# Start End Original Translated
1 00:00:01,500 00:00:08,750 Translation Team കൃഷ്ണപ്രസാദ്‌ എം വി ലിജോ ജോളി വാലോലിക്കൽ സുനിൽ നടക്കൽ Translation Team കൃഷ്ണപ്രസാദ്‌ എം വി ലിജോ ജോളി വാലോലിക്കൽ സുനിൽ നടക്കൽ
2 00:00:08,760 00:00:10,080 നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?
2 00:00:11,438 00:00:22,438 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/
3 00:00:26,960 00:00:28,480 ദൈവത്തിന് ഒരു മൈരും സംഭവിക്കില്ല ദൈവത്തിന് ഒരു മൈരും സംഭവിക്കില്ല
4 00:01:08,360 00:01:11,160 നിന്നെ 20 വർഷം എങ്ങിനെയാണ് ഊമ്പിച്ചതെന്ന് .. നിന്നെ 20 വർഷം എങ്ങിനെയാണ് ഊമ്പിച്ചതെന്ന് ..
5 00:01:13,880 00:01:17,760 എനിക്കും അറിയാമായിരുന്നു. എനിക്കും അറിയാമായിരുന്നു.
6 00:01:34,480 00:01:36,480 ചിലപ്പോൾ എനിക്കു തോന്നും ഞാൻ ദൈവമാണെന്ന്. ചിലപ്പോൾ എനിക്കു തോന്നും ഞാൻ ദൈവമാണെന്ന്.
7 00:02:00,120 00:02:01,200 ഇതെന്റെ കഥയാണ്.. ഇതെന്റെ കഥയാണ്..
8 00:02:01,880 00:02:04,680 ബാക്കിയെല്ലാവരും അവരവരുടെ ഭാഗം അഭിനയിക്കുന്നു ബാക്കിയെല്ലാവരും അവരവരുടെ ഭാഗം അഭിനയിക്കുന്നു
9 00:02:08,720 00:02:11,000 ഞാൻ അവരെയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്നു.. ഞാൻ അവരെയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്നു..
10 00:02:59,360 00:03:00,200 ബണ്ടി.. ബണ്ടി..
11 00:03:00,760 00:03:01,680 എവിടെയാ ബണ്ടി.? എവിടെയാ ബണ്ടി.?
12 00:03:02,960 00:03:04,800 നിന്റെ കൊതത്തിൽ നോക്കടാ നിന്റെ കൊതത്തിൽ നോക്കടാ
13 00:03:29,400 00:03:31,360 - ശ്രദ്ധിക്കു. - സർ - ശ്രദ്ധിക്കു. - സർ
14 00:03:31,440 00:03:32,680 എനിക്ക് സർതാജിനെ വേണം. എനിക്ക് സർതാജിനെ വേണം.
15 00:03:33,160 00:03:35,240 - ഇന്ന്. ഇപ്പോൾ - ശരി, സർ - ഇന്ന്. ഇപ്പോൾ - ശരി, സർ
16 00:03:35,440 00:03:38,440 ഈ ലോകം എങ്ങിനെയുണ്ടായി എന്നെനിക്കറിയില്ല.. ഈ ലോകം എങ്ങിനെയുണ്ടായി എന്നെനിക്കറിയില്ല..
17 00:03:38,760 00:03:41,360 പക്ഷെ എനിക്കറിയാം ഇതെങ്ങനെ അവസാനിക്കുമെന്ന് പക്ഷെ എനിക്കറിയാം ഇതെങ്ങനെ അവസാനിക്കുമെന്ന്
18 00:04:19,000 00:04:24,000 ഭാഗം - 1 അശ്വത്ഥാമാ ഭാഗം - 1 അശ്വത്ഥാമാ
19 00:04:40,200 00:04:42,840 ഒക്കെ, ഒക്കെ മാറ് മാറ് ഒക്കെ, ഒക്കെ മാറ് മാറ്
20 00:04:50,640 00:04:54,480 ദാരുണമായ കൊലയാണ് ഉറപ്പായും ഒരു വിലകൂടിയ വാച്ചായിരിക്കണം , അല്ലെ? ദാരുണമായ കൊലയാണ് ഉറപ്പായും ഒരു വിലകൂടിയ വാച്ചായിരിക്കണം , അല്ലെ?
21 00:04:56,920 00:04:59,040 ഇവനെ കൊല്ലാൻ പാകത്തിന് വിലയുള്ളതായിരിക്കണം. ഇവനെ കൊല്ലാൻ പാകത്തിന് വിലയുള്ളതായിരിക്കണം.
22 00:05:03,480 00:05:04,400 ദൃക്‌സാക്ഷി ഉണ്ടോ.? ദൃക്‌സാക്ഷി ഉണ്ടോ.?
23 00:05:05,760 00:05:06,600 ഇല്ല ഇല്ല
24 00:05:11,960 00:05:13,840 സർ, സാറിന്റെ ഹിയറിങ്ങിന് സമയമായി. സർ, സാറിന്റെ ഹിയറിങ്ങിന് സമയമായി.
25 00:05:15,120 00:05:17,480 സാർ താമസിച്ചാൽ പാരുൾക്കർ മൂഞ്ചും സാർ താമസിച്ചാൽ പാരുൾക്കർ മൂഞ്ചും
26 00:05:18,720 00:05:21,360 പാരുൾകർ ആഗ്രഹിക്കുന്ന മാതിരി പറഞ്ഞേക്ക് പാരുൾകർ ആഗ്രഹിക്കുന്ന മാതിരി പറഞ്ഞേക്ക്
27 00:05:30,000 00:05:33,000 കേസ് നമ്പർ 6147 ബംഗാളിപുര എൻകൗണ്ടർ കേസ് കേസ് നമ്പർ 6147 ബംഗാളിപുര എൻകൗണ്ടർ കേസ്
28 00:05:34,500 00:05:37,500 മിസ്റ്റർ അഡ്വക്കേറ്റ് , സത്യവാങ് മൂലം നൽകുന്നതിനായി നിങ്ങളുടെ കക്ഷിയെ വിളിക്കൂ. മിസ്റ്റർ അഡ്വക്കേറ്റ് , സത്യവാങ് മൂലം നൽകുന്നതിനായി നിങ്ങളുടെ കക്ഷിയെ വിളിക്കൂ.
29 00:05:38,200 00:05:40,400 ജുനൈദിന്റെ കയ്യിൽ ആയുധമുണ്ടായിരുന്നു ജുനൈദിന്റെ കയ്യിൽ ആയുധമുണ്ടായിരുന്നു
30 00:05:41,440 00:05:42,400 ഒരു നാടൻ തോക്ക്. ഒരു നാടൻ തോക്ക്.
31 00:05:43,400 00:05:45,800 ഞങ്ങൾ അവനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഞങ്ങൾ അവനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു.
32 00:05:46,960 00:05:49,600 പക്ഷെ അവൻ മറുപടി പറഞ്ഞത് നിറയൊഴിച്ചുകൊണ്ടായിരുന്നു... പക്ഷെ അവൻ മറുപടി പറഞ്ഞത് നിറയൊഴിച്ചുകൊണ്ടായിരുന്നു...
33 00:05:50,720 00:05:52,040 കോൺസ്റ്റബിൾ റൗത്തിന് നേരെ. കോൺസ്റ്റബിൾ റൗത്തിന് നേരെ.
34 00:05:52,760 00:05:55,280 റൗത്ത് വെടികൊണ്ട് താഴെ വീണു റൗത്ത് വെടികൊണ്ട് താഴെ വീണു
35 00:05:55,960 00:05:59,680 അവൻ ഓടിരക്ഷപെടാൻ ശ്രമിച്ചു. അവൻ ഓടിരക്ഷപെടാൻ ശ്രമിച്ചു.
36 00:06:00,320 00:06:03,360 അപ്പോൾ പാരുൾകർ സാര്‍ പിറകെയോടി. അപ്പോൾ പാരുൾകർ സാര്‍ പിറകെയോടി.
37 00:06:04,560 00:06:09,200 ഏരിയ മുഴുവൻ ഞങ്ങൾ വളഞ്ഞിരുന്നു. അവന് രക്ഷപെടാൻ കഴിഞ്ഞില്ല. ഏരിയ മുഴുവൻ ഞങ്ങൾ വളഞ്ഞിരുന്നു. അവന് രക്ഷപെടാൻ കഴിഞ്ഞില്ല.
38 00:06:10,440 00:06:14,960 അപ്പോളവൻ തോക്ക് പാരുൾക്കര്‍ സാറിനു നേരേ ചൂണ്ടി. അപ്പോളവൻ തോക്ക് പാരുൾക്കര്‍ സാറിനു നേരേ ചൂണ്ടി.
39 00:06:16,200 00:06:19,160 പരുൾക്കർ സാര്‍ തോക്കുതാഴെയിടാൻ പറഞ്ഞു പരുൾക്കർ സാര്‍ തോക്കുതാഴെയിടാൻ പറഞ്ഞു
40 00:06:19,240 00:06:21,760 പക്ഷെ ജുനൈദ് കാഞ്ചിവലിക്കാൻ തുടങ്ങുകയായിരുന്നു. പക്ഷെ ജുനൈദ് കാഞ്ചിവലിക്കാൻ തുടങ്ങുകയായിരുന്നു.
41 00:06:21,880 00:06:24,560 അവൻ വെടിയുതിർക്കുന്നതിന് മുന്നേ... അവൻ വെടിയുതിർക്കുന്നതിന് മുന്നേ...
42 00:06:32,680 00:06:37,400 സർ,അവൻ വെടിയുതിർക്കുന്നതിന് മുന്നെ പാരുൾക്കർ സാര്‍ മൂന്നുറൗണ്ട് വെടിവച്ചു. സർ,അവൻ വെടിയുതിർക്കുന്നതിന് മുന്നെ പാരുൾക്കർ സാര്‍ മൂന്നുറൗണ്ട് വെടിവച്ചു.
43 00:06:59,320 00:07:01,080 നീ എന്ത് മൈരാടാ ചെയ്യുന്നേ.? നീ എന്ത് മൈരാടാ ചെയ്യുന്നേ.?
44 00:07:01,680 00:07:03,640 ഞങ്ങൾ പറഞ്ഞത് നീ മറന്നോ? ഞങ്ങൾ പറഞ്ഞത് നീ മറന്നോ?
45 00:07:03,760 00:07:04,640 പറയടാ പറയടാ
46 00:07:05,400 00:07:08,480 - നീ ഞങ്ങളെയെല്ലാം വെള്ളത്തിലാക്കുമോ? -എന്താ അവിടെ? - നീ ഞങ്ങളെയെല്ലാം വെള്ളത്തിലാക്കുമോ? -എന്താ അവിടെ?
47 00:07:08,960 00:07:09,960 മജീദ് ? മജീദ് ?
48 00:07:18,320 00:07:19,480 അവൻ 18 വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു അവൻ 18 വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു
49 00:07:19,560 00:07:21,640 ടെററിസ്റ്റ് ആകുന്നത് വയസ് നോക്കിയാണോ? ടെററിസ്റ്റ് ആകുന്നത് വയസ് നോക്കിയാണോ?
50 00:07:22,560 00:07:24,000 നമുക്കവനെ അറസ്റ്റ് ചെയ്യാമായിരുന്നു. നമുക്കവനെ അറസ്റ്റ് ചെയ്യാമായിരുന്നു.
51 00:07:26,280 00:07:27,360 ഇവനിനിടെ പുതിയതാണോ? ഇവനിനിടെ പുതിയതാണോ?
52 00:07:31,040 00:07:32,200 അവൻ കീഴടങ്ങുകയായിരുന്നു. അവൻ കീഴടങ്ങുകയായിരുന്നു.
53 00:07:32,280 00:07:34,800 ഈ നഗരത്തിൽ ഒരുപാട് മാലിന്യങ്ങളുണ്ട് സർതാജ്. ഈ നഗരത്തിൽ ഒരുപാട് മാലിന്യങ്ങളുണ്ട് സർതാജ്.
54 00:07:35,720 00:07:38,480 - നമുക്ക് എപ്പോഴും ശരിയായ നടപടിക്രമങ്ങൾ ചെയ്യാൻ കഴിയില്ല.. - തങ്കൾക്കിത് അവന്റെ അച്ഛനോട് പറയാൻ കഴിയുമോ? - നമുക്ക് എപ്പോഴും ശരിയായ നടപടിക്രമങ്ങൾ ചെയ്യാൻ കഴിയില്ല.. - തങ്കൾക്കിത് അവന്റെ അച്ഛനോട് പറയാൻ കഴിയുമോ?
55 00:07:38,560 00:07:40,560 നീ എന്നെങ്കിലും ഒരു കേസ് തെളിയിച്ചിട്ടുണ്ടോ? നീ എന്നെങ്കിലും ഒരു കേസ് തെളിയിച്ചിട്ടുണ്ടോ?
56 00:07:41,320 00:07:43,400 നിനക്കടുത്ത രമാകാന്ത്‌ ജാതവ് ആകണോ? നിനക്കടുത്ത രമാകാന്ത്‌ ജാതവ് ആകണോ?
57 00:07:44,000 00:07:46,840 ഗൂഗിൾ ചെയ്ത് നോക്ക്,അവനും ഇങ്ങനെ ആയിരുന്നു - മജീദ് ഗൂഗിൾ ചെയ്ത് നോക്ക്,അവനും ഇങ്ങനെ ആയിരുന്നു - മജീദ്
58 00:07:49,320 00:07:50,280 പോയി ഒരു ഡോക്ടറെ കാണു പോയി ഒരു ഡോക്ടറെ കാണു
59 00:07:50,920 00:07:52,120 നമുക്ക് നാളെ സംസാരിക്കാം നമുക്ക് നാളെ സംസാരിക്കാം
60 00:07:56,200 00:07:57,040 ഒക്കെ ഒക്കെ
61 00:07:57,840 00:07:58,680 ശരി ,വരണ്ടാ.. ശരി ,വരണ്ടാ..
