1 00:00:05,000 --> 00:00:15,000 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ 2 00:00:26,920 --> 00:00:31,720 എന്നാ പിന്നെ ടി വിടെ അകതേക്ക് കേറിയിരുന്നു നോക്ക്!,ഭക്ഷണം മുന്നിൽ വെച്ചോണ്ടിരിക്കാതെ വാരി തിന്നെടാ . 3 00:00:32,320 --> 00:00:35,840 പുതിയ സെറ്റ് ടോപ്പ് ബോക്‌സ് വാങ്ങിയാൽ എല്ലാം റെക്കോഡ് ചെയ്ത് സൗകര്യം പോലെ കാണാമല്ലോ 4 00:00:39,800 --> 00:00:42,800 - കമ്പ്യൂട്ടർ ക്ലാസിൽ പോയി ചേർന്നോ ? - ഹാ 5 00:00:43,600 --> 00:00:44,720 കമ്പ്യൂട്ടർ സെന്ററിന്റെ പേരെന്താ? 6 00:00:46,200 --> 00:00:47,080 പേരെന്താന്ന് ? 7 00:00:48,080 --> 00:00:49,000 മാഗി ടെക് 8 00:00:49,760 --> 00:00:51,080 - അമ്മേ! - എന്ത് അമ്മേ! 9 00:00:52,160 --> 00:00:56,280 രാവിലെ മര്യാദക്ക് ക്ലാസിൽ പൊയ്ക്കോ , ഇല്ലെങ്കിൽ നിന്റെ തല പിടിച്ചു ഞാൻ ടി വി യിൽ ഇടിക്കും , മനസ്സിലായോ ? 10 00:00:56,840 --> 00:00:58,520 - വിട്ട് കള കുട്ടികളല്ലേ ! - എന്ത് വിട്ട് കള? 11 00:00:58,600 --> 00:01:00,200 ഇതിനൊക്കെ പൈസ മരത്തിൽ ഉണ്ടാകുന്നതാണോ ? 12 00:01:02,040 --> 00:01:02,960 ഫോണിങ്ങു താ 13 00:01:03,040 --> 00:01:04,720 - സർത്താജ് സർ ആണ് - ഇങ്ങു താന്നേ 14 00:01:04,800 --> 00:01:06,880 - നോക്കട്ടെ.. - പിള്ളേരെ ചീത്ത പറഞ്ഞിട്ട് നിങ്ങളെന്താ ചെയ്യുന്നത് 15 00:01:09,200 --> 00:01:11,160 - എപ്പം നോക്കിയാലും ഒരു സർത്താജ് സർ, ഓഫ് ചെയ്താലേ ശരിയാകൂ. 16 00:02:28,400 --> 00:02:30,200 അവൾ വണ്ടീം കൊണ്ടു ബംഗ്ളാവിലേക്ക് പോയിട്ടുണ്ട് . 17 00:02:38,640 --> 00:02:40,320 നൈനിക ക്യാമറ വച്ചിട്ടുണ്ട്. 18 00:02:42,480 --> 00:02:44,080 അവൾ ബണ്ടി വരാൻ കാത്തിരിക്കുകയാണ് . 19 00:02:52,840 --> 00:02:55,680 അവനെത്തിയിട്ടുണ്ട്, അവളുടെ അടുത്തിരുന്നു 20 00:03:08,520 --> 00:03:15,160 നിനക്ക് സെറ്റിൽ ജ്യൂസും സാലഡുമൊക്കെ സമയത്തിന് കിട്ടുന്നില്ലേ? 21 00:03:26,720 --> 00:03:30,160 സെറ്റിൽ എല്ലാവരും ഗൈതൊണ്ടയെ പറ്റി സംസാരിക്കുന്നുണ്ട്. 22 00:03:32,840 --> 00:03:33,800 നിങ്ങളുടെ കൂട്ടുകാരനാ? 23 00:03:39,200 --> 00:03:40,200 നാശം 24 00:03:44,320 --> 00:03:45,200 കൂട്ടുകാരനോ? 25 00:03:48,360 --> 00:03:49,680 നിന്നോടാരാ പറഞ്ഞത് ? 26 00:03:51,880 --> 00:03:54,360 ഗൈതൊണ്ടയെ എന്റെ സുഹൃത്താണെന്ന് ഞാനെപ്പോഴെങ്കിലും നിന്നോട് പറഞ്ഞോ ? 27 00:03:55,440 --> 00:03:57,360 - ഉം? - ഇല്ല 28 00:03:57,520 --> 00:03:58,640 - പറഞ്ഞിട്ടില്ലല്ലോ? - ഇല്ല 29 00:03:59,520 --> 00:04:00,760 പിന്നെ ആരാ പറഞ്ഞത് ? 30 00:04:01,760 --> 00:04:02,600 ആരാ പറഞ്ഞത് ? 31 00:04:03,160 --> 00:04:05,320 മാഡം , എന്ത് പറ്റി? 32 00:04:07,400 --> 00:04:09,080 ഞാൻ നിന്നോട് ചോദിച്ചോ ? 33 00:04:10,440 --> 00:04:12,760 പിന്നെ ആരാ നിന്നോട് ചോദിച്ചത് ? 34 00:04:14,640 --> 00:04:17,680 നീ സെറ്റിൽ അഭിനയിക്കാൻ പോകുന്നതാണോ ? അതോ ഇമ്മാതിരി പൊട്ടത്തരം പറയാൻ പോകുന്നതാണോ ? 35 00:04:18,240 --> 00:04:19,360 എന്താ നടക്കുന്നത് ? മാഡം.. 36 00:04:21,520 --> 00:04:24,440 പറയെടി ആരാ പറഞ്ഞത് ? 37 00:04:24,920 --> 00:04:25,760 ആരാ പറഞ്ഞത് ? 38 00:04:26,960 --> 00:04:28,440 നാശം .. 39 00:04:29,280 --> 00:04:31,520 - അവിടുന്ന് സ്ഥലം വിട് - അവിടെന്താ നടക്കുന്നത് ? 40 00:04:32,800 --> 00:04:34,080 തായൊളി.. 41 00:04:34,560 --> 00:04:37,520 അവൻ ക്യാമറ കണ്ടു ,താൻ വേഗം വിട്ടൊ , ഞാൻ ആളുകളെ വിടാം . 42 00:04:50,520 --> 00:05:25,520 Translation Team കൃഷ്ണപ്രസാദ്‌ എം വി ലിജോ ജോളി വാലോലിക്കൽ സുനിൽ നടക്കൽ 43 00:05:29,000 --> 00:05:34,000 ഭാഗം - 4 ബ്രഹ്മഹത്യ 44 00:06:03,040 --> 00:06:04,440 സർത്താജ് സിങ് ജി 45 00:06:05,920 --> 00:06:09,600 ഗൈതൊണ്ടെ ചാവുന്നതിനു മുൻപ് അവസാനമായി നിന്റെ മോന്തയല്ലേ കണ്ടത് ? 46 00:06:12,960 --> 00:06:15,360 എന്തൊരു നശിച്ച വിധിയാണ് ഗൈതൊണ്ടെ ഭായിയുടെ . 47 00:06:18,440 --> 00:06:19,600 എന്തെങ്കിലും ഉണ്ടോ ? 48 00:06:25,240 --> 00:06:26,120 നശിപ്പിച്ച് കളഞ്ഞേക്ക് 49 00:06:27,800 --> 00:06:28,720 വേറെ എന്തെങ്കിലും ? 50 00:06:35,240 --> 00:06:37,240 - ഇത് നിന്റെ അടുത്ത് വെച്ചേക്ക് - ശരി 51 00:06:37,840 --> 00:06:41,160 ഇത് തിരിച്ചു പോകുമ്പോ കൊടുത്തേക്ക്, പരിശോധനാ സമയത്ത് ഉപകാരപ്പെടും. 52 00:06:42,440 --> 00:06:44,360 - ഇതെന്താ? - ഇയാളുടെ കീശയിൽ നിന്ന് കിട്ടിയതാ 53 00:06:55,280 --> 00:06:56,840 ഇതൊന്നും ഉപയോഗിക്കരുത് 54 00:06:58,720 --> 00:07:02,840 നിങ്ങളുടെ പുരുഷത്വം ഉണ്ടല്ലോ...അത് ചുരുങ്ങി പോകും. 55 00:07:02,920 --> 00:07:03,760 ശരിക്കും ? 56 00:07:05,000 --> 00:07:07,400 അപ്പൊ , പുരുഷത്വം തെളിയിക്കാൻ എനിക്കും പെണ്ണുങ്ങളെ തല്ലേണ്ടി വരും ? 57 00:07:09,600 --> 00:07:10,720 നീയൊരു പുരുഷനല്ലേ ? 58 00:07:12,760 --> 00:07:13,880 കാണിക്ക് നിന്റെ പുരുഷത്വം 59 00:07:15,480 --> 00:07:16,680 സൂപ്പർമാൻ ,അല്ലെ ? 60 00:07:17,720 --> 00:07:18,560 കാണട്ടെ 61 00:07:22,400 --> 00:07:24,040 ഗൈതൊണ്ടെ ഇങ്ങോട്ട് വന്നതെന്തിനാണ്? 62 00:07:27,000 --> 00:07:29,000 ഈ 25 ദിവസത്തിനുള്ളിൽ എന്താണ് നടക്കാൻ പോകുന്നത് ? 63 00:07:29,560 --> 00:07:32,760 സാദാ പോക്കറ്റടിക്കാരനിൽ നിന്ന് നേരിട്ട് ഗൈതൊണ്ടെ 64 00:07:33,920 --> 00:07:35,600 നിന്റെ ഭാഗ്യം കൊള്ളാം. 