Back to subtitle list

Now You See Me 2 Malayalam Subtitles

 Now You See Me 2
Dec 13, 2020 22:30:00 MSonesubs Malayalam 36

Release Name:

Now You See Me 2.2016.720p.BrRip.x264.Msone

Release Info:

എംസോണ്‍ റിലീസ് - 1506  www.malayalamsubtitles.org  www.facebook.com/msonepage 
Download Subtitles
Apr 18, 2020 21:08:10 312.17KB Download Translate

1 00:00:01,000 --> 00:00:13,000 എംസോണ്‍ റിലീസ് - 1506 www.malayalamsubtitles.org www.facebook.com/msonepage 2 00:00:13,124 --> 00:00:23,124 പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 3 00:00:29,440 --> 00:00:34,287 എക്സ്ക്യൂസ് മി. സോറി. ക്ഷമിക്കണം. 4 00:00:34,360 --> 00:00:36,089 എക്സ്ക്യൂസ് മി. ഒന്ന് പൊയ്ക്കോട്ടെ. 5 00:00:38,000 --> 00:00:39,936 ഇന്ന് രാത്രി, മജീഷ്യൻ എന്ന് വിളിക്കപ്പെടുന്ന ലയണൽ ശ്രേയ്ക്ക്. 6 00:00:39,960 --> 00:00:42,440 ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി അസാധ്യമായ സാഹസകൃത്യം എന്ന്... 7 00:00:42,560 --> 00:00:45,882 ...അയാൾ വിശേഷിപ്പിക്കുന്ന മറ്റൊരു ദയനീയ ശ്രമം നടത്താൻ പോകുകയാണ്. 8 00:00:45,960 --> 00:00:49,362 സേഫ് ഉണ്ടാക്കിയിട്ടുള്ളത് നല്ല കരുത്തുള്ള ഇരുമ്പ് കൊണ്ടാണ്. 9