62 00:08:00,480 00:08:04,000 നാളത്തെ റിപ്പോർട്ടിൽ നീയാകും ജുനൈദിനെ കൊന്നത്, അപ്പോഴോ? നാളത്തെ റിപ്പോർട്ടിൽ നീയാകും ജുനൈദിനെ കൊന്നത്, അപ്പോഴോ?
63 00:08:13,280 00:08:15,280 മേഘ നിന്നെ ഇട്ടേച്ച് പോയത് നല്ല സമയത്താ മേഘ നിന്നെ ഇട്ടേച്ച് പോയത് നല്ല സമയത്താ
64 00:08:59,800 00:09:01,160 അവൻ ടെന്നിസ് കളിക്കും അവൻ ടെന്നിസ് കളിക്കും
65 00:09:04,320 00:09:05,600 എപ്പോഴെങ്കിലും ടെന്നിസ് കളിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും ടെന്നിസ് കളിച്ചിട്ടുണ്ടോ
66 00:09:12,800 00:09:15,280 മേഘ മേഡം ഇങ്ങോട്ട് തന്നെയാ നോക്കുന്നെ, പോയാലോ? മേഘ മേഡം ഇങ്ങോട്ട് തന്നെയാ നോക്കുന്നെ, പോയാലോ?
67 00:09:26,520 00:09:30,800 ഒരിക്കൽ... അച്ഛൻ ഞങ്ങളെ ഗോൾഡൻ ടെമ്പിൾ കാണാൻ കൊണ്ടുപോകാൻ തീരുമാനിച്ചു ഒരിക്കൽ... അച്ഛൻ ഞങ്ങളെ ഗോൾഡൻ ടെമ്പിൾ കാണാൻ കൊണ്ടുപോകാൻ തീരുമാനിച്ചു
68 00:09:33,000 00:09:34,520 ഞങ്ങൾക്കത് വലിയ കാര്യമായിരുന്നു ഞങ്ങൾക്കത് വലിയ കാര്യമായിരുന്നു
69 00:09:35,480 00:09:39,080 - ആദ്യമായി അമൃതസറിൽ പോകുക. - ഗോൾഡൻ ടെമ്പിൾ സ്വർണം കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നെ? - ആദ്യമായി അമൃതസറിൽ പോകുക. - ഗോൾഡൻ ടെമ്പിൾ സ്വർണം കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നെ?
70 00:09:39,160 00:09:40,360 കേൾക്ക്.! കേൾക്ക്.!
71 00:09:40,440 00:09:42,040 ഞങ്ങൾക്ക് പോകേണ്ട ദിവസം വന്നു.. ഞങ്ങൾക്ക് പോകേണ്ട ദിവസം വന്നു..
72 00:09:43,840 00:09:46,160 അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചു അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചു
73 00:09:46,960 00:09:48,600 ഒരു ആക്സിഡന്റ് ഉണ്ടായിട്ടുണ്ട് ഒരു ആക്സിഡന്റ് ഉണ്ടായിട്ടുണ്ട്
74 00:09:49,160 00:09:54,280 ഒരു യാചകബാലനെ കാറിടിച്ചു ഒരു യാചകബാലനെ കാറിടിച്ചു
75 00:09:55,320 00:09:56,800 ആരെങ്കിലും ഹോസ്പിറ്റലിൽ പോണം പോലും. ആരെങ്കിലും ഹോസ്പിറ്റലിൽ പോണം പോലും.
76 00:09:58,960 00:10:00,320 ആർക്കുവേണമെങ്കിലും പോകാമായിരുന്നു ആർക്കുവേണമെങ്കിലും പോകാമായിരുന്നു
77 00:10:03,480 00:10:05,720 പക്ഷെ അച്ഛൻ അമൃതസറിൽ പോകുന്നത് വേണ്ടെന്ന് വച്ചു പക്ഷെ അച്ഛൻ അമൃതസറിൽ പോകുന്നത് വേണ്ടെന്ന് വച്ചു
78 00:10:08,640 00:10:09,840 ഞാൻ ദിവസങ്ങളോളം കരഞ്ഞു ഞാൻ ദിവസങ്ങളോളം കരഞ്ഞു
79 00:10:12,840 00:10:16,400 ഞാൻ ദേഷ്യം കൊണ്ടു അച്ഛന്റെ പോക്കറ്റിൽ നിന്ന് 10 രൂപ കട്ടെടുത്ത്‌ കത്തിച്ചു.. ഞാൻ ദേഷ്യം കൊണ്ടു അച്ഛന്റെ പോക്കറ്റിൽ നിന്ന് 10 രൂപ കട്ടെടുത്ത്‌ കത്തിച്ചു..
80 00:10:19,200 00:10:20,240 1990 ൽ 1990 ൽ
81 00:10:22,240 00:10:24,040 രാത്രി അമ്മയെന്നെ തല്ലി. രാത്രി അമ്മയെന്നെ തല്ലി.
82 00:10:26,320 00:10:27,880 എന്റെ അച്ഛൻ എന്താ പറഞ്ഞതെന്ന് അറിയുമോ.? എന്റെ അച്ഛൻ എന്താ പറഞ്ഞതെന്ന് അറിയുമോ.?
83 00:10:29,240 00:10:33,360 "ആ കുട്ടിയെ നോക്കാൻ ഞാൻ പോയില്ലായിരുന്നെങ്കിൽ, മറ്റാരും പോകില്ലായിരുന്നു." "ആ കുട്ടിയെ നോക്കാൻ ഞാൻ പോയില്ലായിരുന്നെങ്കിൽ, മറ്റാരും പോകില്ലായിരുന്നു."
84 00:10:39,120 00:10:40,720 എനിക്കെന്റെ അച്ഛനെ പോലെയാകണം എനിക്കെന്റെ അച്ഛനെ പോലെയാകണം
85 00:10:43,520 00:10:44,840 ഒരു നല്ല പോലീസുകാരൻ ഒരു നല്ല പോലീസുകാരൻ
86 00:10:49,840 00:10:51,520 സർ.,നിങ്ങൾ ഒരുപാട് സമ്മർദ്ദം ഏറ്റെടുക്കുന്നുണ്ട് സർ.,നിങ്ങൾ ഒരുപാട് സമ്മർദ്ദം ഏറ്റെടുക്കുന്നുണ്ട്
87 00:10:53,560 00:10:56,560 പാറുൾകാറിന്റെ പോക്കറ്റിലാണ് അന്വേഷണ കമ്മിഷൻ പാറുൾകാറിന്റെ പോക്കറ്റിലാണ് അന്വേഷണ കമ്മിഷൻ
88 00:10:57,120 00:11:02,320 നിങ്ങൾ സത്യം പറഞ്ഞാലും കളവ് പറഞ്ഞാലും ഒന്നും സംഭവിക്കില്ല . നിങ്ങൾ സത്യം പറഞ്ഞാലും കളവ് പറഞ്ഞാലും ഒന്നും സംഭവിക്കില്ല .
89 00:11:02,840 00:11:05,840 ഞാൻ വഴിയിൽ നിൽക്കുകയായിരുന്നു...പുറത്തേക്കുള്ള വഴിയടച്ച്. ഞാൻ വഴിയിൽ നിൽക്കുകയായിരുന്നു...പുറത്തേക്കുള്ള വഴിയടച്ച്.
90 00:11:07,640 00:11:09,400 അവൻ എന്റെ മുന്നിലേക്കോടിവന്നു അവൻ എന്റെ മുന്നിലേക്കോടിവന്നു
91 00:11:10,360 00:11:11,320 നിരായുധനായി. നിരായുധനായി.
92 00:11:11,920 00:11:14,720 - പതിനെട്ട് പത്തൊൻപത് വയസ്സുണ്ടാകും. - സർ..... - പതിനെട്ട് പത്തൊൻപത് വയസ്സുണ്ടാകും. - സർ.....
93 00:11:15,680 00:11:17,680 - അവനെന്നെ കണ്ടപ്പോൾ കരയാൻ തുടങ്ങി. - സാർ.... - അവനെന്നെ കണ്ടപ്പോൾ കരയാൻ തുടങ്ങി. - സാർ....
94 00:11:17,760 00:11:19,280 സാർ, എന്നെ രക്ഷിക്കണം. സാർ, എന്നെ രക്ഷിക്കണം.
95 00:11:19,360 00:11:21,040 പാറുൾകാർ മറ്റേ ഭാഗത്തുനിന്നും വന്നു പാറുൾകാർ മറ്റേ ഭാഗത്തുനിന്നും വന്നു
96 00:11:21,120 00:11:22,040 കീഴടങ്ങുകയാണ് ,സർ കീഴടങ്ങുകയാണ് ,സർ
97 00:11:22,120 00:11:23,880 ഞാൻ വിളിച്ചുപറഞ്ഞു "അവൻ കീഴടങ്ങുകയാണ് ,സർ " ഞാൻ വിളിച്ചുപറഞ്ഞു "അവൻ കീഴടങ്ങുകയാണ് ,സർ "
98 00:11:26,840 00:11:28,040 തീർത്ത് കളഞ്ഞു. തീർത്ത് കളഞ്ഞു.
99 00:11:36,240 00:11:39,920 സർ, എല്ലാം ശരിയാകും, നിങ്ങളൊരു വലിയ കേസ് തെളിയിച്ചുകഴിഞാൽ എല്ലാം ശരിയാകും സർ, എല്ലാം ശരിയാകും, നിങ്ങളൊരു വലിയ കേസ് തെളിയിച്ചുകഴിഞാൽ എല്ലാം ശരിയാകും
100 00:11:40,080 00:11:42,080 എന്ത് കിട്ടാനാ ? എന്ത് ശരിയാകാനാ ? എന്ത് കിട്ടാനാ ? എന്ത് ശരിയാകാനാ ?
101 00:11:44,440 00:11:47,840 ഈ പത്ത് വർഷത്തിനിടക്ക് ഞാൻ ആകെ പിടിച്ചത് സോനുവിനെയാ ,ഒരു പോക്കറ്റടി കേസ് ഈ പത്ത് വർഷത്തിനിടക്ക് ഞാൻ ആകെ പിടിച്ചത് സോനുവിനെയാ ,ഒരു പോക്കറ്റടി കേസ്
102 00:11:56,240 00:11:57,160 സർ സർ
103 00:11:57,720 00:11:59,040 എന്താ സർ , ദൈവത്തിൽ വിശ്വാസമുണ്ടോ ? എന്താ സർ , ദൈവത്തിൽ വിശ്വാസമുണ്ടോ ?
104 00:11:59,640 00:12:00,480 ആരാ ? ആരാ ?
105 00:12:02,840 00:12:04,760 പറയെടാ തായോളി , നീയരാ.? പറയെടാ തായോളി , നീയരാ.?
106 00:12:10,880 00:12:12,520 കുറച്ചധികം പറയാനുണ്ട് കുറച്ചധികം പറയാനുണ്ട്
107 00:12:13,120 00:12:14,040 എന്നാ പറ. എന്നാ പറ.
108 00:12:20,720 00:12:23,320 - ആരായിരുന്നു ? - അറിയില്ല. ഏതോ തെണ്ടി. - ആരായിരുന്നു ? - അറിയില്ല. ഏതോ തെണ്ടി.
109 00:12:24,480 00:12:26,040 ഞാനാ നമ്പർ ട്രേസ് ചെയ്യണോ ഞാനാ നമ്പർ ട്രേസ് ചെയ്യണോ
110 00:13:55,520 00:13:56,520 മൈര്... മൈര്...
111 00:14:48,520 00:14:49,640 ദൈവത്തിനെ വിട്‌ ദൈവത്തിനെ വിട്‌
112 00:14:51,600 00:14:53,080 ഇന്ദ്രജാലത്തിൽ വിശ്വാസമുണ്ടോ.? ഇന്ദ്രജാലത്തിൽ വിശ്വാസമുണ്ടോ.?
113 00:14:53,800 00:14:56,640 ചിലസമയത്ത് എനിക്കുതോന്നും എന്റെ ജീവിതമൊരു ഇന്ദ്രജാലമാണെന്ന്. ചിലസമയത്ത് എനിക്കുതോന്നും എന്റെ ജീവിതമൊരു ഇന്ദ്രജാലമാണെന്ന്.
114 00:14:57,920 00:14:58,920 നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ
115 00:15:00,160 00:15:02,320 താങ്കളെന്തിനാ പോലീസിൽ ചേർന്നത്? താങ്കളെന്തിനാ പോലീസിൽ ചേർന്നത്?
116 00:15:02,440 00:15:06,760 നിങ്ങൾക്ക് ഗാവസ്‌കർ ആകാനായിരുന്നില്ലേ ഇഷ്ടം. പക്ഷെ ഇപ്പോൾ ടെണ്ടുൽകരിന്റെ സെക്യൂരിറ്റി. നിങ്ങൾക്ക് ഗാവസ്‌കർ ആകാനായിരുന്നില്ലേ ഇഷ്ടം. പക്ഷെ ഇപ്പോൾ ടെണ്ടുൽകരിന്റെ സെക്യൂരിറ്റി.
117 00:15:08,160 00:15:09,000 ആരാ? ആരാ?
118 00:15:11,200 00:15:12,840 നീ ഈ നഗരത്തെ രക്ഷിക്കൂ , സർ നീ ഈ നഗരത്തെ രക്ഷിക്കൂ , സർ
119 00:15:13,680 00:15:15,840 നിങ്ങൾക്ക് ഈ നഗരത്തിനോട് ഒരുപാട് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്. നിങ്ങൾക്ക് ഈ നഗരത്തിനോട് ഒരുപാട് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്.
120 00:15:17,680 00:15:18,840 ആരാ സംസാരിക്കുന്നത്? ആരാ സംസാരിക്കുന്നത്?
121 00:15:19,640 00:15:21,640 ദിൽബാഗ് സിങ്ങിന്റെ ഒരു പഴയ സുഹൃത്ത്. ദിൽബാഗ് സിങ്ങിന്റെ ഒരു പഴയ സുഹൃത്ത്.
