Back to subtitle list

Asur: Welcome to Your Dark Side - First Season Malayalam Subtitles

 Asur: Welcome to Your Dark Side - First Season
Jan 12, 2022 09:53:51 MSonesubs Malayalam 15

Release Name:

Asur: Welcome to Your Dark Side - First Season (2020).Msone

Release Info:

എംസോണ്‍ റിലീസ് - 1508  www.malayalamsubtitles.org  www.facebook.com/msonepage 
Download Subtitles
Apr 18, 2020 21:24:10 66.04KB Download Translate

1 00:00:39,640 --> 00:00:44,520 കുട്ടിയെ നിങ്ങളിതിന് മുൻപ് മതപരമായിട്ടുള്ള ചടങ്ങുകൾ അഭ്യസിപ്പിച്ചിട്ടുണ്ടോ? 2 00:00:45,160 --> 00:00:47,040 ഇത് കുടുംബപരമായിട്ടുള്ള തൊഴിലാണ്. 3 00:00:48,080 --> 00:00:49,920 അവനല്ലാതെ മറ്റാരാണ് ഇനി ഇതൊക്കെ ചെയ്യുന്നത്? 4 00:00:50,360 --> 00:00:52,640 കല്യാണ ചടങ്ങുകളൊക്കെ നടത്താറുണ്ടോ? 5 00:00:55,200 --> 00:00:57,280 ശവസംസ്ക്കാര ചടങ്ങുകളാണ് കൂടുതൽ നടത്താറ്. 6 00:01:02,280 --> 00:01:04,160 ആ വെള്ളം ഇങ്ങ് എടുത്തേ. 7 00:01:12,320 --> 00:01:15,120 നീയെന്താടാ തുറിച്ചു നോക്കുന്നേ? 8 00:01:28,640 --> 00:01:30,480 'അയ്യോ സ്വാമി വെള്ളത്തിൽ വീണു! 9 00:01:30,560 --> 00:01:32,480 'ഓഹ്, ഇല്ല, പുള്ളി വീണു! - വഞ്ചിയിലേക്ക് വലിച്ചു കേറ്റ്. 10 00:03:33,000 --> 00:03:42,000

Apr 18, 2020 21:24:10 85.06KB Download Translate

1 00:01:04,320 --> 00:01:07,080 ഞാൻ വെറും മണ്ടനാണെന്നാണോ നിന്റെ വിചാരം? 2 00:01:07,400 --> 00:01:09,440 ഇത് ഭഗവത്ഗീതയാണ്. 3 00:01:10,240 --> 00:01:12,560 അല്ലാതെ പഞ്ചതന്ത്രം കഥയല്ല, വെറുതെ താളുകൾ മറിച്ച് നോക്കാൻ. 4 00:01:14,560 --> 00:01:16,160 ഞാൻ വെറുതെ താളുകൾ മറിച്ച് നോക്കുവല്ല. 5 00:01:16,520 --> 00:01:18,400 ഇത് വായിക്കുവാണ്. - ഓഹോ അങ്ങനെയാണോ? 6 00:01:26,800 --> 00:01:28,800 എന്നാൽ രണ്ടാം അദ്ധ്യായത്തിലെ 63ആം ശ്ലോകം ഒന്ന് ചൊല്ല് കേൾക്കട്ടെ. 7 00:01:29,040 --> 00:01:30,680 നീ മനസിരുത്തി വായിക്കുകയല്ലായിരുന്നോ? പറയ്. 8 00:01:31,400 --> 00:01:32,640 പറയടാ! 9 00:01:33,880 --> 00:01:35,800 ക്രോധാത് ഭവതി സംമോഹഃ

