Back to subtitle list

The Mechanic Malayalam Subtitles

 The Mechanic
May 23, 2020 01:36:18 MSonesubs Malayalam 43

Release Name:

The.Mechanic.2011.BluRay.720p.BrRip.YIFY.Msone

Release Info:

എംസോണ്‍ റിലീസ് - 1515  www.malayalamsubtitles.org  www.facebook.com/msonepage 
Download Subtitles
Apr 21, 2020 16:26:38 100.04KB Download Translate

1 00:00:33,913 --> 00:00:37,578 എംസോണ്‍ റിലീസ് - 1515 www.malayalamsubtitles.org www.facebook.com/msonepage 2 00:02:44,553 --> 00:02:46,104 പരിഭാഷ : മാജിത്‌ നാസർ 3 00:06:27,820 --> 00:06:30,700 എന്റെ ജോലിക്ക് ഒരു പ്രത്യേക മനോനില ആവശ്യമാണ്‌. 4 00:06:32,700 --> 00:06:34,460 ദൗത്യങ്ങൾ നിറവേറ്റപെടുന്നതാണ് ജോലി. 5 00:06:35,700 --> 00:06:37,300 നിർദിഷ്ടമായ ടാർഗറ്റുകൾ. 6 00:06:39,540 --> 00:06:41,740 ചില ജോലികൾ അപകടങ്ങളെപ്പോലെ തോന്നിക്കണം. 7 00:06:44,300 --> 00:06:47,340 എന്നാൽ മറ്റ് ചിലത്, മറ്റൊരാളുടെ മേൽ സംശയം ചെലുത്താൻ പോന്നതാകണം. 8 00:06:52,380 --> 00:06:55,460 എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ചിലത്, വ്യക്തമായ സന്ദേശങ്ങളാണ്. 9 00:06:59,540 --> 00:07:01,100 കാഞ്ചി വലിക്കാൻ എളുപ്പമാണ്.