122 00:15:25,680 00:15:27,280 നിനക്കെങ്ങനെയെന്റെ അച്ഛനെയറിയാം നിനക്കെങ്ങനെയെന്റെ അച്ഛനെയറിയാം
123 00:15:28,920 00:15:29,920 കേൾക്ക്. കേൾക്ക്.
124 00:15:32,000 00:15:33,560 നിങ്ങളുടെ തലയെഴുത്ത് മാറും നിങ്ങളുടെ തലയെഴുത്ത് മാറും
125 00:15:35,440 00:15:38,560 - നീ എന്റെ തലയെഴുത്ത് മാറ്റുമോ? - നമ്മുക്ക് പരസ്പരം മാറ്റാം. - നീ എന്റെ തലയെഴുത്ത് മാറ്റുമോ? - നമ്മുക്ക് പരസ്പരം മാറ്റാം.
126 00:15:39,440 00:15:40,400 എങ്ങിനെ.? എങ്ങിനെ.?
127 00:15:43,000 00:15:44,840 ആരാണ് വിളിച്ചതെന്ന് നീ അവരോട് പറഞ്ഞാൽ... ആരാണ് വിളിച്ചതെന്ന് നീ അവരോട് പറഞ്ഞാൽ...
128 00:15:45,880 00:15:48,400 അവർ നിന്റെ പോക്കറ്റടി കേസിനെക്കുറിച്ച് മറക്കും... അവർ നിന്റെ പോക്കറ്റടി കേസിനെക്കുറിച്ച് മറക്കും...
129 00:16:00,800 00:16:02,360 നീ രവി പണ്ഡിറ്റിന്റെ ആളാണോ.. നീ രവി പണ്ഡിറ്റിന്റെ ആളാണോ..
130 00:16:04,440 00:16:07,240 രവി പണ്ഡിറ്റ് എന്റെ മൂത്രത്തിന് സമമാണ് .. രവി പണ്ഡിറ്റ് എന്റെ മൂത്രത്തിന് സമമാണ് ..
131 00:16:07,320 00:16:11,080 ആ ചെറിയ പേരിന് വേണ്ടി ഞാൻ നിങ്ങളുടെ ഉറക്കം കളയില്ല ആ ചെറിയ പേരിന് വേണ്ടി ഞാൻ നിങ്ങളുടെ ഉറക്കം കളയില്ല
132 00:16:11,640 00:16:15,600 നിർത്തടാ.ആരാ നീ ? നിനക്കെന്തെങ്കിലും ലീഡ് തരാനുണ്ടോ.? നിർത്തടാ.ആരാ നീ ? നിനക്കെന്തെങ്കിലും ലീഡ് തരാനുണ്ടോ.?
133 00:16:16,840 00:16:18,480 എന്നെ തീർക്കാൻ പോവുകയാണ്. എന്നെ തീർക്കാൻ പോവുകയാണ്.
134 00:16:19,680 00:16:21,760 എനിക്ക് ഈ നഗരത്തിൽ വേറെ ആരെയും വിശ്വസിക്കാൻ പറ്റില്ല.. എനിക്ക് ഈ നഗരത്തിൽ വേറെ ആരെയും വിശ്വസിക്കാൻ പറ്റില്ല..
135 00:16:21,880 00:16:23,880 അപ്പോഴാണ് ഞാൻ ദിൽബാഗ് സിങ്ങിനെ കുറിച്ചോർത്തത്. അപ്പോഴാണ് ഞാൻ ദിൽബാഗ് സിങ്ങിനെ കുറിച്ചോർത്തത്.
136 00:16:27,320 00:16:28,800 ആരാ നിന്നെ തീർക്കാൻ പോകുന്നത് ആരാ നിന്നെ തീർക്കാൻ പോകുന്നത്
137 00:16:30,000 00:16:31,800 നിനക്കെങ്ങനെ ദിൽബാഗ് സിംഗിങ്ങിനെയറിയാം നിനക്കെങ്ങനെ ദിൽബാഗ് സിംഗിങ്ങിനെയറിയാം
138 00:16:32,720 00:16:34,560 മി.സർതാജ് ..എനിക്ക് എങ്ങിനെ അയാളെ അറിയാം ..... മി.സർതാജ് ..എനിക്ക് എങ്ങിനെ അയാളെ അറിയാം .....
139 00:16:36,560 00:16:38,560 അത് വിവരിക്കുന്നത് അത്ര എളുപ്പമല്ല അത് വിവരിക്കുന്നത് അത്ര എളുപ്പമല്ല
140 00:16:41,120 00:16:45,040 എനിക്ക് പത്തോ പതിനൊന്നോ വയസ്സുള്ളപ്പോൾ... എനിക്ക് പത്തോ പതിനൊന്നോ വയസ്സുള്ളപ്പോൾ...
141 00:16:46,160 00:16:47,840 ഈ ദിവസം തീരുമാനിക്കപെട്ടതാണ് ഈ ദിവസം തീരുമാനിക്കപെട്ടതാണ്
142 00:16:50,040 00:16:52,680 ഈ നിമിഷം....നമ്മുടെ ബന്ധം ഈ നിമിഷം....നമ്മുടെ ബന്ധം
143 00:16:54,040 00:16:56,000 നിങ്ങൾ ,ദിൽബാഗ് സിങ്ങ്,പിന്നെ ഞാൻ നിങ്ങൾ ,ദിൽബാഗ് സിങ്ങ്,പിന്നെ ഞാൻ
144 00:16:57,680 00:16:59,840 എന്റെ തലവര എനിക് വെള്ളത്തിൽ കാണാമായിരുന്നു എന്റെ തലവര എനിക് വെള്ളത്തിൽ കാണാമായിരുന്നു
145 00:17:00,480 00:17:04,160 കുട്ടിയായിരുന്നപ്പോൾ എനിക്ക് തോന്നാറുണ്ടായിരുന്നു എന്റെ ജീവിത കഥ പുരാണങ്ങളിൽ നിന്നുള്ളതാണെന്ന് കുട്ടിയായിരുന്നപ്പോൾ എനിക്ക് തോന്നാറുണ്ടായിരുന്നു എന്റെ ജീവിത കഥ പുരാണങ്ങളിൽ നിന്നുള്ളതാണെന്ന്
146 00:17:04,640 00:17:08,760 ഈ ലോകം മുഴുവനും എന്‍റെ അച്ഛനുൾപ്പടെ എന്റെ കഥയുടെ ഭാഗമാണെന്ന് ഈ ലോകം മുഴുവനും എന്‍റെ അച്ഛനുൾപ്പടെ എന്റെ കഥയുടെ ഭാഗമാണെന്ന്
147 00:17:21,240 00:17:25,240 ആയിരത്തോളം വർഷത്തെ വരൾച്ചക്ക് ശേഷം ഗൗതമ സന്യാസി തപസ്സു ചെയ്താണ്, ആയിരത്തോളം വർഷത്തെ വരൾച്ചക്ക് ശേഷം ഗൗതമ സന്യാസി തപസ്സു ചെയ്താണ്,
148 00:17:25,320 00:17:27,160 ഗംഗാ നദിയെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടു വന്നത്. ഗംഗാ നദിയെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടു വന്നത്.
149 00:17:27,240 00:17:30,120 എന്‍റെ ഗ്രാമത്തിൽ, ഗംഗ ഗോദാവരി എന്നും അറിയപ്പെടും എന്‍റെ ഗ്രാമത്തിൽ, ഗംഗ ഗോദാവരി എന്നും അറിയപ്പെടും
150 00:17:30,200 00:17:31,960 എന്റെ അച്ഛൻ അവിടെ ഒരു പുരോഹിതനായിരുന്നു എന്റെ അച്ഛൻ അവിടെ ഒരു പുരോഹിതനായിരുന്നു
151 00:17:32,360 00:17:34,640 പക്ഷെ അദ്ദേഹം ഒരു യാചകനപ്പുറം മറ്റൊന്നുമല്ലായിരുന്നു. പക്ഷെ അദ്ദേഹം ഒരു യാചകനപ്പുറം മറ്റൊന്നുമല്ലായിരുന്നു.
152 00:17:44,200 00:17:46,000 എന്നെ സഹായിക്കു എന്നെ സഹായിക്കു
153 00:17:46,920 00:17:48,000 അമ്മാ, സഹായിക്കു അമ്മാ, സഹായിക്കു
154 00:17:48,080 00:17:50,400 അച്ഛാ,ഈശ്വരൻ എല്ലായിടത്തുമുണ്ടോ അച്ഛാ,ഈശ്വരൻ എല്ലായിടത്തുമുണ്ടോ
155 00:17:50,480 00:17:52,800 തീർച്ചയായും ,സർവ്വവ്യാപിയാണ് ദൈവം തീർച്ചയായും ,സർവ്വവ്യാപിയാണ് ദൈവം
156 00:17:53,200 00:17:56,560 ഈ സഞ്ചിയിലെ ഓരോ ധാന്യമണിയിലും ഈശ്വരനുണ്ട്. ഈ സഞ്ചിയിലെ ഓരോ ധാന്യമണിയിലും ഈശ്വരനുണ്ട്.
157 00:17:56,640 00:17:58,120 പക്ഷെ ദൈവം യാചിക്കാറില്ല പക്ഷെ ദൈവം യാചിക്കാറില്ല
158 00:17:59,160 00:18:01,240 എന്റെ അച്ഛന്റെ കഴിവില്ലായ്മ എന്നെ അലോസരപ്പെടുത്തി എന്റെ അച്ഛന്റെ കഴിവില്ലായ്മ എന്നെ അലോസരപ്പെടുത്തി
159 00:18:02,200 00:18:05,560 അങ്ങനെയാണ് ഞാൻ തീരുമാനിച്ചത് എന്റെ വിധി തീരുമാനിക്കുന്നത് ഞാനായിരിക്കുമെന്ന് അങ്ങനെയാണ് ഞാൻ തീരുമാനിച്ചത് എന്റെ വിധി തീരുമാനിക്കുന്നത് ഞാനായിരിക്കുമെന്ന്
160 00:18:09,400 00:18:11,960 സർ,DOT നമ്പർ ട്രേസ് ചെയ്യുന്നുണ്ട് സർ,DOT നമ്പർ ട്രേസ് ചെയ്യുന്നുണ്ട്
161 00:18:12,080 00:18:14,840 മെട്രോ തിയേറ്ററിന് അടുത്തെവിടെയോ ആണെന്നാണ് പറയുന്നത് മെട്രോ തിയേറ്ററിന് അടുത്തെവിടെയോ ആണെന്നാണ് പറയുന്നത്
162 00:18:17,840 00:18:18,920 ബാക്കി പറയു ബാക്കി പറയു
163 00:18:21,080 00:18:22,000 എന്റെ അമ്മ.... എന്റെ അമ്മ....
164 00:18:24,640 00:18:26,120 വളരെ സ്നേഹമായിരുന്നു.. വളരെ സ്നേഹമായിരുന്നു..
165 00:18:27,480 00:18:29,560 എനിക്കറിയില്ല അച്ഛന് എങ്ങനെ അമ്മയെ കിട്ടിയെന്ന് എനിക്കറിയില്ല അച്ഛന് എങ്ങനെ അമ്മയെ കിട്ടിയെന്ന്
166 00:18:29,960 00:18:30,880 ഗണേഷ്.. ഗണേഷ്..
167 00:18:31,880 00:18:33,480 അമ്മയായിരുന്നു ഇരുളടഞ്ഞ.. അമ്മയായിരുന്നു ഇരുളടഞ്ഞ..
168 00:18:34,760 00:18:36,720 ഞങ്ങളുടെ ജീവിതത്തിന്റെ വിളക്ക്‌.. ഞങ്ങളുടെ ജീവിതത്തിന്റെ വിളക്ക്‌..
169 00:18:37,360 00:18:38,760 എങ്ങനെയുണ്ട്.?നന്നായിട്ടുണ്ട് ! അല്ലേ? എങ്ങനെയുണ്ട്.?നന്നായിട്ടുണ്ട് ! അല്ലേ?
170 00:18:40,160 00:18:43,560 അമ്മ ഭിക്ഷാകാരനുവേണ്ടി അണിഞ്ഞൊരുങ്ങി.. അമ്മ ഭിക്ഷാകാരനുവേണ്ടി അണിഞ്ഞൊരുങ്ങി..
171 00:18:49,160 00:18:50,000 അമ്മേ. അമ്മേ.
172 00:18:53,040 00:18:54,560 അമ്മേ..ഇതെവിടന്ന് കിട്ടി ? അമ്മേ..ഇതെവിടന്ന് കിട്ടി ?
173 00:19:00,280 00:19:03,840 എനിക്കറിയാം ഈ സ്വപ്നം അധികം നീളില്ലെന്ന് എനിക്കറിയാം ഈ സ്വപ്നം അധികം നീളില്ലെന്ന്
174 00:19:04,800 00:19:08,080 എന്‍റെ യാചകനായ അച്ഛൻ ഉറങ്ങുമ്പോൾ അമ്മ ഉണർന്നിരിക്കും.. എന്‍റെ യാചകനായ അച്ഛൻ ഉറങ്ങുമ്പോൾ അമ്മ ഉണർന്നിരിക്കും..
175 00:19:09,360 00:19:12,880 അച്ഛൻ ഉണരുമ്പോൾ അമ്മ ഉറങ്ങും ... അച്ഛൻ ഉണരുമ്പോൾ അമ്മ ഉറങ്ങും ...
176 00:19:13,360 00:19:16,600 അയാൾ പുറത്ത്‌ പോകുമ്പോൾ ആയിരുന്നു 'അമ്മ യഥാർത്ഥത്തിൽ ജീവിച്ചിരുന്നത്.... അയാൾ പുറത്ത്‌ പോകുമ്പോൾ ആയിരുന്നു 'അമ്മ യഥാർത്ഥത്തിൽ ജീവിച്ചിരുന്നത്....
