Back to subtitle list

Break Through Malayalam Subtitles

 Break Through
Oct 05, 2021 19:05:29 UvBoyka Malayalam 27

Release Name:

Break.Through.2021

Release Info:

Visit moviemirrormalayalamsubtitles.com for more malayalam subtitles 
Download Subtitles
Sep 27, 2021 09:34:30 77.38KB Download Translate

1 00:00:00,000 --> 00:00:10,000 മലയാളം പരിഭാഷകൾക്കായി സന്ദർശിക്കുക. www.moviemirrormalayalamsubtitles.com 2 00:00:09,630 --> 00:00:15,210 【മൂവി മിറർ റിലീസ് - 197】 3 00:00:31,850 --> 00:00:33,500 ഈ സ്ഥലം എനിക്ക് തരൂ. 4 00:00:33,820 --> 00:00:35,060 ഇതിനെ കുറിച്ച് പിന്നെ വേവലാതിയെ വേണ്ടാ. 5 00:00:35,340 --> 00:00:38,300 ഇത് ഗുവേരക്ക് കൊടുത്തിനെക്കാൾ പത്ത് മടങ്ങ് ലാഭം ഞാൻ ഉണ്ടാക്കി കാണിക്കാം. 6 00:00:38,780 --> 00:00:39,740 നിനക്കറിഞ്ഞൂടെ, 7 00:00:39,900 --> 00:00:42,660 ഗോൾഡൻ ട്രൈയാങ്കിളിലെ ഒരു പ്രധാന മയക്ക് മരുന്ന് ലോബിയാണ് മിസ്റ്റർ ഗുവേര. 8 00:00:42,850 --> 00:00:45,300 തീരുമാനിക്കുന്നതിന് മുന്നേ ഒന്നാലോചിക്കുന്നത് നല്ലതാണ്. 9 00:00:47,250 --> 00:00:48,260 അപ്പൊ നിങ്ങൾ പേടിച്ചു, അല്ലെ?