Apr 18, 2020 21:24:10 56.72KB Download Translate

1 00:00:36,840 --> 00:00:37,960 'ഡോക്ടർ.' 2 00:00:38,320 --> 00:00:40,520 ശുഭ് അധികം സംസാരിക്കില്ല. 3 00:00:41,320 --> 00:00:42,800 അവനൊരു അന്തർമുഖനാണ്. 4 00:00:43,680 --> 00:00:45,680 അവൻ മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കാൻ ഒന്നും പോകാറില്ല. 5 00:00:47,520 --> 00:00:48,560 പിന്നെ അവന്, 6 00:00:49,480 --> 00:00:51,240 പെട്ടന്ന് ദേഷ്യം വരും. 7 00:00:52,560 --> 00:00:54,160 ചിലപ്പോൾ ഒക്കെ എനിക്ക് തോന്നിയിട്ടുണ്ട്, 8 00:00:54,720 --> 00:00:56,680 ദേഷ്യം കൊണ്ട് ഇവന്‍ ആരെയെങ്കിലുമൊക്കെ കൊല്ലുമോയെന്ന്. 9 00:00:57,520 --> 00:00:59,080 അവന് മൂന്ന് വയസ്സുള്ളപ്പോൾ 10 00:00:59,760 --> 00:01:01,440

Apr 18, 2020 21:24:10 53.36KB Download Translate

1 00:00:05,720 --> 00:00:19,440 [മന്ത്രങ്ങൾ ഉരുവിടുന്നു] 2 00:00:36,280 --> 00:00:38,800 സർ, ഇന്നത്തെ പൂജ കഴിഞ്ഞു. 3 00:00:38,880 --> 00:00:40,840 നാളെ പുലർച്ചെ പിതൃശാന്തിക്കായുള്ള 4 00:00:40,920 --> 00:00:42,400 പൂജ നടത്തണം. 5 00:00:45,440 --> 00:00:46,920 അങ്ങോട്ട്‌ മാറിക്കേ. 6 00:00:47,000 --> 00:00:49,360 എന്തോ കാണാൻ നിക്കുവാ? മാറ്. അങ്ങോട്ട് മാറെടോ. 7 00:00:49,800 --> 00:00:52,280 മാറ്. പുറകോട്ട് പോയേ. 8 00:00:52,440 --> 00:00:54,000 -അവിടുന്ന് മാറാൻ. - മാറടോ! 9 00:00:55,640 --> 00:00:56,960 എന്തോത്തിന് നിൽക്കുവാ? 10 00:00:57,760 --> 00:01:00,000

Apr 18, 2020 21:24:10 65.4KB Download Translate

1 00:00:32,680 --> 00:00:33,880 ഉന്നയിച്ച അഭിപ്രായങ്ങൾക്ക് എതിർപ്പ് നേരിടുന്ന ഘട്ടങ്ങളിൽ, 2 00:00:34,400 --> 00:00:37,040 അതിനെ തള്ളിക്കളയുക എന്നാതാണ് മനുഷ്യസമൂഹത്തിന്റെ ആദ്യ പ്രതികരണം. 3 00:00:37,800 --> 00:00:40,040 അതിപ്പോൾ ആ അഭിപ്രായത്തെ എതിർത്തത് 4 00:00:41,120 --> 00:00:44,080 അവരുടെ നന്മയ്ക്കായാൽ പോലും. 5 00:00:45,240 --> 00:00:47,600 ഒരു സാധാരണ മനുഷ്യന്റെ പരിമിതമായ അറിവ്, 6 00:00:48,600 --> 00:00:51,080 അവനെ സ്വന്തം പരിതിക്കപ്പുറമുള്ള കാര്യങ്ങൾ കാണാൻ വിലക്കുന്നു. 7 00:00:52,600 --> 00:00:54,400 അതിപ്പോൾ മനുഷ്യജീവിതത്തിന്റെ കാര്യത്തിലായാലും, 8 00:00:55,840 --> 00:00:58,640 വാസ്തുകലയുടെ കാര്യത്തിലായാലും, പുതിയ ആശയങ്ങളായാലും, 9 00:00:59,280 --> 00:01:01,400 ഈ പ്രപഞ്ചത്തിൽ പുരാതനമായ ചരാചരങ്ങളുടെ,