177 00:19:17,840 00:19:20,160 അമ്മയുടെ ലോകം അന്നേരം ഉജ്വലമാകും അമ്മയുടെ ലോകം അന്നേരം ഉജ്വലമാകും
178 00:19:23,760 00:19:26,960 എന്താ നിങ്ങൾ ചെയുന്നേ.? തമാശകാണിക്കല്ലേ..ഗണേഷ് ഉറങ്ങുകയാ എന്താ നിങ്ങൾ ചെയുന്നേ.? തമാശകാണിക്കല്ലേ..ഗണേഷ് ഉറങ്ങുകയാ
179 00:19:27,040 00:19:28,880 അതിനെന്താ..എനിക്ക് നിന്റെ കൂടെ കിടക്കണം. അതിനെന്താ..എനിക്ക് നിന്റെ കൂടെ കിടക്കണം.
180 00:19:29,000 00:19:31,840 പോയിട്ട് ഗണേഷ് സ്കൂളിൽ പോകുമ്പോൾ വാ.. പോയിട്ട് ഗണേഷ് സ്കൂളിൽ പോകുമ്പോൾ വാ..
181 00:19:31,920 00:19:35,360 നാളെ സ്കൂൾ ഇല്ല. ഞായറാഴ്ചയാണ് ..എനിക്കിപ്പോൾ ചെയ്യണം. നാളെ സ്കൂൾ ഇല്ല. ഞായറാഴ്ചയാണ് ..എനിക്കിപ്പോൾ ചെയ്യണം.
182 00:19:35,440 00:19:38,000 ഹ.എന്താ ചെയ്യുന്നെ..അവൻ ഉണർന്നാലോ ഹ.എന്താ ചെയ്യുന്നെ..അവൻ ഉണർന്നാലോ
183 00:19:38,080 00:19:39,440 അവൻ എണീക്കട്ടെ അവൻ എണീക്കട്ടെ
184 00:19:46,080 00:19:48,800 നീയെന്നെ കല്ലുവച്ചെറിയുമോ? പട്ടീടെ മോനെ! നീയെന്നെ കല്ലുവച്ചെറിയുമോ? പട്ടീടെ മോനെ!
185 00:19:49,360 00:19:51,280 നിനക്കതിന് ധൈര്യമുണ്ടോ? മൈരേ നിനക്കതിന് ധൈര്യമുണ്ടോ? മൈരേ
186 00:19:51,360 00:19:54,160 സൂക്ഷിച്ച് സംസാരിക്ക് അല്ലേൽ നിന്നെഞാൻ ഇടിക്കും.. സൂക്ഷിച്ച് സംസാരിക്ക് അല്ലേൽ നിന്നെഞാൻ ഇടിക്കും..
187 00:20:01,440 00:20:04,080 എന്റെ ചില ബാല്യകാല സ്മരണകൾ ഇന്നലെ നടന്നപോലെ തോന്നും എന്റെ ചില ബാല്യകാല സ്മരണകൾ ഇന്നലെ നടന്നപോലെ തോന്നും
188 00:20:06,800 00:20:08,000 എന്തിനാ നീ കരയുന്നെ.? എന്തിനാ നീ കരയുന്നെ.?
189 00:20:08,080 00:20:09,680 ഞാൻ നിന്റെ ഷർട്ട് കീറിയതിനോ? ഞാൻ നിന്റെ ഷർട്ട് കീറിയതിനോ?
190 00:20:10,200 00:20:13,400 നിന്റെ വെടി തള്ള എന്നും നിനക്ക് പുതിയത് വാങ്ങി തരും ... നിന്റെ വെടി തള്ള എന്നും നിനക്ക് പുതിയത് വാങ്ങി തരും ...
191 00:20:16,080 00:20:18,960 ചിലതൊക്കെ ഒരിക്കലും സംഭവിക്കാത്തത് പോലെ തോന്നും.. ചിലതൊക്കെ ഒരിക്കലും സംഭവിക്കാത്തത് പോലെ തോന്നും..
192 00:20:19,880 00:20:21,720 വേറെ ഏതോ ജന്മത്തിലെ സംഭവങ്ങൾ പോലെ വേറെ ഏതോ ജന്മത്തിലെ സംഭവങ്ങൾ പോലെ
193 00:21:12,280 00:21:15,160 ഞാൻ ഭ്രാന്ത് പിടിച്ചവനെ പോലെ ഓടിയത് ഇന്നലെ എന്ന പോലെ തോന്നുന്നു. ഞാൻ ഭ്രാന്ത് പിടിച്ചവനെ പോലെ ഓടിയത് ഇന്നലെ എന്ന പോലെ തോന്നുന്നു.
194 00:21:15,280 00:21:17,720 വയലുകളിൽ നിന്ന് ,എന്‍റെ വീട്ടിൽ നിന്ന്, ഗോദാവരി തീരത്ത് നിന്ന്. വയലുകളിൽ നിന്ന് ,എന്‍റെ വീട്ടിൽ നിന്ന്, ഗോദാവരി തീരത്ത് നിന്ന്.
195 00:21:17,840 00:21:20,000 എന്റെ അച്ഛന്റെ മന്ത്രോച്ചാരണങ്ങളിൽ നിന്ന് അയാളുടെ ദൈവത്തിൽ നിന്ന്... എന്റെ അച്ഛന്റെ മന്ത്രോച്ചാരണങ്ങളിൽ നിന്ന് അയാളുടെ ദൈവത്തിൽ നിന്ന്...
196 00:21:20,120 00:21:22,320 ഞാൻ അമ്മയെ കണ്ടത് , ഞാൻ അമ്മയെ കണ്ടത് ,
197 00:21:22,520 00:21:24,000 ആറ് ജന്മങ്ങൾക്ക് മുൻപാണെന്നാണ് തോന്നുന്നത്. ആറ് ജന്മങ്ങൾക്ക് മുൻപാണെന്നാണ് തോന്നുന്നത്.
198 00:21:33,880 00:21:34,880 എന്താണ് മതം.? എന്താണ് മതം.?
199 00:21:35,800 00:21:37,160 അച്ഛനോ അമ്മയോ? അച്ഛനോ അമ്മയോ?
200 00:21:37,600 00:21:40,200 അതെന്തായാലും ഞാനിപ്പോൾ അതിൽ നിന്നൊക്കെ സ്വതന്ത്രനാണ്. അതെന്തായാലും ഞാനിപ്പോൾ അതിൽ നിന്നൊക്കെ സ്വതന്ത്രനാണ്.
201 00:21:41,160 00:21:43,600 ഇനിയെനിക്കൊരു പുതിയ മതം വേണം. ഇനിയെനിക്കൊരു പുതിയ മതം വേണം.
202 00:21:45,480 00:21:46,440 ബോംബേ ബോംബേ
203 00:22:13,480 00:22:14,680 അതെന്താ സർ അതെന്താ സർ
204 00:22:15,960 00:22:17,560 എന്താ സർ, എന്നെ തിരഞ്ഞിറങ്ങിയതാണോ ? എന്താ സർ, എന്നെ തിരഞ്ഞിറങ്ങിയതാണോ ?
205 00:22:18,240 00:22:20,080 നിന്നെ തിരഞ്ഞിട്ട് എനിക്കേണ്ടത് കിട്ടാനാ? നിന്നെ തിരഞ്ഞിട്ട് എനിക്കേണ്ടത് കിട്ടാനാ?
206 00:22:20,880 00:22:22,920 എനിക്ക് വിശപ്പുണ്ട്. മുട്ട വാങ്ങണം എനിക്ക് വിശപ്പുണ്ട്. മുട്ട വാങ്ങണം
207 00:22:24,200 00:22:26,040 നിങ്ങൾക്ക് ഞാൻ ചിക്കൻ വാങ്ങി തരട്ടെ.. നിങ്ങൾക്ക് ഞാൻ ചിക്കൻ വാങ്ങി തരട്ടെ..
208 00:22:26,120 00:22:30,040 അതേ ഞാൻ മെട്രോ സർക്കിളിലുണ്ട്.! നിനക്കാ കെട്ടിടത്തിന്‍റെ പേരറിയാമോ? അതേ ഞാൻ മെട്രോ സർക്കിളിലുണ്ട്.! നിനക്കാ കെട്ടിടത്തിന്‍റെ പേരറിയാമോ?
209 00:22:30,520 00:22:33,360 സർ,അവൻ അടുത്തെവിടെയോ ഉണ്ട്.! സർ,അവൻ അടുത്തെവിടെയോ ഉണ്ട്.!
210 00:22:34,680 00:22:37,320 തൊട്ടടുത്ത് നല്ല മുട്ട പാവ് കിട്ടും. തൊട്ടടുത്ത് നല്ല മുട്ട പാവ് കിട്ടും.
211 00:22:37,440 00:22:38,440 ക്യാനിക്ക് എതിർവശം ക്യാനിക്ക് എതിർവശം
212 00:22:40,720 00:22:41,960 ഞാനവിടെയുണ്ട് ഞാനവിടെയുണ്ട്
213 00:22:42,760 00:22:45,240 വരു,നമുക്ക് ഒരുമിച്ച് കഴിക്കാം വരു,നമുക്ക് ഒരുമിച്ച് കഴിക്കാം
214 00:22:57,320 00:23:00,000 അവിടെ സുനിൽ കാണും. ഞാൻ ഒരു ഹായ് പറഞ്ഞെന്ന് പറയു അവിടെ സുനിൽ കാണും. ഞാൻ ഒരു ഹായ് പറഞ്ഞെന്ന് പറയു
215 00:23:01,240 00:23:02,960 അവൻ എത്ര വേഗത്തിലാണ് സവാള അരിയുന്നത്! അവൻ എത്ര വേഗത്തിലാണ് സവാള അരിയുന്നത്!
216 00:23:04,080 00:23:05,800 നീ സിഗ്നൽ സ്ക്രാമ്പളർ വച്ച് ഞങ്ങളെ ഊമ്പിക്കുവാണോ.? നീ സിഗ്നൽ സ്ക്രാമ്പളർ വച്ച് ഞങ്ങളെ ഊമ്പിക്കുവാണോ.?
217 00:23:05,880 00:23:08,520 കൂടുതൽ സംസാരിക്കുമ്പോൾ സമയമെടുക്കുക തന്നെ ചെയ്യും കൂടുതൽ സംസാരിക്കുമ്പോൾ സമയമെടുക്കുക തന്നെ ചെയ്യും
218 00:23:08,640 00:23:11,320 അത് കൊണ്ടാണ് ചുറ്റിച്ചത് - ഞാൻ കേട്ടല്ലോ നിന്റെ വിശേഷം. അത് കൊണ്ടാണ് ചുറ്റിച്ചത് - ഞാൻ കേട്ടല്ലോ നിന്റെ വിശേഷം.
219 00:23:11,400 00:23:13,520 നിന്റെ അമ്മ വെടി, അച്ഛൻ ഊമ്പൻ നിന്റെ അമ്മ വെടി, അച്ഛൻ ഊമ്പൻ
220 00:23:13,600 00:23:15,120 സൂക്ഷിച്ച് സംസാരിക്കണം സൂക്ഷിച്ച് സംസാരിക്കണം
221 00:23:15,640 00:23:18,320 - ആരാന്ന് അറിയാമോ ? - ഉണ്ടയില്ലാത്ത കുണ്ണയുള്ള.. - ആരാന്ന് അറിയാമോ ? - ഉണ്ടയില്ലാത്ത കുണ്ണയുള്ള..
222 00:23:18,960 00:23:20,840 വട്ടുപിടിച്ച ഒരുത്തൻ വട്ടുപിടിച്ച ഒരുത്തൻ
223 00:23:21,200 00:23:23,640 ഒരു ഡോക്ടറെ വിളിക്ക് നിന്റെ തെറപ്പിസ്റ് ഞാനല്ലാ.. ഒരു ഡോക്ടറെ വിളിക്ക് നിന്റെ തെറപ്പിസ്റ് ഞാനല്ലാ..
224 00:23:25,200 00:23:29,680 RCN നമ്പർ 215578, 18 ഡിസംബർ, 2006. RCN നമ്പർ 215578, 18 ഡിസംബർ, 2006.
225 00:23:30,280 00:23:31,600 എന്റെ ജീവിതത്തിലെ ആദ്യത്തെ കേസ്, എന്റെ ജീവിതത്തിലെ ആദ്യത്തെ കേസ്,
226 00:23:31,720 00:23:36,400 IPC 435, 28 മാർച്ച് 1984. കൈലാഷ്‌പാടാ പോലീസ് സ്റ്റേഷൻ. IPC 435, 28 മാർച്ച് 1984. കൈലാഷ്‌പാടാ പോലീസ് സ്റ്റേഷൻ.
227 00:23:37,480 00:23:42,600 ആരാന്ന് പോയി രേഖകൾ പരിശോധിക്ക് , അപ്പം അറിയാം മനുഷ്യനാണോ അതോ ദൈവമാണോ . ആരാന്ന് പോയി രേഖകൾ പരിശോധിക്ക് , അപ്പം അറിയാം മനുഷ്യനാണോ അതോ ദൈവമാണോ .
228 00:23:49,160 00:23:53,680 RCN നമ്പർ 215578, 18 ഡിസംബർ, 2006. RCN നമ്പർ 215578, 18 ഡിസംബർ, 2006.
229 00:23:53,840 00:23:55,160 എന്റെ ജീവിതത്തിലെ ആദ്യത്തെ കേസ് എന്റെ ജീവിതത്തിലെ ആദ്യത്തെ കേസ്
230 00:23:55,360 00:24:00,160 IPC 435, 28 മാർച്ച് 1984. കൈലാഷ്‌പാടാ പോലീസ് സ്റ്റേഷൻ. IPC 435, 28 മാർച്ച് 1984. കൈലാഷ്‌പാടാ പോലീസ് സ്റ്റേഷൻ.
231 00:24:00,240 00:24:01,720 എന്റെ ജീവിതത്തിലെ ആദ്യത്തെ കേസ് എന്റെ ജീവിതത്തിലെ ആദ്യത്തെ കേസ്
232 00:24:01,880 00:24:06,800 IPC 435, 28th March, 1984. കൈലാഷ്പാടാ പോലീസ് സ്റ്റേഷൻ. IPC 435, 28th March, 1984. കൈലാഷ്പാടാ പോലീസ് സ്റ്റേഷൻ.