65 00:07:37,120 --> 00:07:38,280 അഞ്ജലി മാത്തൂർ 66 00:07:39,880 --> 00:07:41,560 ദില്ലിയിൽ നിന്നുള്ള സീനിയർ ഓഫീസറാണ് . 67 00:07:41,880 --> 00:07:42,760 അത് കൊണ്ട് ? 68 00:07:43,920 --> 00:07:45,560 എനിക്ക് കല്യാണം കഴിക്കാൻ തിരഞ്ഞ് പിടിച്ചതാണോ ? 69 00:07:46,120 --> 00:07:47,400 നിന്നോട് സംസാരിക്കും. 70 00:07:48,840 --> 00:07:49,960 നിനക്ക് ഗുണമേ ഉണ്ടാകൂ 71 00:07:52,880 --> 00:07:54,480 നീ ഇതിലൊന്നും ഇടപെടേണ്ട. 72 00:07:55,760 --> 00:07:56,960 ഞാൻ സ്ഥലം വിടാൻ പോവുകയാണ്. 73 00:07:59,800 --> 00:08:02,280 ഇന്ന് രാത്രി , ഈ നാശത്തിൽ നിന്ന് ഞാൻ മുക്തി നേടും. 74 00:08:02,760 --> 00:08:03,680 മനസ്സിലായോ ? 75 00:08:05,000 --> 00:08:07,440 ഇപ്പം സ്ഥലം വിട് 76 00:08:10,480 --> 00:08:11,760 ഇവളും വരും എന്റെ കൂടെ 77 00:08:17,680 --> 00:08:18,560 ഇല്ല 78 00:08:19,920 --> 00:08:23,160 അവൾക്കിനിയും ഒരു പാട് ദൂരം പോകാനുണ്ട് , ഒരു പാട് ദൂരം. 79 00:08:25,840 --> 00:08:28,600 സാറിനെ ബഹുമാനത്തോടെ വിളിച്ചോണ്ടു പോടാ. 80 00:08:29,680 --> 00:08:32,640 ആദ്യമായിട്ട് വന്നതല്ലേ ശരിക്കും സത്കരിക്കണം , ഒന്നിനും ഒരു കുറവും ഉണ്ടാകരുത്. 81 00:08:33,040 --> 00:08:35,800 - നടക്ക് - പരിചരണത്തിന് ഒരു കുറവും വരുത്തരുത്. 82 00:09:01,320 --> 00:09:02,240 വാടാ 83 00:09:34,360 --> 00:09:35,240 നിക്ക് 84 00:09:36,920 --> 00:09:37,920 ഇറങ്ങു 85 00:09:41,560 --> 00:09:42,680 ഫോൺ ,ഫോൺ 86 00:09:54,000 --> 00:09:55,000 - ഹലോ ? - മാഡം! 87 00:09:56,000 --> 00:09:57,120 താൻ എവിടെയാ ? 88 00:09:58,600 --> 00:10:00,480 അവന്റെ പുറകെ , വഡാല. 89 00:10:01,240 --> 00:10:02,720 ഭക്തി പാർക്ക് സ്റ്റേഷന്റെ അടുത്ത് 90 00:10:03,360 --> 00:10:04,440 അവര് ഇവിടെ നിർത്തിയിട്ടുണ്ട് 91 00:10:05,800 --> 00:10:06,760 ഓക്കേ , വഡാല , വഡാല 92 00:10:07,560 --> 00:10:09,160 ആ പെണ്ണിനെ അവര് കൊല്ലും , മാഡം 93 00:10:13,520 --> 00:10:14,880 ഇവിടെ രണ്ട് ട്രക്ക് കിടപ്പുണ്ട് 94 00:10:23,800 --> 00:10:25,160 അവർ ട്രക്കും കൊണ്ടു പോവുകയാണ്. 95 00:10:30,080 --> 00:10:31,720 അവളെ വേറെ കാറിൽ പറഞ്ഞയച്ചു . 96 00:10:31,800 --> 00:10:34,120 താൻ അവന്റെ പുറകെ പോ , അവളുടെ കാര്യം ഞാൻ നോക്കിക്കൊളാം 97 00:10:34,200 --> 00:10:37,080 അവൾ എന്റെ ഇൻഫോർമർ ആണ് മാഡം . ഞാൻ വാക്ക് കൊടുത്തിരുന്നതാണ് 98 00:10:37,500 --> 00:10:39,000 ആ ട്രക്കിൽ എന്താണെന്ന് എനിക്ക് അറിഞ്ഞേ പറ്റൂ 99 00:10:39,320 --> 00:10:42,000 ഞാൻ അവളുടെ പുറകെ ഉണ്ട്, ആ കാർ നമ്പർ വാട്ട്സ് ആപ്പ് ചെയ്യ്. 100 00:10:43,760 --> 00:10:44,840 അമ്മേടെ.. 101 00:11:19,440 --> 00:11:20,480 എന്റെ സാധനം എവിടെ ? 102 00:11:48,040 --> 00:11:49,480 എവിടെ പോയി കിടക്കുവാ ഈ കാട്ടേക്കർ 103 00:12:03,250 --> 00:12:04,000 ഹലോ... 104 00:12:07,240 --> 00:12:08,160 ശരി 105 00:12:22,560 --> 00:12:23,400 അതേ 106 00:12:25,080 --> 00:12:26,560 ബാക്കി കാര്യങ്ങൾ എന്തായി? 107 00:12:26,640 --> 00:12:29,560 ഇന്റർപോളും റോ യും എല്ലാ സ്ഥലത്തും വല വിരിച്ചിട്ടുണ്ട് 108 00:12:30,600 --> 00:12:32,960 ഇപ്പം ഇൻഡ്യ വിടാൻ ബുദ്ധിമുട്ടാണ് . 109 00:12:33,080 --> 00:12:34,480 എന്നോടെന്താ പറഞ്ഞിരുന്നത്... 110 00:12:35,840 --> 00:12:39,440 ഞാൻ നിനക്ക് സാധനം തന്നാൽ, ജൂൺ 17 ന് മുൻപായി നീ എന്നെ ഇൻഡ്യയിൽ നിന്ന് പുറത്ത് കടത്തും , അല്ലെ ? 111 00:12:39,520 --> 00:12:41,760 - ഇനിയും 20 ദിവസം ഉണ്ടല്ലോ ? - ഓഹോ ? 112 00:12:43,320 --> 00:12:44,760 നീ എന്താ കരുതിയത്? ബണ്ടി പൊട്ടനാണെന്നോ? 113 00:12:45,680 --> 00:12:49,640 നീ സാധനവും കൊണ്ട് പോകും ഞാൻ 20 ദിവസവും ഇവിടെ കയ്യിൽ പിടിച്ചിരിക്കണം ? 114 00:12:50,600 --> 00:12:53,960 ഗൈതൊണ്ടെ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് ചെയ്യുന്നത് , അല്ലാതെ എനിക്കിതിൽ പങ്കൊന്നുമില്ല. 115 00:12:54,840 --> 00:12:58,520 - ഈ പൂറ്റിലെ ഇടപാടിൽ എനിക്കൊന്നുമില്ല - കിഷോർ , ലോഡിങ് തുടങ്ങിക്കോ. 116 00:12:58,600 --> 00:13:01,160 ഹേയ് , ഞാൻ സംസാരിക്കുന്നത് കേട്ടില്ലേ 117 00:13:03,360 --> 00:13:05,280 നിന്നെ എടുത്തോളാടാ പൂറി മോനെ 118 00:13:06,480 --> 00:13:09,040 നിന്റെ കൊതത്തിൽ കുട കുത്തി കയറ്റി തുറന്നില്ലെങ്കിൽ, 119 00:13:09,560 --> 00:13:10,600 എന്റെ പേര് ബണ്ടിന്നല്ല 120 00:13:11,960 --> 00:13:12,800 മനസ്സിലായോടാ ? 121 00:13:14,040 --> 00:13:14,920 വാടാ 122 00:13:52,360 --> 00:13:55,040 ഇവനെ എന്ത് ചെയ്യണം സർ? പൊലീസുകാരനാണ്. 123 00:13:55,400 --> 00:13:57,840 തുണി വേറെ ശരീരം വേറെയായിട്ട് കത്തിക്കണം 124 00:14:00,360 --> 00:14:02,360 ആ രാജീവ് ഗാന്ധിയും ഇങ്ങനെ തന്നെയാണ് ചെയ്തത് . 125 00:14:02,600 --> 00:14:05,120 "ഷാ ബാനോ " വിനെ വേറെ വിധം കൈകാര്യം ചെയ്തു . രാജ്യത്തിനെ വേറെ വിധം 126 00:14:05,360 --> 00:14:08,160 1986 ൽ ഷാ ബാനോവിനെ ഭർത്താവ് മുത്തലാഖ് ചെയ്തു. 127 00:14:09,240 --> 00:14:11,240 അവർ കോടതിയിൽ പോയി കേസ് ജയിച്ചു. 128 00:14:11,800 --> 00:14:16,760 പക്ഷെ പ്രധാനമന്ത്രി രാജീവ് ഗാന്ധി , അങ്ങേര് പറഞ്ഞു ." മിണ്ടാതിരി പെണ്ണുംപിള്ളേ " 129 00:14:16,840 --> 00:14:18,360 അങ്ങേര് കോടതി വിധി അട്ടിമറിച്ചു 130 00:14:18,440 --> 00:14:20,920 ഷാബാനോവിനെ "മുല്ല" മാരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു . 131 00:14:21,480 --> 00:14:23,800 ഈ കാരണം കൊണ്ട് ഹിന്ദുക്കൾ അങ്ങേർക്കെതിരായി. 132 00:14:24,200 --> 00:14:27,480 അവരെ സന്തോഷിപ്പിക്കാൻ ടി വി യിൽ രാമായണം തുടങ്ങി 133 00:14:28,440 --> 00:14:31,960 എല്ലാ ഞായറാഴ്ച്ചയും രാവിലെ രാജ്യത്തെ ജനങ്ങൾ മൊത്തം ടി വി ക്ക് മുന്നിലായിരിക്കും. 134 00:14:32,480 --> 00:14:35,040 ഇതിൽ ഏറ്റവും വലിയ ഭക്തൻ, നമ്മുടെ ബണ്ടി. 135 00:14:36,080 --> 00:14:41,400 ദൈവ വഴിയിലൂടെ സഞ്ചരിച്ചാൽ മറ്റ്‌ വഴികൾ എല്ലാം തുറക്കപ്പെടുമെന്ന് ബണ്ടി അന്നേ മനസ്സിലാക്കിയിരുന്നു. 136 00:14:45,920 --> 00:14:49,640 പ്രധാനമന്ത്രിയുടെ ആ ചെറിയ കൗശലം രാജ്യത്തെ മുഴുവൻ ഇളക്കി മറിച്ചു. 137 00:14:51,240 --> 00:14:54,600 നമ്മുടെ ഭഗവാന്റെ ജന്മഭൂമി 138 00:14:55,960 --> 00:15:00,720 ആ പന്നിയുടെ കയ്യിൽ നിന്ന് തിരിച്ചു പിടിക്കുന്നത് വരെ.. 139 00:15:04,800 --> 00:15:06,880 പൂറി മോനെ , എന്റെ കാസെറ്റിങ്ങു താ 140 00:15:07,040 --> 00:15:08,200 തിരിച്ചു താടാ 141 00:15:10,040 --> 00:15:10,920 പൂറി മോൻ 142 00:15:11,400 --> 00:15:14,160 - കാസറ്റ് എന്തിനാടാ പൊട്ടിക്കുന്നത് ? - മിണ്ടാതിരി , പൂറിമോനെ ! 143 00:15:14,240 --> 00:15:15,800 നീ എന്താ കേട്ടു കൊണ്ടിരുന്നത്? 144 00:15:15,880 --> 00:15:17,720 പള്ളി പൊളിക്കുന്നതിനെ പറ്റിയുള്ള പ്രഭാഷണമോ ? പൂറി മോനെ 145 00:15:17,800 --> 00:15:22,240 നിനക്ക് നല്ല ക്രിമി കടി ഉണ്ടോ ? നീ എന്താ കേട്ട് കൊണ്ടിരുന്നത് ? 146 00:15:22,320 --> 00:15:26,680 ഏയ് മൈരാ , എന്റെ കാസറ്റ് എനിക്കിഷ്ടമുള്ളത് ഞാൻ കേൾക്കും അതിന് നിന്നോട് പെർമിഷൻ വാങ്ങണോ ? 147 00:15:26,760 --> 00:15:29,960 - പൂറി മോനെ,ആണാണെങ്കിൽ കാണിക്കേട - നിക്ക് 148 00:15:30,040 --> 00:15:31,520 മിക്കി കാത്തു നിൽക്കുന്നു 149 00:15:32,120 --> 00:15:34,000 നിന്റെ അമ്മേടെ പൂറ് 150 00:15:34,640 --> 00:15:36,200 തായൊളി മോനെ 151 00:15:36,440 --> 00:15:38,200 പൂറി മോനെ 152 00:15:41,080 --> 00:15:41,920 എന്താ ഈ കാണിക്കുന്നത്?! 153 00:15:42,000 --> 00:15:45,120 ഇനി എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ചൂട് വെള്ളത്തിന് പകരം തിളച്ച എണ്ണ മോന്തക്ക് ഒഴിക്കും 154 00:15:45,720 --> 00:15:48,960 നിനക്കെന്താ സുഡാപ്പികളോട് ഇത്ര താൽപ്പര്യം ? അവന്റേത് ശരിക്കും പൊങ്ങുന്നുണ്ടോ ? 155 00:15:49,600 --> 00:15:51,400 തായൊളി ,നിന്റെ കാര്യം നോക്കേടാ 156 00:15:52,480 --> 00:15:55,440 അവന്റെ സാധനം കേറുന്നിടം വരെ നിന്റെ കയ്യ് പോലും എത്തില്ല 157 00:15:55,560 --> 00:15:56,720 തേവിടിച്ചി, നിന്നെ... 158 00:15:59,240 --> 00:16:00,400 പൂറി മോള്... 159 00:16:04,400 --> 00:16:06,720 നിന്നെയും , അവനെയും രണ്ടിനെയും തീർക്കും, നോക്കിക്കോ.. 160 00:16:07,080 --> 00:16:08,440 ചുമ്മാ കിടന്ന് ചിലക്കാതെ , പോടാ.. 161 00:16:08,520 --> 00:16:10,960 - നിന്റെ അമ്മേടെ .., തേവിടിച്ചി - ബണ്ടി ! 162 00:16:12,760 --> 00:16:13,840 പുറത്തേക്ക് വാ 163 00:16:20,720 --> 00:16:21,760 നിന്റെ സഹോദരിയാണവൾ 164 00:16:28,280 --> 00:16:30,120 ചോട്ടാ ബദ്രിയ്ക്ക് അവളെ ഇഷ്ടമാണ് 165 00:16:30,680 --> 00:16:33,640 അവൾക്കൊരു വീടുണ്ടാകും , മര്യാദ കിട്ടും , അവൾ സന്തുഷ്ടയായിരിക്കും. 166 00:16:34,240 --> 00:16:36,720 അവൾക്കിപ്പം സന്തോഷമാണ് , വീടും ഉണ്ട് . 167 00:16:37,280 --> 00:16:38,880 നീയവളെ പട്ടിയെ പോലെ തല്ലുന്നുമുണ്ടല്ലോ 168 00:16:38,960 --> 00:16:40,960 സ്ത്രീകളെ തല്ലിയാൽ നിനക്ക് സന്തോഷം കിട്ടുമോ ? 169 00:16:46,600 --> 00:16:47,840 സ്ത്രീ ദേവിയാണ്! 170 00:16:53,760 --> 00:16:54,640 വേണ്ട . 171 00:17:15,280 --> 00:17:17,160 തിരിഞ്ഞു കിടക്കാൻ സമ്മതിക്കാതെന്താ ? 172 00:17:18,320 --> 00:17:23,520 നിനക്ക് കുക്കുവിന്റെ ജാലവിദ്യ അല്ലെ വേണ്ടത് , അത് കുക്കു വിചാരിക്കുന്ന പോലെയെ നടക്കു. 173 00:17:45,040 --> 00:17:47,200 ഈ ഈസ എല്ലാവരുടെയും മുന്നിൽ വച്ച്‌ ഇങ്ങനെ ആണുങ്ങളെ ഉമ്മ വക്കുമോ ? 174 00:17:47,840 --> 00:17:51,440 - ഹാ , അവിടെ അങ്ങിനെയാണ് പരസ്പരം ഹലോ പറയുന്നത് - ഹലോന്ന് പറഞ്ഞില്ലല്ലോ ? 175 00:17:55,160 --> 00:17:56,440 അവിടെ അങ്ങിനെയാ 176 00:17:59,680 --> 00:18:01,280 എനിക്ക് ആ കാർ വേണം 177 00:18:01,360 --> 00:18:03,360 കുക്കുവിനോട് ചോദിക്ക്, എന്തും കിട്ടും . 178 00:18:03,440 --> 00:18:05,240 ശരിക്കും കുക്കുവിന്റെ ജാലവിദ്യ എന്താ ? 179 00:18:08,120 --> 00:18:12,760 ജാലവിദ്യക്കാരനോട് അവന്റെ ജാലവിദ്യയുടെ രഹസ്യം ചോദിക്കരുത് , നാട്ടുകാരോട് ചോദിക്ക് 180 00:18:13,800 --> 00:18:14,640 ഭായ് 181 00:18:14,880 --> 00:18:19,280 "വൈഷ്ണോ ദേവി " പോയിരുന്നു , ഭായ് . ഇതാ പ്രസാദം 182 00:18:23,120 --> 00:18:24,880 എന്നാൽ ഇത് .. 183 00:18:26,000 --> 00:18:27,360 ഇതെടുക്ക്..,ഭായ് 184 00:18:30,560 --> 00:18:32,120 ഇതാണോ ദേവീ പ്രസാദം ? 185 00:18:33,680 --> 00:18:34,760 അല്ല , ഭായ് .. അത് 186 00:18:35,520 --> 00:18:36,560 അത് അഡ്വാൻസ് ആണ് ഭായ് 187 00:18:37,120 --> 00:18:39,440 ബിപിൻ മോർവാഡിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു. 