00:35:49,360 00:35:50,600 നിനക്ക് മനസ്സിലാവില്ല. നിനക്ക് മനസ്സിലാവില്ല.
278 00:36:06,280 00:36:07,600 ഇതെവിടാ ഇടേണ്ടത്? ഇതെവിടാ ഇടേണ്ടത്?
279 00:36:08,080 00:36:09,000 ഇവിടെ , സർ ഇവിടെ , സർ
280 00:36:15,800 00:36:16,640 ത്രിവേദി. ത്രിവേദി.
281 00:36:18,080 00:36:21,520 ഭോസ്ലെയുടെ പഴയ ചങ്ങാതി , 25 കൊല്ലം മുമ്പുള്ള ഫോട്ടോയാണ് ഭോസ്ലെയുടെ പഴയ ചങ്ങാതി , 25 കൊല്ലം മുമ്പുള്ള ഫോട്ടോയാണ്
282 00:36:23,000 00:36:24,320 എവിടെ ഉണ്ടെന്ന് അന്വേഷിക്ക് എവിടെ ഉണ്ടെന്ന് അന്വേഷിക്ക്
283 00:36:26,480 00:36:27,560 ശരി , സർ ശരി , സർ
284 00:36:30,400 00:36:33,080 സർ , സർതാജിനെ ദില്ലിക്കാരി കൂടെ വെച്ചു. സർ , സർതാജിനെ ദില്ലിക്കാരി കൂടെ വെച്ചു.
285 00:36:34,560 00:36:35,480 വച്ചോട്ടെ വച്ചോട്ടെ
286 00:36:36,520 00:36:38,480 നിന്റെ മൂക്ക് ശരിയാക്കാൻ , തിരിച്ചിവിടെ തന്നെ വരും . നിന്റെ മൂക്ക് ശരിയാക്കാൻ , തിരിച്ചിവിടെ തന്നെ വരും .
287 00:36:47,520 00:36:48,360 മാജിദ് മാജിദ്
288 00:36:57,000 00:36:59,600 എപ്പഴെങ്കിലും ,ഈ 5 സ്റ്റാർ ഹോട്ടലിന് നേരെയും ആക്രമണം ഉണ്ടാകുമോ ? എപ്പഴെങ്കിലും ,ഈ 5 സ്റ്റാർ ഹോട്ടലിന് നേരെയും ആക്രമണം ഉണ്ടാകുമോ ?
289 00:37:01,920 00:37:03,880 ഇത് വിളമ്പുന്നതിന് ! ഇത് വിളമ്പുന്നതിന് !
290 00:37:07,200 00:37:08,640 ഞാനുള്ളപ്പോൾ ഉണ്ടാകില്ല ഞാനുള്ളപ്പോൾ ഉണ്ടാകില്ല
291 00:37:10,880 00:37:13,680 നീ ഏതോ സൂപ്പർ ഹീറോ സിനിമയിൽ അഭിനയിക്കുന്നെന്ന് കേട്ടു നീ ഏതോ സൂപ്പർ ഹീറോ സിനിമയിൽ അഭിനയിക്കുന്നെന്ന് കേട്ടു
292 00:37:15,440 00:37:21,080 ചെയ്യേണ്ടി വന്നു. പക്ഷെ... കുറ്റവാളികൾക്കെതിരെ പോരാടുന്ന നിങ്ങളാണ് യഥാർഥ സൂപ്പർ ഹീറോ ചെയ്യേണ്ടി വന്നു. പക്ഷെ... കുറ്റവാളികൾക്കെതിരെ പോരാടുന്ന നിങ്ങളാണ് യഥാർഥ സൂപ്പർ ഹീറോ
293 00:37:25,760 00:37:29,440 പിന്നെ , എനിക്ക് ആ ജോജോ മസ്കരാനസിന്റെ ഫ്ലാറ്റിൽ പോകണമായിരുന്നു . പിന്നെ , എനിക്ക് ആ ജോജോ മസ്കരാനസിന്റെ ഫ്ലാറ്റിൽ പോകണമായിരുന്നു .
294 00:37:32,800 00:37:35,160 അതിപ്പം മുംബൈ പോലീസിന്റെ കയ്യിലല്ല. അതിപ്പം മുംബൈ പോലീസിന്റെ കയ്യിലല്ല.
