Back to subtitle list

Fear Street Part One: 1994 Malayalam Subtitles

 Fear Street Part One: 1994

Movie Info:

Released: 02 Jul 2021
Runtime: 105 min
Genre: Horror, Mystery
Director: Leigh Janiak
Actors: Gillian Jacobs, Olivia Welch, Fred Hechinger
Country: United States
Rating: N/A

Overview:

After a series of brutal slayings, a teen and her friends take on an evil force that's plagued their notorious town for centuries. Welcome to Shadyside.

Sep 05, 2021 16:03:25 UvBoyka Malayalam 28

Release Name:

Fear.Street.Part1.1997.WebdL

Release Info:

Visit   www.moviemirrormalayalamsubtitles.com 
Download Subtitles
Aug 16, 2021 13:49:36 156.85KB Download Translate

1 00:00:04,125 --> 00:00:14,125 മലയാളം പരിഭാഷകൾക്കായി സന്ദർശിക്കുക 🔎 www.moviemirrormalayalamsubtitles.com 🔍 2 00:00:15,125 --> 00:00:18,583 "തമാശക്ക് തുടങ്ങി, കൊലപാതകത്തിൽ അവസാനിച്ചു." 3 00:00:19,333 --> 00:00:21,041 നല്ല പുസ്തകമാണ്. 4 00:00:21,125 --> 00:00:22,458 എനിക്കിഷ്ടപ്പെട്ട ഒന്നാണ്. 5 00:00:22,541 --> 00:00:23,833 ചവറ് സാധനം. 6 00:00:23,916 --> 00:00:25,708 നിലവാരമില്ലാത്ത ഒരു ഹൊറർ കഥ. 7 00:00:25,791 --> 00:00:27,416 ഇതെന്റെ വളർത്ത് മകൾക്ക് വേണ്ടി വാങ്ങുന്നതാണ്. 8 00:00:27,500 --> 00:00:29,583 ഇതിന് 219 രൂപയാണ്. 9 00:00:30,250 --> 00:00:32,750 ബി. ഡാൽട്ടണിൽ നിന്നും ഷോപ്പിംഗിങ്ങ് ചെയ്തതിന് നന്ദി.