188 00:18:42,280 --> 00:18:44,360 - ഇവൻ ജയിക്കോ? - ആ ,ഭായ് 189 00:18:44,440 --> 00:18:48,720 അത് , മോർവാഡ് നമ്മുടെ ഏരിയ ആണ് ഭായ് , മറാത്തികളാണ് കൂടുതൽ. 190 00:18:49,280 --> 00:18:52,400 കുറച്ച് ഗുജറാത്തികളും , മാർവാടികളും ഉണ്ട് ,എല്ലാരും ഹിന്ദുക്കൾ 191 00:18:53,520 --> 00:18:56,160 എങ്കിൽ പിന്നെ ഇവിടെന്തിനാ വന്നതാ? 192 00:18:57,960 --> 00:19:02,080 അത് .., ലാൽഗർ ഗോപാൽ മഠ്‌ ചേരി , ആ ഏരിയ ഉണ്ടല്ലോ.. 193 00:19:04,720 --> 00:19:05,880 അത് ഇവന്റെ അല്ലെ ? 194 00:19:07,120 --> 00:19:08,000 അല്ല 195 00:19:09,280 --> 00:19:12,640 ഭായ് , സുഡാപ്പികൾ എങ്ങിനെ നമ്മുടെ ആളാകും ? 196 00:19:14,400 --> 00:19:16,480 ഞാൻ എന്ത് ചെയ്യണമെന്നാണ് പറയുന്നത്? 197 00:19:17,400 --> 00:19:20,720 നമ്മുടെ ആൾക്കാരല്ലാത്തവർ വോട്ട് ചെയ്യാതിരുന്നാൽ കാര്യം നടക്കും . 198 00:19:24,480 --> 00:19:28,640 ഈ ഹിന്ദു മുസ്‌ലിം പ്രശ്നമൊന്നും നമുക്ക് വേണ്ടെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ് 199 00:19:38,000 --> 00:19:38,840 ഇവിടെ വാ 200 00:19:44,040 --> 00:19:45,120 ദേ,അത് ബദരിയ 201 00:19:45,920 --> 00:19:46,840 സുഡാപ്പിയാണ് 202 00:19:49,440 --> 00:19:50,800 ഞങ്ങൾ ഒരേ പ്ളേറ്റിൽ നിന്ന് കഴിക്കുന്നവരാണ് 203 00:19:52,640 --> 00:19:53,600 അത് ബണ്ടി.. 204 00:19:54,680 --> 00:19:55,600 ദേവീ ഭക്തനാണ് 205 00:19:55,680 --> 00:19:57,160 ഇവനും ഞങ്ങളുടെ കൂടെ.. 206 00:19:59,600 --> 00:20:01,560 പുറത്ത്‌ രണ്ടു പേർ ഉണ്ട് . ഗാസ്ട്ടണും പാസ്‌കലും. 207 00:20:02,560 --> 00:20:04,120 പിന്നെ ഒരു പാർസി ഉണ്ട് 208 00:20:04,640 --> 00:20:06,040 എന്റെ വീട്ടിലെ പാചകക്കാരൻ 209 00:20:08,840 --> 00:20:10,080 ഞാൻ ആരെങ്കിലുമായിക്കോട്ടെ.. 210 00:20:10,960 --> 00:20:12,400 പക്ഷെ നിന്റെ ആളല്ല 211 00:20:15,000 --> 00:20:16,640 അത് കൊണ്ട് ഇനി ഈ വീട്ടിലേക്ക് വരരുത്.. 212 00:20:19,000 --> 00:20:20,040 വിട്ടൊ.. 213 00:20:21,160 --> 00:20:22,280 ബോസ്സ്‌ലെ 214 00:20:24,040 --> 00:20:25,040 ഭോസ്ലെ സർ.. 215 00:20:25,320 --> 00:20:28,240 ഓ ഭോസ്ലെ സർ ,ഭോസ്ലെ സർ 216 00:20:29,120 --> 00:20:30,080 ഭോസ്ലെ സർ 217 00:20:31,160 --> 00:20:32,680 ഭോസ്ലെ സർ , ഞാൻ ബണ്ടി 218 00:20:33,800 --> 00:20:36,640 യൂണിയൻകാരുമായി കച്ചറ കൂടി ചൂനാലാലിന്റെ മില്ലിരിക്കുന്ന സ്ഥലം, 219 00:20:37,280 --> 00:20:38,840 നിങ്ങളുടെ അച്ഛന് ശരിയാക്കി കൊടുത്തത് ഞാനാണ് 220 00:20:39,120 --> 00:20:41,920 ഫാറൂഖ് ചാന്ദ് ബിൽഡറുടെ മൂക്കിന് താഴെ കൂടെയാണ് ശരിയാക്കി കൊടുത്തത് , അണ്ണാ 221 00:20:45,000 --> 00:20:45,960 ദീപക് ഷിൻഡെ ? 222 00:20:46,640 --> 00:20:48,960 അന്ന് അതിന് വേണ്ടി ഫാറൂഖ് ചന്ദിന്റെ കൈ സ്റ്റീൽ പൈപ്പ് കൊണ്ടു അടിച്ചുടക്കേണ്ടി വന്നു 223 00:20:49,840 --> 00:20:53,440 ഇത്രയും വലിയ പരിചയപ്പെടുത്തൽ വലിയ കാര്യങ്ങൾക്കാണാവശ്യം, നിനക്കിപ്പം എന്താ വേണ്ടത് ? 224 00:20:54,120 --> 00:20:56,720 അണ്ണാ , ഇത് നിങ്ങളുടെ ആദ്യ ഇലക്ഷനായത് കൊണ്ട് ആണല്ലോ.. 225 00:20:57,160 --> 00:20:59,160 നിങ്ങൾ സഹായം ചോദിച്ച് ഭായിയുടെ അടുത്തു വന്നത്. 226 00:20:59,640 --> 00:21:03,240 നിങ്ങൾ ജയിച്ചാൽ എന്നെ കൂടി നിങ്ങളുടെ കൂടെ കൂട്ടില്ലേ?നന്ദിയുള്ള പട്ടിയെ പോലെ ഞാൻ നിന്നോളം 227 00:21:04,520 --> 00:21:06,560 കോപ്പ് , അങ്ങേർക്ക് എന്റെ ഇലക്ഷൻ കാര്യത്തിൽ ഒരു താൽപ്പര്യവുമില്ല 228 00:21:06,640 --> 00:21:09,280 അണ്ണാ , അങ്ങേര് ബിസിനസുകാരൻ ആണ്. 229 00:21:10,240 --> 00:21:12,080 ശരിക്ക് വിലയിട്ടാൽ കാര്യം നടക്കും . 230 00:21:16,200 --> 00:21:17,160 സർ 231 00:21:17,240 --> 00:21:20,360 പൂറി മോനെ , എന്റെ കാര്യം സംസാരിക്കാൻ നീയാരാ ? 232 00:21:22,400 --> 00:21:23,320 ഭായ്.. 233 00:21:24,440 --> 00:21:25,960 ഒരു കുഴപ്പവുമുണ്ടാവില്ല. 234 00:21:26,640 --> 00:21:27,840 കുക്കൂ ഉണ്ട് നിങ്ങളുടെ കൂടെ 235 00:21:28,480 --> 00:21:29,720 കുക്കുവിന്റെ മാജിക് ഉണ്ട് നിങ്ങളുടെ കൂടെ 236 00:21:29,800 --> 00:21:33,520 - എന്താ ഗൈതൊണ്ടെ ഓഫർ ഒന്ന് കേട്ട് നോക്ക് - അമ്മേടെ പൂറ്റിലെ ഓഫർ. 237 00:21:38,560 --> 00:21:41,120 ഭായ് , 50 ലക്ഷം. 238 00:21:49,360 --> 00:21:52,320 ജനാധിപത്യത്തിന്റെ വില , 50 ലക്ഷം. 239 00:21:52,720 --> 00:21:58,360 ഭായ് , ആ പട്ടി ഈസയുടെ കാറിനും ഇതേ വിലയാണ്. 240 00:22:21,080 --> 00:22:23,520 കുക്കുവിന് ഒരു ജാലവിദ്യയും ഇല്ലെന്ന് ആരാ പറഞ്ഞത് ? 241 00:22:31,320 --> 00:22:32,480 റോൾസ് റോയ്‌സ് ബേബി 242 00:22:37,960 --> 00:22:39,280 ഒറിജിനൽ ആണോ , ബേബി ? 243 00:22:40,280 --> 00:22:42,440 ഭോസ്ലെയുടെ മോന്ത എനിക്ക് ഇഷ്ടമായിരുന്നില്ല 244 00:22:42,920 --> 00:22:46,280 പക്ഷെ അവന്റെ കൂടെ ഇലക്ഷനിൽ ഇടപെട്ടതോടെ ഞാൻ പുതിയ കളികൾ മനസ്സിലാക്കി 245 00:22:46,880 --> 00:22:50,680 ഈ തോക്ക് , മയക്ക് മരുന്ന് , വസ്തുവകകൾ എല്ലാം അതിനു മുൻപിൽ ചെറിയ കച്ചവടങ്ങൾ ആയിരുന്നു 246 00:22:51,040 --> 00:22:53,480 യഥാർഥ കച്ചവടം അതാണ് "രാഷ്ട്രീയം" 247 00:23:20,520 --> 00:23:22,760 ഇൻഡ്യ ഇൻഡ്യയാകുന്നതിനു മുൻപേ തന്നെ 248 00:23:23,160 --> 00:23:27,200 രാഷ്ട്രീയമെന്ന മീനിനെ മതമാകുന്ന എണ്ണയിൽ പൊരിക്കാറുണ്ടായിരുന്നു 249 00:23:27,760 --> 00:23:30,080 ഞാൻ ഭോസ്ലെയുടെ കൂടെ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയപ്പോൾ 250 00:23:30,480 --> 00:23:34,840 രാഷ്ട്രീയവും മതവുമാകുന്ന മീനുകളിൽ ആദ്യമായി അധോലോകം മസാല പുരട്ടി 251 00:23:35,480 --> 00:23:37,960 ഇൻഡ്യയിൽ ഒരു പുതിയ യുഗം പിറക്കുകയായിരുന്നു 252 00:23:42,440 --> 00:23:44,760 ഇപ്പോൾ കളി ഗൈതോണ്ടേക്കും ഇസക്കും മധ്യേ ആയിരുന്നില്ല 253 00:23:45,200 --> 00:23:46,880 ഹിന്ദുവിനും മുസ്ലീമിനും ഇടയിൽ ആയിരുന്നു 254 00:23:48,680 --> 00:23:50,240 എല്ലാം എനിക്ക് വിട്ടേക്ക് 255 00:23:54,040 --> 00:23:55,760 ഞാൻ എല്ലാം നോക്കിക്കൊള്ളാം 256 00:24:13,080 --> 00:24:14,280 ഗൈതൊണ്ടെ... 