295 00:37:36,840 00:37:39,080 ദില്ലിക്കാരി അവിടുത്തെ എല്ലാ സാധനവും കൊണ്ടു പോയി. ദില്ലിക്കാരി അവിടുത്തെ എല്ലാ സാധനവും കൊണ്ടു പോയി.
296 00:37:44,600 00:37:46,160 നിനക്കവിടുന്ന് എന്താ വേണ്ടത് ? നിനക്കവിടുന്ന് എന്താ വേണ്ടത് ?
297 00:37:47,920 00:37:51,080 നാട്ടുമ്പുറത്തുന്ന് വന്ന പെൺകുട്ടികൾക്ക് ചില തെറ്റുകളൊക്കെ പറ്റും നാട്ടുമ്പുറത്തുന്ന് വന്ന പെൺകുട്ടികൾക്ക് ചില തെറ്റുകളൊക്കെ പറ്റും
298 00:37:52,560 00:37:54,080 അതു പോലെ ഒന്ന് അതു പോലെ ഒന്ന്
299 00:38:28,280 00:38:30,840 പ്ലീസ് , രണ്ടു മിനിറ്റ് പ്ലീസ് , രണ്ടു മിനിറ്റ്
300 00:38:34,120 00:38:36,080 ബണ്ടി ശർമ്മയുടെ വിവരങ്ങൾ ഞങ്ങളുടെ കയ്യിലുണ്ട്. ബണ്ടി ശർമ്മയുടെ വിവരങ്ങൾ ഞങ്ങളുടെ കയ്യിലുണ്ട്.
301 00:38:37,880 00:38:40,760 സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം , ബലാത്സംഗം.. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം , ബലാത്സംഗം..
302 00:38:40,840 00:38:42,440 അങ്ങിനെ അവനെതിരെ ഒരു പാട് കേസ് ഉണ്ട് . അങ്ങിനെ അവനെതിരെ ഒരു പാട് കേസ് ഉണ്ട് .
303 00:38:45,040 00:38:48,240 എന്നിട്ടും അവൻ സുരക്ഷിതനാണ് , അല്ലെ ? പക്ഷേ ഞാൻ അല്ലല്ലോ എന്നിട്ടും അവൻ സുരക്ഷിതനാണ് , അല്ലെ ? പക്ഷേ ഞാൻ അല്ലല്ലോ
304 00:38:49,200 00:38:51,200 ഞാൻ വീണ്ടും പറയുന്നു , സഹകരിക്കൂ . ഞാൻ വീണ്ടും പറയുന്നു , സഹകരിക്കൂ .
305 00:38:52,880 00:38:54,640 ബണ്ടിയെ പറ്റി അറിയുന്നതെല്ലാം ഞങ്ങളോട് പറയൂ. ബണ്ടിയെ പറ്റി അറിയുന്നതെല്ലാം ഞങ്ങളോട് പറയൂ.
306 00:38:56,320 00:38:58,800 നിങ്ങളുടെ സീരിയൽ നിർമ്മിക്കുന്നത് ബണ്ടിയാണെന്നെനിക്കറിയാം . നിങ്ങളുടെ സീരിയൽ നിർമ്മിക്കുന്നത് ബണ്ടിയാണെന്നെനിക്കറിയാം .
307 00:38:59,320 00:39:00,160 പേടിക്കണ്ട. പേടിക്കണ്ട.
308 00:39:00,920 00:39:02,600 നിങ്ങൾക്കൊന്നും സംഭവിക്കാതെ ഞാൻ നോക്കിക്കൊള്ളാം നിങ്ങൾക്കൊന്നും സംഭവിക്കാതെ ഞാൻ നോക്കിക്കൊള്ളാം
309 00:39:12,920 00:39:15,440 ബണ്ടി എപ്പോഴും മുംബൈ വിടുന്നതിനെ പറ്റി പറഞ്ഞു കൊണ്ടിരിക്കും . ബണ്ടി എപ്പോഴും മുംബൈ വിടുന്നതിനെ പറ്റി പറഞ്ഞു കൊണ്ടിരിക്കും .