233 00:24:07,000 00:24:09,640 ആരാന്ന് പോയി രേഖകൾ പരിശോധിക്ക് , അപ്പം അറിയാം മനുഷ്യനാണോ അതോ ദൈവമാണോ . ആരാന്ന് പോയി രേഖകൾ പരിശോധിക്ക് , അപ്പം അറിയാം മനുഷ്യനാണോ അതോ ദൈവമാണോ .
234 00:24:09,720 00:24:12,480 മൈര്, മൂഞ്ചി മൈര്, മൂഞ്ചി
235 00:24:41,360 00:24:42,360 നമസ്കാരം. നമസ്കാരം.
236 00:24:42,640 00:24:44,520 അസ്സലാമൂ അലൈക്കുംഞാൻ ബലൂചിസ്ഥാനിൽ നിന്നാണ് സംസാരിക്കുന്നത് അസ്സലാമൂ അലൈക്കുംഞാൻ ബലൂചിസ്ഥാനിൽ നിന്നാണ് സംസാരിക്കുന്നത്
237 00:24:44,640 00:24:47,880 ISI യുടെ ഒരു വിമത വിഭാഗം തല്ലിപിരിഞ്ഞെന്ന് ഇവിടെ ചില ശ്രുതി കേൾക്കുന്നു... ISI യുടെ ഒരു വിമത വിഭാഗം തല്ലിപിരിഞ്ഞെന്ന് ഇവിടെ ചില ശ്രുതി കേൾക്കുന്നു...
238 00:24:48,200 00:24:51,000 അവർ ഇന്ത്യയിലേക്ക് കള്ളനോട്ട് കള്ളക്കടത്ത് ചെയ്യുന്നുണ്ട്.. അവർ ഇന്ത്യയിലേക്ക് കള്ളനോട്ട് കള്ളക്കടത്ത് ചെയ്യുന്നുണ്ട്..
239 00:24:51,080 00:24:55,680 അവർ ഹിസ്ബുദീന്റെ സഹായത്തോട് കൂടി ഇന്ത്യക്കെതിരെ എന്തോ ആക്രമണം ഗൂഡാലോചന ചെയ്യുന്നുണ്ട് അവർ ഹിസ്ബുദീന്റെ സഹായത്തോട് കൂടി ഇന്ത്യക്കെതിരെ എന്തോ ആക്രമണം ഗൂഡാലോചന ചെയ്യുന്നുണ്ട്
240 00:24:55,880 00:24:57,280 നിങ്ങളോടുള്ള എന്റെ അപേക്ഷയാണ് നിങ്ങളോടുള്ള എന്റെ അപേക്ഷയാണ്
241 00:24:57,360 00:24:59,920 എന്നെ സ്വതത്രനാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിഞാൽ എന്നെ സ്വതത്രനാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിഞാൽ
242 00:25:00,000 00:25:01,560 എനിക്ക് കുറച്ച് പേരുകൾ പറയാൻ കഴിയും എനിക്ക് കുറച്ച് പേരുകൾ പറയാൻ കഴിയും
243 00:25:04,200 00:25:05,320 സർ,ഓഫീസ് അടച്ചു സർ,ഓഫീസ് അടച്ചു
244 00:25:05,400 00:25:08,200 ഞാൻ പറഞ്ഞില്ലേ പാരുൾക്കര്‍ സാറിനോട് പറഞ്ഞിട്ടുണ്ട് ഞാൻ പറഞ്ഞില്ലേ പാരുൾക്കര്‍ സാറിനോട് പറഞ്ഞിട്ടുണ്ട്
245 00:25:08,280 00:25:10,680 രാവിലെ വരൂ. എനിക്ക് രജിസ്റ്ററിൽ എഴുതണം രാവിലെ വരൂ. എനിക്ക് രജിസ്റ്ററിൽ എഴുതണം
246 00:25:12,320 00:25:13,840 ഇതൊരു അസാധാരണ സന്ദർഭമാണ് ഇതൊരു അസാധാരണ സന്ദർഭമാണ്
247 00:25:13,920 00:25:16,320 രാവിലെ നിങ്ങൾക്ക് DCP ഓഫിസിൽ നിന്ന് ലെറ്റർ കിട്ടും രാവിലെ നിങ്ങൾക്ക് DCP ഓഫിസിൽ നിന്ന് ലെറ്റർ കിട്ടും
248 00:25:19,120 00:25:19,960 മനസ്സിലായോ മനസ്സിലായോ
249 00:25:20,040 00:25:23,840 അവൻ സൂചിപ്പിച്ചത് കൈലാഷ്‌പാടാ പോലീസ് സ്റ്റേഷനാണ്. നിങ്ങൾ കേട്ടില്ലേ.? അവൻ സൂചിപ്പിച്ചത് കൈലാഷ്‌പാടാ പോലീസ് സ്റ്റേഷനാണ്. നിങ്ങൾ കേട്ടില്ലേ.?
250 00:25:24,680 00:25:26,320 17 വർഷമായി അവൻ മിസിങ്ങാണ് 17 വർഷമായി അവൻ മിസിങ്ങാണ്
251 00:25:26,440 00:25:30,040 23 വർഷമായി അവൻ ഇന്ത്യയിലില്ല അവനാകാൻ വഴിയില്ല. 23 വർഷമായി അവൻ ഇന്ത്യയിലില്ല അവനാകാൻ വഴിയില്ല.
252 00:25:30,120 00:25:32,040 158 കൊലപാതക കേസ് അവനെതിരെയുണ്ട് 158 കൊലപാതക കേസ് അവനെതിരെയുണ്ട്
253 00:25:32,120 00:25:35,080 ഒളിവിൽ പോകുന്നതിന് മുന്നേ അവൻ RAW നേയും ISI യെയും ഊമ്പിച്ചു ഒളിവിൽ പോകുന്നതിന് മുന്നേ അവൻ RAW നേയും ISI യെയും ഊമ്പിച്ചു
254 00:25:35,280 00:25:38,240 - ക്ളാസിഫൈഡ് ഫയൽസ് എവിടാ? - ആ മൂലയിൽ. റോ നമ്പർ 30. - ക്ളാസിഫൈഡ് ഫയൽസ് എവിടാ? - ആ മൂലയിൽ. റോ നമ്പർ 30.
255 00:25:38,840 00:25:41,760 അവനു ഉറപ്പായും വട്ടായിട്ടുണ്ട് തിരിച്ചുവരാൻ അവനു ഉറപ്പായും വട്ടായിട്ടുണ്ട് തിരിച്ചുവരാൻ
256 00:25:42,200 00:25:44,440 - നിങ്ങളെങ്ങോട്ടാ പോകുന്നെ? - നരകത്തിലേക്ക്.എന്താ വരുന്നുണ്ടോ - നിങ്ങളെങ്ങോട്ടാ പോകുന്നെ? - നരകത്തിലേക്ക്.എന്താ വരുന്നുണ്ടോ
257 00:26:01,680 00:26:03,000 215578. 215578.
258 00:26:20,360 00:26:21,760 215578. 215578.
259 00:26:36,440 00:26:37,520 "ഗണേഷ് ഏക്‌നാഥ്‌" "ഗണേഷ് ഏക്‌നാഥ്‌"
260 00:26:39,400 00:26:40,480 ഗായ്തൊണ്ടെ... ഗായ്തൊണ്ടെ...
261 00:26:59,720 00:27:01,000 ഒന്ന് വിറച്ചില്ലേ ? ഒന്ന് വിറച്ചില്ലേ ?
262 00:27:03,360 00:27:05,360 ഇനി നിങ്ങളെന്തു ചെയ്യും, സർതാജ് സർ? ഇനി നിങ്ങളെന്തു ചെയ്യും, സർതാജ് സർ?
263 00:27:07,040 00:27:08,440 നീ എന്തിനാ എന്നെ വിളിച്ചേ.? നീ എന്തിനാ എന്നെ വിളിച്ചേ.?
264 00:27:09,000 00:27:10,720 നിങ്ങൾ കേൾക്കാൻ തയ്യാറല്ലെങ്കിൽ ഞാൻ എങ്ങനെ പറയും? നിങ്ങൾ കേൾക്കാൻ തയ്യാറല്ലെങ്കിൽ ഞാൻ എങ്ങനെ പറയും?
265 00:27:11,840 00:27:13,600 ഈ 15 വർഷം നീ എവിടെയായിരുന്നു? ഈ 15 വർഷം നീ എവിടെയായിരുന്നു?
266 00:27:14,560 00:27:16,680 സിംഗപ്പൂർ,മലേഷ്യ.? സിംഗപ്പൂർ,മലേഷ്യ.?
267 00:27:17,840 00:27:19,880 ഇവിടെ തന്നെ സോൺ13 ഇവിടെ തന്നെ സോൺ13
268 00:27:23,720 00:27:26,000 സർ ഇത് കെണിയാണ് , കൂടുതൽ ആളെ വിളിക്ക് സർ ഇത് കെണിയാണ് , കൂടുതൽ ആളെ വിളിക്ക്
269 00:27:26,560 00:27:30,320 ആള് കൂടിയാൽ എനിക്കെന്ത് കിട്ടും,വീണ്ടും ശവം ചുമക്കുന്ന പണി ? ആള് കൂടിയാൽ എനിക്കെന്ത് കിട്ടും,വീണ്ടും ശവം ചുമക്കുന്ന പണി ?
270 00:27:31,320 00:27:33,320 പാരുൾകറും മജീദും നിങ്ങക്ക് നേരെ തിരിയും പാരുൾകറും മജീദും നിങ്ങക്ക് നേരെ തിരിയും
271 00:27:34,640 00:27:35,720 മജീദ് പൂറിമോൻ മജീദ് പൂറിമോൻ
272 00:27:38,720 00:27:41,320 -അവിടന്ന് എത്ര അകലെയാണ്? - 20 മിനുട്ട് -അവിടന്ന് എത്ര അകലെയാണ്? - 20 മിനുട്ട്
273 00:27:41,400 00:27:44,480 വേഗത്തിലാണല്ലോ നിങ്ങളിപ്പോഴും ബോംബെ ഇഷ്ടപ്പെടുന്നുണ്ടോ? വേഗത്തിലാണല്ലോ നിങ്ങളിപ്പോഴും ബോംബെ ഇഷ്ടപ്പെടുന്നുണ്ടോ?
274 00:27:45,040 00:27:46,600 പുഴുക്കളെ പോലുള്ള ജീവിതം പുഴുക്കളെ പോലുള്ള ജീവിതം
275 00:27:46,760 00:27:48,520 ഇഷ്ടപ്പെടാൻ മാത്രം ഈ നഗരത്തിൽ എന്താണുള്ളത്.? ഇഷ്ടപ്പെടാൻ മാത്രം ഈ നഗരത്തിൽ എന്താണുള്ളത്.?
276 00:27:49,640 00:27:52,000 നിങ്ങൾക്കീ സിറ്റി ഇഷ്ടമല്ലെങ്കിൽ.. രാത്രിയിൽ പുറത്തിറങ്ങാൻ ശ്രമിക്കൂ. നിങ്ങൾക്കീ സിറ്റി ഇഷ്ടമല്ലെങ്കിൽ.. രാത്രിയിൽ പുറത്തിറങ്ങാൻ ശ്രമിക്കൂ.
277 00:27:52,960 00:27:56,560 ഈ നഗരം ഇല്ലായിരുന്നെങ്കിൽ , ഇവിടെ , ഈ മാലിന്യകൂമ്പാരത്തിന് മുകളിൽ ഞാൻ കോട്ട കെട്ടില്ലായിരുന്നു. ഈ നഗരം ഇല്ലായിരുന്നെങ്കിൽ , ഇവിടെ , ഈ മാലിന്യകൂമ്പാരത്തിന് മുകളിൽ ഞാൻ കോട്ട കെട്ടില്ലായിരുന്നു.
278 00:27:56,640 00:27:58,280 അതാണ് ഇപ്പോൾ ബോംബേ അതാണ് ഇപ്പോൾ ബോംബേ
279 00:27:59,360 00:28:01,440 മാലിന്യ കൂമ്പാരം ഇടക്കിടക്ക് കോട്ടകൾ മാലിന്യ കൂമ്പാരം ഇടക്കിടക്ക് കോട്ടകൾ
280 00:28:02,640 00:28:06,040 അതാണ് ഈ നഗരത്തിന്റെ സൗന്ദര്യം, സർ. ഇവിടെ എല്ലാമുണ്ട് അതാണ് ഈ നഗരത്തിന്റെ സൗന്ദര്യം, സർ. ഇവിടെ എല്ലാമുണ്ട്
281 00:28:06,680 00:28:09,880 1977-ൽ ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തിരാവസ്ഥാ കാലം 1977-ൽ ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തിരാവസ്ഥാ കാലം
282 00:28:10,560 00:28:12,840 സർക്കാർ ജനങ്ങളുടെ അണ്ടി കണ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു സർക്കാർ ജനങ്ങളുടെ അണ്ടി കണ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു
283 00:28:23,760 00:28:27,120 പക്ഷെ ബോംബേ... ബോംബേ അപ്പോഴും വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു പക്ഷെ ബോംബേ... ബോംബേ അപ്പോഴും വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു
284 00:28:27,600 00:28:29,240 ഇവിടെ എല്ലാവർക്കും ജോലി കിട്ടും ഇവിടെ എല്ലാവർക്കും ജോലി കിട്ടും
285 00:28:29,720 00:28:32,200 ബ്രാഹ്മണന്റെ മകനായതിന്റെ പ്രയോജനം എനിക്ക് ലഭിച്ചു ബ്രാഹ്മണന്റെ മകനായതിന്റെ പ്രയോജനം എനിക്ക് ലഭിച്ചു
286 00:28:33,200 00:28:35,320 സത്യനാരായണ ശുക്ല ഹിന്ദു ഹോട്ടൽ പ്യുർ വെജിറ്റേറിയൻ സത്യനാരായണ ശുക്ല ഹിന്ദു ഹോട്ടൽ പ്യുർ വെജിറ്റേറിയൻ
287 00:28:36,800 00:28:38,360 ശുക്ല സേട്ട് , ഹിന്ദു ഹോട്ടൽ ശുക്ല സേട്ട് , ഹിന്ദു ഹോട്ടൽ
288 00:28:39,400 00:28:42,600 ഒരു സാധാരണ ഊണിന് 8 രൂപ ഡ്യൂലക്‌സ് ഊണിന് 12 രൂപ ഒരു സാധാരണ ഊണിന് 8 രൂപ ഡ്യൂലക്‌സ് ഊണിന് 12 രൂപ
289 00:28:42,680 00:28:43,880 വേഗം! വേഗം!