257 00:24:15,440 --> 00:24:16,360 ഇറങ്ങി വാടാ... 258 00:26:28,000 --> 00:26:29,500 സാധനം കിട്ടി 259 00:26:29,600 --> 00:26:37,000 സാധനം കിട്ടി ഇനി ബണ്ടിയെ കൈകാര്യം ചെയ്യണം 260 00:26:38,000 --> 00:26:41,560 ത്രിവേദി മിസ്സിങ് ? 261 00:26:42,000 --> 00:26:43,500 അല്ല സമയം ഉറപ്പിച്ചിട്ടുണ്ട് ? 262 00:26:43,700 --> 00:26:45,500 ഞാൻ ഉടൻ തിരികെ വരാം 263 00:26:46,000 --> 00:26:50,500 എനിക്ക് ബണ്ടിയെ വേണം 264 00:26:55,560 --> 00:26:56,840 ജയ് ഹിന്ദ് സർ 265 00:26:59,000 --> 00:27:00,680 ദിവസവും കേസിന്റെ പുരോഗതി അറിയിക്കണമെന്ന് പറഞ്ഞതല്ലേ ? 266 00:27:01,840 --> 00:27:03,600 കാര്യമായൊന്നും സംഭവിച്ചിട്ടില്ല 267 00:27:04,560 --> 00:27:07,200 എനിക്ക് ബണ്ടിയെ വേണം , മറ്റുള്ളവർക്ക് കിട്ടും മുൻപ് 268 00:27:08,120 --> 00:27:11,960 - മറ്റ് ഏജൻസികളും ഇടപെട്ടിട്ടുണ്ട് - അവരൊക്കെ പുറത്തു നിന്ന് വന്നവരല്ലേ ? 269 00:27:13,880 --> 00:27:14,840 നീ ബോംബെകാരനല്ലേ? 270 00:27:48,200 --> 00:27:51,920 ശാലിനി ഫോൺ ഓഫ് ചെയ്തു കളഞ്ഞു 271 00:27:57,160 --> 00:28:03,280 അവർ ടാങ്കറിൽ നിന്ന് വെള്ളം നീക്കി ടാങ്കർ കട്ട് ചെയ്ത് അതിൽ വേറെ എന്തോ നിറക്കുന്നുണ്ടായിരുന്നു. 272 00:28:03,760 --> 00:28:06,200 - എന്ത് സാധനം ? - അറിയില്ല 273 00:28:07,160 --> 00:28:08,800 മറ്റെയാൾ ആരായിരുന്നു? 274 00:28:09,520 --> 00:28:10,800 കാഴ്ചയിൽ ഇൻഡ്യക്കാരനാണെന്ന് തോന്നിയില്ല. 275 00:28:11,480 --> 00:28:13,640 - വിദേശി ആണോ? - ഒരു പക്ഷെ 276 00:28:13,720 --> 00:28:17,720 ബണ്ടി 16ആം തീയതിക്ക് മുൻപ് ഇൻഡ്യ വിടാൻ പദ്ധതി ഇടുന്നുണ്ട് 277 00:28:18,680 --> 00:28:21,640 ഗൈതൊണ്ടെ പറഞ്ഞ 25 ദിവസം പൂർത്തിയാകുന്നതും 16ആം തിയ്യതി ആണ് 278 00:28:23,000 --> 00:28:24,000 വേറെ എന്തെങ്കിലും ? 279 00:28:25,080 --> 00:28:26,200 നൈനിക എവിടെ ? 280 00:28:30,000 --> 00:28:31,500 എനിക്കവളെ ഇത് വരെ കണ്ടു പിടിക്കാൻ പറ്റിയില്ല 281 00:28:35,760 --> 00:28:38,200 മാർക്കണ്ട് , ഒരു വിവരം കിട്ടിയിട്ടുണ്ട് 282 00:28:44,840 --> 00:28:45,720 ഇവിടെ തന്നെ ആയിരുന്നോ? 283 00:28:56,720 --> 00:28:57,720 പൂറി മോൻ ! 284 00:29:15,000 --> 00:29:16,840 നീ മനുഷ്യനാണോ അതോ കുതിരയോ ? 285 00:29:19,120 --> 00:29:21,920 ബണ്ടി രക്ഷപെട്ടല്ലേ ,നമ്മൾ അവനെ തിരഞ്ഞല്ലേ വന്നത് ? 286 00:29:27,280 --> 00:29:28,760 നിനക്ക് കാര്യം മനസ്സിലാവില്ലേ ? 287 00:29:30,360 --> 00:29:34,240 നിന്നെ കൊണ്ടുള്ള കാര്യം കഴിഞ്ഞാൽ അവൾ നിന്നെ കറിവേപ്പില പോലെ ഉപേക്ഷിക്കും 288 00:29:37,160 --> 00:29:39,120 അവരതിനെ ഉപദ്രവകരമായ നഷ്ടമെന്ന് പറയും. 289 00:29:51,040 --> 00:29:54,000 ഒരു ലോക്കൽ പോലീസുകാരന്റെ വാക്ക് കേട്ട് നീ ഇത്ര വലിയ നിഗമനത്തിൽ എത്തിയോ? 290 00:29:55,150 --> 00:29:56,500 ഓ ,ഒരു പക്ഷെ അവൻ പറഞ്ഞത് ശരിയാണെങ്കിലോ? 291 00:29:57,700 --> 00:29:58,500 അവനെ വിട്ടേക്കാം ? 292 00:29:59,500 --> 00:30:03,840 ശരി രണ്ട് ദിവസം തരുന്നു അതിനുള്ളിൽ ഒരു തീരുമാനം ഉണ്ടാക്കണം 293 00:30:04,200 --> 00:30:04,940 താങ്ക് യൂ 294 00:30:05,500 --> 00:30:06,500 അഞ്ജലി ! 295 00:30:06,700 --> 00:30:07,200 സർ 296 00:30:07,500 --> 00:30:08,500 അവസാന അവസരമാണ് 297 00:32:51,880 --> 00:32:53,000 മാറി നിക്കടാ , പൂറിമോനെ 298 00:32:53,480 --> 00:32:55,120 മുടന്തൻ വരാൻ പറഞ്ഞിരുന്നു 299 00:33:23,240 --> 00:33:25,680 - ഗാസ്റ്റൺനേയും പാസ്‌കലിനെയും പറ്റി വല്ല വിവരവും ഉണ്ടോ ? - ഇല്ല 300 00:33:26,000 --> 00:33:29,200 നിന്നെ തിരക്കി പോലീസ് വന്നിരുന്നു , എന്റെ രണ്ട് വെയിറ്റർമാരെ പിടിച്ചോണ്ട് പൊയി . 301 00:33:30,040 --> 00:33:33,160 അമ്മേടെ പൂറ് , ഇവിടെ ഞാനാകെ പെട്ടിരിക്കുമ്പോ നിനക്ക് നിന്റെ വെയിറ്റർമാരുടെ കാര്യമാണോ വലുത്? 302 00:33:33,320 --> 00:33:36,640 - ഞാനിവിടുന്നെങ്ങനെ രക്ഷപെടും ? - എന്നോട് ചോദിച്ചാണോ ഇതിനിറങ്ങിയത് ? 303 00:33:48,800 --> 00:33:49,920 വയസ്സായി 304 00:33:50,560 --> 00:33:52,440 - ദേഷ്യം കുറക്കുന്നതാണ് നല്ലത് - വായ മൂട് 305 00:33:52,880 --> 00:33:54,760 - കാര്യം പറ - പ്ളേറ്റിൽ വച്ച് താ 306 00:34:22,560 --> 00:34:23,960 ഞാൻ പറഞ്ഞത് കേട്ടില്ലേടി 307 00:34:24,760 --> 00:34:27,920 ഇങ്ങോട്ട് നോക്ക് , എന്നോട് സംസാരിക്ക്‌ 308 00:34:29,960 --> 00:34:34,560 തിന്ന് , ഇല്ലെങ്കിൽ എല്ലാം കൂടെ നിന്റെ കുണ്ടിയിൽ കുത്തി കേറ്റും 309 00:34:35,040 --> 00:34:37,880 ദേവിയുടെ വേഷം ഇട്ടാൽ സ്വയം ദേവിയാണെന്നാണോ നീ വിചാരിച്ചിരുന്നത് ? 310 00:34:38,040 --> 00:34:41,040 നീ ദേവി ആണെങ്കിൽ ഞാൻ രക്ഷസനാണ് , രാക്ഷസൻ! 311 00:34:42,040 --> 00:34:46,640 ആ സർദാറിനെ കൊണ്ട് എന്നെ ഇല്ലാതാക്കാമെന്നാണോ നീ കരുതിയത് ? 