310 00:39:16,840 00:39:19,960 അവസാനമായി ഒരു പണി കൂടെ തീർക്കാനുണ്ട് അതു കഴിഞ്ഞാൽ ഇവിടുന്ന് കടക്കും എന്നാണ് പറയുന്നത്. അവസാനമായി ഒരു പണി കൂടെ തീർക്കാനുണ്ട് അതു കഴിഞ്ഞാൽ ഇവിടുന്ന് കടക്കും എന്നാണ് പറയുന്നത്.
311 00:39:20,080 00:39:21,280 എന്ത് പണി ? എന്ത് പണി ?
312 00:39:22,600 00:39:23,480 അറിയില്ല. അറിയില്ല.
313 00:39:23,560 00:39:24,800 ആരുടെ , ഗൈതൊണ്ടയുടെ ? ആരുടെ , ഗൈതൊണ്ടയുടെ ?
314 00:39:25,560 00:39:27,840 അല്ല , ഈ പേര് അവൻ ഒരിക്കലും പറഞ്ഞിട്ടില്ല. അല്ല , ഈ പേര് അവൻ ഒരിക്കലും പറഞ്ഞിട്ടില്ല.
315 00:39:28,040 00:39:29,720 പിന്നെ? , എപ്പം പോകും? ഡേറ്റ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ? പിന്നെ? , എപ്പം പോകും? ഡേറ്റ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?
316 00:39:31,840 00:39:32,800 ഡേറ്റ് ഒന്നും പറഞ്ഞില്ല ഡേറ്റ് ഒന്നും പറഞ്ഞില്ല
317 00:39:33,560 00:39:35,840 പക്ഷെ , ഇരുപത് - ഇരുപത്തഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടണം എന്നാണ് പറഞ്ഞത് പക്ഷെ , ഇരുപത് - ഇരുപത്തഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടണം എന്നാണ് പറഞ്ഞത്
318 00:39:37,560 00:39:38,400 എങ്ങോട്ട് പോകുന്നു? എങ്ങോട്ട് പോകുന്നു?
319 00:39:40,520 00:39:41,440 പറയാറില്ല പറയാറില്ല
320 00:39:43,520 00:39:45,320 എന്നെ കൂടെ കൊണ്ടുപോകും എന്നാണ് പറയുന്നത് . എന്നെ കൂടെ കൊണ്ടുപോകും എന്നാണ് പറയുന്നത് .
321 00:39:46,440 00:39:47,280 പിന്നെ ? പിന്നെ ?
322 00:39:48,200 00:39:49,600 എനിക്ക് പോകണ്ട. എനിക്ക് പോകണ്ട.
323 00:39:58,800 00:39:59,760 നീ പോകില്ല . നീ പോകില്ല .
324 00:40:01,680 00:40:02,920 നീ ഞങ്ങളെ ബണ്ടിയിലേക്ക് എത്തിച്ചാൽ നീ ഞങ്ങളെ ബണ്ടിയിലേക്ക് എത്തിച്ചാൽ
325 00:40:04,360 00:40:06,440 ഞങ്ങൾ നിന്നെ സഹായിക്കാം.. ഞങ്ങൾ നിന്നെ സഹായിക്കാം..
326 00:40:08,600 00:40:09,960 നീ ഒന്നും ചെയ്യണ്ട . നീ ഒന്നും ചെയ്യണ്ട .
327 00:40:10,520 00:40:13,880 അടുത്ത പ്രാവശ്യം അവൻ വിളിക്കുമ്പോൾ, നീ ഞങ്ങളെ അറിയിച്ചിട്ട് പോണം . അടുത്ത പ്രാവശ്യം അവൻ വിളിക്കുമ്പോൾ, നീ ഞങ്ങളെ അറിയിച്ചിട്ട് പോണം .
328 00:40:13,960 00:40:15,400 - വേണ്ട ,ഞാൻ പോവില്ല - വേണ്ട ,ഞാൻ പോവില്ല
329 00:40:15,720 00:40:17,560 - വേണ്ട , ഞാൻ പോകില്ല. - നോക്ക്... - വേണ്ട , ഞാൻ പോകില്ല. - നോക്ക്...
