Back to subtitle list

Malignant Malayalam Subtitles

 Malignant

Movie Info:

Released: 10 Sep 2021
Runtime: 111 min
Genre: Crime, Drama, Horror
Director: James Wan
Actors: Annabelle Wallis, Maddie Hasson, George Young
Country: United States, China, Romania
Rating: N/A

Overview:

Madison is paralyzed by shocking visions of grisly murders, and her torment worsens as she discovers that these waking dreams are in fact terrifying realities.

Oct 06, 2021 09:31:01 UvBoyka Malayalam 24

Release Name:

Malignant.2021

Release Info:

Visit moviemirrormalayalamsubtitles.com for more malayalam subtitles 
Download Subtitles
Sep 27, 2021 09:31:58 118.68KB Download Translate

1 00:00:03,000 --> 00:00:16,000 മലയാളം പരിഭാഷകൾക്കായി സന്ദർശിക്കുക. www.moviemirrormalayalamsubtitles.com 2 00:00:23,000 --> 00:00:30,000 മൂവിമിറർ റിലീസ് നമ്പർ - 191 3 00:01:10,870 --> 00:01:14,274 അപ്പോൾ, അത് കൂടുതൽ വ്യക്തമാകുന്നു, 4 00:01:14,374 --> 00:01:16,743 അതായത് ഗബ്രിയേൽ ശക്തിയാർജിക്കുക മാത്രമല്ല, 5 00:01:16,810 --> 00:01:18,812 അവന്റെ പകയും അതിനനുസരിച്ച് കൂടി വരുന്നുണ്ട്. 6 00:01:18,912 --> 00:01:21,815 ഈ ഒരളവിൽ ഇവന്റെ ശക്തിയും കഴിവും വർദ്ധിക്കുകയാണെങ്കിൽ, 7 00:01:21,915 --> 00:01:24,984 നമുക്ക് അവനെ നിയന്ത്രിക്കാൻ കഴിയാതെ വരും. 8 00:01:25,085 --> 00:01:27,587 എന്നിരുന്നാലും, എനിക്കിപ്പോഴും ദൃഢനിശ്ചയമുണ്ട്... 9 00:01:31,591 --> 00:01:33,393 ഡോക്ടർ വീവർ, അവൻ വീണ്ടും പുറത്ത് വന്നു.