312 00:34:46,960 --> 00:34:50,200 പൂറി മോളെ !, അവിടിരി , അവിടിരി. 313 00:34:51,840 --> 00:34:55,720 നീ കാരണം ഇപ്പം എല്ലാവരും എന്റെ പിന്നാലെയാണ് 314 00:34:56,320 --> 00:34:58,280 ഇനി ഞാനിത് സഹിക്കില്ല , മനസ്സിലായോ ? 315 00:35:12,920 --> 00:35:14,040 എന്താ നോക്കുന്നത്? 316 00:35:15,760 --> 00:35:17,480 ചപ്പാത്തി എടുത്തു വെക്കാൻ പറഞ്ഞതല്ലേ ? 317 00:35:19,400 --> 00:35:21,400 ഇവിടെ എന്താ നാടകം നടക്കുന്നുണ്ടോ ? 318 00:35:22,960 --> 00:35:24,160 ശിവാജിയെ വിളിക്ക്,പുറത്തുണ്ട് 319 00:35:28,400 --> 00:35:30,320 ശിവാജി , ഇവിടെ വാ 320 00:35:32,400 --> 00:35:35,080 ആ ക്രൈം ബ്രാഞ്ചുകാരി വെടിയില്ലേ , എന്താ അവളുടെ പേര്? 321 00:35:35,560 --> 00:35:36,520 അഞ്ജലി മാത്തൂർ ! 322 00:35:37,400 --> 00:35:38,320 അവളുടെ നമ്പർ കണ്ടു പിടിക്ക് 323 00:35:43,120 --> 00:35:46,760 10 കൊല്ലത്തിന് ശേഷം,ഇപ്പം എവിടുന്ന് വന്നതാന്ന് ആർക്കറിയാം 324 00:35:48,520 --> 00:35:52,080 എനിക്ക് ഫോൺ ചെയ്ത് പറഞ്ഞു ,ബണ്ടി എനിക്ക് വേണ്ടി ഒരു പണി ചെയ്യണം. 325 00:35:52,900 --> 00:35:54,300 ഭായ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല 326 00:35:54,840 --> 00:35:56,920 ഗൈതൊണ്ടെയുടെ ആളുകളെ ആരാ കൊല്ലുന്നത് ? 327 00:36:06,640 --> 00:36:09,960 നീയെന്തിനാണ് ഇൻഡ്യ വിടുന്നത് ? പതിനാറാം തിയ്യതി എന്താണ് നടക്കാൻ പോകുന്നത് ? 328 00:36:13,560 --> 00:36:15,760 ഇതിന് മുൻപ് ബിസിനസ് ചെയ്തിട്ടില്ലേ , മാഡം ? 329 00:36:17,320 --> 00:36:19,400 - എനിക്കിവിടെ എന്താ കിട്ടുന്നത് ? - എന്താ വേണ്ടത് ? 330 00:36:21,240 --> 00:36:22,760 ഞാൻ എല്ലാം പറയാം 331 00:36:23,560 --> 00:36:25,240 ആദ്യം എന്നെ ഇവിടുന്നു പുറത്തേക്ക് കടത്ത് 332 00:36:26,400 --> 00:36:28,640 ഈ രാജ്യത്തിന് പുറത്ത് , ഇൻഡ്യക്ക് പുറത്ത്. 333 00:36:29,800 --> 00:36:30,720 സിംഗപ്പൂർ 334 00:36:35,920 --> 00:36:40,360 അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ നിന്നെ ഇവിടുന്ന് മാറ്റും , ഇവിടെ നിർത്താൻ പറ്റില്ല, നിന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും 335 00:37:05,560 --> 00:37:06,640 അങ്ങോട്ട് പോണ്ട 336 00:37:08,400 --> 00:37:10,360 ഭക്ഷണം കഴിച്ചില്ലേൽ അവള് ചത്തു പോകും 337 00:37:25,280 --> 00:37:26,160 കഴിക്ക് 338 00:37:28,720 --> 00:37:31,360 സർത്താജ് സിംഗിനെ വിളിക്ക് 339 00:38:02,120 --> 00:38:05,440 നാഗ്പാട ബസ് സ്റ്റോപ്പിനടുത്ത് ഒരു ചേരി ഉണ്ട് അംബേദ്കർ നഗർ 340 00:38:06,000 --> 00:38:08,280 രണ്ടു മണിക്കൂറിനുള്ളിൽ ദില്ലിക്കാരി അവനെ കൊണ്ടു പോകും 341 00:38:08,640 --> 00:38:09,520 ആരെ? 342 00:38:10,600 --> 00:38:12,600 നിങ്ങൾക്ക് ഫോൺ ചെയ്യാൻ ഈ പെണ്ണ് പറഞ്ഞു. 343 00:38:26,800 --> 00:38:27,640 എന്ത് പറ്റി? 344 00:38:28,960 --> 00:38:31,200 ബണ്ടി , അവൻ എവിടെ ഉണ്ടെന്ന് എനിക്കറിയാം. 345 00:38:33,240 --> 00:38:35,560 - എവിടെ ? - അവൻ റോ യുമായി ഡീൽ സംസാരിക്കുകയാണ് 346 00:38:35,960 --> 00:38:37,800 രണ്ടര മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ നിന്ന് പുറത്ത് കടക്കും. 347 00:38:38,840 --> 00:38:42,280 അതിന് മുമ്പ് നമ്മൾ അവനെ അറസ്റ് ചെയ്താൽ മുഴുവൻ വിവരങ്ങളും നമുക്ക് ലഭിക്കും 348 00:38:43,280 --> 00:38:44,280 എനിക്ക് കൂടുതൽ ആളുകൾ വേണം 349 00:38:50,760 --> 00:38:52,080 ഇവിടെന്തിനാ വന്നത്? 350 00:38:53,480 --> 00:38:54,520 റോ യിൽ ആളുകൾ കുറവാണോ ? 351 00:38:58,440 --> 00:38:59,880 അതോ ,മാഡം ചവിട്ടി പുറത്താക്കിയോ ? 352 00:39:02,920 --> 00:39:05,280 എനിക്ക് വിവരം തന്ന ആൾ ബണ്ടിയുടെ കസ്റ്റഡിയിലാണ് 353 00:39:06,560 --> 00:39:07,840 അവളുടെ ജീവൻ അപകടത്തിലാണ് 354 00:39:11,440 --> 00:39:14,400 അപ്പം എളുപ്പമായി , ആളുകളെ കൊണ്ടു പൊയ്ക്കോ. 355 00:39:18,720 --> 00:39:19,600 പക്ഷെ ഒരു വ്യവസ്‌ഥ ഉണ്ട് 356 00:39:25,480 --> 00:39:26,760 ജുനൈദിന്റെ കയ്യിൽ ആയുധം ഉണ്ടായിരുന്നു. 357 00:39:29,840 --> 00:39:30,920 അവൻ വെടി വെച്ചിട്ട് ഓടി 358 00:39:33,160 --> 00:39:35,320 ഞാൻ നിൽക്കാൻ പറഞ്ഞു കീഴടങ്ങാൻ പറഞ്ഞു 359 00:39:38,240 --> 00:39:40,680 അവൻ തിരിഞ്ഞു , എനിക്ക് നേരെ തോക്ക് ചൂണ്ടി ... 360 00:39:43,280 --> 00:39:44,840 കാഞ്ചി വലിക്കാൻ പോവുകയായിരുന്നു അവൻ 361 00:39:47,300 --> 00:39:48,200 എനിക്ക് വേറെ വഴി ഇല്ലായിരുന്നു 362 00:39:48,201 --> 00:39:56,440 സ്വയരക്ഷാർത്ഥം എനിക്ക് തിരിച്ചു വെടി വെക്കേണ്ടി വന്നു 363 00:40:07,440 --> 00:40:13,000 മനുഷ്യൻ ഉള്ളു കൊണ്ട് എത്ര വൃത്തികെട്ടവനാണോ ലോകത്തിന് മുൻപിൽ അത്രയും നല്ലവനാണെന്നു കാണിക്കാൻ ശ്രമിക്കും. 364 00:40:15,480 --> 00:40:19,040 ഞാനും എന്റെ പണം വെളുപ്പിക്കാൻ ഒരു വിമാന കമ്പനി തുടങ്ങി 365 00:40:19,520 --> 00:40:21,040 പരിതോഷ്ന്റെ പേരിൽ 366 00:40:41,040 --> 00:40:42,840 നീയിവിടെ എന്താ ചെയ്യുന്നത്? 367 00:40:43,000 --> 00:40:47,880 - നമ്മടെ കമ്പനി അല്ലെ - നമ്മുടെ ആണെങ്കിൽ ?, ഇന്ന് തന്നെ പൊളിക്കാനുള്ള പരിപാടി ആണോ ? 368 00:40:47,960 --> 00:40:51,480 അല്ലെങ്കിൽ തന്നെ , പണം ഇറക്കിയത് ആരാണെന്ന് രണ്ട് പത്രക്കാർ ചോദിച്ചു കഴിഞ്ഞു 369 00:40:51,560 --> 00:40:53,080 ഗണേഷ് ഗൈതൊണ്ടയുടേത് ആണോ ? എന്നൊക്കെ 370 00:40:54,160 --> 00:40:56,240 സ്ഥലം വിട് 371 00:40:56,960 --> 00:41:01,200 വാ ,മുകളിൽ പോയിരുന്ന് സംസാരിക്കാം , വാ ,വാ. 