330 00:40:17,640 00:40:19,600 നോക്ക് , പേടിക്കാൻ ഒന്നുമില്ല നോക്ക് , പേടിക്കാൻ ഒന്നുമില്ല
331 00:40:20,160 00:40:22,000 ഈ പ്ലാനിനെ പറ്റി അവൻ അറിയാൻ പോകുന്നില്ല. ഈ പ്ലാനിനെ പറ്റി അവൻ അറിയാൻ പോകുന്നില്ല.
332 00:40:28,220 00:40:29,200 ഒരു മിനിറ്റ് ഒരു മിനിറ്റ്
333 00:40:36,200 00:40:40,120 മാഡം , അവർക്ക് സംരക്ഷണം നൽകുന്നതിന് പകരം, നമ്മൾ അവരെ വീണ്ടും ബണ്ടിയുടെ അടുത്തേക്ക് അയക്കുന്നതെന്തിനാ മാഡം , അവർക്ക് സംരക്ഷണം നൽകുന്നതിന് പകരം, നമ്മൾ അവരെ വീണ്ടും ബണ്ടിയുടെ അടുത്തേക്ക് അയക്കുന്നതെന്തിനാ
334 00:40:40,680 00:40:44,400 ബണ്ടി അവളെ വിളിക്കുമ്പോൾ അവൾ പോയില്ലെങ്കിൽ അവൾ മുങ്ങിയെന്ന് അവനു സംശയം തോന്നും , അതു കൊണ്ട്‌. ബണ്ടി അവളെ വിളിക്കുമ്പോൾ അവൾ പോയില്ലെങ്കിൽ അവൾ മുങ്ങിയെന്ന് അവനു സംശയം തോന്നും , അതു കൊണ്ട്‌.
335 00:40:46,680 00:40:50,440 - അവന്റെ അടുത്തെത്താൻ വേറെ എന്തെങ്കിലും വഴി കാണും - വേറെ എന്ത് വഴി ? സമയമുണ്ടോ നമ്മുടെ കയ്യിൽ?. - അവന്റെ അടുത്തെത്താൻ വേറെ എന്തെങ്കിലും വഴി കാണും - വേറെ എന്ത് വഴി ? സമയമുണ്ടോ നമ്മുടെ കയ്യിൽ?.
336 00:40:50,520 00:40:51,840 ഇനി 21 ദിവസമേ ബാക്കി ഉള്ളൂ. ഇനി 21 ദിവസമേ ബാക്കി ഉള്ളൂ.
337 00:40:52,600 00:40:54,920 എന്നെ വിശ്വസിക്ക് അവൾക്ക് ഒന്നും പറ്റാതെ നമ്മൾ നോക്കും എന്നെ വിശ്വസിക്ക് അവൾക്ക് ഒന്നും പറ്റാതെ നമ്മൾ നോക്കും
338 00:40:57,320 00:41:00,860 ഇത് ക്യാമറയാണ് , ഇത് അവിടെ നടക്കുന്നതൊക്കെ നേരിട്ട് ഇവിടെ കാണിക്കും ഇത് ക്യാമറയാണ് , ഇത് അവിടെ നടക്കുന്നതൊക്കെ നേരിട്ട് ഇവിടെ കാണിക്കും
339 00:41:01,200 00:41:06,200 ഇത്‌ മറയുന്നില്ലെന്ന് ഉറപ്പ്‌ വരുത്തണം , ഇത് എപ്പോഴും നിങ്ങൾക്ക് അഭിമുഖമായി വെക്കണം,ഇങ്ങനെ ഇത്‌ മറയുന്നില്ലെന്ന് ഉറപ്പ്‌ വരുത്തണം , ഇത് എപ്പോഴും നിങ്ങൾക്ക് അഭിമുഖമായി വെക്കണം,ഇങ്ങനെ
340 00:41:07,200 00:41:09,200 ഈ ഭാഗം നിങ്ങൾക്ക് നേരെ , ഒക്കെ ഈ ഭാഗം നിങ്ങൾക്ക് നേരെ , ഒക്കെ
341 00:42:10,160 00:42:11,040 സോയാ ! സോയാ !
342 00:42:12,000 00:42:13,000 സെക്യൂരിറ്റി... സെക്യൂരിറ്റി...
343 00:42:15,520 00:42:16,360 കരൺ ! കരൺ !
