Back to subtitle list

Rigor Mortis Malayalam Subtitles

 Rigor Mortis
May 07, 2023 18:25:28 UvBoyka Malayalam 7

Release Name:

Rigor Mortis
Download Subtitles
Mar 18, 2022 06:00:44 73.45KB Download Translate

1 00:00:06,000 --> 00:00:18,074 മലയാളം പരിഭാഷകൾക്കായി സന്ദർശിക്കുക. 𝘄𝘄𝘄.𝗺𝗼𝘃𝗶𝗲𝗺𝗶𝗿𝗿𝗼𝗿𝗺𝗮𝗹𝗮𝘆𝗮𝗺𝘀𝘂𝗯𝘁𝗶𝘁𝗹𝗲𝘀.𝗰𝗼𝗺 2 00:00:34,000 --> 00:00:42,000 മൂവി മിറർ റിലീസ് നമ്പർ - 260 ᴡᴡᴡ.ғᴀᴄᴇʙᴏᴏᴋ.ᴄᴏᴍ/ᴍᴏᴠɪᴇ ᴍɪʀʀᴏʀ sᴜʙᴛɪᴛʟᴇs 3 00:00:44,000 --> 00:00:54,000 ◆പരിഭാഷ◆ ശ്രീജിത്ത് ബോയ്‌ക & മനോജ് കുന്നത്ത് 4 00:01:45,084 --> 00:01:47,709 എനിക്ക് 13 വയസുള്ളപ്പോൾ ഞാൻ എന്റെ നാട് വിട്ടതാണ്. 5 00:01:47,709 --> 00:01:50,501 എന്റെ പതിനാറാം വയസ്സിൽ ഞാൻ അറിയപ്പെടുന്ന ഒരു നടനായി. 6 00:01:50,501 --> 00:01:53,876 വിജയം വരിച്ച ജീവിതമായിരുന്നു എന്റേത്. 7 00:01:53,876 --> 00:01:58,959 പക്ഷെ ഇപ്പോൾ ചോദിച്ചാൽ ഞാൻ പറയും, എല്ലാം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടിയായിരുന്നെന്ന്. 8 00:01:58,959 --> 00:02:00,917 എന്റെ ജീവിതം ഇതുപോലൊരു മോശം അവസ്ഥയിൽ തീരുമെന്ന്...