372 00:41:01,280 --> 00:41:05,720 ഹേമമാലിനിയെ പോലെ ആളുകളുടെ മുൻപിൽപ്രത്യക്ഷപെട്ട് കൈ കൊടുക്കുന്നത്, ഫോട്ടോ എടുക്കുന്നത് 373 00:41:05,800 --> 00:41:07,920 ഇതൊക്കെയാണ് നിനക്ക് താല്പര്യം എങ്കിൽ 374 00:41:08,320 --> 00:41:12,640 ക്ഷമിക്കണം , ഈ കച്ചവടം ഉണ്ടല്ലോ ,ഇത് നിർത്തേണ്ടി വരും . 375 00:41:13,240 --> 00:41:15,720 - തെറ്റിധരിക്കരുത്... - ഇല്ല , പറഞ്ഞോ ,പറഞ്ഞോ 376 00:41:16,680 --> 00:41:17,840 തനിക്ക് പറയാനുള്ളതെല്ലാം ഛർദ്ദിക്ക് 377 00:41:35,120 --> 00:41:38,200 ഞാൻ എന്താണ് പറഞ്ഞു വരുന്നതെന്ന് നിനക്ക് വല്ല ബോധ്യവുമുണ്ടോ ? 378 00:41:39,800 --> 00:41:40,680 നിങ്ങൾ പറഞ്ഞു മനസ്സിലാക്കി താ 379 00:41:41,440 --> 00:41:42,400 ആ കുക്കൂ.. 380 00:41:42,840 --> 00:41:44,600 - കുക്കൂ എന്താ ? - കുക്കൂ എന്താ എന്നല്ല? 381 00:41:44,680 --> 00:41:47,800 കുക്കൂ ആരാ എന്താ എന്ന് നിനക്ക് വല്ല വിവരവും ഉണ്ടോ? 382 00:41:48,800 --> 00:41:52,120 അവളുടെ കൂടെ ഇങ്ങനെ ജനങ്ങൾക്കിടയിൽ? ... അവൾ നിന്നെ .... 383 00:41:55,720 --> 00:41:56,680 ചേട്ടാ ... 384 00:42:01,800 --> 00:42:03,800 ഇനി ബാക്കി ചർദ്ദിക്കുന്നത് ഒന്ന് ആലോചിച്ചിട്ട് മതി . 385 00:42:03,920 --> 00:42:06,800 താഴെ ആ വെടികൾ നടത്തുന്ന ഫാഷൻ ഷോ ഉണ്ടല്ലോ? 386 00:42:06,880 --> 00:42:10,240 അതിനടക്കം മുടക്കിയ പൈസ ഉണ്ടല്ലോ? അതെവിടുന്നു വന്നതാണെന്നാണ് നീ വിചാരിക്കുന്നത് ? 387 00:42:11,120 --> 00:42:14,960 നീ പറിക്കുന്നതും കാത്ത്‌ മരത്തിൽ തൂങ്ങി കിടന്നതാണെന്നാണോ?, നീ വരും, പൈസ കിട്ടും... 388 00:42:15,040 --> 00:42:16,560 അല്ല, അത് നിന്റെ കുക്കൂ കൊണ്ട് വന്നതാണല്ലോ 389 00:42:17,080 --> 00:42:20,880 ബ്ലൗസിൽ ഒളിപ്പിച്ചു , ഷഡിക്കുള്ളിൽ ഇട്ട് .. 390 00:42:21,560 --> 00:42:23,880 ഉണ്ടല്ലോ അവിടെ , ഒരു പ്രത്യേക സ്‌ഥലം ? 391 00:42:30,520 --> 00:42:35,680 നിനക്ക് അവളോട് ഇത്ര സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ, അവളെ കല്യാണം കഴിക്കാത്തതെന്ത് ? 392 00:42:36,960 --> 00:42:40,400 അവളെ കല്യാണം കഴിക്ക് , കുട്ടികളെ ഉണ്ടാക്ക് , കുടുംബം നടത്ത്. 393 00:42:40,920 --> 00:42:43,480 നിങ്ങൾ കുടുംബം നടത്തൂ പരിതോഷ് ഭായ് , എനിക്കൊരു കുടുംബം ഉണ്ട്. 394 00:42:48,720 --> 00:42:50,880 പിന്നെ എനിക്കാവശ്യമുള്ള സുഖം ഞാൻ.. 395 00:42:52,400 --> 00:42:56,240 എന്റെ കയ്യിലുള്ള കാശ് മുടക്കി വാങ്ങിക്കോളാം . 396 00:42:57,800 --> 00:42:58,720 നീ... 397 00:42:58,960 --> 00:43:02,560 ഗൈതൊണ്ടെ , ഞാൻ പറയുന്നതൊന്ന് മനസ്സിലാക്ക്. 398 00:43:03,320 --> 00:43:05,520 നിനക്ക് കുക്കൂനെ കൊണ്ടു നടക്കണോ , കൊണ്ടു നടക്ക് 399 00:43:06,360 --> 00:43:09,840 പക്ഷെ ഒരു നല്ല കുടുംബത്തിൽ നിന്ന് ഒരു പെണ്കുട്ടിയെ 400 00:43:09,920 --> 00:43:12,920 കല്യാണം കഴിക്ക്, കുക്കൂനെ ആരും അറിയാതെ ഒരു വെപ്പാട്ടിയായി കൂടെ വെക്ക് 401 00:43:16,200 --> 00:43:17,400 ഞാൻ പറഞ്ഞതൊന്ന് ആലോചിക്ക് 402 00:43:18,720 --> 00:43:20,160 ശരി നോക്കാം.. 403 00:43:21,160 --> 00:43:23,600 - ഹേയ് - കുക്കൂ എവിടെ? 404 00:43:25,480 --> 00:43:26,400 കുക്കൂ എവിടെ ? 405 00:43:26,920 --> 00:43:28,080 ഭായ് , താഴെ.. 406 00:43:29,800 --> 00:43:30,880 കുക്കൂ... 407 00:43:33,440 --> 00:43:35,040 - കുക്കൂ.... - പോ ഇവിടുന്ന്.. 408 00:43:36,560 --> 00:43:37,920 - കുക്കൂ.. - പോ ഇവിടുന്ന്.. 409 00:43:38,000 --> 00:43:40,200 - കുക്കൂ , വാതിൽ തുറക്ക് - പോകാനല്ലേ പറഞ്ഞത്! 410 00:43:40,280 --> 00:43:41,600 കുക്കൂ , വാതിൽ തുറക്ക്.. 411 00:43:41,720 --> 00:43:42,920 പോ.. ഇവിടുന്ന്.. 412 00:43:43,600 --> 00:43:45,480 ഒന്ന് പോയി തരാമോ.. 413 00:43:46,840 --> 00:43:49,320 നിനക്ക് എന്താ വേണ്ടത് , എന്താ വേണ്ടത് ? 414 00:43:49,760 --> 00:43:52,200 ഇനിയും എന്റെ കൊതത്തിലടിക്കണോ , വാ വന്ന് അടിക്ക് ! 415 00:43:52,600 --> 00:43:54,080 കൊതത്തിൽ അടിച്ചാൽ , 416 00:43:54,520 --> 00:43:56,720 കുട്ടികൾ ഉണ്ടാവില്ലെന്ന് നിനക്ക് അറിയില്ലേ ? 417 00:43:57,360 --> 00:43:59,960 നിനക്ക് കുട്ടികളെ തരാൻ എന്നെ കൊണ്ട് പറ്റില്ല , പോ ഇവിടുന്ന്! 418 00:44:01,200 --> 00:44:02,400 പോ ഇവിടുന്ന്.. 419 00:44:03,440 --> 00:44:05,640 എന്നെ എന്ത് പറഞ്ഞാണ് ഇങ്ങോട്ട് വിട്ടതെന്ന് നിനക്കറിയാമോ ? 420 00:44:06,400 --> 00:44:10,440 നീ കൂത്തിച്ചി ആണ് തായൊളി, നീ കൂത്തിച്ചിയാണ്, ഇത് പറഞ്ഞാണ് എന്നെ ഇങ്ങോട്ട് വിട്ടത്. 421 00:44:11,280 --> 00:44:14,640 ഈ ഗുണ്ടകളെ നീ കളിക്ക് , അവർ നിന്റെ കൊതത്തിൽ അടിക്കട്ടെ, 422 00:44:15,200 --> 00:44:17,400 അപ്പോൾ അവർ നാട്ടുകാരെ ബുദ്ധിമുട്ടിക്കില്ല 423 00:44:17,760 --> 00:44:18,760 നിനക്ക് മനസ്സിലായോ ? 424 00:44:19,360 --> 00:44:21,280 എനിക്ക് മതിയായി , പോ ഇവിടുന്ന് 425 00:44:23,680 --> 00:44:24,680 എന്നെ തൊടരുത്. 426 00:44:26,360 --> 00:44:28,080 - വേണ്ട ,തൊടരുത് - ഒളിപ്പിക്കരുത്. 427 00:44:28,560 --> 00:44:32,880 - നിനക്കെന്താ കാണേണ്ടത്? - ഞാൻ നോക്കട്ടെ 428 00:44:32,960 --> 00:44:34,520 - നിനക്കെന്താ കാണണ്ടത്? - എനിക്കെല്ലാം കാണണം . 429 00:44:34,600 --> 00:44:35,840 - നിനക്കെന്താ കാണണ്ടത്? - എനിക്കെല്ലാം കാണണം . 