344 00:42:23,800 00:42:26,700 അധോലോക നായകൻ ഗണേഷ് ഗൈതോണ്ട യുടെ മൃതശരീരത്തിനടുത്ത് അധോലോക നായകൻ ഗണേഷ് ഗൈതോണ്ട യുടെ മൃതശരീരത്തിനടുത്ത്
345 00:42:27,130 00:42:29,200 ജോജോ മസ്കരാനസ് എന്ന യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി ജോജോ മസ്കരാനസ് എന്ന യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി
346 00:42:29,400 00:42:32,000 പലരുടെയും ടാലന്റ് മാനേജരായിരുന്ന ഇവർ ഗൈതൊണ്ടയുടെ അടുപ്പക്കാരിയായി അറിയപ്പെട്ടിരുന്നു പലരുടെയും ടാലന്റ് മാനേജരായിരുന്ന ഇവർ ഗൈതൊണ്ടയുടെ അടുപ്പക്കാരിയായി അറിയപ്പെട്ടിരുന്നു
347 00:42:32,300 00:42:35,600 ജോജോ വഴി ഒരു പാട് പെൺകുട്ടികൾ ഗ്ലാമറിന്റെ ലോകത്ത് എത്തിയിട്ടുണ്ട് ജോജോ വഴി ഒരു പാട് പെൺകുട്ടികൾ ഗ്ലാമറിന്റെ ലോകത്ത് എത്തിയിട്ടുണ്ട്
348 00:42:35,920 00:42:37,080 ടാലന്റ് മാനേജർ ? ടാലന്റ് മാനേജർ ?
349 00:42:38,080 00:42:41,080 നിന്റെ കൂട്ടികൊടുപ്പുകാരി ആയിരുന്നു അവർ .ഞാനവരെ പലവട്ടം ഇവിടെ കണ്ടിട്ടുണ്ട് . നിന്റെ കൂട്ടികൊടുപ്പുകാരി ആയിരുന്നു അവർ .ഞാനവരെ പലവട്ടം ഇവിടെ കണ്ടിട്ടുണ്ട് .
350 00:42:42,720 00:42:43,920 നല്ല രസമായിരിക്കും അല്ലെ... നല്ല രസമായിരിക്കും അല്ലെ...
351 00:42:44,720 00:42:46,240 നാളത്തെ പത്രത്തിൽ പ്രധാന വാർത്ത: നാളത്തെ പത്രത്തിൽ പ്രധാന വാർത്ത:
352 00:42:46,320 00:42:49,280 "സ്വന്തം കാലിൽ വളർന്ന സ്വതന്ത്രയും കഠിന പ്രയത്നിയുമായ കാൺപൂരുകാരി അഭിനേത്രി" "സ്വന്തം കാലിൽ വളർന്ന സ്വതന്ത്രയും കഠിന പ്രയത്നിയുമായ കാൺപൂരുകാരി അഭിനേത്രി"
353 00:42:49,800 00:42:54,040 സോയ മിർസ , ജോജോ മസ്കരാനസിന്റെ ഇടപാടുകാരി ആയിരുന്നു സോയ മിർസ , ജോജോ മസ്കരാനസിന്റെ ഇടപാടുകാരി ആയിരുന്നു
354 00:42:55,200 00:42:56,500 എന്നോട് ഉടക്കാൻ നിക്കണ്ട എന്നോട് ഉടക്കാൻ നിക്കണ്ട
355 00:43:54,000 00:43:55,080 ഇപ്പോൾ ഫോൺ വന്നിരുന്നു ഇപ്പോൾ ഫോൺ വന്നിരുന്നു
356 00:43:56,600 00:43:57,920 അര മണിക്കൂറിനുള്ളിൽ അര മണിക്കൂറിനുള്ളിൽ
357 00:44:01,040 00:44:02,040 സർതാജ് ? സർതാജ് ?
358 00:44:03,920 00:44:04,840 ഞാനിതാ വരുന്നു. ഞാനിതാ വരുന്നു.
359 00:44:05,640 00:44:16,760 പരിഭാഷ : സുനിൽ നടക്കൽ Translated By : Sunil Nadakkal പരിഭാഷ : സുനിൽ നടക്കൽ Translated By : Sunil Nadakkal
360 00:44:17,438 00:44:40,438 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/