290 00:28:45,760 00:28:49,240 അവിടെ ചോറിൽ ബേക്കിംഗ് സോഡാ ചേർക്കും പരിപ്പിൽ വ്യാജ നെയ്യും അവിടെ ചോറിൽ ബേക്കിംഗ് സോഡാ ചേർക്കും പരിപ്പിൽ വ്യാജ നെയ്യും
291 00:28:57,240 00:28:59,920 നിന്റെ വൃത്തികെട്ട കൈ വച്ച് ചോറിൽ തൊടുന്നൊ നിന്റെ വൃത്തികെട്ട കൈ വച്ച് ചോറിൽ തൊടുന്നൊ
292 00:29:00,040 00:29:02,160 ഇതൊരു ഹിന്ദു ഹോട്ടലാണ് ഇതൊരു ഹിന്ദു ഹോട്ടലാണ്
293 00:29:03,560 00:29:06,640 ഇവിടെ ആളുകൾ വരുന്നത് നമ്മൾ ചോറ്‌ വിളമ്പുന്നതുകൊണ്ട് മാത്രമല്ല ഇവിടെ ആളുകൾ വരുന്നത് നമ്മൾ ചോറ്‌ വിളമ്പുന്നതുകൊണ്ട് മാത്രമല്ല
294 00:29:07,080 00:29:11,240 അവരവിടെ വരുന്നത് ഇവിടെയെല്ലാം ശുദ്ധവും വൃത്തിയുള്ളതും ആയതുകൊണ്ടാണ് അവരവിടെ വരുന്നത് ഇവിടെയെല്ലാം ശുദ്ധവും വൃത്തിയുള്ളതും ആയതുകൊണ്ടാണ്
295 00:29:12,080 00:29:15,280 കുക്കുമുതൽ തൂപ്പുകാരൻ വരെ ഇവിടെ ബ്രാഹ്മണൻ ആണ് കുക്കുമുതൽ തൂപ്പുകാരൻ വരെ ഇവിടെ ബ്രാഹ്മണൻ ആണ്
296 00:29:15,360 00:29:17,680 മതം പവിത്രതയിൽ കച്ചവടം കണ്ടെത്തി . മതം പവിത്രതയിൽ കച്ചവടം കണ്ടെത്തി .
297 00:29:18,960 00:29:21,960 വിശ്വാസ ലംഘനത്തെ കച്ചവടമാക്കുന്നതായിരുന്നു എന്റെ രീതി വിശ്വാസ ലംഘനത്തെ കച്ചവടമാക്കുന്നതായിരുന്നു എന്റെ രീതി
298 00:29:23,240 00:29:25,200 ബോംബെയിൽ ലഹരി വിൽപനക്ക് ഒരു നല്ല മാർക്കറ്റ് മൊട്ടിട്ടിരുന്നു ബോംബെയിൽ ലഹരി വിൽപനക്ക് ഒരു നല്ല മാർക്കറ്റ് മൊട്ടിട്ടിരുന്നു
299 00:29:25,280 00:29:27,280 ഞാനതിന്റെ ഭാഗമാകാൻ ആഗ്രഹിച്ചു ഞാനതിന്റെ ഭാഗമാകാൻ ആഗ്രഹിച്ചു
300 00:29:27,440 00:29:28,440 മാൻഡ്രാക്സ് മാൻഡ്രാക്സ്
301 00:29:29,600 00:29:31,280 ഒരു ഗുളികക്ക് 10 രൂപ ഒരു ഗുളികക്ക് 10 രൂപ
302 00:29:32,720 00:29:34,760 രണ്ട് നിനക്ക് എട്ട് മധുവിന് രണ്ട് നിനക്ക് എട്ട് മധുവിന്
303 00:29:37,320 00:29:39,280 നക്കി നോക്കണ്ടാ വിഴുങ്ങിക്കോ നക്കി നോക്കണ്ടാ വിഴുങ്ങിക്കോ
304 00:29:40,560 00:29:41,400 ശരി... ശരി...
305 00:29:42,600 00:29:44,720 മാൻഡ്രാക്‌സ് നമ്മളെ ലഹരിയുടെ പാരമ്യത്തിലെത്തിക്കും മാൻഡ്രാക്‌സ് നമ്മളെ ലഹരിയുടെ പാരമ്യത്തിലെത്തിക്കും
306 00:29:45,680 00:29:48,560 നാൾക്ക് നാൾ കഴിയുമ്പോൾ ഇതിനുള്ള ആവശ്യക്കാർ കൂടി വരും നാൾക്ക് നാൾ കഴിയുമ്പോൾ ഇതിനുള്ള ആവശ്യക്കാർ കൂടി വരും
307 00:29:48,680 00:29:49,880 ഇതൊരു നല്ല ബിസിനസാണ് ഇതൊരു നല്ല ബിസിനസാണ്
308 00:29:51,600 00:29:54,360 കണ്ണിൽ നോക്കി ആവശ്യക്കാരനെ കണ്ടു പിടിക്കുന്നത് മധുവാണ് പഠിപ്പിച്ചത് കണ്ണിൽ നോക്കി ആവശ്യക്കാരനെ കണ്ടു പിടിക്കുന്നത് മധുവാണ് പഠിപ്പിച്ചത്
309 00:29:54,680 00:29:58,040 ചുവന്ന കണ്ണിന് താഴെ കറുപ്പ് , അതിനർത്ഥം മൻഡ്രിക്‌സ് വേണം. ചുവന്ന കണ്ണിന് താഴെ കറുപ്പ് , അതിനർത്ഥം മൻഡ്രിക്‌സ് വേണം.
310 00:30:21,080 00:30:23,720 മൻഡ്രിക്‌സിന്റെ ലഹരിയായിരുന്നോ അതോ വേറെന്തെങ്കിലും ജാലവിദ്യയോ ,അറിയില്ല മൻഡ്രിക്‌സിന്റെ ലഹരിയായിരുന്നോ അതോ വേറെന്തെങ്കിലും ജാലവിദ്യയോ ,അറിയില്ല
311 00:30:24,280 00:30:28,360 ശുക്ല സേട്ട് എന്നെ മതിയാവോളം തല്ലി. പക്ഷെ എനിക് വേദനിച്ചില്ല ശുക്ല സേട്ട് എന്നെ മതിയാവോളം തല്ലി. പക്ഷെ എനിക് വേദനിച്ചില്ല
312 00:30:28,440 00:30:32,600 തന്തയില്ലാത്തവനെ , വെടിക്കുണ്ടായ നാറി, നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ കുണ്ണത്തരം പറ്റില്ലെന്ന് തന്തയില്ലാത്തവനെ , വെടിക്കുണ്ടായ നാറി, നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ കുണ്ണത്തരം പറ്റില്ലെന്ന്
313 00:30:34,840 00:30:37,400 അന്നുമുതൽ, എനിക്കറിയാം ഞാൻ അശ്വത്ഥമാവാണ് അന്നുമുതൽ, എനിക്കറിയാം ഞാൻ അശ്വത്ഥമാവാണ്
314 00:30:37,600 00:30:38,840 ഞാൻ അമരനാണ് ഞാൻ അമരനാണ്
315 00:30:46,520 00:30:48,760 മുതലാളി ,എനിക്കിത് വരെ ശമ്പളം കിട്ടിയില്ല. മുതലാളി ,എനിക്കിത് വരെ ശമ്പളം കിട്ടിയില്ല.
316 00:30:49,560 00:30:52,520 പണിയോ ചെയ്യില്ല , ശമ്പളവും വേണം ? പണിയോ ചെയ്യില്ല , ശമ്പളവും വേണം ?
317 00:30:53,320 00:30:54,920 മൂന്ന് മാസം കൂടി പണിയെടുക്ക് മൂന്ന് മാസം കൂടി പണിയെടുക്ക്
318 00:30:55,000 00:30:57,560 രണ്ടുമാസമായി എനിക്ക് ഒന്നും കിട്ടിയിട്ടില്ല സാർ രണ്ടുമാസമായി എനിക്ക് ഒന്നും കിട്ടിയിട്ടില്ല സാർ
319 00:30:58,040 00:30:58,880 കിട്ടും കിട്ടും
320 00:31:07,480 00:31:09,920 എന്റെ കുണ്ണതലയൻ മുതലാളിക്ക് ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നു എന്റെ കുണ്ണതലയൻ മുതലാളിക്ക് ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നു
321 00:31:10,360 00:31:12,560 പക്ഷെ അയാൾ അത് ഓടിച്ചിരുന്നത് ഇസയുടെ ചുവന്ന കാർ പോലെയായിരുന്നു പക്ഷെ അയാൾ അത് ഓടിച്ചിരുന്നത് ഇസയുടെ ചുവന്ന കാർ പോലെയായിരുന്നു
322 00:31:12,680 00:31:15,600 ഇസയെക്കുറിച്ച് ഞാൻ പിന്നെ നിന്നോട് പറയാം ഇസയെക്കുറിച്ച് ഞാൻ പിന്നെ നിന്നോട് പറയാം
323 00:31:16,240 00:31:18,880 ആ ചുവന്ന കാർ കണ്ട് ഞാൻ ഭ്രമിച്ച് പോയിരുന്നു ആ ചുവന്ന കാർ കണ്ട് ഞാൻ ഭ്രമിച്ച് പോയിരുന്നു
324 00:31:19,080 00:31:20,880 എനിക്ക് ആ വണ്ടി തന്നെ വേണം എനിക്ക് ആ വണ്ടി തന്നെ വേണം
325 00:31:22,320 00:31:24,480 - തിന്ന് - ധൈര്യം കാണിക്കാൻ മധു പറഞ്ഞു - തിന്ന് - ധൈര്യം കാണിക്കാൻ മധു പറഞ്ഞു
326 00:31:24,800 00:31:27,080 ധൈര്യം കാണിക്കാൻ വിശ്വാസം ത്യജിക്കണമായിരുന്നു ധൈര്യം കാണിക്കാൻ വിശ്വാസം ത്യജിക്കണമായിരുന്നു
327 00:31:27,480 00:31:31,680 കൂടുതൽ ആലോചിക്കണ്ട പച്ചകറിയാണെന്ന് വിചാരിച്ചോളൂ കൂടുതൽ ആലോചിക്കണ്ട പച്ചകറിയാണെന്ന് വിചാരിച്ചോളൂ
328 00:31:32,240 00:31:33,760 ചത്ത പക്ഷിയാണെന്ന് ഓർക്കേണ്ട ചത്ത പക്ഷിയാണെന്ന് ഓർക്കേണ്ട
329 00:31:33,880 00:31:37,360 കടിച്ചുപറിച്ച് തിന്ന് ചക്കപ്പഴം പോലെ ശ്രമിച്ച് നോക്ക് കടിച്ചുപറിച്ച് തിന്ന് ചക്കപ്പഴം പോലെ ശ്രമിച്ച് നോക്ക്
330 00:31:40,080 00:31:44,320 ഹിന്ദു ഹോട്ടലിൽ ഒരു ചിക്കന്റെ എല്ല് കൊണ്ട് ചെയ്യാൻ പറ്റുന്നത് വലിയ ഗുണ്ടകൾക്ക് പോലും ചെയ്യാൻ കഴിയില്ലായിരുന്നു ഹിന്ദു ഹോട്ടലിൽ ഒരു ചിക്കന്റെ എല്ല് കൊണ്ട് ചെയ്യാൻ പറ്റുന്നത് വലിയ ഗുണ്ടകൾക്ക് പോലും ചെയ്യാൻ കഴിയില്ലായിരുന്നു
331 00:31:44,960 00:31:47,640 ഇത് സ്വാതന്ത്രത്തിന് മുന്നേ നടക്കുന്ന കാര്യമായിരുന്നു ഇത് സ്വാതന്ത്രത്തിന് മുന്നേ നടക്കുന്ന കാര്യമായിരുന്നു
332 00:31:47,720 00:31:51,120 മുസ്ലീമിനെ കൊണ്ട് ലഹള ഉണ്ടാക്കാൻ പള്ളിയിൽ പന്നിയെ കണ്ടിച്ചിടുക മുസ്ലീമിനെ കൊണ്ട് ലഹള ഉണ്ടാക്കാൻ പള്ളിയിൽ പന്നിയെ കണ്ടിച്ചിടുക
333 00:31:51,600 00:31:54,200 അമ്പലത്തിൽ ലഹള ഉണ്ടാക്കാൻ അമ്പലത്തിൽ ലഹള ഉണ്ടാക്കാൻ
334 00:31:54,280 00:31:55,920 പശുവിനെ കണ്ടിച്ചിടുക പശുവിനെ കണ്ടിച്ചിടുക
335 00:31:56,160 00:31:59,400 ഒരു ശുദ്ധബ്രാഹ്മണന് എല്ല് തന്നെ ധാരാളം ഒരു ശുദ്ധബ്രാഹ്മണന് എല്ല് തന്നെ ധാരാളം
336 00:32:27,000 00:32:31,800 വിശ്വാസം ഉപയോഗിച്ച് പൊതുജനത്തിന് പണി കൊടുക്കുന്നതെങ്ങിനെയെന്ന് ഞാൻ ഹിന്ദു ഹോട്ടലിൽ നിന്ന് പഠിച്ചു വിശ്വാസം ഉപയോഗിച്ച് പൊതുജനത്തിന് പണി കൊടുക്കുന്നതെങ്ങിനെയെന്ന് ഞാൻ ഹിന്ദു ഹോട്ടലിൽ നിന്ന് പഠിച്ചു
337 00:32:32,920 00:32:35,400 എനിക്കിനിയും പഠിക്കാനുണ്ടായിരുന്നു എനിക്കിനിയും പഠിക്കാനുണ്ടായിരുന്നു
338 00:32:35,960 00:32:38,400 അതിനായി എനിക്ക് മധുവിന്റെ ബോസ് സലിം കാക്കയെ കാണണം അതിനായി എനിക്ക് മധുവിന്റെ ബോസ് സലിം കാക്കയെ കാണണം
339 00:32:38,600 00:32:39,600 സലിം കാക്ക സലിം കാക്ക
340 00:32:39,920 00:32:43,120 ഒരു അഫ്ഗാൻ മൂരി സ്വർണ്ണകടത്തിൽ രാജാവ് ഒരു അഫ്ഗാൻ മൂരി സ്വർണ്ണകടത്തിൽ രാജാവ്
341 00:32:43,440 00:32:44,760 എന്റെ രണ്ടാമത്തെ അച്ഛന്‍ എന്റെ രണ്ടാമത്തെ അച്ഛന്‍
342 00:32:48,480 00:32:50,680 പറഞ്ഞ് കഴിഞ്ഞോ? ഇനി എന്ത് ലീഡാ തരാനുള്ളെ എന്ന് പറ പറഞ്ഞ് കഴിഞ്ഞോ? ഇനി എന്ത് ലീഡാ തരാനുള്ളെ എന്ന് പറ
343 00:32:50,880 00:32:54,560 കണ്ണുകളടച്ച് "അഹം ബ്രഹ്മ" എന്ന് ജപിക്കു കണ്ണുകളടച്ച് "അഹം ബ്രഹ്മ" എന്ന് ജപിക്കു
344 00:32:54,960 00:32:56,000 എന്താ? എന്താ?