430 00:44:36,920 --> 00:44:38,360 എന്താ കാണേണ്ടത് , ഇതോ ഇതാണോ നിനക്ക് കാണേണ്ടത് ? 431 00:44:40,440 --> 00:44:42,160 ഇതാണോ നിനക്ക് കാണേണ്ടത് ? 432 00:44:42,720 --> 00:44:44,400 നിങ്ങൾക്ക് കുട്ടികളെ തരാൻ എനിക്ക് കഴിയില്ല... 433 00:44:46,200 --> 00:44:47,360 എനിക്ക് കഴിയില്ല.. 434 00:44:49,680 --> 00:44:50,720 നീ പോ.. 435 00:44:53,880 --> 00:44:55,000 നീ ഇവിടുന്ന് പോ.. 436 00:44:55,520 --> 00:44:59,080 അവസാനം എനിക്കെന്താണ് കിട്ടാൻ പോകുന്നതെന്ന് എനിക്കറിയാം 437 00:45:00,560 --> 00:45:02,240 - ഒരു ഉണ്ട. 438 00:45:02,720 --> 00:45:05,320 ഒന്നുകിൽ ഇവിടെ , അല്ലെങ്കിൽ ഇവിടെ ... 439 00:45:08,160 --> 00:45:12,000 പക്ഷെ അതിന് മുമ്പ് എനിക്ക് ഒരു പാട് നേടാനുണ്ട്, അത് ഞാൻ നേടിയിരിക്കും. 440 00:45:13,080 --> 00:45:16,760 പരിതോഷ് ഭായിയുടെ ഉപദേശം കാര്യമാക്കേണ്ട. 441 00:45:18,000 --> 00:45:20,520 എനിക്ക് കുക്കുവിന്റെ മായാജാലം വേണ്ട . 442 00:45:21,360 --> 00:45:22,440 എനിക്ക് കുക്കുവിനെയാണ് വേണ്ടത്. 443 00:45:24,560 --> 00:45:26,800 കുക്കുവിന്റെ സ്നേഹവും ചിരിയുമാണ് വേണ്ടത് 444 00:45:26,880 --> 00:45:31,600 എനിക്ക് നീ... , കേൾക്ക് എനിക്ക് നീ സന്തോഷത്തോടെ ഇരിക്കുന്നതാണ് കാണേണ്ടത് 445 00:45:35,360 --> 00:45:37,720 നീ ചിരിച്ചു കൊണ്ടിരിക്കുന്നതാണെനിക്ക് കാണേണ്ടത് 446 00:45:39,960 --> 00:45:41,680 ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം 447 00:45:48,640 --> 00:45:53,600 പരിതോഷ് കരുതിയിരുന്നത് അയാളുടെ സഹായമില്ലാതെ എനിക്കെന്റെ പണം വെളുപ്പിക്കാൻ കഴിയില്ലെന്നായിരുന്നു. 448 00:45:54,040 --> 00:45:56,080 ഞാൻ ഒരു കോള കമ്പനി തുടങ്ങി 449 00:45:56,160 --> 00:45:58,360 "നമ്മുടെ കോള" എന്നായിരുന്നു അതിന്റെ പേര് 450 00:45:58,880 --> 00:46:00,360 കുക്കൂ ആണ് ആ പേരിട്ടത്. 451 00:46:16,800 --> 00:46:19,000 "നമ്മുടെ കോള " തുടങ്ങിയപ്പോഴേ പൊളിഞ്ഞു 452 00:46:25,760 --> 00:46:28,320 എല്ലാരേയും ഒന്ന് ഉഷാറാകാൻ ഞാൻ ഒരു പാർട്ടി വെച്ചു . 453 00:46:35,120 --> 00:46:36,760 പക്ഷെ കുക്കുവിന്റെ മൂഡ് ശരിയല്ലായിരുന്നു 454 00:46:39,760 --> 00:46:43,600 ഞാൻ അവളെ മുഴുവനായി കണ്ടതോടെ അവളുടെ ജാലവിദ്യ ഇല്ലാതായി എന്ന് അവൾ വിശ്വസിച്ചു 455 00:46:44,240 --> 00:46:46,000 ഇനി എന്തെങ്കിലും മോശമായത് നടക്കും. 456 00:46:47,440 --> 00:46:48,520 നിനക്കെന്ത് പറ്റി? 457 00:46:49,080 --> 00:46:51,080 വൈകുന്നേരം തൊട്ട് കാണുന്നതാ , ഒരു വിഷമം പോലെ. 458 00:46:57,200 --> 00:46:58,200 നീ പോ 459 00:46:59,560 --> 00:47:00,680 വാ ,നമുക്ക് അടിച്ചു പൊളിക്കാം 460 00:47:04,280 --> 00:47:06,000 നീ ഒരിക്കലും എന്നെ ഉമ്മ വെക്കാത്തതെന്താ ? 461 00:47:07,000 --> 00:47:07,960 മനസ്സിലായില്ല? 462 00:47:09,000 --> 00:47:12,640 എല്ലാം ചെയ്യും , പകലും രാത്രിയും ഒക്കെ ചെയ്യും.. 463 00:47:14,360 --> 00:47:15,720 പക്ഷെ ഉമ്മ മാത്രം വെക്കില്ല 464 00:47:19,920 --> 00:47:22,560 നിന്നെ ഉമ്മ വെക്കണമെങ്കിൽ എനിക്കൊരു സ്റ്റൂൾ വേണ്ടി വരും. 465 00:47:23,880 --> 00:47:25,360 നിക്ക് , ഞാൻ ഇപ്പോൾ ഉമ്മ വെക്കാം. 466 00:47:25,720 --> 00:47:26,960 - ഞാൻ കുനിഞ്ഞൊളാം - ഞാൻ... 467 00:47:34,440 --> 00:47:35,280 എന്താണിത്! 468 00:47:36,480 --> 00:47:38,840 കുക്കു ഒരിക്കലും തിരിഞ്ഞു നോക്കാറില്ലെങ്കിൽ പിന്നവളെന്തിന് കുനിയണം ? 469 00:47:39,920 --> 00:47:40,800 ഇപ്പം ഞാൻ ഉമ്മ വെക്കും. 470 00:47:46,800 --> 00:47:48,040 നീ ഒരിക്കലും മരിക്കില്ലല്ലോ ? 471 00:47:50,760 --> 00:47:51,880 ഞാൻ എന്തിന് മരിക്കണം ? 472 00:47:55,240 --> 00:47:58,360 നീ മരിക്കില്ലെന്ന് എന്നെ പിടിച്ച് ആണയിട് 473 00:48:00,160 --> 00:48:01,120 നീയാണ് സത്യം 474 00:48:03,280 --> 00:48:04,280 ഞാൻ മരിക്കില്ല 475 00:48:07,640 --> 00:48:08,960 എന്റെ കൂടെയുണ്ടായാൽ 476 00:48:10,840 --> 00:48:11,840 നിന്നെ കൊന്ന് കളയും 477 00:48:14,880 --> 00:48:16,920 എന്റെ കൂടെയുണ്ടായാൽ എല്ലാം തീരും.. 478 00:48:35,440 --> 00:48:38,600 നീ വളരെ വലിയവനാകും എന്ന് നിനക്കറിയാമല്ലോ ? 479 00:48:40,080 --> 00:48:45,080 നിന്റെ സിനിമ വന്നാൽ ആളുകൾ "ദീവാർ" മറക്കും 480 00:48:48,280 --> 00:48:49,920 ദീവാറിൽ ബച്ചൻ മരിക്കുന്നുണ്ട് 481 00:48:53,480 --> 00:48:55,040 പക്ഷെ ,നിന്റെ പടത്തിൽ 482 00:48:56,600 --> 00:48:58,080 നീ സൂര്യനായ് തിളങ്ങും 483 00:48:59,240 --> 00:49:00,520 ബോംബെ മുഴുവൻ 484 00:49:01,560 --> 00:49:02,400 നീ.. 485 00:49:03,840 --> 00:49:05,800 എന്റെ കുട്ടൻ ജീവനോടെ ഉണ്ടെങ്കിൽ മാത്രം 486 00:49:19,160 --> 00:49:20,840 ബച്ചൻ ജീവനോടെ ഉണ്ടാകണമെങ്കിൽ... 487 00:49:24,480 --> 00:49:25,960 പർവീൺ ബാബിക്ക് പോയല്ലേ പറ്റൂ.. 488 00:49:27,400 --> 00:49:29,960 നീ പോവില്ല.. 489 00:49:32,440 --> 00:49:33,360 നീ പോവില്ല.. 490 00:50:10,120 --> 00:50:13,240 അന്നായിരുന്നു ഞാൻ കുക്കുവിനെ അവസാനമായി കണ്ടത് . 491 00:51:16,040 --> 00:51:18,280 ഇസ ഭായി നിങ്ങളോട് നമസ്കാരം പറയാൻ പറഞ്ഞു 492 00:51:18,640 --> 00:54:19,760 malayalam subtitle : Sunil Nadakkal മലയാളം സബ് ടൈറ്റിൽ : സുനിൽ നടക്കൽ T.me/Sunil_Nadakkal 493 00:54:19,784 --> 00:54:31,784 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/