Apr 18, 2020 21:24:10 67.53KB Download Translate

1 00:00:17,480 --> 00:00:19,600 'മുത്തശ്ശാ, ഇതാരാ?' 2 00:00:20,000 --> 00:00:21,680 'ഇതൊരു അസുരനാണ്.' 3 00:00:21,840 --> 00:00:23,840 'അസുരനോ? ഏത് അസുരനാ?' 4 00:00:24,280 --> 00:00:25,560 'കലി'. 5 00:00:25,840 --> 00:00:28,880 കലി നാല് യുഗങ്ങളിലും വലിയ ശക്തിശാലിയായിരുന്നു. 6 00:00:29,200 --> 00:00:32,560 'അവൻ മനുഷ്യരൂപം ധരിച്ച് മനുഷ്യർക്കിടയിൽ താമസിച്ച്' 7 00:00:32,640 --> 00:00:35,720 ' അവരെ പാപം ചെയ്യാൻ പ്രേരിപ്പിച്ചു.' 8 00:00:35,960 --> 00:00:37,040 'എന്നിട്ട്?' 9 00:00:37,120 --> 00:00:41,160 'എന്നിട്ടെന്താ, ധർമ്മവും സത്യവും അവതരിച്ചു,' 10 00:00:41,520 --> 00:00:43,480

Apr 18, 2020 21:24:10 85.28KB Download Translate

1 00:00:05,800 --> 00:00:08,160 'പണ്ടൊരിക്കൽ, മൂന്ന് മഹാ അസുരന്മാർ തപസ്സിനാലും,' 2 00:00:08,280 --> 00:00:11,240 'അവരുടെ സിദ്ധികൾ കൊണ്ടും മൂന്നു നഗരങ്ങളെ സൃഷ്ടിച്ചു.' 3 00:00:11,400 --> 00:00:13,320 'അവയെ ഒന്നൊന്നായി നശിപ്പിക്കാൻ കഴിയില്ലായിരുന്നു.' 4 00:00:13,760 --> 00:00:15,680 'അവരുടെ ആ സൃഷ്ടിയിൽ അസൂയമൂത്ത ദേവന്മാർ,' 5 00:00:16,120 --> 00:00:17,320 'മഹാവിഷ്ണുവിനെ സമീപിച്ചു.' 6 00:00:17,680 --> 00:00:20,160 'അസുരന്മാർ വേദമന്ത്രങ്ങൾ ഉരുവിടുന്ന കാലത്തോളം,' 7 00:00:20,520 --> 00:00:22,440 'അവരെ പരാജയപ്പെടുത്തുക അസാധ്യമായിരുന്നു.' 8 00:00:23,000 --> 00:00:25,360 'മഹാവിഷ്ണു അവരെ കബളിപ്പിച്ച് പാപങ്ങൾ ചെയ്യിപ്പിച്ചു.' 9

Apr 18, 2020 21:24:10 91.08KB Download Translate

1 00:00:10,560 --> 00:00:12,280 ഈ ചെയ്യുന്നത് തെറ്റാണ്, സാർ. 2 00:00:13,000 --> 00:00:15,800 അവൻ സ്വന്തം അച്ഛനെ വിഷംകൊടുത്ത് കൊന്നു. 3 00:00:16,320 --> 00:00:18,680 അത്രയും ചെയ്തിട്ടും അവനൊരു കുറ്റബോധമില്ല. 4 00:00:19,320 --> 00:00:21,360 പിന്നെ ആ മൊന്ത കൃത്യമായിട്ട് അവൻ വെള്ളത്തിലിട്ടു 5 00:00:21,440 --> 00:00:23,040 എന്തിനാ, തെളിവ് നശിപ്പിക്കാൻ. 6 00:00:26,000 --> 00:00:28,000 സാർ പറയുന്നത് ശരിയായിരിക്കും പക്ഷെ 7 00:00:28,160 --> 00:00:30,120 അതിന് നമ്മൾ കള്ളത്തെളിവുകൾ ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ, സർ? 8 00:00:33,800 --> 00:00:35,640 നമ്മുടെ ജോലി കുറ്റവാളികളെ പിടിക്കുക, എന്നുള്ളതാണ് 9 00:00:36,240 --> 00:00:38,080 പിന്നെ അവരെ ജയിലിലിടുക, അത്രയേ ഉള്ളു. 10 00:00:41,480 --> 00:00:42,880 അവനെത്ര വയസ്സുണ്ട്, സർ?