345 00:32:56,080 00:32:57,880 ഞാൻ തന്നെ തുടക്കവും, ഞാൻ തന്നെ ഒടുക്കവും ഞാൻ തന്നെ തുടക്കവും, ഞാൻ തന്നെ ഒടുക്കവും
346 00:32:58,040 00:32:59,760 എല്ലാം വ്യക്തമായി വരും എല്ലാം വ്യക്തമായി വരും
347 00:33:00,280 00:33:03,160 നിന്റെ ചിന്തകൾ ....യാഥാർത്ഥ്യമാകും നിന്റെ ചിന്തകൾ ....യാഥാർത്ഥ്യമാകും
348 00:33:03,800 00:33:08,280 ദൈവം മിഥ്യയാണെങ്കിൽ നമുക്ക് ഭഗവാൻ എന്ന ആശയം എങ്ങിനെ കിട്ടി ദൈവം മിഥ്യയാണെങ്കിൽ നമുക്ക് ഭഗവാൻ എന്ന ആശയം എങ്ങിനെ കിട്ടി
349 00:33:10,040 00:33:13,680 ദൈവം നമ്മളോട് കഥകളിലൂടെ സംസാരിക്കുന്നു ദൈവം നമ്മളോട് കഥകളിലൂടെ സംസാരിക്കുന്നു
350 00:33:14,720 00:33:15,720 നമ്മുടെയെല്ലാം ജീവിതം... നമ്മുടെയെല്ലാം ജീവിതം...
351 00:33:17,880 00:33:18,840 ഒരു കഥയാണ് ഒരു കഥയാണ്
352 00:33:28,480 00:33:29,840 ആരോ നമ്മുടെ സംസാരം കേൾക്കുന്നുണ്ട് ആരോ നമ്മുടെ സംസാരം കേൾക്കുന്നുണ്ട്
353 00:33:30,400 00:33:31,360 എന്താ.? എന്താ.?
354 00:33:39,160 00:33:41,680 നിനക്ക് 25 ദിവസമുണ്ട് ഈ നഗരത്തെ രക്ഷിക്കാൻ നിനക്ക് 25 ദിവസമുണ്ട് ഈ നഗരത്തെ രക്ഷിക്കാൻ
355 00:33:41,760 00:33:44,440 ഇരുപത്തഞ്ച് ദിവസം.? 25 ദിവസത്തിൽ എന്ത് സംഭവിക്കും.? ഇരുപത്തഞ്ച് ദിവസം.? 25 ദിവസത്തിൽ എന്ത് സംഭവിക്കും.?
356 00:33:45,040 00:33:46,840 -എവിടെയാ നീ.? - എനിക്കറിയില്ല,സർ -എവിടെയാ നീ.? - എനിക്കറിയില്ല,സർ
357 00:33:46,920 00:33:48,240 ഞാൻ എത്താറായി ഞാൻ എത്താറായി
358 00:33:48,840 00:33:51,040 - ക്ഷമിക്കണം സർ - വെക്കരുത് , - ക്ഷമിക്കണം സർ - വെക്കരുത് ,
359 00:33:53,120 00:33:54,360 മൈര്, മൈര്,
360 00:34:00,200 00:34:02,000 ഇതെല്ലാം ഓട്ടോ ഡിലീറ്റ് ആകുന്നു ഏതോ റിമോട്ട് സെർവറിൽ നിന്ന് ഇതെല്ലാം ഓട്ടോ ഡിലീറ്റ് ആകുന്നു ഏതോ റിമോട്ട് സെർവറിൽ നിന്ന്
361 00:34:02,840 00:34:05,360 - എനിക്ക് തോന്നുന്നില്ല നമ്മുക്ക് ഇനി എന്തെങ്കിലും കിട്ടുമെന്ന് - നമുക്ക് ഇതില്ലേ ,ഇല്ലേ? - എനിക്ക് തോന്നുന്നില്ല നമ്മുക്ക് ഇനി എന്തെങ്കിലും കിട്ടുമെന്ന് - നമുക്ക് ഇതില്ലേ ,ഇല്ലേ?
362 00:34:07,000 00:34:08,680 അതെന്താണെന്ന് എനിക്കറിയില്ല അതെന്താണെന്ന് എനിക്കറിയില്ല
363 00:34:21,240 00:34:24,920 ശ്രദ്ധിക്ക്, സോൺ 13 ന്റെ പരിസരത്ത് ഏതെങ്കിലും മാലിന്യ കൂമ്പാരം ഉണ്ടോ.? ശ്രദ്ധിക്ക്, സോൺ 13 ന്റെ പരിസരത്ത് ഏതെങ്കിലും മാലിന്യ കൂമ്പാരം ഉണ്ടോ.?
364 00:34:26,200 00:34:27,640 മാലിന്യ കൂമ്പാരമോ ? മാലിന്യ കൂമ്പാരമോ ?
365 00:34:28,320 00:34:29,840 -അതെ -അവൻ പറഞ്ഞത്.... -അതെ -അവൻ പറഞ്ഞത്....
366 00:34:29,920 00:34:33,120 അവിടെ ഉണ്ടായിരുന്നു സർ, കുറേ നാൾ മുൻപ് അവിടെ ഉണ്ടായിരുന്നു സർ, കുറേ നാൾ മുൻപ്
367 00:34:33,440 00:34:34,880 ഒരു 25 -30 വർഷം മുൻപ് ഒരു 25 -30 വർഷം മുൻപ്
368 00:34:35,480 00:34:38,120 ഇപ്പോൾ അവിടെയൊരു മാളാണ് DMD മാൾ ഇപ്പോൾ അവിടെയൊരു മാളാണ് DMD മാൾ
369 00:37:06,880 00:37:09,280 നിങ്ങൾക്ക് ഡൈനാമേറ്റ് ഉപയോഗിച്ച് ശ്രമിച്ച് നോക്കാം പക്ഷെ വാതിൽ തുറക്കില്ല.. നിങ്ങൾക്ക് ഡൈനാമേറ്റ് ഉപയോഗിച്ച് ശ്രമിച്ച് നോക്കാം പക്ഷെ വാതിൽ തുറക്കില്ല..
370 00:37:10,560 00:37:12,360 നിങ്ങളുടെ നഗരത്തെ രക്ഷിക്കൂ , സർതാജ് സർ നിങ്ങളുടെ നഗരത്തെ രക്ഷിക്കൂ , സർതാജ് സർ
371 00:37:13,160 00:37:15,160 ഇരിക്കൂ , അപ്പുറത്ത് കസേര ഉണ്ട് ഇരിക്കൂ , അപ്പുറത്ത് കസേര ഉണ്ട്
372 00:37:33,120 00:37:35,000 എന്നെ പിടിക്കാൻ വെമ്പലാണല്ലേ. ഇല്ലേ? എന്നെ പിടിക്കാൻ വെമ്പലാണല്ലേ. ഇല്ലേ?
373 00:37:35,920 00:37:39,880 25 ദിവസത്തിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നത് ? ഇരുപത്തഞ്ചാം ദിവസം എല്ലാവരും മരിക്കും.! 25 ദിവസത്തിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നത് ? ഇരുപത്തഞ്ചാം ദിവസം എല്ലാവരും മരിക്കും.!
374 00:37:40,280 00:37:42,040 ത്രിവേദി മാത്രം രക്ഷപെടും. ത്രിവേദി മാത്രം രക്ഷപെടും.
375 00:37:42,600 00:37:43,680 ആരാ ത്രിവേദി ആരാ ത്രിവേദി
376 00:37:44,400 00:37:45,800 ഒരു കുണ്ണ, അവനെ വിട്ടേരേ.? ഒരു കുണ്ണ, അവനെ വിട്ടേരേ.?
377 00:37:49,040 00:37:50,400 അവനെന്തിന് സുരക്ഷിതനായിരിക്കണം.? അവനെന്തിന് സുരക്ഷിതനായിരിക്കണം.?
378 00:37:50,880 00:37:55,480 എന്റെ അച്ഛൻ എല്ലാരേയും തീർക്കാൻ പോകുന്നു.പക്ഷേ ഞാൻ ത്രിവേദിയെ രക്ഷിക്കും.! എന്റെ അച്ഛൻ എല്ലാരേയും തീർക്കാൻ പോകുന്നു.പക്ഷേ ഞാൻ ത്രിവേദിയെ രക്ഷിക്കും.!
379 00:37:56,000 00:37:58,360 ഏത് അച്ഛൻ, ആ പുരോഹിതനോ.? ഏത് അച്ഛൻ, ആ പുരോഹിതനോ.?
380 00:37:58,520 00:38:00,480 അല്ല സർ, എനിക്ക് മൂന്ന് പിതാക്കൾ ഉണ്ട്.! അല്ല സർ, എനിക്ക് മൂന്ന് പിതാക്കൾ ഉണ്ട്.!
381 00:38:00,680 00:38:02,880 മൂന്നുപേരും എനിക്കിട്ട് പണ്ണി തന്നു മൂന്നുപേരും എനിക്കിട്ട് പണ്ണി തന്നു
382 00:38:02,960 00:38:06,080 ആദ്യത്തെ തന്ത എന്നിൽ പേടി കുത്തിനിറച്ച്, രണ്ടാമത്തത് ധൈര്യം എന്തെന്ന് പഠിപ്പിച്ചു.! ആദ്യത്തെ തന്ത എന്നിൽ പേടി കുത്തിനിറച്ച്, രണ്ടാമത്തത് ധൈര്യം എന്തെന്ന് പഠിപ്പിച്ചു.!
383 00:38:06,200 00:38:09,840 മൂന്നാമൻ ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ചയാൾ, എന്നെ ചതിച്ചു.! മൂന്നാമൻ ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ചയാൾ, എന്നെ ചതിച്ചു.!
384 00:38:10,160 00:38:11,240 എങ്ങനെ.? എങ്ങനെ.?
385 00:38:11,320 00:38:14,720 ആദ്യത്തെ അച്ഛൻ ആ പുരോഹിതൻ അയാളെ പോലെയാകാൻ ഞാൻ ഇഷ്ടപ്പെട്ടില്ല ആദ്യത്തെ അച്ഛൻ ആ പുരോഹിതൻ അയാളെ പോലെയാകാൻ ഞാൻ ഇഷ്ടപ്പെട്ടില്ല
386 00:38:14,800 00:38:18,440 രണ്ടാമത്തത് ,സലിം കാക്ക അയാളുടെ കണ്ണുകൾ എന്നെ പഠിപ്പിച്ചു. രണ്ടാമത്തത് ,സലിം കാക്ക അയാളുടെ കണ്ണുകൾ എന്നെ പഠിപ്പിച്ചു.
387 00:38:18,800 00:38:22,680 ഗായ്തോണ്ടെ നീ എന്നെ കൊല്ലുകയാണെങ്കിൽ നിനക്ക് അമരത്വം ലഭിക്കും. ഗായ്തോണ്ടെ നീ എന്നെ കൊല്ലുകയാണെങ്കിൽ നിനക്ക് അമരത്വം ലഭിക്കും.
388 00:38:23,040 00:38:25,480 നീ അശ്വത്ഥമാവ് ആകും. നീ അശ്വത്ഥമാവ് ആകും.
389 00:38:34,480 00:38:35,480 ഇരിക്ക് ഇരിക്ക്
390 00:38:37,480 00:38:38,360 ഇരിക്ക് ഇരിക്ക്
391 00:38:41,280 00:38:42,400 ഒരു വാക്ക് മിണ്ടിയേക്കരുത് ഒരു വാക്ക് മിണ്ടിയേക്കരുത്
392 00:38:44,600 00:38:46,200 നിന്നോട് ഞാൻ ചെയ്യരുതെന്ന് പറഞ്ഞതല്ലേ നിന്നോട് ഞാൻ ചെയ്യരുതെന്ന് പറഞ്ഞതല്ലേ
393 00:38:50,880 00:38:53,760 സലീം കാക്ക "ഉണ്ട പൊട്ടിക്കുന്നവൻ" എന്നും അറിയപ്പെട്ടിരുന്നു സലീം കാക്ക "ഉണ്ട പൊട്ടിക്കുന്നവൻ" എന്നും അറിയപ്പെട്ടിരുന്നു
394 00:38:53,840 00:38:57,440 അയാൾ തലച്ചോറ് പുറത്ത് വരുന്നവരെ ഉണ്ട ഞെക്കി പിഴിയുമായിരുന്നു അയാൾ തലച്ചോറ് പുറത്ത് വരുന്നവരെ ഉണ്ട ഞെക്കി പിഴിയുമായിരുന്നു
395 00:38:57,520 00:38:59,960 അങ്ങനെ ആൾകാർ വേദനകൊണ്ട് മിനിറ്റുകൾക്കുള്ളിൽ ചാകും അങ്ങനെ ആൾകാർ വേദനകൊണ്ട് മിനിറ്റുകൾക്കുള്ളിൽ ചാകും
396 00:39:00,600 00:39:03,920 സലീം കാക്ക ഇത് 14 തവണ ചെയ്തിട്ടുണ്ട്.. മധു പേടിച്ച് മരച്ചിരിക്കുകയായിരുന്നു സലീം കാക്ക ഇത് 14 തവണ ചെയ്തിട്ടുണ്ട്.. മധു പേടിച്ച് മരച്ചിരിക്കുകയായിരുന്നു
397 00:39:04,400 00:39:07,880 ഞാനും,പക്ഷെ ഞാൻ മനസ്സിനെ പാകപ്പെടുത്തി ഞാനും,പക്ഷെ ഞാൻ മനസ്സിനെ പാകപ്പെടുത്തി
398 00:39:09,440 00:39:12,720 നിനക്ക് ധീരത കാണിക്കണോ നീ ചെയ്തോ ,ഞാനില്ല നിനക്ക് ധീരത കാണിക്കണോ നീ ചെയ്തോ ,ഞാനില്ല
399 00:39:18,960 00:39:20,640 ധീരത കാണിക്കാൻ നീ തന്നെ അല്ലെ എന്നോട് പറഞ്ഞത് ധീരത കാണിക്കാൻ നീ തന്നെ അല്ലെ എന്നോട് പറഞ്ഞത്
400 00:39:25,440 00:39:30,400 ആ പെട്ടിനിറയെ പണമാണ് നീ ഇനി ഒരിക്കലും മാൻട്രാക്ക്‌സ് വിൽക്കേണ്ട ആ പെട്ടിനിറയെ പണമാണ് നീ ഇനി ഒരിക്കലും മാൻട്രാക്ക്‌സ് വിൽക്കേണ്ട
401 00:39:31,120 00:39:33,520 നിനക്ക് ഈ ധൈര്യശാലി ആയിരിക്കുക എന്നുള്ളത് എന്താണെന്ന് അറിയാമോ.? നിനക്ക് ഈ ധൈര്യശാലി ആയിരിക്കുക എന്നുള്ളത് എന്താണെന്ന് അറിയാമോ.?
402 00:39:34,960 00:39:38,520 അവിടെ നിൽക്കുന്ന 6 തായോളികൾക്ക് അറിയാം അതിന്റെ അർഥം.! അവിടെ നിൽക്കുന്ന 6 തായോളികൾക്ക് അറിയാം അതിന്റെ അർഥം.!
403 00:39:40,480 00:39:41,840 പക്ഷെ അവർ ചെയ്യുമോ പക്ഷെ അവർ ചെയ്യുമോ
404 00:39:46,880 00:39:48,480 നിനക്ക് തലക്ക് ഭ്രാന്താ.! നിനക്ക് തലക്ക് ഭ്രാന്താ.!
405 00:40:13,280 00:40:14,320 താഴെവക്ക് താഴെവക്ക്
406 00:41:27,040 00:41:31,600 ഇപ്പോൾ കാലിയാ,പക്ഷെ 2 പേരെ തീർത്തതാ,സൂക്ഷിച്ച് വച്ചോ,തീർന്നു ഇപ്പോൾ കാലിയാ,പക്ഷെ 2 പേരെ തീർത്തതാ,സൂക്ഷിച്ച് വച്ചോ,തീർന്നു
407 00:41:31,680 00:41:35,320 സലിം കാക്ക ഒരു കള്ളകടത്തുകാരൻ ആയിരിക്കാം പക്ഷെ ശരിക്കും അയാളൊരു ചെകുത്താനാണ് സലിം കാക്ക ഒരു കള്ളകടത്തുകാരൻ ആയിരിക്കാം പക്ഷെ ശരിക്കും അയാളൊരു ചെകുത്താനാണ്
408 00:41:35,400 00:41:39,000 അയാൾക്ക്‌ മുക്തി നൽകാൻ എന്‍റെ അന്തരാത്മാവ് എന്നോട് പറഞ്ഞു അയാൾക്ക്‌ മുക്തി നൽകാൻ എന്‍റെ അന്തരാത്മാവ് എന്നോട് പറഞ്ഞു
409 00:41:45,280 00:41:47,760 ഞങ്ങൾ സ്വർണ്ണകടത്തിന്റെ തന്ത്രങ്ങൾ പഠിച്ച്കഴിഞ്ഞിരുന്നു ഞങ്ങൾ സ്വർണ്ണകടത്തിന്റെ തന്ത്രങ്ങൾ പഠിച്ച്കഴിഞ്ഞിരുന്നു
410 00:41:47,840 00:41:50,720 ഇനി സലീം കാക്കയെകൊണ്ട് ഞങ്ങൾക്ക് ഉപയോഗമൊന്നുമില്ല ഇനി സലീം കാക്കയെകൊണ്ട് ഞങ്ങൾക്ക് ഉപയോഗമൊന്നുമില്ല
411 00:42:07,960 00:42:09,080 നീ.... നീ....
412 00:42:11,440 00:42:12,600 തായോളി തായോളി
413 00:42:17,080 00:42:19,160 എന്തിനാടാ തായോളി അത് മുക്കിയത് ? എന്തിനാടാ തായോളി അത് മുക്കിയത് ?
414 00:42:32,640 00:42:34,160 ഇടിക്ക് ഈ തായോളിയെ.. ഇടിക്ക് ഈ തായോളിയെ..
415 00:42:40,600 00:42:41,680 തായോളി തായോളി
416 00:42:44,960 00:42:46,000 മതി! മതി!
417 00:42:54,160 00:42:55,120 മതി! മതി!
418 00:42:56,400 00:42:57,520 നിർത്ത്,അവൻ ചത്തു നിർത്ത്,അവൻ ചത്തു
419 00:42:58,480 00:42:59,760 എല്ലാവരും പേടിച്ചു.! എല്ലാവരും പേടിച്ചു.!
420 00:43:00,320 00:43:04,000 അവർ സലീം കാക്കയുടെ ശവത്തിലേക്ക് സന്ദേഹത്തോടെ നോക്കിനിന്നു അവർ സലീം കാക്കയുടെ ശവത്തിലേക്ക് സന്ദേഹത്തോടെ നോക്കിനിന്നു
421 00:43:04,840 00:43:06,560 ആരും എന്നോട് ഒന്നും പറഞ്ഞില്ല ആരും എന്നോട് ഒന്നും പറഞ്ഞില്ല
422 00:43:06,720 00:43:08,880 ആരും വെടിവച്ചില്ല, ആരും പൊക്കിപറഞ്ഞുമില്ല ആരും വെടിവച്ചില്ല, ആരും പൊക്കിപറഞ്ഞുമില്ല
423 00:43:09,280 00:43:10,760 നിങ്ങൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ നിങ്ങൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ
424 00:43:11,360 00:43:15,840 ആരെയെങ്കിലും കൊന്നുകഴിഞ്ഞ് മരിച്ച്കിടക്കുന്നയാൾ നമ്മളാണെന്ന് മനസ്സിൽ കാണുക ആരെയെങ്കിലും കൊന്നുകഴിഞ്ഞ് മരിച്ച്കിടക്കുന്നയാൾ നമ്മളാണെന്ന് മനസ്സിൽ കാണുക
425 00:43:16,360 00:43:20,600 ഞാൻ കൊന്ന ഓരോരുത്തരിലും ഞാൻ എന്നെതന്നെ കണ്ടു. ഞാൻ കൊന്ന ഓരോരുത്തരിലും ഞാൻ എന്നെതന്നെ കണ്ടു.
426 00:43:33,640 00:43:36,000 ഗായ്തോണ്ടെ, വാതിൽ തുറക്ക് ഗായ്തോണ്ടെ, വാതിൽ തുറക്ക്
427 00:43:36,600 00:43:38,160 നിന്റെ കളി ഇപ്പൊ തീരും നിന്റെ കളി ഇപ്പൊ തീരും
428 00:43:38,720 00:43:40,040 ഇത് ചെയ്യരുത് സർ ഇത് ചെയ്യരുത് സർ
429 00:43:40,800 00:43:44,400 ജീവിതത്തിൽ ആദ്യമായി എനിക്ക് ഭ്രാന്ത്പിടിച്ചിരിക്കുകയാണ് എനിക്കിനിയും പറയാനുണ്ട് ജീവിതത്തിൽ ആദ്യമായി എനിക്ക് ഭ്രാന്ത്പിടിച്ചിരിക്കുകയാണ് എനിക്കിനിയും പറയാനുണ്ട്
430 00:43:45,400 00:43:47,480 ബാക്കി ഞങ്ങൾ ജയിലിയിൽ വച്ച് കേൾക്കാം ബാക്കി ഞങ്ങൾ ജയിലിയിൽ വച്ച് കേൾക്കാം
431 00:43:48,040 00:43:49,800 25 ദിവസം കഴിഞ്ഞാൽ നിങ്ങളും കാണില്ല ,ജെയിലും 25 ദിവസം കഴിഞ്ഞാൽ നിങ്ങളും കാണില്ല ,ജെയിലും
432 00:43:52,200 00:43:54,000 വാ... വാ...
433 00:44:02,240 00:44:03,760 ശക്തിയിൽ ശക്തിയിൽ
434 00:44:08,600 00:44:10,240 കൈ പൊക്കി ശക്തിയിൽ ഇടിക്ക് കൈ പൊക്കി ശക്തിയിൽ ഇടിക്ക്
435 00:44:13,160 00:44:15,480 ദിൽബാഗ് സിങ്ങ് എന്നെ മൂന്നാമത്തെ അച്ഛനെ പരിചയപെടുത്തി ദിൽബാഗ് സിങ്ങ് എന്നെ മൂന്നാമത്തെ അച്ഛനെ പരിചയപെടുത്തി
436 00:44:16,040 00:44:17,080 പോ.! പോ.!
437 00:44:18,320 00:44:21,120 - എന്താ.? -ഞാൻ വിളിച്ചത് അദ്ദേഹത്തിന്റെ ഉപകാരത്തിന് തിരിച്ച് ചെയ്യാനാണ് - എന്താ.? -ഞാൻ വിളിച്ചത് അദ്ദേഹത്തിന്റെ ഉപകാരത്തിന് തിരിച്ച് ചെയ്യാനാണ്
438 00:44:21,200 00:44:23,760 എന്റെ അച്ഛൻ ആരെയാണ് പരിചയപ്പെടുത്തിയത്,എപ്പോൾ? എന്റെ അച്ഛൻ ആരെയാണ് പരിചയപ്പെടുത്തിയത്,എപ്പോൾ?
439 00:44:26,040 00:44:27,280 ഗായ്തോണ്ടെ! ഗായ്തോണ്ടെ!
440 00:44:28,400 00:44:29,520 എന്താ നീ പറഞ്ഞേ? എന്താ നീ പറഞ്ഞേ?
441 00:45:42,200 00:45:43,720 സമാധാനത്തോടെ എന്റെ കൂടെ വാ.! സമാധാനത്തോടെ എന്റെ കൂടെ വാ.!
442 00:45:47,120 00:45:49,280 ആരെയാ ദിൽബാഗ് സിങ്ങ് പരിചയപെടുത്തിയത് ആരെയാ ദിൽബാഗ് സിങ്ങ് പരിചയപെടുത്തിയത്
443 00:45:53,360 00:45:54,560 തോക്ക് താഴെ ഇട്.! തോക്ക് താഴെ ഇട്.!
444 00:46:51,960 00:46:54,000 ഇത് തീർന്നിട്ടില്ല സർദാർജി ഇത് തീർന്നിട്ടില്ല സർദാർജി
445 00:46:56,680 00:46:58,720 ഞാൻ പറഞ്ഞില്ലേ , ഞാനാണ് അശ്വത്ഥമാവ് ! ഞാൻ പറഞ്ഞില്ലേ , ഞാനാണ് അശ്വത്ഥമാവ് !
446 00:47:00,080 00:47:01,280 ഞാൻ മരിക്കില്ല ഞാൻ മരിക്കില്ല
447 00:47:01,760 00:47:05,440 ഈ കളി അവസാനിക്കും വരെ ഞാനിവിടെ കാണും ഈ കളി അവസാനിക്കും വരെ ഞാനിവിടെ കാണും
448 00:47:06,520 00:47:08,160 കേറി കളിക്ക് സർദാർജി കേറി കളിക്ക് സർദാർജി
449 00:47:08,680 00:47:11,040 ഇനി നിങ്ങളുടെ കൂടെ ചേർന്ന് പരാജിതനാകാം ഇനി നിങ്ങളുടെ കൂടെ ചേർന്ന് പരാജിതനാകാം
450 00:47:16,480 00:47:17,360 ഓഹ്..മൈര് ഓഹ്..മൈര്
451 00:47:22,160 00:47:23,480 നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ ? നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ ?
452 00:47:30,000 00:47:45,000 Translated : KrishnaPrasad MV മലയാളപരിഭാഷ: കൃഷ്ണപ്രസാദ്‌ എം വി Translated : KrishnaPrasad MV മലയാളപരിഭാഷ: കൃഷ്ണപ്രസാദ്‌ എം വി
2 00:47:46,438 00:47:55,438 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/